Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 4 328

Kambi Views 44490

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 4

Fashion Designing in Mumbai Part 4 bY അനികുട്ടന്‍ | Previous Parts

 

വാര്‍ത്തകള്‍ വിശദമായി.

രണ്ടു ദിവസം മുന്നേ നടന്ന കൊങ്കണ്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം എന്പതിയഞ്ചു ആയി. കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണില്‍ കയറിയാണ് ഗരീബ് രത് എക്സ്പ്രസ് പാളം തെറ്റിയത്. എഞ്ചിന്‍ ഉള്‍പ്പെടെ ആദ്യത്തെ ഒന്‍പതു ബോഗികളാണ് പാളം തെറ്റിയത്.

(ഈശ്വരാ……ആറാമത്തെ ബോഗിയിലാണ് ശില്‍പയും കുടുംബവും ഉണ്ടായിരുന്നത്.)

മലയ്യാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടവരെ ഉടുപ്പി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിന്നെ ആ വാര്‍ത്തയില്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. ഞാന്‍ അവിടെയിരുന്നു പൊട്ടിക്കരഞ്ഞു.

കാര്യം അറിയാതെ മുണ്ടെയും കുടുംബവും എന്നെ ആശ്വസിപ്പിക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ കരച്ചില്‍ തെല്ലോന്നടങ്ങിയ ശേഷം മുണ്ടെയോട് ഞാന്‍ കഥകളെല്ലാം പറഞ്ഞു. ഗരീബ് രതില്‍ ശില്പയുമായി അടുത്തതും ട്രെയിന്‍ മിസ്‌ ആയതും വേറെ ട്രെയിനില്‍ ഇവിടെ എത്തിയതും എല്ലാം. ഒരു സിനിമാ കഥ പോലെ അവര്‍ കേട്ടിരുന്നു.

എനിക്ക് ശില്പയെ കണ്ടേ പറ്റൂ എന്നും പറഞ്ഞു ഞാന്‍ കരഞ്ഞു.

മുണ്ടെ ടീയ് പോയ്ക്കടിയില്‍ നിന്നും പത്രം എടുത്തു. അതില്‍ മരണപെട്ടവരുടെ ഫോട്ടോയും മറ്റും ഉണ്ടായിരുന്നു. ഒപ്പം പരിക്ക് പറ്റിയവരുടെയും

ഞാന്‍ ആ ഫോട്ടോയില്‍ മുഴുവന്‍ പരതി, പ്രാര്‍ത്ഥന പോലെ തന്നെ അതിലൊന്നും ശില്പയോ അമ്മയോ ഉണ്ടായിരുന്നില്ല.

പരിക്ക് പറ്റിയവരുടെ ഇടയിലും അങ്ങനെ ഒരു പേര് ഉണ്ടായിരുന്നില്ല.

The Author

AniKuttan

39 Comments

Add a Comment
  1. Bro kadha Nanayitund.silpa ye vitukallayale aa peru manasil kayariyatha aa roopavum .Adutha bagathinayi kathirikunu

  2. I love lesbian.
    next part vegham upload cheyy.

    1. @shahana jasmine
      ധൃതി പിടിക്കെണ്ടാ……ഉടനെ കിട്ടും

  3. I love lesbian.
    Waiting for next part.

  4. Nice story.
    waiting for next part.
    Nice Presentation.
    Please write a little more, Anyway it was good

    1. എഴുത്ത് ഒരു പ്രശനമാണ് സഹോദരാ……ടൈപ്പ് ചെയ്തു കൈ കഴയ്ക്കുമ്പോള്‍ നിര്‍ത്തും. അതാ….

      കൂടുതല്‍ ഭാഗങ്ങള്‍ ഉടനെ വരും. പിന്നെ വാരി വലിച്ചു വിശദമായി എഴുതുന്നത്‌ എനിക്ക് ഇഷ്ടം അല്ലാ….

  5. Pls… its too late for each part… hurry up pls..

    1. അഡ്മിന്‍ മുതലാളിയോട് പറയാം.

  6. Kollaaaaaaaaaaaaaaam

    1. നന്ദി

  7. Good… super…orginal feel.keep it up and continue..

    1. താങ്ക്സ്….

  8. nalla katha….shilpa veendum varum ennu vijarikkunnu..hiraye rakshikkumennum….nice….adutha bàgatbinayi kaathirikkunnu

    1. @shas വായനക്കും അഭിപ്രായത്തിനും നന്ദി.

  9. തീപ്പൊരി (അനീഷ്)

    Good. Super…..

    1. നന്ദി

  10. ningal budhiparamayi ezuthummennu thonni.but.baakki vayichitt parayaam

    1. @alby ട്രെയിന്‍ ന്‍റെ കാര്യത്തില്‍ സംഭവിച്ച പിഴവിനെയാണ് താങ്കള്‍ ഉധേഷിച്ചതെന്നു തോന്നുന്നു. ഞാന്‍ ഈ ഭാഗങ്ങളൊക്കെ കുറെ നേരത്തെ അഡ്മിന് അയച്ചു കൊടുത്തതാണ്. ആ ആക്സിടന്ടു ഒരു അനിവാര്യത ആയിരുന്നു എന്ന് ഏതാനും എപിസോഡുകള്‍ കഴിയുമ്പോള്‍ നിങ്ങള്ക്ക് മനസ്സിലാകും.

      1. okay.athoru muttan kalaayi ennu mathram.athu pore EEE pslpayasam moshakkan

        1. ഹ്മം…അതും ശരിയാണ്…

          പക്ഷെ ഒരു ചെറിയ ഭാഗ്യം കിട്ടിയ പോലുണ്ട്. മിക്കവാറും വായനക്കാര്‍ക്ക് ആ അബദ്ധം പിടി കിട്ടിയിട്ടില്ല….

          ട്രെയിനില്‍ ആ റൂട്ട് യാത്ര ചെയ്യുന്നവര്‍ കുറവായിരിക്കും.

          എന്തായാലും ബാക്കി എപിസോടുകളില്‍ അബദ്ധങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കാം.

  11. ഈ ശില്പ മലയാളി ആണോ അതോ ഹിന്ദിക്കാരിയോ?
    അവൾടെ പ്രായം ഒന്നും പറഞ്ഞില്ലല്ലോ?

    1. ആ നല്ല സംശയം. വഴിയെ പറയാം. ശില്പയെ വായനക്കാരുടെ മനസ്സില്‍ തങ്ങി നിര്തിക്കാനുള്ള എഴുത്തുകാരന്റെ സൈക്കിളോജികള്‍ മൂവ് മെന്റ് എന്ന് വേണേല്‍ കൂട്ടിക്കോളൂ…….

  12. കഥ കൊള്ളാം,ശില്പ തിരിച്ചു വരട്ടെ….
    അടുത്ത ഭാഗം പെട്ടെന്ന് ഇടുക..

    1. നന്ദി……

  13. Vaikippikkaruthu adutha part

    1. അത് അഡ്മിന്‍ തീരുമാനിക്കും…..മിക്കവാറും ഇത് ആഴ്ച പതിപ് ആകാനാണ് സാധ്യത.

      1. Ella njayarazhchayum akkiayalo?

        1. 3 days gap mathi….

          1. നോക്കാം

        2. ഞാന്‍ ഇവിടെ പുതിയതാ…അത് കൊണ്ട് തന്നെ ഇവിടെ വരുന്ന നോവലുകളുടെ ഒരു രീതിയും വായനക്കാരുടെ സന്ദര്‍ശന രീതികളും അറിയില്ല.

          നിങ്ങള്‍ തീരുമാനിച്ചാല്‍ മതി……

          ഒന്ന് അറിയിചിരുന്നാല്‍ മതി. അതിനനുസരിച്ച് ഞാന്‍ ബാക്കി ടൈപ്പ് ചെയ്തു വിട്ടോളാം

        3. രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ ആക്കിയാലോ?

          ഇതൊന്നു തീര്‍ത്തു വായനക്കാരുടെ അഭിപ്രായം അറിഞ്ഞു വേണം അടുത്ത നോവല്‍ എഴുതി തുടങ്ങാന്‍. ഒരു സസ്പെന്‍സ് ത്രില്ലെര്‍ മനസ്സിലുണ്ടേ

  14. Nice story good feel thanks.

    1. നന്ദി

  15. Superb bro.plzzz continue

    1. നന്ദി…തീര്‍ച്ചയായും……എഴുതി പൂര്‍ത്തിയാക്കും.

  16. അടിപൊളി, ഹീരയുടെ എൻട്രി കലക്കി, ശില്പ ഇനി വരുമോ? അനിയുടെ സ്നേഹം നടക്കുമോ? അടുത്ത ഭാഗം വേഗം പോസ്റ്റ്‌ ചെയ്യൂ

    1. നന്ദി…..കൃത്യമായ ഇടവേളകളില്‍ നിങ്ങള്‍ക്കെല്ലാം പുതിയ സസ്പെന്‍സ് സമാനിച്ചു കൊണ്ട് അടുത്ത ഭാഗങ്ങള്‍ വന്നു കൊണ്ടേയിരിക്കും.

  17. കഥ നന്നായിരുന്നു എന്നാലും ആ tragedyവേണമായിരുന്നോ ശില്പ തിരിച്ചു വരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. office എനിക്കു ഇഷ്ട്ടപ്പെട്ടു കഥ എങ്ങനെ വെണേലും വളച്ചു ഒടിക്കാൻ പറ്റുന്ന situation. let’s hope for the best good luck

    1. നന്ദി സുഹൃത്തേ…..അത് അനിവാര്യമായ ഒരു ട്രജെടി ആയിരുന്നെന്നു വരും എപിസോടുകളില്‍ നിങ്ങള്ക്ക് മനസ്സിലാകും.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: