Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ സ്വന്തം മീനുട്ടി 1 [Dragon] 231

Kambi Views 65208

എന്റെ സ്വന്തം മീനുട്ടി 1

Ente Swantham Meenutty Part 1 | Author : Dragon

 

ഹായ്, ഒരുപാട് നാളായിട്ടുള്ള ആക്രഹം ആയിരുന്നു ഒരു കഥ എഴുതണം എന്നുള്ളത്. അത് ഞാൻ ഒന്ന് ശ്രേമിച്ചു നോക്കുകയാണ്. തെറ്റുണ്ടെങ്കിൽ  കമെന്റിലൂടെ ആ തെറ്റ് ചൂണ്ടികാണിച്ചു തരുമെന്ന് പ്രേതീക്ഷിക്കുന്നു.എന്നാ കഥയിലോട്ട് കടക്കാം. ഒരു പ്രണയ കഥ ആണ്. അത് കൊണ്ട് തന്നെ കമ്പി പതിയെ വരുകയുള്ളു.

എന്റെ പേര് സൂരജ്. ഞാൻ എറണാകുളതുള്ള ഒരു പ്രമുഖ കോളേജിൽ സെക്കന്റ്‌ ഇയർ വിദ്യാർത്ഥി. അച്ഛൻ അമ്മ ചേച്ചി എന്നിവരടുങ്ങുന്ന ഒരു കൊച്ചുകുടുംബമായിരുന്നു എന്റേത്.രണ്ട് തലമുറക്ക് ജീവിക്കാൻ ഉള്ളത് അച്ഛൻ ഉണ്ടാക്കി വെച്ചതുകൊണ്ട് പൈസയുടെ ബുദ്ധിമുട്ട് ഇതുവരെ ഉണ്ടായിട്ടില്ല.

രാവിലെ നല്ല ഒരു സ്വപ്നവുംകണ്ടു കിടന്നു ഉറങ്ങുകയായിരിന്നു ഞാൻ.

അമ്മ :ഡാ എഴുന്നേൽക്കട നിനക്ക് ഇന്ന് കോളേജിൽ പോണ്ടെയ്?.

എന്ന് ചോദിച്ചുകൊണ്ട് അമ്മ എന്നെ കുലുക്കി വിളിച്ചു.

ഞാൻ :ആ അമ്മ കുറച്ച് വൈകിയാലും കൊഴപ്പമില്ല.

സ്വപ്നം പാതിവഴിയിൽ തീർന്നത് കൊണ്ടുള്ള ദേഷ്യത്തിൽ ഞാൻ അമ്മയോട് അതും പറഞ്ഞു  പുതപ്പെടുത്തു തലവഴിമൂടി  വീണ്ടും ഉറങ്ങാൻ കിടന്നു.

ആണോ എന്നാ അമ്മേടെ പൊന്നുമോൻ ഇന്ന്മുതൽ നല്ലകുട്ടിയായി നേരത്തിനു കോളേജിൽ പൊക്കോണം. എഴുന്നേൽക്കട.

അതും പറഞ്ഞു അമ്മ വീണ്ടും എന്നെ കുലുക്കികൊണ്ട് പറഞ്ഞു.

ഇനി വേറെ വഴിഴില്ല ഇനിയും എണിട്ടിറ്റില്ലേൽ  അമ്മ തലവഴി വെള്ളം കോരിയൊഴിക്കും. അത് കൊണ്ട് എഴുന്നേൽക്കുന്നതാണ് നല്ലത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു എഴുന്നേറ്റു അമ്മയെ നിരാശയോടെ നോക്കി അതിന് അമ്മ എന്നെ നന്നായി ഒന്ന് പുച്ഛിച്ചിട്ട് ഉന്തിതള്ളി ബാത്‌റൂമിൽ കഴറ്റിവിട്ടു.ബാത്‌റൂമിൽനിന്ന് ഇറങ്ങി ഒരു ജീൻസും ഷർട്ടും വലിച്ചു കയറ്റി മുടി ഒന്ന് ചീകി ഒതുക്കി ഞാൻ തായാട്ട് ഇറങ്ങി. ദൈനിങ് ടേബിൾ പോയിരുന്നു. അവിടെ ചേച്ചി ഇരിന്നു ഫുഡ്‌ കഴിക്കുന്നുണ്ടായിരിന്നു. ഞാൻ അവളുടെ തൊട്ടടുത്തുള്ള ചെയറിൽ പോയിരിന്നു. പ്ലേറ്റ് എടുത്ത് അപ്പം പ്ലേറ്റിലേക്ക് ഇട്ട് കൊണ്ട് അവളോട് ചോദിച്ചു

എന്താണ് മാഡം ഒരു മ്ലാനത.

നീ നിന്റെ കാര്യം നോക്കി പോടാ പട്ടി. അവൻ കാര്യം അന്നോഷിക്കാൻ വന്നൂരിക്കുന്നു.

എന്നും പറഞ്ഞു ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞുകൊണ്ട് എന്നെ നോക്കി.

അതിൽ ഞാൻ നൈസ് ആയിട്ട് ഒന്ന് പ്ലിങ്ങി എങ്കിലും അത് പുറത്തുകണ്ണിക്കാതെ ഞാൻ വീണ്ടും അവളോട് ചോദിച്ചു.

The Author

28 Comments

Add a Comment
  1. ഡേയ് ഡേയ് തുടങ്ങാടെയ് ബാക്കി നമുക്ക് പിന്നെ നോക്കാം 👍👍👍

  2. എല്ലാവരും പറയുന്നത് പോലെ തന്നെ ഇത് ഒരു ക്ളീഷേ കഥ ആയത് കൊണ്ട് ഞാൻ റൂട്ട് ഒന്ന് മാറ്റി പിടിക്കാൻ ശ്രേമിക്കാം. അടുത്ത പാർട്ടിൽ ശെരിയാക്കാം ❤

  3. കഥയൊക്കെ കൊള്ളാം, പക്ഷെ സ്ഥിരം ക്ളീഷേ ലെവലിലേക്ക് ആണല്ലോ പോകുന്നെ, കലിപ്പൻ കാമുകൻ, അല്ലെങ്കിൽ കലിപ്പത്തി കാമുകി

  4. രണ്ട് തലമുറക്ക് തിന്നാൻ ഉണ്ടാക്കി വെച്ച തന്തമാരുടെ മക്കളുടെ കഥ ഇപ്പൊ ഈ സൈറ്റിൽ ഒരുപാടുണ്ട്.ഇന്ന് വായിച്ച trollan ന്റെ കഥ ഒക്കെ അതിൽ പെടും

    1. അയിന്? കഥയല്ലെ?

      1. മൈര്എന്നാ പിന്നേ ഇവന്മാർക്കെല്ലാർക്കും കൂടി ഒറ്റ കതയെഴുതിയാൽ പോരെ.പേര് പോലും ഈച്ചകോപ്പി

  5. ദശമൂലം ദാമു

    തുടക്കം നന്നായിട്ടുണ്ട് 💖
    But page വളരെ കുറവാണ്. കുറച്ചുംകൂടെ page എഴുതി submit ചെയ്തിരുന്നേൽ നന്നായിരുന്നു 😁

    Any way gud luck and
    Next part പ്രതീക്ഷിക്കുന്നു

    1. അടുത്ത പാർട്ടിൽ ശെരിയാക്കാം 😍

  6. ഒരേ അച്ചിൽ വാർത്തപോലെ ഇതു എത്രാമത്തെ കഥയാണ്? ആദ്യത്തെ പേജ് പോലും ഒരേപോലെ. നായകൻ കോളേജ് കുമാരൻ തുടങ്ങുന്നത് തന്നെ ‘അമ്മ രാവിലെ ഉറക്കം തല വഴി വെള്ളം സീൻ. ബാക്ഗ്രൗണ്ടിൽ അനിയത്തി അല്ലെങ്കിൽ ചേച്ചി പിന്നെ രണ്ടോ മൂന്നോ തലമുറക്ക് തിന്നാൻ ഉണ്ടാക്കി വച്ചിട്ടുള്ള അച്ഛനും.നായകന്റെ പ്രണയ ലീലാവിലാസങ്ങൾ ആണ് മെയിൻ തീം, കഥ അല്ല. ചാനൽ സീരിയൽ ഇതിനേക്കാൾ ഭേദമായിരിക്കും. ഫീൽ ഉണ്ടെന്നു കരുതി ദയവു ചെയ്ത് നല്ല ഒരു തീമിനെ ആവർത്തിച്ചു നശിപ്പിക്കരുത്.

  7. നന്നായിട്ടുണ്ട് bro❤️❤️

  8. Nalla thudakkam

  9. തുടക്കം കുഴപ്പമില്ല പേജ് കുറച്ചു കൂടി ഉണ്ടകിൽ കഥ പോകുന്ന റൂട്ട് വക്തമായാൽ ആണ് നല്ല ഒരു അഭിപ്രായം പറയാൻ പറ്റുകയുള്ളു . കുറച്ചു അക്ഷരത്തെറ്റ് ഉണ്ട്അത് കുഴപ്പമില്ല പരിഹരിക്കാൻ പറ്റും അടുത്ത പാർട്ടും കുടി അറിഞ്ഞാൽ ആണ് നല്ല ഒരു അഭിപ്രായം പറയാൻ പറ്റു അപ്പോൾ അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു

    1. ശ്രേമിക്കാം bro നല്ല വാക്കിന് നന്ദി ❤

    2. അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടാൻ ശ്രേമിക്കാം bro ❤

  10. Starting oke ketitulla type aanu enthayalum baki ezhuthu next part poratte thettukal seriyakam page kooti ezhuthu apo kadha munnotu povukayum Cheyyum thettukal kandethanam pattum ee content nannayi use cheythu variety pidich noku cliche akathe set akkiyal mathi

    1. നല്ല വാക്കിന് നന്ദി bro😍

  11. Muvattupuzhakkaaran

    Content nallathaan bro pinne 4 page മാത്രം തന്നാല്‍ എങ്ങനെ അഭിപ്രായം പറയും next partil പേജ് കൂട്ടി എഴുതൂ all the best nalloru love story pratheekshikkunnu

    1. Thanks bro ❤

  12. To be frank ഓടി തേഞ്ഞു പഴകിയ ഒരു തീം ആണ്
    അവതരണം പ്ലോട്ട് ഒക്കെ കുടെ cliche ആകാതെ എഴുതുക

  13. ഇത് താമരമോതിരം എഴുതിയ Dragon ആണോ?

    1. No first story annu

    2. ♨♨ അർജുനൻ പിള്ള ♨♨

      അല്ല ബ്രോ. ഇത് വേറെ ആരോ ആണ്

    3. Allenu തോന്നുന്നു

  14. Nallla condantaa

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: