Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ സ്വന്തം ആന്റി [Mass] 688

Kambi Views 803931

എന്റെ സ്വന്തം ആന്റി

Ente Swantham Aunty | Author : Mass

 

കമ്പിക്കുട്ടനിൽ ഇത് എന്റെ ആദ്യത്തെ കഥ ആണ് അത്യാവശ്യം തെറ്റുകുറ്റങ്ങൾ ഒക്കെ ഉണ്ടാകാൻ സാധ്യത ഉണ്ട് അതൊക്കെ ക്ഷെമിക്കും എന്ന് പ്രതീക്ഷിക്കുന്നു എല്ലാവരുടെയും സപ്പോർട്ട് നല്ലവണ്ണം പ്രതീക്ഷിക്കുന്നു.എന്റെ ഈ കഥ എത്ര പേർക്ക് ഇഷ്ടപെടും എന്ന് അറിയില്ല, ഇഷ്ടപെടുന്നവരുടേടും അല്ലാത്തവയുടെയും സപ്പോർട്ടും വിമർശനവും ഞാൻ പ്രതീക്ഷിക്കുന്നു

പിന്നെ വായന തുടങ്ങുന്നതിനു മുന്നേ, ഇത് ഒരു മുഴുനീള കമ്പി കഥ അല്ല കുറെ റൊമാൻസും, കുറച്ച് ഫെസ്റ്റിഷ് ഉം ഒക്കെ ഉള്ള വലിയ ഒരു കഥയയുടെ ഇൻട്രോ മാത്രം ആണ് അത് കൊണ്ട് തന്നെ ആകെ കുറച്ച് ഭാഗം മാത്രമേ കമ്പി വന്നിട്ടുള്ളു. പിന്നെ എഴുതി തുടങ്ങിയപ്പോ ഇത്രേം നീളും എന്ന് വച്ചത് അല്ല അങ്ങനെ സംഭവിച്ചു പോയി

 

 

_______________________

 

വീട്ടിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്തു നേരെ അമ്മ വീട്ടിലേക്ക്, ക്രിസ്തുമസ് അവധി ആണ് കുറെ ആയി അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു വിളിക്കുന്നു, അത്യാവശ്യം ദൂരം ഉണ്ട് എങ്ങനെ പോയാലും എകദേശം രണ്ടു രണ്ടര മണിക്കൂർ എടുക്കും. നേരത്തെ സെലക്ട്‌ ചെയ്ത് വെച്ച നല്ല കുറച്ചു പാട്ട് പ്ലേ ചെയ്ത് ആസ്വദിച്ചു ആണ് വണ്ടി ഓടിച്ചത്, അതു കൊണ്ട് സമയം പോയതും അമ്മവീട് എത്താൻ ആയതും ഒന്നും ശ്രെദിച്ചില്ല

മെയിൻ റോഡ് കഴിഞ്ഞ് കുറച്ചു കട്ട്‌ റോഡിൽ കൂടെ വേണം അവിടെ എത്താൻ അതാണെങ്കിലോ നല്ല കയറ്റവും. മഴക്കാലം ആണെങ്കിൽ വണ്ടി അങ്ങോട്ട് കയറ്റൽ ഒരു ടാസ്ക് ആണ്. ഇപ്പൊ എന്തായാലും കുഴപ്പം ഇല്ല, മഴ ഒക്കെ കഴിഞ്ഞ് റോഡ് ഒക്കെ സെറ്റ് ആയി കിടക്കുക ആണ്. അമ്മവീട് എത്തുന്നതിനു മുൻപ് കുറച്ചു വീടുകൾ ഉണ്ട് ക്രിസ്മസ് കഴിഞ്ഞ പാടെ ആയതു കൊണ്ട് സ്റ്റാറും പുൽകൂടും ഒക്കെ പല വീട്ടുമുറ്റത്തും കണ്ടു. പല വീട്ടുകാരെയും പണ്ട് തൊട്ടേ പരിചയം ഉണ്ട് അതുകൊണ്ട് തന്നെ എല്ലാവരോടും മിണ്ടിയും പറഞ്ഞും ആണ് പോക്ക്‌, അങ്ങനെ പിന്നേം സമയം കുറെ എടുത്തു അമ്മവീട്ടിൽ എത്താൻ.

 

വലിയ റിച്ച് ഒന്നും അല്ലെങ്കിലും അച്ചാച്ചൻ കഷ്ടപ്പെട്ട് പണി എടുത്ത് മേടിച്ച പത്തു പതിനാല് ഏക്കറിൽ ആണ് വീട് ഇരിക്കുന്നത്.കട്ട് റോഡ് വിട്ട് വണ്ടി അങ്ങോട്ട് തിരിയുമ്പോഴേ സാധാരണ ആരെങ്കിലും കാണും വീടിന്റെ മുറ്റത്ത്. ഇന്ന് എന്തായാലും ആരും ഇല്ല ഞാൻ മെല്ലെനെ വണ്ടി മുകളിലേക്ക് കയറ്റി വീട്ട് മുറ്റത് എത്തി. എന്നിട്ടും ആരെയും കാണുന്നില്ല ഞാൻ മെല്ലെനെ ഇറങ്ങി വീടും പരിസരവും ഒക്കെ ഒന്ന് നോക്കി.

 

വലിയ മാറ്റം ഒന്നും ഇല്ല പണ്ടത്തെ പോലെ ഒക്കെ തന്നെ, കുറെ റബ്ബറും കശുമാവും പിന്നെ നമ്മുടെ മെയിൻ ആൾകാർ ആയ പ്ലാവും മാവും ഒക്കെ അവിടെ തന്നെ ഉണ്ട്, ഇവരോട് ഇത്ര ഇഷ്ടം തോന്നാൻ എന്താ കാരണം എന്നല്ലേ, ചെറുപ്പം മുതലേ വീട്ടിലേക്ക് ഉള്ള മാങ്ങയും ചക്കയും സപ്ലൈ ഇവിടുന്ന് ആണ്. വീട്ടിലും സ്ഥല ലഭ്യതയ്ക്ക് കുറവ് ഒന്നും ഇല്ലെങ്കിലും അവിടെ ഇതൊക്കെ തീരെ കുറവ് ആണ് .അമ്മച്ചി ഇറങ്ങി വരുന്നത് കണ്ടാണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് തിരിച്ചു വന്നത്.

The Author

40 Comments

Add a Comment
  1. ❤️😘❤️❤️❤️

  2. Anti foot Job ചെയ്യുന്നത് എഴുതൂ

  3. Support und. Aduthathu vegam idu

  4. Adipolii..waiting for next part

    1. ഇഷ്ടം ഇന്നും നിന്നോട് മാത്രം

      ഇതിന്റെ രണ്ടാമത്തെ ഭാഗം എവിടെ

  5. Starting kalaki

  6. വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും എഴുതണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പുതുവർഷാശംസകൾ

    1. താങ്ക്സ്, അടുത്ത ഭാഗം ജനുവരി പകുതിയോടെ ഇടാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു

      1. അങ്ങനെ പറഞ്ഞ എങ്ങനാ

  7. തകർത്തു ഫുൾ സപ്പോർട്ട് ഉം ഉണ്ടാകും നല്ല കിടിലൻ ആന്റി കഥക്ക് ഉള്ള വകുപ്പ് ഉണ്ട് എന്തായാലും ബാക്കി എഴുതണം അൽപ്പം വൈകിയാലും കുഴപ്പമില്ല

  8. മോർഫിയസ്

    നന്നായിട്ടുണ്ട്
    ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    നല്ല പ്രേമത്തിൽ പൊതിഞ്ഞ കാമവും പിന്നെ ബ്രോയുടെ ഇഷ്ടം പോലെ ഒരൽപ്പം ഫെറ്റിഷ് ഒക്കെ ഉള്ള നല്ല ഒരു കഥ ആകട്ടെ എന്നാശംസിക്കുന്നു

    1. Thudakkam. Adipoli… baaki vegam. Ezuthu…

    2. എഴുതി ഉള്ള എക്സ്പീരിയൻസ് കുറവ് ആണ്, എന്തായാലും ഞാൻ തന്ന വാഗ്ദാനം എല്ലാം നിറവേറ്റണം എന്ന് ഉണ്ട്, എല്ലാം രീതിയിലും പരമാവധി മൂഡ് ആകാൻ പറ്റിയ ഒരു കഥ ആണ് പ്രതീക്ഷിക്കുന്നത്

  9. Muthe kidilam pettennu thanne next part venam

  10. ഈ ഒഴുക്കിൽ തന്നെ കഥ പൊക്കോട്ടെ…. വേറെ ആൾക്കാരെ ഒന്നും കൂട്ടാതിരുന്നാൽ ഒരു അടിപൊളി ലവ്സ്റ്റോറി ആക്കാം….💓💓💓

  11. kollam
    pinne pedichu erunnittu kariyam ella,
    pattennu auntya kalikkan nokku bro..

  12. Thudaru. Nalla menna und

  13. Waiting for next part

  14. Auntiyude sound കേട്ടപ്പോ പേടിച്ചു പിന്നെ ആശ്വാസം ആയി എന്തൊക്കെ ആയാലും vellarikka അല്ലെ keettiyullu അല്ലാതെ chila umbanmarude കഥയിലെ പോലെ കണ്ട തെണ്ടികള്‍ കേറി kalichillallo ath നന്നായി പിന്നെ bro aunti നമ്മുടെ നായകന്‍ മാത്രം കളിച്ച മതി മറ്റാര്‍ക്കും കളിക്കാന്‍ കൊടുക്കരുത് ഒരു req ane bharthavallathe auntiye കളിക്കുന്ന ഏക പുരുഷൻ നമ്മുടെ nayakan ആയിരിക്കണം എന്നാലെ kathakkoru നല്ല എടുപ്പ് കിട്ടു ente suggestion ane bro if you like plese consider plz

    1. ആന്റിയെ വെരെ ആർക്കുo കൊടുക്കാൻ എന്തായാലും പ്ലാൻ ഇല്ല, ബട്ട്‌ നമ്മുടെ നായകന് വെരെ ആരേലും ഒക്കെ വേണ്ടേ ഇടയ്ക്ക് ഒന്ന് അടിച്ചു കളയാൻ എങ്കിലും

      1. അവന്‍ kalikkunnenkil കളിക്കട്ടെ bro but aunti അവന് മാത്രം ullathavatte uncle കഴിഞ്ഞ അവരെ കളിക്കുന്ന avan ആകട്ടെ bro with full support

  15. നല്ല തുടക്കം ഈ fowil തന്നെ പോട്ടെ പിന്നെ വെറും vedi കഥാ ആക്കരുത് bro auntiyun അവനും മാത്രം മതി പിന്നെ അവര്‍ രണ്ടും മാത്രമായി fetisho romanco ഒക്കെ വരട്ടെ.. വെറും kambikadha അല്ലാതെ പരിശുദ്ധ പ്രണയ കഥ koodiyanenkil നമ്മള്‍ കട്ടക്ക് koode kanoom❤️❤️❤️

  16. Katha complete cheyyanam new year thaalyannu vannu appol nxt year appol e katha complete thanne cheyyyaanam

    1. ഒരു 3,4 പാർട്ട്‌ എങ്കിലും വേണം എന്നാ വിചാരിക്കുന്നെ, എന്തായാലും നോകാം ആരെയും വെറുപ്പികാണ്ട് പറ്റുന്നത്ര കൊണ്ടുപോണം

  17. Be a member we all support of you maan

  18. E katha complete cheyyanam ketto oru request annu ketto

  19. Nxt part ezhuthanam bro thudakam kollam

  20. Oru reader yude mind Aryan mello oru nalla katha annu engil athe nxt part wait cheyyam athu pole ethrum nxt part udan kaathirikunnu pinne aunty k avan mathram mathi vere aryum thanne venda

  21. Happy New year oru Puthiya writer yude birth thanne ayi marayette nxt part udan pratheshikunnu

  22. Oru writer ennu nilayil othiri padu undu e katha nirathi pokuruthe aunty k avan matharam mathi aunty ayi koduthal romantic scene venam

  23. Thudakam kidukki ennalum nxt part vendi katta wait

  24. Super theme KLM nxt part vegan tharanam

  25. First of all warm welcome to the small family keep well

    1. താങ്ക്സ്,🥰🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: