Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ സ്വന്തം ദേവൂട്ടി 10 [Trollan] 888

Kambi Views 466775

എന്റെ സ്വന്തം ദേവൂട്ടി 10

Ente Swwantham Devootty Part 10 | Author : Trollan

Previous Part ]

 

അച്ഛൻ പറഞ്ഞു.

“അതുപിന്നെ മോനെ. നാട്ടിൽ നാല് ആൾ അറിയണ്ടേ നിന്റെ കല്യാണം കഴിഞ്ഞു എന്ന്. അതാണ് ഒരു ചെറിയ പാർട്ടി.”

“ഇതോ!”

 

പിന്നെ ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കസിൻസ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് പോയി. അമ്മയും അച്ഛനും വന്നവരോട് സംസാരിക്കാൻ പോയി.

അവിടെ നിന്ന് വരുന്ന വഴി ബ്ലോക്കിൽ പെട്ടു പോയി അതാണ് താമസിച്ചേ എന്ന് പറഞ്ഞു.

ബാക്കി ഉള്ളവർ ഫങ്ക്ഷന് വന്നവർക് ഫുഡ്‌ ഒക്കെ വിളബി കൊടുത്തു. എന്നേ യും അവളെയും കല്യാണ പാർട്ടിക്ക് പറ്റിയ വേഷം ഇടുപ്പിച്ചു. മുറ്റത്തു പണിത സ്റ്റേജിലേക് കയറ്റി.

ദേവിക യുടെയും എന്റയും പേര് ഒക്കെ എഴുതിയ ഒരു കേക്ക് വരെ അവർ മേടിച്ചു വെച്ചിട്ട് ഉണ്ട്.

ദേവിക ഇട്ടിരിക്കുന്ന റോയൽ കുർത്തി ആയിരുന്നു. അതിൽ അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. എന്റെ കസിൻ ചേച്ചിയുടെ സെലെക്ഷൻ ആയിരുന്നു ഞങ്ങൾ ഇട്ടിരിക്കുന്ന വേഷം.

The Author

94 Comments

Add a Comment
  1. I am waiting

  2. Evdeyo oru lag varunnund , check it and keep going

  3. നീരാശകാമുകൻ

    Next Part എപ്പോൾ വരും

    1. Next ചൊവ്വഴച്ച വരാം

  4. 💖💖💖💖💖wonderful

  5. Super 💞💞💞💞

  6. Bro ith polatha love stories ezhuth polikum

  7. ❤️❤️❤️❤️

  8. പൊന്നു.🔥

    കൊള്ളാം….. നന്നായിട്ടുണ്ട്.

    😍😍😍😍

  9. സത്യം പറഞ്ഞാൽ കഴിഞ്ഞ പാർട്ടിൽ തന്നെ തീർക്കാൻ ഉള്ള കഥയെ ഇതിൽ ഉണ്ടായിരുന്നുള്ളു. ഈ പാർട്ടിൽ എന്തായാലും തീർക്കും എന്നാണ് കരുതിയത്. പിന്നെ എവിടെ തുടങ്ങണം എവിടെ നിർത്തണം എന്നൊക്കെ എഴുത്തുകാരന്റെ ഇഷ്ട്ടം ആണല്ലോ.
    ഇത് വരെയുള്ള ഭാഗങ്ങൾ എന്തല്ലാം വളരെ നന്നായിരുന്നു ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു😍😘❤️❤️❤️❤️❤️❤️

    പിന്നെ ഈ പാർട്ടിലും ഇതിന് മുന്നേ ഉള്ള പാർട്ട്കളിലും “ഇത്” എന്നൊരു സംഭവം മുഴച്ചു നിൽക്കുന്നുണ്ട്.
    ഉദാ:- (പേജ്:17)അമ്മയുടെ ഒരു ഇത് ഉണ്ടായിരുന്നു ഇവളെ ഇവൻ വീട്ടിലേക് കൊണ്ട് വന്നാൽ ഒരു വിളക്ക് അങ്ങ് കൊടുത്തേക്കാം എന്ന്.
    ആ ഇത് ഒഴിവാക്കി എന്താണോ പറയാൻ ഉദേശിക്കുന്നത് അത് വ്യക്തമായി പറയുകയാണെങ്കിൽ ഒന്നുകൂടി ഭംഗിയാവും എന്ന് തോന്നുന്നു.

    1. നീരാശകാമുകൻ

      Bro നല്ല കഥയെ ചളു അടിച്ച് ഇല്ലാതെ ആക്കരുത്

    2. Bro ചോദിച്ചതാ ചോദ്യതിന്നു എനിക് മനസിലായ രീതിയിൽ ഞാൻ പറഞ്ഞു തരാം. 2- 3 പാർട്ടുകൾക്കു പിന്നിൽ അമ്മ പറഞ്ഞത് ആണ് ഇപ്പോൾ പുളി പറഞ്ഞ ആ ഒരു ഇത് അതായത്.അതായത് ദേവികയെ മരുമകളി കൊണ്ടുവന്നാൽ കുടുംബക്ഷേതരത്തിൽ ഒരു വിളക് വേകം എന്ന് ഉള്ള നേർച്ച അതാണ് പുളി ചുരുക്കി ഇത് എന്ന് പറഞ്ഞത് എന്ന് തോന്നുന്നു

  10. Nannayittund bro

  11. Normal and good story
    Episode Neeti kondu pookaam engil cheyuku
    I like this type of normal stories
    ❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: