Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ] 257

Kambi Views 86569

ഗൗരവക്കാരി 2 | Gauravakkari Part 2 

Author : Rajavinte Makan | Previous Part

 

കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്യ്ത എല്ലാവർക്കും ആദ്യമേ നന്ദി രേഖപെടുത്തുന്നു.പലരും കമന്റ്‌ലുടെ പറഞ്ഞ രണ്ടു പ്രധാന പ്രശ്നങ്ങൾ ആണ് അക്ഷരതെറ്റും, പേജ്ന്റെ എണ്ണം കുട്ടാനും ഇത് രണ്ടും എന്റെ കഴിവിന്റെ പരമാവധി ശ്രെമിക്കുന്നതായിരിക്കും പോരായ്മകൾ കമന്റ്‌ലുടെ പറയാൻ മറക്കരുത്.പിന്നെ ഒരു പ്രധാനപെട്ട കാര്യം ഇ കഥയിൽ കൂടുതലും പ്രണയം ആയ്യിരിക്കും കമ്പി മാത്രം ഉദ്ദേശിച്ചു വരുന്നവർ ഇത് വായിക്കാതെ ഇരിക്കുന്നതാ നല്ലത് 🙏 അപ്പൊ നമുക്ക് തുടങ്ങിയല്ലോഎന്തോ അവൾ പോയപ്പോൾ മനസ്സിൽ ഒരു വിഷമം പോലെ. ഞാൻ നേരെ ക്ലാസിൽ എത്തി അപ്പോഴേത്തേക്കും ക്ലാസ് തുടങ്ങിഇരിന്നു. നിഷ മിസ് ആയിരുന്നു

“മെയ്‌ ഐ കമിങ് മിസ്?

യെസ് കമിങ് ”

നിഷ മിസ് ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല ഭാഗ്യം എന്ന് പറഞ്ഞു ക്ലാസ്സിൽ കയറിയപ്പോൾ ദാ ഇരുന്നു ചിരിക്കണ് എന്റെ ചങ്ക് തെണ്ടി ഒരു ആക്കിയ ചിരി

ന്ത് മൈ** ഇബടെ ഞാൻ തുണി ഇല്ലാത്ത ഇരിക്കണ?

വിശാഖ് :ഒന്നുമില്ലേ നീ അവിടെ ന്ത് ഷോയടാ കാണിച്ചേ

അജയ് :ന്ത് ഷോ ഞാൻ അവൻ പറഞ്ഞ കാര്യം മനസിൽ ആയങ്കിലും ഞാൻ പൊട്ടൻ കളി തുടർന്നു.

വിശാഖ്: ടാ മൈരേ നീ ആരു തെലുങ്ക് പടത്തിൽ വരുന്ന നടൻ രം ചരണോ😅 അല്ല. ന്താ മോനെ കളി

അജയ്:ന്ത് കളി

വിശാഖ് :ടാ മോനെ അവിടെ എന്തൊക്കെ ആയിരുന്നു ഷോ വില്ലനെ പിടിച്ചു തള്ളുന്ന നായകൻ നായിക കൈയിൽ പിടിച്ചു കൊണ്ട് പോകുന്നു ഹഹ…ന്താ സംഭവം

അജയ്:ടാ പുല്ലേ അവൾ എന്റെ ഒരു റിലേറ്റീവാ ഇ തെണ്ടിയോട് മുറപ്പെണ്ണ് എന്ന് പറഞ്ഞാൽ പിന്നെ അത് മതി കളി ആക്കാൻ

വിശാഖ്:റിലേറ്റിവാ എന്ന് തൊട്ട് എന്ന് പറഞ്ഞു പൊട്ടി ചിരി.. അത് ഇത്തിരി ഉച്ചത്തിൽ ആയി പോയി

“Ajay and vishak stand up” നിഷ മിസ്സിന്റെ ഉറച്ച സ്വരമാണ്‌ അവിടെ ഉയർന്നത് മൈര് ഊമ്പി എന്നു മനസിൽ പ്രാകി കൊണ്ട് എണീറ്റു

എന്താ ഇത്ര ചിരിക്കാൻ വിശാഖ്. നിഷ മിസ് കലിപ്പിൽ തന്നെ ചോദിച്ചു. അവൻ ഭാഗ്യംത്തിന് ഒന്നും മിണ്ടില്ല.

The Author

39 Comments

Add a Comment
  1. Broo evade bro ethra ayi w8 cheyunnu e aduthu enganum undavoo

  2. അടുത്ത ഭാഗം എവിടെ ബ്രോ

    1. രാജാവിന്റെ മകൻ

      സോറി ബ്രോ തിരക്ക് ആയ്യി പോയി അസൈൻമെൻറ്, ജോലി എല്ലാംകൂടെ അയ്യോണ്ടാണ് ഉണ്ടനെ നെക്സ്റ്റ് പാർട്ട്‌ വരും 😊😊

  3. അടുത്ത ഭാഗം പെട്ടന്ന് താ രാജകുമാരാ

    1. രാജാവിന്റെ മകൻ

      🤩🤩😘

  4. Vincent gomas എന്ന രാജാവിന്റെ മകനെ കഥ കിടു ആയിട്ടുണ്ട് നന്നായി മുന്നോട്ട് പോട്ടെ കഥയും ആവിഷ്കാരവും നന്നായി ഇഷ്ടപ്പെട്ടു.അപ്പൊ എല്ലാവിധ സപ്പോര്ട്ടും ഉണ്ട് പേജുകൾ അൽപ്പം കുറഞ്ഞു പോയാലും കഥ വൈകിപ്പിക്കാതിരുനാൽ മതി ok.

    സാജിർ💖💝

    1. രാജാവിന്റെ മകൻ

      ഉടനെ ഉണ്ടാകും താങ്കളുടെ സപ്പോർട്ട് നന്ദി 🤩🤩

  5. തുടരുക.

  6. കഥ കിടിലം 🌹🌹🌹💓💓💓
    പോളിടെക്‌നിക്കിന്റ പേര് കണ്ടപ്പോ രോമാഞ്ചം വന്നു. മുന്നോട്ട് പോയപ്പോ വന്നതിന്റെ 10X സ്പീഡിൽ അത് തിരിച്ചു പോയി 😌😌

    1. രാജാവിന്റെ മകൻ

      Hhaha😅😅🙏🤩🤩

  7. കൊള്ളാം, കിടിലൻ സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു 💕💕💕💕💕

  8. Kollam nannayi pokunud….❤️

  9. Dear Bro, കഥ നന്നായിട്ടുണ്ട്. അജയ് ജൂലിയെ പ്രൊപ്പോസ് ചെയ്യുമോ. ഫോട്ടോയിൽ എന്തെന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. രാജാവിന്റെ മകൻ

      ഉടനെ അടുത്ത പാർട്ടിൽ വരും 😊😊

  10. ADI poli monuza keep going …we will be with you….

    1. രാജാവിന്റെ മകൻ

      Tnq brother

  11. തൃശ്ശൂർക്കാരൻ

    😍😍😍😍😍

    1. രാജാവിന്റെ മകൻ

      മച്ചാനെ ♥️♥️

  12. കൊള്ളാം, നല്ല തുടക്കം

    1. Kollam vegam next part❤😍😂

  13. ❤💖💕💖💕💕💕💕💕💖💕💖💕💖💕💕💖💕💕💕💕💖

    1. രാജാവിന്റെ മകൻ

      ♥️♥️♥️

  14. Eee brooo
    Nannayitt thanne pokunnund
    But page kurach kootti ezhuthamo plzzzz
    Adutha bhagam pettann thanne undakum enn pratheekshikkunnu

    1. രാജാവിന്റെ മകൻ

      Sure🔥🔥🧡♥️♥️♥️♥️

  15. Story super aavunnund ketto..pinne page kooty ezutiyal nannayirikkum

    1. രാജാവിന്റെ മകൻ

      അടുത്ത പാർട്ട്‌ താമസിച്ചാലും പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം ബ്രോ 😘♥️♥️♥️

  16. മോനിച്ചൻ

    ഇതിലിപ്പോ ആർക്കാ ഗൗരവം. ഏഹ്?

    1. രാജാവിന്റെ മകൻ

      സഹോ കഥ 2nd പാർട്ട്‌ എത്തിയത് അല്ലെ ഉള്ളു🙏🙏

  17. Bro Poli 😍😍 aa twist ariyan njan waiting nn bro

    1. രാജാവിന്റെ മകൻ

      Ahha♥️♥️

  18. കുറച്ച് അക്ഷരത്തെറ്റ് വരുന്നുണ്ട് കൂടാതെ കമ്പികഥ എന്ന ടാഗ് മാറ്റി പ്രണയം എന്ന ടാഗ് ഉപയോഗിക്കുക

    1. രാജാവിന്റെ മകൻ

      Dr പറഞ്ഞിറ്റുണ്ടായിരുന്നു ബട്ട്‌ നോ റിപ്ലൈ 😐😐

  19. Soooppper

    1. രാജാവിന്റെ മകൻ

      നന്ദി 🙏🧡

  20. Super ayind page koodthal inde nanayirunu

    1. രാജാവിന്റെ മകൻ

      ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: