Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ മൺവീണയിൽ 21 [Dasan] 268

Kambi Views 62965

എൻ്റെ മൺവീണയിൽ 21

Ente Manveenayil 21 | Author : Dasan | Previous Part

 

എല്ലാവരുടേയും അഭിപ്രായം മാനിച്ച് കഥയുടെ പേര് പുനർനാമകരണം ചെയ്യുന്നു.എല്ലാവരും ക്ഷമിക്കുക. എൻ്റെ കഥയുടെ വായനക്കാരാണ് എൻ്റെ ശക്തി, അത് എന്ന് നഷ്ടപ്പെടുന്നുവൊ അന്ന് ഈ കഥ അവസാനിക്കും.ഈ കഴിഞ്ഞ പാർട്ടിന് പിന്തുണ കുറവായിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ കഥ ഉപേക്ഷിക്കും…..
കഥ വലിച്ചു നീട്ടുന്നു എന്ന അഭിപ്രായമുള്ളവരോട് പ്രത്യേകം ക്ഷമ ചോദിക്കുന്നു. കഥ തുടരട്ടെ.??? എല്ലാവരുടേയും ആശിർവാദത്തോടെ
സ്വന്തം ദാസൻ.

ഈ വീട്ടിലെ അവസാനത്തെ രാത്രി. നാളെ കാലത്തെ ചേട്ടൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് എല്ലാവരെയും കണ്ടു. ഇവിടെനിന്ന് കിട്ടുന്ന ട്രെയിനിൽ കയറി പോകണം. എന്ന ഉറച്ച തീരുമാനത്തിൽ ഉറങ്ങി.

രാവിലെ കോളിംഗ് ബെൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്, എഴുന്നേറ്റ് വന്ന വഴി കണ്ണാടിയിലേക്ക് നോക്കിയ ഞാൻ, ഇത് ഞാൻ തന്നെയാണോ എന്ന് പെട്ടെന്ന് സംശയിച്ചു. ചെന്ന് വാതിൽ തുറന്നപ്പോൾ സീതയാണ്. കയ്യിൽ ഒരു പൊതി കെട്ടുണ്ട്, ആള് എന്നെ കണ്ടപ്പോൾ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി. എന്നെ കടന്ന് അകത്തേക്ക് കയറി, ആ പൊതി മേശമേൽ വെച്ചു. അപ്പോഴാണ് അവിടെ ഒരു പേപ്പർ ഇരിക്കുന്നത് കണ്ടത്. അത് എടുത്തു നോക്കിയപ്പോൾ എൻറെ രാജികത്ത് ആണെന്ന് മനസ്സിലായി. സീത അതെടുത്ത് കീറിക്കളഞ്ഞു, കസേരയിലിരുന്നു.
സീത: അണ്ണൻ ഇവിടെ വന്നിരുന്നേ.
ഞാൻ സീതയുടെ മുഖത്ത് നോക്കാതെ കസേരയിൽ പോയിരുന്നു.
സീത: ഈ മുഖത്തേക്കൊന്നു നോക്കിയേ, എൻറെ മുഖത്തുനോക്കി എന്ന് കരുതി എന്നെ കല്യാണം കഴിക്കണ്ട.
ഞാൻ സീതയുടെ മുഖത്തേക്ക് നോക്കി.
സീത: ഇതെന്തു കോലം ആണ് അണ്ണാ, ഒരു ഭ്രാന്തനെപ്പോലെ. എന്താണ് നിരാശകാമുകൻ നടിക്കുകയാണൊ?
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
സീത: ഞാനും അച്ഛനും കൂടി ബാങ്കിൽ ലോക്കറിൻറെ പൈസ അടക്കാൻ ചെന്നപ്പോഴാണ്, അച്ഛൻറെ അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത കുറെ പൈസ കിടക്കുന്നു ഉണ്ടെന്ന് മനസ്സിലായത്. ഡീറ്റെയിൽസ് എടുത്തപ്പോൾ അണ്ണൻറെ ബാങ്കിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന പൈസ ആണെന്ന് മനസ്സിലായി.

The Author

24 Comments

Add a Comment
  1. ദാസാ അടിപൊളി ഇപ്പഴാ ഈ കഥ വായിക്കാൻ ഒരു ത്രില്ലായത് വിവാഹത്തിനു മുൻപ് സീതയോട് കഴിഞ്ഞ കാര്യങ്ങൾ തുറന്നു പറയുക

  2. തുടരുക. 👌👌👌

  3. പാലാക്കാരൻ

    Than thanikku ishtam pole ezhuth alukal avark ishtam ullath vayikum thante kadha nalla reethiyil poyitu mosham reethiyil poyapol alukal warning thannu athu thante kazhivu thiricharinju ath kondanu pinneyum ishtapeedathe vannapol vayikkathe ayi. Pinne alkar palavidhamanu thaniku nallathu ennu thonnunnath mathram accept cheythal mathi. Pinne ithu nadanna sambhavam anennu thangal paranjirunnu ennu thonnunnu so apol reality anu udheshichathu enkil don’t think about readers. Reviews . Nalla oru kadha undavatte ennu pratheekshayode…

  4. Ipo aan oru track kittiyadh ini pazhe pole iruthi verupikardh

  5. Super bro… Loved this part. Ithupole continue cheyyu

  6. നന്നയിട്ടുണ്ട് ബ്രോ

  7. വായനകാരൻ

    കൊള്ളാം ഇനി വഴിതിരിച്ചുവിടരുത്, അപ്പോ ഈ കഥ വായിക്കുന്നത് ഞാന്‍ നിർതും. ഇപ്പോ ന്ന്നാവുനുണ്ടടോ……

  8. Dr ഓട് പറഞ്ഞു എല്ലാ പാർട്ടിന്റെയും പേര് മാറ്റണം….

  9. എന്തായാലും കഥ ഒരു നല്ല ഒഴുക്കിലേക്ക് വന്നിട്ടുണ്ട്. ഇനി അത് കിളിയെ കൊണ്ടുവന്നു നശിപ്പിക്കരുത്. ഓരോ പ്രാവശ്യവും കാലുവാരുന്ന കിളിക്ക് നല്ല തല്ലിന്റെ ആവശ്യം ഉണ്ടായിരുന്നു. സീത നന്നായിട്ടുണ്ട്. സീതയുടെയും നമ്മുടെ നായകന്റെയും നല്ല പ്രണയ സീനുകളിലേക്ക് കഥ ഒഴുകട്ടെ…അല്ലാതെ ഇരുപത്തിനാലു മണിക്കൂറും കരച്ചിൽ എന്തിനാ….

  10. Bro eni track maaripovaruth enne parayanullu,veendu killiye ithil involved aakilla enn pratheekshikunnu,
    കിളിയെ ന്യായീകരിച്ചു അവളുടെ അവസ്ഥകൊണ്ടാണ് അങ്ങനൊക്കെ പറ്റിയത് എന്നൊക്കെ പറഞ്ഞു സീതയെ ഒഴിവാക്കി /സീത സ്വയം ഒഴിഞ്ഞു മാറി എന്നൊക്കെ വരുമ്പോൾ അത് വല്ലാതെ മടുപ്പിക്കുന്ന അവസ്ഥയിൽ കഥയെ കൊണ്ടുപോവും, so ഇനിയുള്ള പാർട്ടിൽ സീതയും ആയുള്ള കുറെ നല്ല നിമിഷങ്ങൾ കിട്ടും എന്ന് കരുതി കാത്തിരിക്കുന്നു, സംഭവിക്കാനുള്ളത് സംഭവിച്ചു അത് വിധി ഇനി എന്തിന്റെ പേരിലായാലും സീതയെ ഒഴികാവികൊണ്ട് കഥ മുന്പോട്ടു കൊണ്ടുപോവരുത് എന്ന് ആഗ്രഹിക്കുന്നു 👍

  11. Super bro ee katha nirtharuthu pls thudaruka❤

  12. ❤️❤️❤️ അടിപൊളി 💕💕

    Waiting 4next part

    🖤🖤🖤

  13. Ee kadha drop cheyyathirunnathil nanni dasan bro.puthiya peril puthan pratheekshayumayi kadha thudaratte.next part varanayi njangal waiting.

  14. enthu oolatharavum ezhuthi vechalum vaayikum ennu vijarikunna ezhuthukar und ivide ( kazhinja part vare bro yum angane aayirunnu). stry nallath aayath kondaanu vaayanakkar support tharunnath. ennu vech enthum ezhuthi vechal readers eduth chavattu kottayil idum. pinne support kittathath ninte pidipukedu kondaanu, allathe vaayanakarude alla. ninak ezhuthan pattunnillenkil nirthipodey

  15. Muvattupuzhakkaaran

    Oru nalla part thannatt adutha part senti aakkunna sthiram paripaady kaanikkaruth enikk athre parayaanollu eeh part nannaayittund ith thudarum enn pratheekshikkunnu

  16. Nannayittunnd thudaruga…😍💛

  17. അർജ്ജുൻ

    വായനക്കാർ തെറി പറഞ്ഞതുകൊണ്ടതാണോ …..കഥക്ക് മാറ്റം വരുത്തിയത് …എന്തായാലും കൊള്ളാം.

  18. പുതിയ പേരിൽ പുതിയ പ്രതീക്ഷ നൽകുന്ന ഭാഗം ഗുഡ് ലക്ക് 👍❤️

  19. തിരിച്ച് ട്രാക്കിലേക്ക് വന്നു തുടങ്ങി 👍

    1. ഇപ്പോൾ ആണ് കഥ ശരിയായ റൂട്ടിൽ ആയതു..ഇത്രയും നാൾ ഒരുമാതിരി എഴുത്തു ആയിരുന്നു..ഫുൾ സെന്റി…ഇതാണ് കറക്റ്റ്..ഇനി സെന്റി ആകാതെ നല്ല രീതിയിൽ പോവട്ടെ

  20. വളരെ നന്നായിട്ടുണ്ട് തുടരുക❤️

  21. 👍👍👍👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: