Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ പെണ്ണ് [അസുര ദേവൻ] 116

Kambi Views 76728

 

എല്ലാവർക്കും നമസ്കാരം,
കമ്പിക്കുട്ടനിൽ വരുന്ന കഥകൾ വായിച്ചു മാത്രം പരിചയം ഉള്ള ആൾ ആണ് ഞാൻ.പെണ്ണ് സൗന്ദര്യം എഴുത്തിലൂടെ പറയാൻ അറിയാത്ത, സാഹിത്യം അടുത്തുകൂടെ പോയിട്ടില്ലാത്ത  ഒരു പാവം.  കഥകൾ എഴുതി പരിചയം ഇല്ലാത്ത എനിക്ക്, എന്റെ കാമുകിയുമായി ഉണ്ടായ ചില അനുഭവങ്ങളും എന്റെ ചില സങ്കല്പങ്ങളും കൂടി ചേർന്നുള്ള ഒരു കഥയാണ് ഇത്. പ്രണയവും രതി അനുഭവങ്ങളും ഉള്ള ഒരു ചെറിയ കഥ. കളികൾ പ്രതീക്ഷിച്ചു വന്നാൽ ചിലപ്പോൾ നിരാശനാകേണ്ടി വന്നേക്കാം.  തെറ്റുകൾ ഉണ്ടാകും വിനയപൂർവം അത് ക്ഷെമിക്കുക.

അപ്പൊ തുടങ്ങാം…

എന്റെ പെണ്ണ്

Ente Pennu | Author : Asuradevan

 

ബിബിനെ ..
ഡാ.. ബിബിനെ..
എന്ന ഒരു വിളിയും കൂടെ തലയിൽ ഒരു തട്ടുംകൂടെ കിട്ടിയപ്പോഴാണ് എനിക്ക് ബോധം വന്നത്. നോക്കുമ്പോൾ മുൻപിൽ ഇംഗ്ലീഷ് സർ നിൽക്കുന്നു.   മൈര്..ഞാൻ ക്ലാസ്സിൽ ആയിരുന്നോ എന്ന് മനസ്സിൽ പറഞ്ഞു.
എന്നോട് എഴുന്നേൽക്കാൻ കൈ കൊണ്ട് കാണിച്ചു. മൈര് മൂഞ്ചി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ബെഞ്ചിൽ നിന്ന് പതിയെ എണീറ്റു.
ഉടനെ സാറിന്റെ വക ഒരു ചോദ്യം…
നിനക്ക് ഇഷ്ട്ടപെട്ട സിനിമ നടി ആരാ..?
ചോദ്യം കേട്ട് എന്റെ കിളി പറന്നു പോയി… ഇയാള് ഇതെന്ത് മൈരാ ഈ ചോദിക്കുന്നത്.. ഞാൻ മനസ്സിൽ ഓർത്തു..
ഞാൻ പറഞ്ഞു:നയൻതാര..
സർ : എടാ അവർക്ക് നിന്റെ അമ്മയാകാൻ പ്രായം ഉണ്ടെടാ..  അയാൾ എന്നെ ഒന്ന് ആക്കി പറഞ്ഞു.
അത് കേട്ടു  ക്ലാസ്സിലെ girls ചിരിക്കാൻ തുടങ്ങി.. അത് സാരമില്ല എന്ന് പറഞ്ഞു ഞാൻ ബെഞ്ചിൽ ഇരുന്നു.. പിന്നീട് ഞാൻ അതിനെ കുറിച്ച് ആലോചിച്ചു.. ഞാൻ അങ്ങനെ പറഞ്ഞത് വെറുതെ തമാശക്ക് അല്ല. സമപ്രായക്കാരായ
പെൺകുട്ടികളെക്കാൾ എനിക്ക് ഇഷ്ടം മുതിർന്നവരെ ആയിരുന്നു. എവിടെ പോയാലും ഞാൻ നോക്കുന്നത് ചേച്ചിമാരെ ആയിരുന്നു. എന്തോ ചേച്ചിമാരെ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.

പ്ലസ്ടുവിൽ നിന്ന് ഒരു നൈസ് തേപ്പ് കിട്ടിയാണ് ഞാൻ ഈ പോളിടെക്‌നിക് കോളേജിലേക്ക് വന്നത്.. അതും പെൺകുട്ടികൾ അധികം പഠിക്കുന്ന സിവിൽ ബാച്ചിലേക്കു.. തൊലി വെളുത്ത ചരക്ക് പെൺപിള്ളേരെ കണ്ടോണ്ട് ആണ് ഞാൻ ഈ കോളേജിൽ തന്നെ ചേർന്നത്.

The Author

16 Comments

Add a Comment
  1. ബാക്കി എവടെ

  2. ചന്ദു മുതുകുളം

    എവിടെ അടുത്ത part

  3. പൊന്നു.?

    കൊള്ളാം….. നന്നായി തുടങ്ങി.

    ????

  4. നല്ലതുടക്കം ..പിന്നെ പ്രെണയത്തിൽ സെക്സ് ഉണ്ടാകും.പക്ഷെസെക്സ് മാത്രമല്ല പ്രണയം..കഴിവതും സെക്സ് കുറച് മുൻപോട്ടുകൊണ്ടുപോകുക..അടുത്തപാർട്ട് വേഗം thaരിക ….

    1. അപരിചിതൻ

      ??

  5. തുടക്കം കൊള്ളാം, സെക്സ് ഉണ്ടെങ്കിലേ പ്രേമം ഒള്ളു എന്ന വിചാരം വെച്ച് ഫുൾ സെക്സ് ആക്കാൻ നിക്കരുത്. പ്രണയത്തിന് അതിന്റെതായ ഒരു ഫീൽ വേറെയുണ്ട്. പേജും കൂട്ടണം.

    1. അപരിചിതൻ

      ??

  6. Thudaruka nice stoy

    1. അപരിചിതൻ

      ??

  7. അസുര ദേവൻ

    ???

  8. മച്ചാനെ..കഥ അടിപൊളിയായിട്ടുണ്ട്…
    തുടക്കം എന്ന നിലയിൽ ഗംഭീരം…
    അടുത്ത ഭാഗം കഴിയുന്നതും പെട്ടെന്ന് എത്തിക്കാൻ നോക്കണം…
    പിന്നെ ..
    പേജ് വലിപ്പം കുറവാണ്…അത് എന്തായാലും കൂട്ടണം…..
    പിന്നെ പ്രണയം എന്ന നിലക്ക്….കളി കുറച്ചു പ്രണയം കൂട്ടിയാൽ അടിപൊളി ആയിരിക്കും…
    പിന്നെ ഇതെല്ലാം എന്റെ അഭിപ്രായം ….

    മച്ചാൻ പോളിക്ക്……

    1. അസുര ദേവൻ

      താങ്ക്സ് മച്ചാനെ ?

  9. നല്ല കഥയാണ് തുടരുക ????

    1. അസുര ദേവൻ

      ??

  10. അപ്പൂട്ടൻ

    തുടരുക….

    1. അസുര ദേവൻ

      ??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: