Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ സ്വന്തം ദേവൂട്ടി 11 [Trollan] 754

Kambi Views 403893

എന്റെ സ്വന്തം ദേവൂട്ടി 11

Ente Swwantham Devootty Part 11 | Author : Trollan

Previous Part ]


 

“അതേ ദേവൂട്ടി.”

ഞാൻ വണ്ടി ഓടിച്ചു കൊണ്ട് തന്നെ ദേവികയോട് ചോദിച്ചു.

“എന്നാ ഏട്ടാ.”

“നീ ഇത്‌ വരെ കള്ളം പറഞ്ഞിട്ട് ഇല്ലേ.”

“പറഞ്ഞിട്ട് ഉണ്ട്‌.

ഏട്ടന് എന്നോട് ഇഷ്ടം ആണെന്ന് കല്യാണതിന് നാട്ടുകാരോട് പറഞ്ഞില്ലേ.

പിന്നെ ഇപ്പോഴല്ലേ അറിയുന്നേ അന്നും ഈ കള്ളന് എന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്ന് .”

ഞങ്ങൾ വണ്ടിയിൽ ഇരുന്നു ചിരിച്ചു.

“അതേ ദേവൂട്ടി നമുക്ക് ബീച്ചിൽ പോയി. അല്ലെ മറയാൻ ഡ്രൈവിൽ പോയി ബഞ്ചിൽ ഇരുന്നു സംസാരിച്ചു കൊണ്ട് കായൽ കാഴ്ചകൾ കണ്ടു ഇരികം. അത് കഴിഞ്ഞു ഒരു നല്ല റെസ്റ്റോറന്റ് കയറി ഫുഡ്‌ അടിക്കം എന്റെ ദേവൂട്ടിയുടെ കൂടെ അത്‌ കഴിഞ്ഞു മാളിൽ പോയി അവിടെ കയറി ഒരു വൈകുന്നേരം ആകുന്നതിനു മുൻപ് നമുക്ക് ബന്ധുക്കളുടെ വീട്ടിൽ പോകാം.”

“ഉം.”

അവൾ വണ്ടിയിൽ ഇരുന്നു തന്നെ എന്റെ തോളിലേക് ചെരിഞ്ഞു മുന്നോട്ട് നോക്കി കൊണ്ട് ഇരുന്നു.

മലയാളം മേലാടി സോങ്‌സ് ആസ്വദിച്ചു കൊണ്ടും അതിന്റ ഇണത്തിൽ അവൾ പാടുന്നും ഉണ്ട്.

അങ്ങനെ ഞങ്ങൾ ചെറായി ബീച്ചിൽ എത്തി.

അവിടെ കുറച് മാറി ഒരിടത്തും ഞങ്ങൾ പോയി ഇരുന്നു നട്ട് ഉച്ച ആയത് കൊണ്ട് തണൽ ഒക്കെ ഉള്ളോടാത് ഇരുന്നപ്പോൾ ദേവിക പറഞ്ഞു.

“നമുക്ക് ഇവിടെ വൈകുന്നേരം വരാം.”

The Author

118 Comments

Add a Comment
  1. അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്.

    1. Bro story vanittilla eppol verum

    2. ഇതുവരെ വന്നില്ലല്ലോ മുത്തേ

      1. ഇന്ന് varumo

      2. Bro njnum paryan veruvarunnu

  2. Nale kanumo😁

    1. കുറച്ച് തിരക്ക് ആണ് ബ്രോ. ഞാൻ വേഗം തന്നെ തീർത്തു ഇട്ടേകാം. പിന്നെ നല്ല എൻഡിങ് കിട്ടിട്ട് ഇല്ലാ. കിട്ടുന്നവരെ എഴുതട്ടെ.

  3. അടുത്ത ഭാഗം എപ്പോ തരും 😄😄

    1. ഈ ആഴ്ച കാണും ബ്രോ. കഥക് സ്പീഡ് കൂട്ടി എഴുതുകയാണ്. പിന്നെ നല്ല ഒരു അവസാനം കിട്ടുന്നവരെ എഴുതി ട്ടെ അപ്‌ലോഡ് ചെയ്യു നാളെയോ മറ്റന്നാളോ ഇട്ടേകാം. ഞാൻ കുറച്ച് തിരക്കിൽ ആയി പോയി ഒരു മോട്ടിവേഷൻ സ്റ്റോറി എഴുതി കോളേജ് മകസിനിൽ കൊടുക്കാൻ ഉണ്ടായിരുന്നു. ഉടനെ തന്നെ ഇത് എഴുതി തിർത്തോളം. 🥰

      1. E azhcha varum enne prethishikkunu…
        Bro short films cheyarundo

        1. ഈ ആഴ്ച എത്തി ഇരിക്കും.

          എന്താ അങ്ങനെ ചോദിച്ചേ 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  4. Super story

  5. അടുത്ത കഥ fiction type mathi

  6. Story polichu aduthath oru chechi aniyan lovestory ezhuthikude

  7. ചേട്ടോ കഥ ഇന്നലെ വന്നിരുന്നുലെ വായിക്കാൻ പറ്റിയില്ല ഒരു മാരേജ് ഉണ്ടായിരുന്നു. ഇഷ്ടം ആയി അടുത്ത ഭാഗത്തോട് കുടി അവസാനിക്കുംലെ അപ്പോൾ വിശദമായ ഒരു കമന്റ് അടുത്ത ഭാഗത്തിൽ പറയാം ട്ടോ ഇച്ചിരി ബിസി ആണ് ❤

  8. Story നന്നായി. Happy ending മതി.

  9. Super bro വളരെ അധികം ഇഷ്ടപ്പെട്ടു
    ജോലി തിരക്ക് കാരണം ഇപ്പോളാണ് വായിക്കാൻ പറ്റിയത്
    Sorry
    Waiting for next
    ❤️❤️❤️❤️❤️👍

  10. 💖💖💖💖lovely

  11. Next story need Powerfull hero and love story

    1. Yes. Power full hero and ഹീറോയിൻ

      1. Yes. Power full hero and ഹീറോയിൻ

      2. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  12. Supper njan ennanu vayichathu

  13. Happy ending mathi

  14. വളരെ നന്നായിട്ടുണ്ട്

  15. Nalla oru kadhayaayirunnu bro .adutha part koode ullu enn ariyumbo oru sangadam.adutha story romance thanne nokkam bro nalla feel kittunnunnd storykkokke…💜🙌🏻

  16. രുദ്ര ശിവ

    ഇ പാർട്ടും മനോഹരം ആയി ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: