Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇരു മുഖന്‍ 4 [Antu Paappan] 332

Kambi Views 59507

കിട്ടിയിട്ടുണ്ട്.

എന്തോ അരുണിനെക്കാൾ കൂടുതൽ പേടിച്ചത് ആര്യ ആയിരുന്നു. ശ്രീ ഹരിയുടെ കയ്യും പിടിച്ചു ഇപ്പൊ ഇങ്ങനെ പേടിച്ചു നിക്കുമ്പോൾ അവൾ ആദ്യമായ് ആണൊരുത്തന്റെ തണലിൽ തളക്ക പെട്ടിരിക്കുന്നുവോ?. ഇതുവരെയും അവൾ അങ്ങനെ അല്ലായിരുന്നല്ലോ ആണന്നോ പെണ്ണൊന്നോ നോക്കാതെ തനിക്ക് തോന്നുന്നതു മുഖത്തു നോക്കി പറയാൻ വേണിങ്കിൽ ഒന്ന് പൊട്ടിക്കാൻ തന്നെ ചങ്കൂറ്റമുള്ളവൾ, അതായിരുന്നു ആര്യമഹാദേവ് .  മുന്നില്‍ നികുന്നത് തന്റെ വിഷ്ണു ഏട്ടന്‍ തന്നെയോ? അവളുടെ ഓര്‍മയിലെ വിഷ്ണു എട്ടനുമായി ചെറുതല്ലാത്ത സാമ്യം ഇപ്പൊ ശ്രീഹരിക്കുണ്ട്. എന്നാൽ അതിക നേരം അതുണ്ടായില്ല ശ്രീഹരി തല കറങ്ങിയത് പോലെ താഴേക്ക് വീണു. ആര്യ അവന്‍ കയ്യില്‍ പിടിച്ചിരുന്ന കുപ്പി മുറി ദൂരേക്ക്‌ മാറ്റി ഇട്ടു. അപ്പോഴേക്കും  ആ ബസ്റ്റോപ്പില്ലേക്കു കയറി വന്ന ജോൺസൺചേട്ടന്നും ഭാര്യയും കൂടെ അവനെ താങ്ങി എടുത്തു അവിടെ ഉണ്ടാരുന്ന  കോൺക്രീറ്റ് ബെഞ്ചിൽ ഇരുത്തി. ആര്യ കൈയിൽ ഉണ്ടായിരുന്ന ബോട്ടിലെ വെള്ളം അവന്റെ മുഖത്തു കുടഞ്ഞു.

എന്റെ മുഖത്തു തണുത്ത വെള്ളം വീണപ്പോഴാണ് ഞാൻ എഴുന്നേറ്റത്. എന്താണ് ഇവിടെ സംഭവിച്ചത് ഞാൻ അവരുടെ എല്ലാം മുഖത്തേ ക്ക് നോക്കി.
“”ഹാവു.. അവനു കുഴപ്പമില്ല ചേച്ചി, രാവിലെ ഒന്നും കഴിച്ചില്ല അതിന്റെയാകും “” ആര്യേച്ചി നുണ പറഞ്ഞു
അത് കേട്ടതും ജോൺസൺ ചേട്ടൻ കുറച്ചപ്പുറം ഉള്ള കടയിൻ നിന്ന് ഒരു കവർ ബന്ന് വാങ്ങിക്കൊണ്ട് തന്നു. പുള്ളി ആള് തനി പോലീസാണേലും ഞങ്ങളോടൊക്കെ വലിയകാര്യമാ കൂടാതെ അമ്മാവന്റെ അടുത്ത കൂട്ടുകാരനും. ജോൺസൺചേട്ടൻ എന്നോട് എന്തക്കയോ ചോദിച്ചു.
“”എന്താടാ ശ്രീ പറ്റിയെ?’’”

“”എനിക്കൊന്നു തല ചുറ്റണ പോലെ തോന്നി , പക്ഷേ ഇപ്പൊ കുഴപ്പമില്ല “”

“”ഹാ ആരാ ആ പയ്യൻ?””
അതിന് മറുപടി ആര്യേച്ചിയാണ് പറഞ്ഞത്.
“”അത് എന്റെ കൂട്ടുകാരിയുടെ ചേട്ടനാ അങ്കിളേ “”

“”അവനൊന്നും അത്ര നല്ല പയ്യനല്ല, നിങ്ങൾ അവനോടൊന്നും മിണ്ടാൻ പോകണ്ടാ കേട്ടല്ലോ “”
അതിനും ആര്യേച്ചി ഇടക്ക് കയറി എന്തോ മറുപടി നൽകി, പിന്നെ നീ യൊന്നും മിണ്ടണ്ടാ ഞാൻ പറഞ്ഞോളാം എന്ന അര്‍ത്ഥത്തില്‍ എന്നെ ആര്യേച്ചി കൈ കാട്ടി.

അല്ല ഞാൻ എന്ത് മിണ്ടാൻ, എനിക്ക് ഇവിടെ എന്താ നടന്നത് എന്ന് പോലും ഓർമ ഇല്ല അവസാനം ഓർക്കുന്നത് ചേച്ചിയുടെ കയ്യും പിടിച്ചു പാടവരമ്പിൽലൂടെ നടന്നു വരുന്നതായിരുന്നു. ഭാഗ്യത്തിന് അവർ ഞങ്ങളോട് കൂടുതൽ ചോദ്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ബസ്സ് വന്നു. എങ്കിലും അന്നേ ദിവസം സ്കൂളിൽ ഇരുന്നു ആ സംഭവം ഞാന്‍ ഒരുപാട് ആലോചിച്ചു നൊക്കി പക്ഷേ എനിക്കൊന്നും ഓർമ വന്നില്ല. ഗോപനും എന്താ കാര്യം എന്നൊക്കെ തിരക്കി, എനിക്ക് ഓർക്കാൻ പറ്റുന്നില്ല പിന്നല്ലേ അവനോടു പറയുന്നത്. വയ്കുന്നേരം ചേച്ചി തന്നെ എന്നെ കാത്തു നിന്ന് തിരിച്ചു വീട്ടിൽ കൊണ്ടോയത് .പക്ഷേ അവളും അതേ പറ്റി ഒന്നും മിണ്ടിയില്ല.

ഞാന്‍ അവളോട്‌ ചോദിച്ചു
“”ആരായേച്ചി അവന്‍.””

“”അതൊരു തല്ലിപൊളി ചെരുക്കനാടാ , ശല്യം ആയിരുന്നു.””

“”ശല്യമോ””

The Author

37 Comments

Add a Comment
  1. കഥവായിച്ചു കിളിപോകുന്നത് ഇതാദ്യമായിട്ടാ..🥴 !!സൂപ്പർ സ്റ്റോറി ബ്രോ👌👌🔥

    1. താങ്ക്സ് ബ്രോ

  2. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ… പെരുത്തിഷ്ടായി… എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്… വെറൈറ്റി ഐറ്റം അല്ലെ…… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

    1. ഇഷ്ടം ആയെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം ഇടാം.🎭

  3. ❤️❤️🥰

  4. ശിക്കാരി ശംഭു

    കൊള്ളാം Super
    Waiting for next
    ❤️❤️❤️

    1. ❤️❤️❤️❤️🎭

    1. ❤️❤️

  5. യഥാർത്ഥത്തിൽ ആര്യക്ക് ശ്രീഹരിയുടെ ഉള്ളിലുള്ള വിഷ്ണുവിനോടല്ലേ പ്രണയം.
    അങ്ങനെയാണെങ്കില്‍ ശ്രീഹരി വെറും ഊമ്പനാകുകയല്ലേ ഇവിടെ..? 🤔

    1. ആര്യ ഇപ്പോഴും ശ്രീഹരിക്കുള്ളിൽ വിഷ്ണു ഉണ്ടന്ന് പോലും അവനോടു സമ്മതിച്ചിട്ടില്ല ബ്രോ. പിന്നെ അവൾ ചോദിക്കുന്നുണ്ടല്ലോ //“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””// എല്ലാം വഴിയേ പറയാം.

  6. നോളൻ മലയാളത്തിൽ കഥകൾ എഴുതാൻ തുടങ്ങിയോ 😉😉😉

    1. നോളാൻ കേക്കണ്ട 🤣😂.

      1. ചാക്കോച്ചി

        IDENTITY (2003)

    2. ചാക്കോച്ചി

      😂😂😂

  7. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ബ്രോ
    ശ്രീഹരിയെ കുറിച്ച് ആലോചിച്ചിട്ടാണ് ഒരു വിഷമം
    അവന്റെ ശരീരത്തെ ആണല്ലോ അവൾ കാണുന്നതും സ്പർശിക്കുന്നതും എന്നിട്ടും അതിന്റെ നന്ദി പോലും അവനോട് കാണിക്കാതെ അവനെ പുച്ഛിക്കുന്നതും വഴക്ക് പറയുന്നതും കാണുമ്പോ ☹️

    1. എല്ലാത്തിനും ആര്യക്കും തക്കതായ കാരണങ്ങൾ ഉണ്ടാകും ബ്രോ.

  8. ഈ ഭാഗം വായ്ച്ചപ്പോ പോയ കിളികൾ ഒക്കെ തിരിച്ചു വന്ന് … Nice story💥. അടുത്തത്തത് വേഗം തരണം♥️

    1. കിളികൾ കൂടണഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം. വേഗം തെരാൻ നോക്കാം

  9. കൊതിയൻ

    നമ്മൾക്കൊക്കെ ഇങ്ങനെ2 സ്വഭാവം ഉണ്ടാവുമോ🙄

    1. അത് പറയാൻപറ്റില്ല ചിലപ്പോ കാണും . 🤣😂

  10. നന്നായിട്ടുണ്ട് bro❤️❤️

    1. സന്തോഷം ബ്രോ ❤️❤️❤️

    1. Thanks ❤️❤️❤️❤️

  11. പടയാളി 🔥

    പാറിയ കിളികളെ തിരിച്ചു വരൂ😂. വെറുതെ പറഞ്ഞതാട്ടോ. സംഭവം കിടുക്കീട്ടുണ്ട് പിന്നെ പേജ് സ്വൽപ്പം കൂടി കൂട്ടി എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരുമെന്ന വിശ്വാസത്തോടെ
    With Love❤️
    പടയാളി🔥

    1. വേഗം തരണം എന്നാണ് പക്ഷേ ജോലി തിരക്കുകൾ ഉണ്ട്. പറ്റുന്നതും വേഗത്തിൽ നോക്കാം

  12. വിഷ്ണു ♥️♥️♥️

    നന്നായിട്ടുണ്ട്.. കിടു…

    പേജ് കുട്ടി എഴുതുമോ….

    തുടരുക…

    1. സന്തോഷം❤️. പേജ് നോക്കട്ടെ പറ്റുമെങ്കിൽ കൂട്ടാം. 😉

  13. Ki😘dlan machaaa 👍 aduthe part ennu varum e katha complete cheyyanam

    1. ഉണ്ടനെ വരും. എഴുതുന്നുണ്ട്

  14. Story ishtayiii🖤💕🖤 ithu matte “Anyan” movie pole aavjloooo🤣💫✌️💫

    1. ഇഷ്ടം ആയെന്നു അറിഞ്ഞതിൽ സന്തോഷം. അന്യൻ മാത്രം അല്ല ഒരുപാട് മൂവിസിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ ഉണ്ട് . മണിച്ചിത്രതാഴിലെ ഗംഗ,ദ്രോണായിലെ മണിയങ്കോട്ട് സാവിത്രി, അതിരനിലെ വിനയൻ അങ്ങനെ അങ്ങനെ ഒരു പാടില്ലേ.
      പക്ഷേ അവർ പറഞ്ഞകഥകളൊന്നും ഒന്നല്ലല്ലോ. കാത്തിരിന്നു കാണാം

  15. Broo ee partum ishta pattu adutha partne vendi waiting❣️❣️

    1. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം ❤️.

  16. Super nxt part eppol varum

    1. Thanks❤️. എഴുതി തുടങ്ങിട്ടുണ്ട്
      Antu Paappan🎭.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: