Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ മാളു 2 [കമ്പിയോസ്ക്കി] 207

Kambi Views 119625

എന്റെ മാളു 2

Ente Malu Part 2 | Author : Kambiyoski | Previous Part


ഹായ് ഫ്രണ്ട്സ്, എല്ലാവരും സെറ്റല്ലേ?? എൻ്റെ കഥ നിങ്ങൾക്ക് ഇഷ്ടമായെന്ന് വിശ്വസിക്കുന്നു. ഇപ്പോഴത്തെ ജോലിയിൽ ഉത്തരവാധിത്വം കൂടുതലുള്ളത് കൊണ്ടും ഫാമിലിയിലെ തിരക്ക് കൊണ്ടും എഴുത്ത് അൽപം വൈകുന്നത്. ഇതിൽ കമ്പി ഒറ്റയടിക്ക് പറയാൻ പറ്റില്ല. യഥാർത്ഥ കഥ ആയതു കൊണ്ട് അനുഭവങ്ങൾ അതേ പോലെ പറഞ്ഞാലേ വായിക്കുമ്പോൾ ഒരു സുഖമുണ്ടാവൂ.

 

ജീവിതത്തിൽ വിവാഹേതര ലൈംഗീക ബന്ധം യാദൃശ്ചികമായിട്ടാവും നടക്കുക. അതും കണ്ട നിമിഷത്തിൽ നടക്കാൻ വളരെ വിരളമായ സാധ്യതകളെ ഉള്ളൂ.. കഴിഞ്ഞ ഭാഗത്തിന് നിങ്ങളുടെ പ്രോത്സാഹനം വളരെ കുറവായിരുന്നു. നിങ്ങൾ തരുന്ന സപ്പോർട്ടാണ് എഴുതുന്നവർക്കുള്ള ഊർജ്ജം. നമ്മുക്ക് കഥയിലേക്ക്, അല്ലാ എൻ്റെ പഴയ അനുഭവങ്ങളിലേക്ക് ഒന്ന് കൂടി പോവാം..

ഒന്ന് രണ്ട് കമ്പനികൾക്കുള്ള കൊട്ടേഷനുകൾ അയച്ച് കസ്റ്റമേഴ്സുമായുള്ള മീറ്റിംഗിന് സെയിൽസ് കാബിനിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കക്ഷി അവിടെ ഇല്ലാ. വേറെ ഒന്ന് രണ്ട് ചരക്കുകളും ഒരു വെടിച്ചിൽ അമ്മായിയും ഇരിക്കുന്നുണ്ടവിടെ. അമ്മായിടെ വശ്യതയാർന്ന നോട്ടത്തിൽ എൻ്റെ കുട്ടനിൽ ഒരു സ്പന്ദനം ഉണ്ടാക്കി. ഇതെങ്ങാനും ഇവിടെ ജോയിൻ ചെയ്താൽ വാണമടിച്ച് കൈയ്യിലും കുണ്ണയിലും തഴമ്പ് വരും.. അമ്മാതിരി ആറ്റൻ ചെരക്ക്.. പഴയ നടി സുമലതയെ പോലെ തന്നെ ഉണ്ട്. അതേ കണ്ണുകളും ആ മയക്കുന്ന നോട്ടവും.

 

ആ മാദക തിടമ്പിന് ഒരു വിളറിയ ചിരി സമ്മാനിച്ച് ഞാൻ റിസപ്ഷൻ ടെസ്ക്കിലേക്ക് നോക്കിയപ്പോൾ മോണ ഒരു ആക്കിയ ചിരി എന്നോട്. അവൾക്ക് ഞാൻ ഒരു ഉമ്മ കൊടുക്കുന്നതായി ചുണ്ടു കൊണ്ട് ആഗ്യം കാണിച്ച് കണ്ണിറുക്കി ബൈ പറഞ്ഞു പുറത്തേക്ക് നടന്നു. മീറ്റിംഗുകളെല്ലാം കഴിഞ്ഞ് വന്ന് ഉച്ചക്ക് ഓഫീസിൻ്റെ താഴെ കാർ പാർക്ക് ചെയ്യുമ്പോൾ അപ്പുറത്ത് കിടന്നിരുന്ന ഒരു മെർസിഡസ് സി ക്ലാസിലേക്ക് രാവിലെ ഓഫീസിൽ കണ്ട ആ കൊച്ച് സുന്ദരിപ്പെണ്ണ് കയറുന്നു. ഡ്രൈവിംഗ് സീറ്റിൽ അൽപം പ്രായമുള്ള കഷണ്ടിയോട് കൂടി ഉള്ള ഒരു ചേട്ടനാണ്. അച്ഛനായിരിക്കാനാണ് സാധ്യത.

The Author

23 Comments

Add a Comment
  1. കമ്പിയോസ്കി താങ്കൾ കമ്പി കഥകളിലെ ദസ്തയോവിസ്കിയാവട്ടെ
    കഥ നന്നായിട്ടുണ്ട് കാര്യങ്ങൾ ക്രിത്യമായി വിവരിച്ചു
    കമ്പി കഥകൾക്ക് ഒരു പ്രത്യേകഥയുണ്ട് എഴുത്തുകാരന്റെ കമ്പി മൂഡ് തീരും മുമ്പെ എഴുതി തീർക്കണം അത് നഷ്ടപെട്ടാൽ പിന്നെ എഴുത്തു വരില്ല അത് കാരണമാണ് പല നല്ല കഥകളും പാതി വഴി വെച്ച് നിന്ന് പോകുന്നത്
    നിങ്ങളുടെ മൂഡ് അനുസരിച്ച് എഴുതി വെക്കുക എന്നിട്ട് അദ്ധ്യായം തിരിച്ച് എഡിറ്റ് ചെയ്ത് പോസ്റ്റുക

    1. മായൻ Bro.. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനും ആശംസകൾക്കും ഒരുപാട് നന്ദി.. ഞാൻ സമയം കിട്ടുമ്പോഴെല്ലാം എഴുതി കൊണ്ടിരിക്കുകയാണ്.. താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.. ഈ ഒരു മൂഡ് പോവുന്നതിന് മുന്നേ എഴുതി തീർക്കണം. പിന്നെ എൻ്റെ ഫസ്റ്റ് കഥ ആയതു കൊണ്ടും നടന്ന സംഭവങ്ങളിൽ അൽപം മസാല ചേർത്ത് എഴുതുന്നത് കൊണ്ടും കഥ അവസാനിപ്പിക്കാൻ പറ്റുമെന്ന് കരുതുന്നു.. Love you 🥰❤️

  2. അടിപൊളി,എഴുത്ത് തുടരട്ടെ…😚😗🥰

    1. താങ്ക്സ് bro..🥰❤️ ഇഷ്ടായെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യാം 👍

  3. ജാസ്മിൻ

    പൊളി മച്ചു
    ന്നാലും ജ്ജ്‌ ഓളെ ബിടരുത്
    ഓളായിട്ട് അടിപൊളി ഒരു കളി ബേം സെറ്റ് ആക്ക്

    1. താങ്ക്സ് ഖൽബേ…😍❤️ മ്മക്ക് സെറ്റാക്കാന്ന് 👍😀

    1. താങ്ക്സ് Bro 😍

  4. നല്ല ഒരു flow ഉണ്ട് നിങ്ങളുടെ കഥക്ക്…….

    സപ്പോർട്ട് കിട്ടും
    ധൈര്യമായി അടുത്ത പാർട്ട് പോരട്ടേ
    കൂടുതൽ പേജ് ഉണ്ടാകുമല്ലോ അല്ലേ

    1. Thank you so much dear😍 പേജ് കൂട്ടി എഴുതാൻ ഞാൻ ഉറപ്പായും ശ്രമിക്കാം 🥰

  5. ജിന്ന്

    മനുഷ്യനിവിടെ മലയാളം മനസ്സിലാവുന്നില്ല അന്നേരം ആണ് ഹിന്ദി…
    അതെ മലയാളത്തിൽ എഴുതിയാൽ വായിക്കുന്നോർക്ക് വല്ലതും മനസ്സിലാവും ഇല്ലേൽ പൊട്ടൻ ആട്ടം കാണുന്ന അവസ്ഥ ആവും. എന്തായാലും നിങ്ങൾ എഴുതാൻ മെനക്കെട്ടു എങ്കിൽ അത് മനസ്സിലാവുന്ന ഭാഷയിൽ എഴുതിക്കൂടെ

    1. പൊന്ന് ജിന്നേ ലേലു അല്ലു..🙏🏼 കഴിഞ്ഞ ലക്കത്തിൽ അൽപം ഹിന്ദി ഡയലോഗ്സ് വന്നപ്പോൾ ആരും ഒന്നും പറഞ്ഞില്ലാ.. എല്ലാവർക്കും അറിയുംന്ന് കരുതി. അടുത്ത പാർട്ട് മുതൽ ഹിന്ദി മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് എഴുതാം.. 😀

      1. ജിന്ന്

        പിന്നെ ഹിന്ദി മനസ്സിലാവാൻ ഞങ്ങൾ പഞ്ചാബികലാണല്ലോ….🤣🤣

        മനസ്സിലാവാത്തകൊണ്ടാ ബ്രോ ഇങ്ങനൊക്കെ പറയുന്നേ വേറൊന്നും കരുതണ്ട എഴുത്ത് നന്നായിട്ടുണ്ട് പേജ് കൂട്ടി തകർത്തോ പഹയാ… എല്ലാ വിധ സപ്പോർട്ടുമായ് കൂടെ ഉണ്ടാവും 😍

        1. Ahahaa set aakiyitundu bro 😍😍 Thank you dear 🥰💖

  6. Ꮆяɘץ`𝕆§₱гє𝕐

    അണ്ണാ Hindi നഹി മാലും…

    1. Sorry മച്ചാനേ… Next Part സെറ്റാക്കാം 🙏🏼😊

  7. ദേവി ഇനി hindi പഠിക്കേണ്ടി വരോ നീ കാരണം??? … super story

    1. Thank you bro 🥰❤️… Hindi ഇനി മലയാളത്തിലേക്കാക്കി എഴുതാം..

  8. Hindi nahi malum bhayi .. 🥲

    1. sorry bhai.. ഇനി ശരിയാക്കാം 😊

  9. മച്ചാനെ ഹിന്ദി ടെ മലയാളം തർജമ ബ്രാക്കറ്റിൽ കൊടുത്താൽ വായിക്കുന്നോർക്ക് കൂടി ന്തേലും മനസിലാവും

    1. Sorry Bro.. ഇവിടെ ആദ്യമായി എഴുതുന്നത് കൊണ്ട് വന്ന പിഴവാണ്.. ഇനി ശരിയാക്കാം 🥰🙏🏼

      1. Sorry onnummenda broo kadha sett aahn ath mathrm mathy

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: