Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇരുട്ടും നിലാവും 3 [നളൻ] 198

Kambi Views 110005

❤ ഇരുട്ടും നിലാവും 3 ❤

Eruttum Nilaavum Part 3 | Author : Nalan | Previous Part

 

സാധാരണ  എന്നെ അധികം ആരും ഫോൺ ചെയ്യാറില്ല.അതും ചേട്ടന്റെ ഫോണിൽ ഒട്ടും ഇല്ലായിരുന്നു. ആരായിരിക്കും എന്ന ആകാംക്ഷയിൽ ഞാൻ ഫോൺ എടുത്തു ഹലോ എന്ന് പറഞ്ഞു.പരിചയമുള്ള ശബ്ദം.നല്ല കട്ടിയുള്ള ഒരു ആണിന്റെ തന്നെ.ആരാ എന്ന് ചോദിക്കാൻ തുടങ്ങിയപ്പോൾ , “നീ എന്താ ഇങ്ങനെ പെരുമാറുന്നത് ??ഇന്ന് വൈകുന്നേരം നിന്നെ എത്ര തവണ ഞാൻ വിളിച്ചു.ഒന്ന് തീരിഞ്ഞു പോലും നോക്കിയില്ലലോ??”
മനുവേട്ടൻ.അത് മനുവേട്ടൻ ആയിരുന്നു.
അയാളുടെ ശബ്ദത്തിൽ വിഷമത്തിന്റെ വള്ളികെട്ടുകൾ കുരുങ്ങി കിടക്കുന്നുണ്ടായിരുന്നു.

സോറി എന്ന വാക്കുകൊണ്ട് ഞാൻ ചോദ്യത്തിന് ഉത്തരമേകി.നാളെ നീ ഫ്രീ ആണോ എന്ന് അയാൾ ചോദിച്ചപ്പോൾ ദേഷ്യം വിട്ടുപോകാത്ത എന്റെ മനസ്സ് അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഫ്രീ ആണെങ്കിൽ നീ ഇങ്ങോട്ടേക്ക് ഒന്ന് ഇറങ്ങു എന്നും പറന്നു അയാൾ ഫോൺ വെച്ചു.
ചേട്ടന് ഫോൺ തിരികെ കൊടുത്തു ഞാൻ എന്റെ മുറിയിലേക്ക് മടങ്ങി.
കിടന്നിട്ട് ഉറക്കം വരുന്നില്ലയിരുന്നു.ദേഷ്യപ്പെടേണ്ട  ആവശ്യം ഇല്ലായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.എന്തായാലും സാരമില്ല എന്ന് വിചാരിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് സ്കൂളിൽ പോയിട്ട് എന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു.കൂട്ടുകാർ എല്ലാവരും കാരണം ചോദിക്കുകയും ചയ്തു.പരീക്ഷ അടുക്കുകയല്ലേ അതിന്റെ ഒരു പേടി എന്നും പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.വൈകുന്നേരം ആയപ്പോൾ മനുവേട്ടന്റെ വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചു.സ്പെഷ്യൽ ക്ലാസ്സ്സിനു ഇരിക്കാതെ ഞാൻ സ്കൂളിൽ നിന്നും മുങ്ങി.സൈക്കിളും എടുത്തു ഞാൻ ചേട്ടന്റെ വീട്ടിലേക്ക് പാഞ്ഞു.

വീട്ടിൽ ചെന്നപ്പോൾ അമ്മ എനിക്ക് വേണ്ടി ഉണ്ടാക്കിയ പലഹാരങ്ങൾ കൊണ്ടുവന്നു തന്നു.  ഞാൻ എന്തായാലും വരും എന്ന് മനുവേട്ടൻ  പറഞ്ഞത് കൊണ്ട് അമ്മ ഉണ്ടാകിയതാണെന്നു പറഞ്ഞപ്പോ എനിക്ക് അത്ഭുതം ആയി.ഞാൻ നേരെ അയാളുടെ മുറിയിലേക്കു പോയി.അയാൾ അവിടെ ഇരുന്നു എന്തോ കുത്തിക്കുറിക്കുകയായിരുന്നു.ഞാൻ ഓടി ചെന്ന് പുറകിലൂടെ കെട്ടിപിടിച്ചു സോറി എന്ന് പറഞ്ഞു.”എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്”  പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോ എനിക്ക് ലജ്ജ തോന്നി.എന്തിനാണ് ഇത്രയും ദിവസം വഴകിട്ടാതെന്നോ ഒന്നും അയാൾ എന്നോട് ചോദിച്ചില്ല.പകരം ക്ലാസ്സിലെ കാര്യങ്ങളും  പരീക്ഷയുടെ കാര്യങ്ങളുമൊക്കെയാണ് ചോദിച്ചത്.
പെട്ടെന്ന് വിഷയം മാറിയത് പോലെ എനിക്ക് തോന്നി.

” നിനക്ക് അവനെ ഇഷ്ടം ആയില്ലലെ.??

The Author

19 Comments

Add a Comment
  1. Super story real ayitt nadkune pole und waiting for the next part love u manu🥰❤❤❤❤

  2. Shinil das shivadasan

    Waiting ❤️❤️

  3. ഇതിന്റെ ബാക്കി ഉടനെ ഉണ്ടാകുമോ

  4. Bro bakki ezhtu bro
    Anta itra late akkunne 😔

    1. Ithinte balance story kittan njangal entu cheyanam bro

  5. നാലാമത്തെ ഭാഗം നിങ്ങൾ നേരത്തെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ അതിനായി കാത്തിരിക്കുകയാണ്. ഞാൻ മാത്രമല്ല ധാരാളം ആളുകൾ അതിനായി കാത്തിരിക്കുന്നു. വളരെയധികം സ്നേഹത്തോടെ ഞാൻ മനുവിനെയും മോണസിനെയും ആശംസിക്കുകയും ധാരാളം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

  6. njan adhiyam ayitt annu comment idunnathu
    ithu valare nalla oru romantic story annu
    nayakan nayaki enna cinima sankalpannagalle marikadannu ……..
    super story best wishes

  7. സുഹൃത്തേ ഞാൻ 6-7 കൊല്ലമായി ഈ സൈറ്റിന്റ സ്ഥിരം വായനക്കാരനാണ്
    ഇന്ന് വരെ ഒരു കഥക്കും കമന്റ്‌ എഴുതിയിട്ടില്ല
    പക്ഷെ താങ്കളുടെ കഥ വായിച്ചപ്പോൾ എഴുതാതിരിക്കാൻ പറ്റുന്നില്ല
    ഉള്ളിൽ ഒരു വിങ്ങൽ
    മനുവായി ഇരുന്നെങ്കിലെന്ന് അറിയാതെ തോന്നിപ്പോകുന്നു
    ഒരു നഷ്ട പ്രണയം ഉള്ളിലുള്ളത് കൊണ്ടാണെന്നു തോന്നുന്നു
    തുടരുക സുഹൃത്തേ
    കാത്തിരിക്കുന്നു
    ഇടക്ക് വച്ചു നിർത്തി പോകാതിരിക്കുക
    പെട്ടെന്ന് അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു 😇

  8. Enth kiduvanu bro thante Story 😍
    Athingane ulleennu feel cheyya
    Ithrakkum romantic aayittulla oru gay story njan ith varem vayichittilla adi poli aayittund😘,
    Pls continue this story

  9. Bro romantic gay love story kal kuravanu sitel.ithupole olla rare items ollu .entayalum kalaki waiting 4 next part of romance

  10. Bro entayi nxt part

  11. Super hit of 2020…. thank u muthe….eating for next episode

  12. അടിപൊളി കഥ എനിക്കിഷ്ടപ്പെട്ടു
    page കൂട്ടി എഴുതാൻ ശ്രമിക്കൂ മിഷ്ടർ ✌️❤️❤️❤️❤️❤️❤️❤️
    …. ACHU….

  13. Supper story next part waiting

  14. Bro enikk parayan vakkukal illa ethratholam enikk ishttapettu iniyum pradheekshikkunnu sex ne kal kooduthal pranayam nirachathinu nanni

  15. Super… Outstanding… No words…

  16. Polichu bro serikum ishtayi

    Waiting 4 nxt part

    1. Super and super Zealand Eniyoum ayouthanam plies

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: