Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 6 328

Kambi Views 19007

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 6

Fashion Designing in Mumbai Part 6 bY അനികുട്ടന്‍ | Previous Parts

കൂ……

എന്റെ ചെവിയില്‍ കൂടി ഊതു പോയി. കിടന്നിടത്ത് നിന്ന് എണീക്കാന്‍ നോക്കി. നടക്കുന്നില്ല…അനങ്ങാന്‍ പറ്റുന്നില്ല. ആകെ ഒരു മരവിപ്പ്. എന്റെ ചലന ശേഷി പോയോ….ഞാന്‍ ഏന്തി വലിഞ്ഞു നോക്കിയപ്പോള്‍ കുലച്ചു നിന്ന വാഴയോക്കെ ദേ വാടിക്കരിഞ്ഞു താഴോട്ടു വീഴുന്നു.

മേടം ഓടി അടുത്ത് വന്നിരുന്നു. അവര്‍ കുന്തിച്ചു എന്റെ നെഞ്ചിനു അരികിലായി ആണിരുന്നത്. ഒരു കറുത്ത പാവാടയും വെളുത്ത ഷര്‍ട്ടും ആണ് വേഷം. ബാക്കിയുള്ളവരും കൂടി ഓടി അടുത്ത് വന്നു. എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എനിക്ക് ഒന്നും ക്ലിയര്‍ ആകുന്നില്ല.

അവര്‍ മൂന്നും കൂടി എന്നെ താങ്ങി പിടിച്ചു കട്ടിലില്‍ കിടത്തി. ഇത് കണ്ടു ഹീര എണീറ്റിരുന്നു. അവള്‍ കരഞ്ഞു.

മാടം പ്ലീസ്. അനിയെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാം…

അടെങ്ങി കിടയെടീ അവിടെ…….രസച്ചരടും മുറിച്ചിട്ട് എന്നെ ചീത്ത വിളിച്ച അവന്‍ ഇത്തിരി നേരം ഇങ്ങനെ കിടന്നോന്നും വച്ചു ചാവതൊന്നുമില്ല. ഇവന്റെ മൂപ്പ് ഇന്ന് ഞാന്‍ തീര്‍ക്കും.

മാടം എന്റെ കയ്യും കാലുമൊക്കെ പിടിച്ചു നോക്കി.ഇവന് കുഴപ്പമൊന്നും ഇല്ല. വീണതിന്റെയാ.. മൂന്നു നാല് ദിവസം ഈ കിടപ്പ് കിടക്കേണ്ടി വരും. എങ്കിലും നമ്മുടെ പരിപാടി മാറ്റി വയ്ക്കതോന്നും ഇല്ല. ഇവനെ കൂടെ പങ്കെടുപ്പിക്കും എന്ന് മാത്രം.

എന്റെ കണ്ണുകളില്‍ നോക്കി മേടം അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, അവരുടെ ഉള്ളില്‍ എന്താണെന്ന്. അവരുടെ ക്രൈമില്‍ വിട്നെസ്സ് ആയ എന്നെ കൂടി ക്രൈമില്‍ പങ്കാളി ആക്കുക. അപ്പോള്‍ ക്രൈം തന്നെ അപ്രസക്തമാകുമല്ലോ.

The Author

AniKuttan

19 Comments

Add a Comment
  1. വായിച്ച് മൂഡ് ആയപ്പോഴേക്കും കഥ തീർന്നല്ലോ, പേജ് കൂട്ടി എഴുതു ബ്രോ

  2. nalla moodil vannappo bakki page illa..kurachu page kooti ezhuthu

  3. bro…chathichallo….4 pagil othukkiyallo…kodum chathi aayippoyi…

    1. സോറി സഹോ…….
      ഇത് ഞാന്‍ വളരെ നേരത്തെ അപ്പ്‌ ലോഡ് ചെയ്തിരുന്ന ഭാഗമാ…..
      ആദ്യത്തെ പത്തു പതിനഞ്ച് ഭാഗങ്ങള്‍ ഇതിനകം അപ്ലോഡ് ചെയ്തു പോയി.

      അഡ്മിന്‍ അടുത്ത പാര്‍ട്ട് മുതല്‍ പേജു കൂട്ടി പോസ്റ്റ്‌ ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്.

  4. Bro kadha nanayitund..
    But pages kootanam

    1. സോറി സഹോ…….
      ഇത് ഞാന്‍ വളരെ നേരത്തെ അപ്പ്‌ ലോഡ് ചെയ്തിരുന്ന ഭാഗമാ…..
      ആദ്യത്തെ പത്തു പതിനഞ്ച് ഭാഗങ്ങള്‍ ഇതിനകം അപ്ലോഡ് ചെയ്തു പോയി.

      അഡ്മിന്‍ അടുത്ത പാര്‍ട്ട് മുതല്‍ പേജു കൂട്ടി പോസ്റ്റ്‌ ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്.

  5. Kollaaam… Page koootane

    1. അടുത്ത പാര്‍ട്ട് മുതല്‍ കൂട്ടാം

  6. തീപ്പൊരി (അനീഷ്)

    Kollam bro. But pages kootth ezhuthanam.

    1. കൂട്ടാം

    2. നന്ദി…..അടുത്ത ഭാഗം മുതല്‍ പരിഹരിക്കാം

  7. Thamasha bro paranjathe enikum parayanollu .adutha bagam ithilum super aakanam .Adutha bagathinayi kathirikunu

    1. ഉടനെ വരും…അഖില്‍……..

      പേജിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും.

  8. പേജ് കൂട്ടാം എന്ന് പറഞ്ഞിട്ട് എന്താണ് അനി കുട്ടൻ ഇങ്ങനെ ചെയ്തത്…..?
    വായിക്കാൻ തുടങ്ങിയപ്പോഴത്തേക്കും കഥ അങ്ങ് തീർന്നു….
    അടുത്ത ഭാഗം എങ്കിലും പേജ് കൂട്ടി വളരെ പെട്ടെന്ന് തന്നെ ഇടണം…..
    കഥ കൊള്ളാം പക്ഷെ പേജ് പരമാവധി കൂട്ടണം,ആ രസച്ചരട് പകുതിക്ക് വെച്ച് മുറിഞ്ഞ് പോയ അവസ്ഥ ആണ് ഇപ്പോൾ….

    1. പേജു കൂട്ടാം എന്ന് പറഞ്ഞത് വെറുതെ അല്ല സഹോ… കുറച്ചധികം ഭാഗങ്ങള്‍ ഞാന്‍ നേരത്തെ അപ്ലോഡ് ചെയ്തതാണ്… അത് കൊണ്ട് പറ്റിയതാ……അടുത്ത ഭാഗം മുതല്‍ പേജു കൂട്ടി പബ്ലിഷ് ചെയ്യാം എന്ന് അഡ്മിന്‍ ഏറ്റിട്ടുണ്ട്.

  9. Ssuper..adipoli..speed alpam onnu control chayana please…page kuttanam katto

    1. നന്ദി വിജയകുമാര്‍.

      സ്പീഡ് കുറയ്ക്കാന്‍ ശ്രമിക്കാം…പക്ഷെ അടുത്ത കുറച്ചു ഭാഗങ്ങള്‍ ഇതിനകം അപ്ലോഡ് ചെയ്തു പോയല്ലോ. പേജുകള്‍ കൂട്ടുന്ന കാര്യം പരിഗണിക്കാം എന്ന് അഡ്മിന്‍ പറഞ്ഞിട്ടുണ്ട്. രണ്ടു മൂന്നു എപിസോഡുകള്‍ മിക്സ് ചെയ്തു ഇടും

  10. Kollam.but bro ethae evida eee odi ponnae.pathiyae poyal porae.pnae oro part kazhiyum thorum page kuranjae varukayanallo.

    1. അത് പിന്നെ തമാശക്കാരാ…..ഞാന്‍ കുറച്ചു വേഗത്തില്‍ ഓടിച്ചതാ…..കുറച്ചു നല്ല ട്വിസ്റ്റ്‌ കിട്ടി. അവിടെ കൊണ്ടെത്തിക്കാന്‍ വേണ്ടി സ്പീഡ് കൂട്ടിയതാ….പിന്നെ പേജു അത് ഞാന്‍ ശ്രദ്ധിച്ചില്ല…മനസ്സില്‍ തോന്നിയത് ടൈപ്പ് ചെയ്തു അപ്ലോഡ് ചെയ്തു.അത്ര മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: