Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇരുട്ടിന്റെ സന്തതികൾ [ആൽബി] 226

Kambi Views 183783

ഇരുട്ടിന്റെ സന്തതികൾ

Eruttinte Santhathikal | Author : Alby

 

രാത്രി കനത്തിരിക്കുന്നു.എങ്ങും നിശാചര ജീവികളുടെ ശബ്ദം.
തിങ്കൾ കാഴ്ച്ചവിട്ട് മറഞ്ഞിരിക്കുന്ന ദിവസം.എങ്ങും രാത്രിയുടെ കറുപ്പ് വ്യാപിച്ചിരിക്കുന്നു.ചീവീടുകളുടെ മൂളൽ ശക്തിയോടെ കാതിൽ പതിയുന്നു.അടുക്കളപ്പുറത്തെന്തോ ശബ്ദം കേട്ടാണ് ജാനകിയുടെ ശ്രദ്ധ അങ്ങോട്ട് പതിഞ്ഞത്.കുഞ്ഞിനെ ഉറക്കുന്ന തിരക്കിൽ ആയിരുന്നു അവൾ,വേഗം തന്നെ അങ്ങോട്ടെത്തി
അടുക്കള ജനലിലൂടെ പുറത്തേക്ക് എത്തിനോക്കി.ഒന്നും കാണാതെ അവൾ വാതിലിന്റെ കുറ്റി തുറന്ന് പുറത്തേക്കിറങ്ങി.ആവോ തനിക്ക് തോന്നിയതാവും,അവൾ ചുറ്റും നോക്കി.ആരെയും കാണാതെ അവൾ അകത്തേക്ക് കയറാൻ തുനിഞ്ഞു.പെട്ടന്ന് അടുക്കളയോട് ചേർന്നുള്ള വിറകുപുരയുടെ വാതിൽ തുറന്നുകിടക്കുന്നത് അവളുടെ
ശ്രദ്ധയിൽപ്പെട്ടു.

അടച്ചിരുന്നതാണല്ലോ….അവളൊരു നെടുവീർപ്പോടെ അടക്കുവാനായി വീണ്ടും തിരികെയിറങ്ങി.
അടക്കുന്നത് മുന്നേ അവൾ അകത്തേക്കൊന്ന് കണ്ണോടിച്ചു.
അടക്കാൻ തുടങ്ങിവെ അവൾ അകത്തൊരു കാൽപ്പെരുമാറ്റം കേട്ട്
അവിടേക്ക് ശ്രദ്ധിച്ചു.വിറകുകൾ ഉരുണ്ട് നിലത്തേക്ക് ഉരുണ്ടുവീഴുന്ന
ശബ്ദം കേട്ട് അവൾ ഒരടി പിറകോട്ട്
നിന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

64 Comments

Add a Comment
  1. പൊന്നു.?

    നല്ലൊരു, മനസിൽ തട്ടുന്ന കഥ.

    ????

    1. താങ്ക് യു പൊന്നു

  2. നെഞ്ചിൽ ഒരു കൊളുത്തു കൊണ്ടപോലെ, കുറച്ചു നേരമെങ്കിലും മനസ് അവരോടൊപ്പമായി…. പച്ചയായ യാഥാർത്ഥം… വേഗംവാ അടുതതുമായി, കാത്തിരിക്കുന്നു ?

    1. താങ്ക് യു റോസി.കഥ ഇഷ്ട്ടമായതിൽ സന്തോഷം

  3. ആൽബിച്ചോ….

    ആൽബിച്ചന്റെ പ്രാർത്ഥന പോലെ കഥ വായിച്ചു…
    പേടിക്കണ്ട..
    ഇനി ബാഡ് ഗേറ്റ് വേ വരില്ല… (പാവം… ഉറക്കം പോയിക്കാണും)
    ആ ചിരിച്ചവന് നമ്മക്ക് നല്ലൊരു ഈർക്കിളിപ്പടക്കം കൊടുക്കണം…

    കഥയെപ്പറ്റി…
    ഒരു വാക്ക് മാത്രേ ഇഷ്ടപ്പെടാഞ്ഞുള്ളൂ… “ടോ” ന്നുള്ള വിളി..
    എന്താന്നറിയില്ല…
    എന്നെ അങ്ങനെ വിളിക്കണ ഫ്രെണ്ട്സിനോടുപോലും ഞാൻ തല്ലുപിടിക്കാറുണ്ട്..
    (കഥയുടെ കുഴപ്പംകൊണ്ടല്ല ട്ടാ… എന്റെ എന്തോ പ്രശ്നമാണ് ഈ “ടോ” വിളി)

    പക്ഷെ ഇവിടെ, സ്മിതാമ്മയും ക്യാമറാ മാനെന്ന അനുവും പറഞ്ഞതിൽ വിട്ട് പുതിയതായി എന്തെഴുതും ഞാൻ???
    ആ കന്നംതിരിഞ്ഞതുങ്ങള് രണ്ടും എനിക്കെഴുതാനുള്ള പോയിന്റ്‌സുംകൂടി അല്ലെ വാളുവെച്ച് ഇട്ടേക്കണത്..
    അതുങ്ങളെയൊക്കെ എന്തുചെയ്യണം…

    ഇച്ചായൻ സത്യത്തിൽ ഓരോ കഥകൾ കഴിയും തോറും കളം മാറ്റി ചവിട്ടിക്കൊണ്ടിരിക്കാണ് ട്ടാ…
    ഇടയ്ക്ക് മുങ്ങുന്നതുകൊണ്ടാണോ എന്നറിയില്ല…
    മുൻപ് വായിച്ച കഥകളിൽ നിന്ന് ഇങ്ങോട്ടെത്തും തോറും…
    പഴയ ആളേ അല്ല…
    കോംപ്ലാൻ കുടിച്ചോണാ മേലോട്ട് കേറി പോണത്…
    (എനിക്ക് ഹോർലിക്‌സാണെന്നും പറഞ്ഞ് തന്നേക്കണത് മല്ലിപ്പൊടിയാണൊന്നാ ഇപ്പം സംശയം..
    അല്ലെങ്കെ പണ്ട് നിന്നോടത്തു ന്ന് ഒരിഞ്ച്ച് അങ്കടോ ഇങ്കടോ മാറണ്ടേ??? ഏ ഹേ… ഇല്ല..)

    കള്ളനെയും…. ഒരു പാവം പെണ്ണിനേയും… (തല്ക്കാലം അവരെ മറ്റൊരുപേരിൽ വിളിക്കാൻ ആഗ്രഹമില്ല… )
    അവരുടെ ജീവിതത്തെ, പരിഭവങ്ങളെ, കുറവുകളെ, കുറ്റങ്ങളെ, പരാതികളെ….
    ഇവയെല്ലാം പതിനൊന്നുപേജുകളിൽ എഴുത്തിനിറച്ചെങ്കിലും…

    “ഒരു ദിവസമെങ്കിലും അവളും വെളിച്ചത്തിൽ ജീവിക്കാൻ ആഗ്രഹിച്ചിരിക്കണം……”

    അവസാനത്തെ ഈ ഒറ്റ വാചകത്തിൽ നിങ്ങളീ കഥയുടെ മുഴുവൻ സങ്കടങ്ങളും ഒന്നിച്ചെഴുതിവെച്ചു..
    താഴെ കാണുന്ന കമന്റുകളിൽ ഏറിയകൂറും ആ വാചകത്തിൽ കണ്ണുനിറഞ്ഞവരാവണം…
    അല്ലാതെ ഈ കഥ മുഴുമിപ്പിക്കാൻ പ്രയാസം…

    ഒരുപാടിഷ്ടപ്പെട്ടു ഇച്ഛയാ…
    (റീനയോളം എന്ന് പറയില്ല…..
    ബട്ട് സ്റ്റിൽ… ഇറ്റ്സ് എ മാർവലസ് സ്റ്റോറി.. ലവ്‌ഡ്‌ ഇറ്റ് എ ലോട്ട്)

    സ്നേഹപൂർവ്വം
    സിമോണ.

    1. സിമ്മു….. മൈ പരുന്തുംകുട്ടി…

      ചില വിളികൾ ചിലർക്ക് ഇഷ്ട്ടം ആകില്ല. പക്ഷെ എന്റെ നാടിന്റെ പ്രത്യേകത വച്ചിട്ട് അവിടെ സാധാരണയായി ഉപയോഗിച്ച് വരുന്ന ഒരു പ്രയോഗം ആണ് തരക്കാര് തമ്മിൽ… സൊ ക്ഷമിക്കുമല്ലോ.

      സ്മിത ചേച്ചിയെയും അണുവിനെയും വെട്ടത്തിൽ ചോറ് കൊടുത്തു ഇരുട്ടത്തു കിടത്താം…

      പിന്നെ ഞാൻ കളം മാറ്റി ചവിട്ടിയിട്ടൊന്നുമില്ല.
      പിന്നെ കോംപ്ലാനും കുടിക്കാറില്ല.പിന്നെ കുടിക്കും signature ഓർ ബൈകാർഡി അതാണ് പതിവ്.പിന്നെ ഗുരുവായ സ്മിതചേച്ചിയുടെ സ്നേഹം…. അത്രേ ഉള്ളു.
      ഹോർലിക്സ് മാറ്റി ബൂസ്റ്റ്‌ ആക്കി നോക്ക് ചിലപ്പോൾ ശരിയായാലോ.

      ആരായാലും ഒരിക്കൽ വഴിമാറി നടക്കാൻ ആഗ്രഹിക്കും അങ്ങനെ ഒരു ചിന്തയിൽ വന്നതാണ് ആ വരി.ഇഷ്ടമായതിൽ സന്തോഷം.

      പിന്നെ റീന അത് സംഭവിച്ചു പോയതാണ് എന്റെ ഗുരുവിനു വേണ്ടി.അതിൽ അദ്ദേഹത്തോട് ഉള്ള സകല സ്നേഹബഹുമാനം അടങ്ങിയിരിക്കുന്നു.ഇനി അതുപോലെ ഒന്ന്…… അറിയില്ല.ഇവിടെ അത് ഓര്മിപ്പിച്ചതിനും ഇപ്പൊഴും മറക്കാതെ സൂക്ഷിച്ചുവക്കുന്നതിനും നന്ദി അറിയിക്കുന്നു.

      സ്നേഹത്തോടെ
      ആൽബി

  4. ക്യാ മറാ മാൻ

    Dear Albichayaa…….
    ജീവിത തിരക്കുകളിൽ പെട്ട് ഈ കഥ ഇന്ന് മാത്രമേ വായിക്കാൻ കഴിഞ്ഞുള്ളൂ, ക്ഷമിക്കുക aalbi.(ആൽബി ഉൾപ്പെടെ പലരുടെയും പല കഥകളും വൈകിയേ വായിക്കാൻ കഴിയുന്നുള്ളൂ. വൈകി മറുപടി ഇടുന്നതിലെ അനൗചിത്യം കണക്കാക്കിയാണ് പലപ്പോഴും അതിനു മുതിരാത്തത്, മനസ്സിലാകുമല്ലോ?. update comments ഇട്ടില്ലേലും ആൽബിയുടെ എല്ലാ കഥകളും യഥാക്രമം വായിക്കുകയും, ആസ്വദിക്കുകയും likes രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. )

    ഇനി കഥയിൽ…..
    കള്ളനും വേശ്യയും… ഏകദേശം ഒരേ ധ്രുവങ്ങളിലെ സഞ്ചാരികൾ. അതിനാൽതന്നെ, സമാനതകൾ വളരെഏറെ ഉള്ളവർ. ഇരുട്ടിൻറെ കാവൽക്കാർ എന്നതിനപ്പുറം രണ്ടും സമൂഹം ഭ്രഷ്ടു കൽപ്പിച്ചു ഇരുട്ടിലേക്ക് പുറംതള്ളിയവർ. പറയാൻ തുടങ്ങിയാൽ ഒരുപാട്…. താരതമ്യങ്ങളും ഉപമകളും വിഷയവും വിശേഷണങ്ങളും പിന്നാമ്പുറങ്ങളും ഒക്കെയുണ്ട് ഇവരെ കുറിച്ച് അറിയാൻ മനസ്സിലാക്കാൻ, വിലയിരുത്താൻ!. പക്ഷേ സത്യം ഇതാണെങ്കിലും…. പ്രായോഗികതയിൽ ഇവരുമായി ബന്ധപ്പെട്ടു പോകാൻ, സത്യസന്ധ ജീവിതം( അഭിനയിച്ചും അല്ലാതെയും) നയിക്കുന്ന ഏതൊരു സാധാരണക്കാരനും അല്പം ഒന്ന് മടിക്കും.(കൊടുങ്കാറ്റിനെയും മഴയേയും ഒക്കെ പോലെ) കാരണം സാഹിത്യ പദാവലികൾക്കപ്പുറം അനുഭവ ജീവിതത്തിൽ ഇവയൊക്കെ ആരും ഭയക്കുമല്ലോ?.
    പറഞ്ഞു വന്നത്;- കള്ളന്റെയും വേശ്യയുടെ യും കഥകൾ ധാരാളം വായനയുടെ ഓളപ്പരപ്പുകളിൽ വന്നു പെട്ടിട്ടുണ്ട്. അതിൽ കള്ളൻ-വേശ്യ അനുഭവങ്ങളിൽ നിന്ന് ആളുകൾ എഴുതിയിട്ടുള്ളത്…അവർ (കള്ളനും വേശ്യയും) തന്നെ നേരിട്ട് എഴുതിയ കഥകൾ… ഒക്കെയുണ്ട്. ഇത് അക്കൂട്ടത്തിൽ, രാത്രിയുടെ ലോകത്തെ ഇരുട്ടിൻറെ സന്തതികളുടെ ലോകത്തേക്ക് വെളിച്ചംവീശുന്ന ബഹു മാനകതകൾ നിറഞ്ഞ കുഞ്ഞു മിന്നാമിനുങ്ങിൻറെ നറുവരിവെട്ടമായി എനിക്ക് അനുഭവപ്പെട്ടു എന്നുള്ളത് തുറന്നു പറയട്ടെ. ഈ നുറുങ്ങു വെളിച്ചത്തെ അതിൻറെ superlativesൽ കൊണ്ടുപോയി,craneൽ കയറ്റി ദന്തഗോപുരങ്ങളിൽ ഞാൻ പ്രതിഷ്ഠിക്കാൻ ശ്രമിക്കാഞ്ഞത്…. ഞാൻ എന്താണ് ആഗ്രഹിക്കുന്നത് എന്നെപ്പോലെ മറ്റുള്ളവർക്കും അത് പകർന്നു കൊടുക്കുക തന്നെ വേണം എന്നുള്ള ഒരു ശാഠ്യം എന്നുള്ളതിൽ ഉള്ളതുകൊണ്ട് തന്നെയാണ്.
    ഒന്നു തീർത്തു പറയാം:- ഓരോ കഥയിലൂടെ ഓരോരോ കാലടി, ഓരോരോ പടവുകൾ താണ്ടി മുന്നോട്ടു കുതിക്കുമ്പോഴും… ആൽബി എന്ന യുവ എഴുത്തുകാരന്റെ ഗ്രാഫും അതനുസരിച്ച് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് അസൂയാവഹമായി തന്നെ മുകളിലേക്ക് കുതിക്കുകയാണ്.

    ഒന്നുകൂടി;-ഒരിഞ്ചു പോലും താഴോട്ട് പോകാതെ… ഇനിയും ഞാൻ മുകളിൽ തന്നെ ഉണ്ടാവും, എന്ന് ഉറപ്പുനൽകി…. വിഷയം തിരഞ്ഞെടുക്കുന്നതു തുടങ്ങി അതിൻറെ ഉള്ളടക്കം, ആഖ്യാനം, ഭാഷാവൈദഗ്ധ്യം, കഥയിൽ ആകെവെയും പരിസമാപ്തിയിലും ഉള്ള മിതത്വം… തുടങ്ങിയ കാര്യങ്ങളിലെല്ലാം പുലർത്തുന്ന ജാഗ്രത, നിപുണത എല്ലാം എല്ലാം … പുതിയ എഴുത്തുകാരിൽ ആൽബിയെ വേറിട്ടു അടയാളപ്പെടുത്തി നിർത്തുന്നു.
    തുടരുക…..

    “വലിയൊരു എഴുത്ത്” എന്നതിനപ്പുറം നല്ലൊരു എഴുത്തുകാരനെ, തിളക്കമുള്ള ഒരു കഥാകാരനെ ഇവിടെ എടുത്തു കാണിക്കുന്നു എന്നതാണ് ഞാൻ ഈ കഥയെ… കഥയിലൂടെ “ചൂണ്ടുപലക”യായി കാണാൻ ആഗ്രഹിക്കുന്നത്. ഇതിൽ കൂടുതൽ….. മറ്റൊരു “ഇരുട്ടിൻറെ സന്തതി” ആവാനോ കൂടുതൽ പറയാനോ എനിക്കില്ല, നടക്കട്ടെ… തുടരുക…
    സുഹൃത്തേ.. നന്ദി!.. വീണ്ടും വരിക!.

    ഇനിയും ഒരുപാട് ആഗ്രഹിച്ചു…
    നിറയെ പ്രതീക്ഷയോടെ…
    നിറഞ്ഞ സന്തോഷത്തോടെ….
    സ്വന്തം,
    ക്യാ മറാ മാൻ ?

    1. മറയില്ലാതെ പറയുന്ന മനുഷ്യന്

      ജയന്തി ജനതയുടെ നീളം ഉള്ള കമന്റ്‌ ഞാൻ വായിച്ചു.ഒരുപാട് ഇഷ്ട്ടം ആയി.സന്തോഷം. ഒപ്പം നന്ദിയും മുടങ്ങാതെയുള്ള സപ്പോർട്ട് ന്.

      പിന്നെ ഇത്രയും വലിയ കമന്റ്‌ ഇടാൻ ഇപ്പൊ അശക്തനാണ്

      നന്ദി

  5. ഇന്നീ ഇച്ചായന്റെ കഥ വായിക്കാൻ എനിക്ക് പറ്റിയില്ലെങ്കിൽ….

    ഇച്ചായന്റെ ലോഗിൻ മൊത്തം ബാഡ് ഗേറ്റ് വേ ആയിപ്പോക്കോട്ടെ!!!!!…
    അല്ലെ ഇച്ചായാ????

    (ആനന്ദക്കണ്ണീരാണോ ഈ കാണുന്നെ??? സാരല്യ ന്നെ… ഇഷ്ടംകൊണ്ടല്ലേ…)

    1. ??????

      1. വേതാളം വാട്ട്‌ ഈസ്‌ ദിസ്‌

        1. അവള് പറഞ്ഞ കേട്ട് ചിരിച്ചു പോയതാ അച്ചായാ….

          1. ആയിക്കോട്ടെ

    2. ആയിക്കോട്ടെ എന്റെ പരുന്ത് കുട്ടി.ഇന്നു തന്നെ ഈ വഴി വന്നേക്കണം

  6. Alby…എന്താപറയുക.orurathrikond ഇരുട്ടിനെ തോൽപിച്ച് ജീവിതത്തിന്റെ വസന്ത മാളികയിൽ പ്രതീക്ഷകളുടെ poo മൊട്ടുകൾ വിതറിക്കൊണ്ട് nadannakannppol വായനക്കാരെ ഇരുത്തിച്ചിന്തിപ്പിക്കാൻ അ കള്ളൻ ullinteyullilevideyo jeevikkunnennu thonnunnu. All the best.sambhuvinte ……poratte aalby.

    1. ഒരുപാട് നന്ദി ഭീം.സന്തോഷം അറിയിക്കുന്നു

      1. Dr:സൈറ്റ് പറഞ്ഞുത്തരണെ.ഞാനും നോക്കാം

  7. Kachikkurukkiya palpole ruchikaram,manoharaharam,,,priyappetta ezhuthukara,,,,,,

    1. താങ്ക് യു രാമേട്ടൻ.ഇതുവഴി വരവ് കുറവാണല്ലോ

  8. Alby Bro,

    Nalla oru Cherukatha.

    1. താങ്ക് യൂ

  9. മന്ദൻ രാജാ

    നല്ലൊരു കഥ ആൽബി …

    ചെറിയ കഥയിൽ പൂർണത വരുത്തിയിരിക്കുന്നു എഴുത്തുകാരൻ

    1. രാജാ വളരെ സന്തോഷം കണ്ടതിൽ ഒപ്പം നന്ദി അറിയിക്കുന്നു

      രുക്കു എന്നു വരും നയം വ്യക്തമാക്കണം

  10. നല്ല കഥ

    1. താങ്ക് യു കെ കെ

  11. ആൽബിച്ചായാ… എന്താ പറയുക… എന്റെ നോട്ടത്തിൽ ഈ സൈറ്റിലെ ഏറ്റവും മികച്ച കഥ. അതാണ് ഈ കഥയേക്കുറിച്ചു പറയാവുന്ന ഒറ്റ വരിയിലുള്ള വിശേഷണം. അല്ല അതാണ് സത്യം.

    ഓരോ പുതിയ കഥ വരുമ്പോഴും ആൽബി എന്ന എഴുത്തുകാരന്റെ രചനാവൈഭവം കൂടുതൽ കൂടുതൽ വെളിവാക്കുന്നു. ഒരുപക്ഷേ അസൂയ തോന്നിക്കുന്ന ലെവലിലേക്ക് അത് മാറിയിരിക്കുന്നു.

    ശെരിക്കും ഒരു എഴുത്തുകാരനെ ഓർമിക്കാൻ ഒരുപാട് എഴുതണം എന്നൊന്നുമില്ല. ഒറ്റ രചന… അത് മതി ആ എഴുത്തുകാരന്റെ ലെവൽ മനസ്സിലാക്കാൻ. അയാൾക്ക് അതിന് ശേഷം അങ്ങനെയൊന്ന് എഴുതാൻ പറ്റില്ല. കാരണം ആ കഥയിൽ അയാൾ അടങ്ങിയിരിക്കുന്നു… പൂർണ്ണമായും.

    രാജാവിന് ജീവിതം സാക്ഷി പോലെ… മാസ്റ്റർക്ക് മൃഗം പോലെ… സിമോണയുടെ സിമോണ പോലേ… അഖിലിന് ജയിൻ പോലെ… മനസ്സിൽ ആൽബിയെന്ന എഴുത്തുകാരനെ ഓർമിക്കാൻ എനിക്ക് ഇനി ഈ കഥ മതി…, ഇതിലെ പേരില്ലാത്ത കഥാപാത്രങ്ങൾ മതി…, ആ ഇരുട്ട് മതി…, ആ ഇരുട്ടു നൽകുന്ന വെളിച്ചം മതി…., ആ വെളിച്ചതിനുള്ളിൽ നിറയുന്ന സ്നേഹം മതി…, അത് നൽകുന്ന പ്രണയാനുഭവം മതി. അത്രക്ക്… അത്രക്കിഷ്ടപ്പെട്ടു എനിക്ക്.

    ഒരുപാട് സന്തോഷത്തോടെ

    ജോ

    1. ജോ,എന്തുവാടെ ഇത് നീ മനുഷ്യനെ കരയിക്കുവോ.നീ അവസാനം പറഞ്ഞ കഥകളുടെ പരിസരത്ത് വരുവോടെ ഇത്.
      പറഞ്ഞ വാക്കുകൾ ഹൃദയം നിലക്കുന്നിടത്തോളം മനസ്സിൽ സൂക്ഷിച്ചു വക്കും.ആ വരികൾ തരുന്ന സന്തോഷം ചെറുതല്ല.

      പിന്നെ നിന്റെ ചേച്ചിക്ക് സുഖം തന്നെ.നിന്റെ വിരൽ പാവാടച്ചരടിൽ കുടുങ്ങി എന്ന് കേട്ടു.
      പിന്നെ റോസിന്റെ കുഞ്ഞിനെ കാണാൻ പോണില്ലേ.അതിന് വേണേൽ റോജോ എന്ന് പേര് വച്ചോ

      ആൽബി

  12. പ്രിയ ആൽബി…..

    പച്ചയും ഇരുട്ടും സമാസമം നിക്കുന്ന ഭൂമികയാണ് ആൽബി തന്റെ കഥാപാത്രങ്ങൾക്ക് നൽകാറ്.
    ജീവിത യാഥാർഥ്യങ്ങളാണ് ഈ കഥാകാരന്റെ അക്ഷരതെയ്യങ്ങൾക്ക് ഏറെപ്രിയം.
    അതാണ് ആൽബിയെ വളരെ സമ്മതനായ ഒരെഴുത്തുകാരനാക്കി മാറ്റിയത്.
    തന്റെ മുമ്പിലുള്ള യാഥാർഥ്യം, അതെത്രമേൽ ഭയാനകമാണെങ്കിലും അതിനോട് സത്യസന്ധത പുലർത്തുന്നത് ആൽബിയുടെ ശീലമാണ്….

    എഴുതാൻ ഗ്ലാമറസ് ആയ കഥാപാത്രങ്ങൾ വേണ്ട, മയക്കുന്ന സംഗീതത്തിന്റെ പശ്ചാത്തലം വേണ്ട.
    അമിതവർണ്ണങ്ങൾക്ക് പര്യായമായതൊന്നുമേ വേണ്ട തന്റെ കഥകൾക്ക് എന്ന് ധീരമായി പ്രഖ്യാപിക്കുവാനും ആ പ്രഖ്യാപനങ്ങൾ എഴുത്തിലൂടെ പ്രയോഗത്തിൽ കൊണ്ടുവരുവാനും എത്രപേർക്ക് കഴിയുന്നുണ്ട്?

    ഈ കഥയിലും സംഭവിച്ചിരിക്കുന്നത് അതാണ്.

    ഇതിലെ കള്ളനും ജാനകിയും പോലീസുകാരനുമൊക്കെ നമ്മുടെ കണ്ണുകൾക്ക് പലതവണ ഗോചരമായിത്തീർന്നിട്ടില്ലേ? എവിടെയാണ് അവരെ നാം കാണാതിരുന്നിട്ടുള്ളത്?

    അഭിനന്ദിച്ചാൽ തീരുന്നതല്ല ഈ ചങ്കുറപ്പ്….

    സസ്നേഹം,

    സ്മിത.

    1. ചേച്ചിക്ക്……

      ഈ കുറുപ്പിന് മറുപടി എഴുതാൻ അശക്തനാണ് ഞാൻ.അത്രക്കുണ്ട് ആ വാക്കുകളിൽ.ചുറ്റുപാടും കാണുന്നതൊക്കെ ആണ് എഴുതാൻ ഇഷ്ട്ടം അതാണ് ചെയ്യുന്നതും.

      ശരിയാണ് യാഥാർദ്ധ്യങ്ങൾ പലപ്പോഴും നമ്മുടെ ചിന്തക്ക് അപ്പുറമാണ്. എല്ലാർക്കും മാജിക്‌ മതി ഇപ്പോൾ ലോജിക് വേണ്ട അതുകൊണ്ട് ആണ് സെന്റിസ്റ്റുകളെക്കാൾ സന്യാസിമാർ ഫേമസ് ആവുന്നതും അവർ അധികാരം കയ്യടക്കുന്നതും.

      എഴുത്തിന്റെ മേഖല എന്നും വ്യത്യസ്തതകൾ നിറഞ്ഞതാണ് എന്ന് തോന്നിയിട്ടുണ്ട്.പുതുമ കൊണ്ടുവരാൻ കഴിയുന്നിടത്താണ് ഒരു എഴുത്ത്കാരൻ ശ്രദ്ധിക്കപ്പെടുന്നതും അതിൽ വിജയിച്ചവരാണ് രാജ, ചേച്ചി, സിമോണ മുതലായവർ.ഞാനിപ്പോഴും ബാക്ക് ബെഞ്ചിൽ ആണെന്ന് എനിക്കറിയാം.

      അവസാനം പറഞ്ഞത് ശരിയാണ്.ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയാൽ നല്ല കഥാപാത്രങ്ങളെ കിട്ടും.അതെന്നെ പഠിപ്പിച്ചത് ചേച്ചിയും.ഈ കഥയൊക്കെ ചേച്ചിയുടെ കയ്യിൽ ആണേൽ അതിന്റെ ക്ലാസ്സ്‌ എന്താവും എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചുനോക്കാറുണ്ട്

      ഇതിൽ വലിയ ചങ്കുറപ്പിന്റെ ആവശ്യം ഒന്നുമില്ല
      മനസ്സിൽ തോന്നുന്നത് തുറന്ന് പറയാനുള്ള മനസ്സ് മാത്രം മതി.

      സ്നേഹപൂർവ്വം
      സ്വന്തം ആൽബി

  13. ഈ നഞ്ചെന്തിനു നാനാഴി എന്ന ചൊല്ല് ആൽബിയെക്കുറിച്ചാകണം…

    കുറഞ്ഞ വാക്കുകളിൽ വളരെ കൂൾകൂൾ ആയിട്ടല്ലേ വായിക്കുന്നവന്റെ ഉള്ളിലേക്കു കയറുന്നത്…

    1. അപരൻ ബ്രോ കണ്ടതിൽ സന്തോഷം.ഒപ്പം നന്ദിയും അറിയിക്കട്ടെ.

      കുടമ്പുളി എന്ന് വരും

  14. അച്ചു raj

    Its an extraordinary stuff man… വ്യത്യസ്‌തകൾ തന്റെ ഒരു ശൈലി ആണ്
    ആശംസകൾ
    അച്ചു രാജ്

    1. അച്ചു ബ്രോ വളരെ സന്തോഷം ഒപ്പം നന്ദിയും അറിയിക്കുന്നു

  15. ആൽബി,
    ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്

    1. പൊതുവാൾ ജി കുറെ ആയല്ലോ ഈ വഴിക്ക്
      കണ്ടതിൽ സന്തോഷം ഒപ്പം നന്ദിയും

  16. ????
    കഥ ചെറുതാണെങ്കിലും അതിലൂടെ ഒരു വലിയ കാര്യം പറഞ്ഞു. നമ്മുക്ക് ചുറ്റും നാം അറിയാതെ നമുക്കു ചുറ്റും നടക്കുന്ന നടന്നുകൊണ്ടിരിയ്ക്കുന്ന സംഭവങ്ങൾ ഒക്കെ മിന്നി മാഞ്ഞു പോയി…
    ചിന്തിപ്പിയ്ക്കുന്ന നല്ലൊരു ചെറുകഥ..
    ഇഷ്ടത്തോടെ …
    തൂലിക….

    1. തൂലികക്ക്

      വളരെ നന്ദി ഒപ്പം കമന്റ്‌ തന്ന സന്തോഷവും അറിയിക്കുന്നു

      ആൽബി

  17. താങ്ക് യു

    1. ഇത് മേലേക്ക് പൊന്നോ

  18. ഇഛായ്…..

    കണ്ടു… വായിച്ചിട്ടില്ല… കമന്റാൻ ഇരിക്കായിരുന്നു…
    പിന്നെ വായിച്ചിട്ട് പറയാട്ടാ…

    1. ഓക്കേ അടിച്ചോ അടിച്ചോ നീ കമന്റ് അടിച്ചോ
      ഞാനും ഉടനെ എത്താം കേട്ടൊ പരുന്തുംകുട്ടി

  19. മാക്കാൻ

    Achaayo thakarththu

    1. താങ്ക് യു

  20. Kidukkaachi ….✌??

    1. താങ്ക് യു

  21. 11 പേജുകളിൽ തീർത്ത വിസ്മയം.. ഏറെ ഇഷ്ടപെട്ടത് നമ്മുടെ നാട്ടിലെ കറൻറ് situation കഥയിലൂടെ കാണിച്ചത് തന്നെയാണ്.. പണമുള്ളവന് വേണ്ടി എന്ത് ഒത്താശയും ചെയ്ത് കൊടുക്കും അതില്ലത്തവനെ ചവിട്ടി അരക്കുകയും ചെയ്യും അതാണ് ഇപ്പൊൾ ഇവിടെ കാലാകാലങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്… ഉന്നവാ പീഡനക്കേസ്, വാളയാർ പീഡനം എന്നിവ അതിനൂ ഉദാഹരണം… പിന്നെ അവസാനത്തെ കള്ളന്റെ ചോദ്യവും അവളുടെ ഉത്തരവും വളരെ മനോഹരമായി.. അൽബിച്ചായ ഹാറ്റ്സ് ഓഫ് റ്റു യു ഫോർ ദിസ് വണ്ടർഫുൾ സ്റ്റോറി.

    1. ആഹ്…. ഡിഷ്യൂo… ഡിഷ്യൂo!!! ഡിഷ്യൂo!!!!
      ഞാൻ മൂന്നു വെടിയുണ്ടകൾ അങ്ങോട്ടയക്കുന്നു…
      ജീവൻ വേണേൽ നെഞ്ചും കൂടു മാറ്റിപിടിച്ചോ….. (ങ്‌ഹും!!!!… എന്റടുത്താ കളി!!!)

      1. ങെ പരുന്തും കുട്ടി ആർക്കിട്ടാ വെടി?കാരണം?കേരള പോലീസിന്റെ കൂട്ട് ആകാശത്തേക്ക് ആണോ.പിന്നെ ചങ്കപ്പൻ ബുള്ളറ്റ് പ്രൂഫ് വാങ്ങി…. അറിഞ്ഞില്ല

      2. @വേതാളം

        വളരെ സന്തോഷം ഈ അഭിപ്രായം വായിച്ചപ്പൊൾ.എന്തു ചെയ്യാം നമ്മുടെ നാട് അങ്ങനെ ആയിപ്പോയി.അതിൽ കാര്യമായ മാറ്റം അതിന്നും ഇല്ല.

        പിന്നെ അവസാനം പറഞ്ഞത്.അതിൽ രണ്ടു വശങ്ങൾ ഉണ്ട്.ജനങ്ങൾ വൈകാരികമായും കോടതി തെളിവിന്റെ അടിസ്ഥാനത്തിലും കാണുന്നു.ഇവിടെ പ്രശ്നം എന്തെന്ന് വച്ചാൽ പിടിപ്പുകേട് ആണ്.അല്ലെങ്കിൽ സാഹചര്യം മറിച്ചാകും.
        മറ്റൊരു രീതിയിൽ പറഞ്ഞാൽ പലപ്പോഴും നിഷ്ക്രിയമാവുന്നു,പല കാരണം കൊണ്ടും

        ആൽബി

      3. ഇൗ പരുന്തിനെ പിടിച്ച് കൂട്ടിൽ അടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…???

        1. അതെ,മൂന്ന് നേരം തീറ്റ കൊടുക്കുന്ന ഒരു സ്കീം വച്ചാലോ.പക്ഷെ അവിടേം അവസ്ഥ ഇതുതന്നെ ആകുവോന്നാ.

        2. യ്യോ… പാവം പരുന്തുംകുട്ടിയെ കൂട്ടിലടയ്ക്കല്ലേ…….

          ബന്ധുര കാഞ്ചന കൂട്ടിലടയ്ക്കുന്നു… (ഹീശ്വരാ…)

          1. അങ്ങനെ എങ്കിൽ എന്നും വന്ന് ഒപ്പിട്ടു പോണം,അല്ലേൽ എറിഞ്ഞിടും എന്നിട്ട് കൂട്ടിൽ അടക്കും

  22. കൊള്ളാം, ചെറിയ ഒരു കഥയിലൂടെ വലിയ ഒരു കാര്യം പറഞ്ഞു, സൂപ്പർ ആയിട്ടുണ്ട്

    1. താങ്ക് യു റഷീദ്

  23. ഹായ് ആൽബിച്ചായ,

    നീണ്ട തുടര്കഥകളേക്കാൾ ചെറുകഥകളെ ഇഷ്ടപെടുന്ന ഒരാൾ ആയതു കൊണ്ടായിരിക്കണം ഇതിന്റെ ആസ്വാദ്യ കുറിപ്പ് ഒരു വരിയിൽ ഒതുക്കാൻ തോന്നുന്നില്ല….

    അമാവാസി നാളിൽ നിന്റെ കൈപിടിക്കാൻ ഞാൻ വരട്ടെ എന്ന് ചോദിക്കുന്ന കള്ളനായ നായകൻ… ഇരുട്ടിന്റെ മക്കൾക് പൂര്ണതയുണ്ടാക്കുന്ന വരികൾ..
    ഇവിടെ കള്ളനെ നന്നായി തന്നെ വരച്ചു കാട്ടിയിരിക്കുന്നു…നായിക ചോദിക്കുന്നത് പോലെ കൊച്ചുണ്ണിയുടെ പ്രതിരൂപം… എല്ലാ കാര്യത്തിലും അല്ല കെട്ടോ… ഐതിഹ്യ മാലയിലെ കൊച്ചുണ്ണി.. സ്ത്രീ വിഷയത്തിൽ അല്പം കുഴപ്പം ആണ്‌.. പക്ഷെ ഈ കള്ളൻ ആ കുറവും നികത്തുന്നു… അവനു ഒരു പക്ഷെ ആ ഇരുട്ടിന്റെ മറവിൽ അവളെ പ്രാപിക്കാമായിരുന്നിട്ടു കൂടി.. അങ്ങനെ ചെയ്യാതെ….കൂടെ ജീവിക്കാൻ ആണ്‌ ക്ഷണിക്കുന്നത്….

    പ്രകൃതിയുടെ പരിണാമം നിരന്തരവും നിരങ്കുരവുമാണ്. അതൊരിക്കലും എവിടെയും ശങ്കിച്ച് നില്‍ക്കുകയില്ല. പ്രകൃതി സൃഷ്ടിച്ച ലോകവും അതിലെ പരിണാമ വ്യവസ്ഥകളും ഇങ്ങിനെയാവുന്നത് പോലെ മനുഷ്യന്‍ സൃഷ്ടിച്ച മനസ്സിന്റെ ലോകവും പരിണാമ വിധേയവും അവസാനമില്ലാത്തതും ആണ്…..

    ഇവിടെ… വേശ്യയും… കള്ളനും.. ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്….അവരുടെ പ്രതീക്ഷകളും… വിശ്വാസവും.. അവസാന വരികളിൽ…മനോഹരമായി വരച്ചിട്ടിരിക്കുന്നു…

    നന്ദി ആൽബിച്ചായ മനോഹരമായൊരു ചെറുകഥയ്ക്കു…

    ആ തൂലികയിൽ നിന്നും അടുത്ത കഥകൾക്കായി പ്രതീക്ഷിച്ചു കൊണ്ട്.

    സ്നേഹപൂർവ്വം,
    നന്ദൻ.

    1. കൊള്ളാം, ചെറിയ ഒരു കഥയിലൂടെ വലിയ ഒരു കാര്യം പറഞ്ഞു, സൂപ്പർ ആയിട്ടുണ്ട്

      1. നന്ദി റഷീദ്

    2. നന്ദൻ….

      കഥയെക്കാൾ വലിയ ഈ കമന്റ്‌.കണ്ടു വളരെ സന്തോഷം ഈ വാക്കുകളിലൂടെ കടന്നു പോയ പ്പോൾ.

      ശരിയാണ് ഓരോ ജീവജാലവും മാറ്റത്തിന് വിധേയമാണ്.അതാണ് പ്രകൃതി നിയമവും. അത് തന്നെ ഇവിടെയും

      ഒത്തിരി സന്തോഷം.നന്ദി അറിയിക്കുന്നു

      ആൽബി

  24. മുള്ളാണി പപ്പൻ

    പ്ലീസ് condinew ചെയ്യാമോ ആൽബി നല്ലൊരു തീം അല്ലായിരുന്നോ

    1. താങ്ക് യു.ചില കഥകൾ ഇങ്ങനെ നിർത്തുന്നതാണു നല്ലത്.സൊ ഒരു തുടർച്ച അത് മനസ്സിൽ ഇല്ല

  25. സൂപ്പർ. അടിപൊളി ആയിട്ട് എഴുതി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: