Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇര 5 380

Kambi Views 20543

 

ഇര 5

Era Part 5 bY Yaser | Previous Parts

നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണ് ഷാ ഉറക്കം ഉണർന്നത്. ആരാണീ നേരത്ത് ശല്യം ചെയ്യുന്നത് എന്നോർത്ത് കൊണ്ട് അയാൾ സമയം നോക്കി. എട്ടുമണി ആയിരിക്കുന്നു. അയാൾ ഫോണിലേക്ക് നോക്കി. അർജുനാണ് വിളിക്കുന്നത്. അയാൾ വേഗം കാൾ അറ്റൻഡ് ചെയ്തു. “ഹലോ, അർജുൻ….., എന്താ ഈ നേരത്ത്?”
“അല്ല, ഇക്ക മറന്നോ ഇന്നല്ലേ മോഡേൺ ടെക്സ്റ്റൈൽസിന്റെ ഉത്ഘാടനം? മറന്ന് പോയോ”
“ഓഹ് അർജുൻ ഞാനത് മറന്ന് പോയി”
“എന്നാൽ ഇക്ക വേഗം റെഡി ആയിക്കൊള്ളൂ, ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ്”
“ഓക്കേ നീ വേഗം വാ.”
“ഞാൻ അലിയെയും കൂട്ടി വന്നാലോ ഇക്ക?”
“വേണ്ട. നേരെ ഇങ്ങോട്ട് പോര്. ഇവിടുന്നു പോകാം അവന്റെ അടുത്തേക്ക്. ഞാനും അവിടെയൊക്കെ പോയിട്ട് കുറേ നാളായി” അല്പ സമയത്തെ ആലോചനക്ക് ശേഷം ഷാ പറഞ്ഞു.
“ശരി ഇക്ക. പത്തു മിനിറ്റ് കൊണ്ട് ഞാൻ അവിടെത്തും,ഇക്ക വേഗം റെഡിയായിക്കോളു” അർജുൻ കാൽ ബ്രേക്കിൽ നിന്നെടുത്തു ആക്സിലേറ്റർ കൊടുത്തു കൊണ്ട് റോഡ് സൈഡിൽ നിർത്തിയ കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ഫോൺ കട്ട്‌ ചെയ്ത് പോക്കെറ്റിൽ ഇട്ടു.
ഷായ്ക്ക് ഫോൺ ചെയ്യാനായി സൈഡിൽ ഒതുക്കിയ വണ്ടി അർജുൻ മുന്നോട്ടെടുത്തു. റോഡിലേക്ക് കയറിയ കാർ മറ്റു വാഹനങ്ങൾക്കിടയിലൂടെ ഷായുടെ വീട് ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
കുറഞ്ഞ സമയം കൊണ്ട് അർജുൻ ഷായുടെ വീട്ടിലെത്തി. കാർ പോർച്ചിൽ നിർത്തി അർജുൻ സിറ്റൗട്ടിൽ കയറി ഇരുന്നു. സിറ്റൗട്ടിലേക് ഇറങ്ങി വന്ന ഷാ ചായ കൊടുത്തു കൊണ്ട് അല്പ സമയത്തിനകം വരാമെന്നു പറഞ്ഞു വീണ്ടും അകത്തേക്ക് കയറി പോയി.
അരമണിക്കൂർ കൊണ്ട് ഷാ ഡ്രസ്സ്‌ മാറി വന്നു. അർജുനോട് പറഞ്ഞു “പോവാം”

The Author

യാസർ

34 Comments

Add a Comment
  1. മംഗലശ്ശേരി നീലകണ്ഠൻ

    Brother next part പോസ്റ്റുന്നില്ലേ

    1. എഴുതുന്നുണ്ട് bro മുഴുവനായിട്ടില്ല

  2. സിൽക്ക് സ്മിത്ത്

    നിങ്ങ എഴുതു ബ്രോ…
    നുമ്മ കട്ട സപ്പോട്ട് ആണ്

    1. താങ്ക്സ് ബ്രോ, താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

  3. ഞാനാ... ഞാൻ..

    സംഭവം പൊളിച്ചൂട്ടാ കുട്ട്യേ….

    1. താങ്ക്സ് ചേട്ടാ

  4. കൊളളാം നന്നായിട്ട് ഉണ്ട്…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. Thanks shaaaaaa next part ezhuthan thudangiyittundu

  5. Kollam .nalla vrthiYulla avathranam .

    Ithokke thudarkatha aY eYuthumbol one week aYittum next part kittiYillel vallathoru missing anu . Athondu pettanu tharanam ennu apekshikkunnu

    1. പെട്ടന്ന് എഴുതാൻ ആഗ്രഹമുണ്ട് പക്ഷേ സമയമില്ല പിന്നെ വായനക്കാരുടെ പ്രോത്സാഹനവും കുറവ് അതാണ് പ്രശ്നം

  6. Suuuuuuper… Next part ithra delay avalle to

    1. നേരത്തെ എഴുതാൻ ശ്രമിക്കാം

    1. താങ്ക്സ്

  7. good story page onnu kootamo , next part late aakaruthe, pinne kada oru love story aano story titlum aayi othu pokunnila athaaaa ……
    gd work sir keep going.

    1. ലൗ Story എന്ന് തീർത്ത് പറയാൻ സാധിക്കില്ല ചിലരുടെ ജീവിത കഥ

  8. കൊള്ളാം, അടിപൊളി ആയിട്ടുണ്ട്,

  9. Yasar
    kadha adipoli aayittund
    waiting for next part

    1. അഭിപ്രായത്തിന് നന്ദി ലൂസിഫർ കഥാ ഭാഗങ്ങളെ കുറിച്ച് നിർദ്ദേശങ്ങളും നൽകിയിരുന്നെങ്കിൽ നന്നായിരുന്നു.

      1. Thankal ee katha ivide ittathinu shesham “shalabam” enna peril thanne whatsapp ilude pala story groupilum vannirunnu ente friends nu share cheythappol avarkkum ishttapettu.
        Adutha part page kurach kootti ezhuthamo??

        1. ഇനിയും പേജ് കൂട്ടുമ്പോൾ കൂടുതൽ ഡിലേ ആകുമെന്ന് തോന്നുന്നു.

    1. താങ്ക്സ്

  10. Dr പഴയ പാർട്ടുകളുടെ പേര് കൂടി ചെയ്ഞ്ച് ചെയ്യാമോ

    1. cheyyam bro

      1. ok I am waiting

  11. Superb bro.page kurachae koottamo.pnae nxt part othiri late akellae bro

    1. കമന്റും ലൈകും കുറയു മ്പോൾ എഴുതാനുള്ള മുഡ് നഷ്ടപ്പെടുന്നു

  12. തീപ്പൊരി (അനീഷ്)

    Kollam.

    1. താങ്ക്സ് അനീഷ്

  13. പിന്നെ Previous Parts – ൽ ,3,4 എന്നിവ കൂടി ഉൾപ്പെടുത്തുക ഇപ്പോൾ 1 ഉം 2ഉം മാത്രമേയുള്ളു

    1. updated cheithu

      1. താങ്ക്സ് Dr

  14. Dr പഴയ പാർട്ടുകളുടെ പേര് കൂടി മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: