Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗൗരീനാദം 5 [അണലി] 484

Kambi Views 47564

ഗൗരീനാദം 5

Gaurinadam Part 5 | Author : Anali | Previous Part

 

അടുത്ത പാർട്ടിൽ തുണ്ട് ഉണ്ട്, എൻറെ വാക്കാണ്.. ഇതിൽ കൂടി ഒന്ന് തുണ്ട് ഇല്ലാതെ അഡ്ജസ്റ്റ് ചെയ്യണം..
എന്ന് സ്വന്തം അണലി….വീട്ടിൽ എത്തി ഇറങ്ങിയപ്പോൾ അവൾ ഒരു താങ്ക്യൂ പറഞ്ഞു അകന് പോയി…
പിന്നെ ഉള്ള എല്ലാ ദിവസവും ഓരോരോ കാരണം ഉണ്ടാക്കി ഞാൻ അവളുടെ മുന്നിൽ ചെന്നു പെട്ടു, അറിഞ്ഞോണ്ട് തന്നെ അവളെ അവഗണിച്ചു..
അങ്ങനെ ഓണം എത്തി..

ഓണത്തിന് എല്ലാവരും കൂടി ഞങ്ങളുടെ വീട്ടിൽ ഒരു ഉൽത്സവം ആണ്..
പതിവ് പോലെ തന്നെ സ്ത്രീ ജെനങ്ങൾ എല്ലാം കുക്കിംഗ്‌ ചെയ്തപ്പോൾ ഞാനും, സിയാസും അവന്റെ ബൈക്കിൽ അല്പം മാറി തോട്ടത്തിൽ പോയി ഓരോ ചെറുത്‌ വീശി…
‘ചേട്ടായിക്കു ഗൗരിയെ ഇഷ്ടം ആണല്ലേ ‘ അവൻ ചോദിച്ചു..
‘ആര് പറഞ്ഞു? ‘ ഞാൻ ചോദിച്ചു
‘കണ്ണുള്ളവൻ കാണുന്നു ‘ അതും പറഞ്ഞു അവൻ ഒരു പുഞ്ചിരി തൂകി വണ്ടി സ്റ്റാർട്ട്‌ ചെയ്തു, ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ ആന്റണി ചേട്ടനും മറ്റുള്ളവരും ഇല ഇട്ട് നിലത്തു ഇരുപ്പു ഉറപ്പിച്ചിരുന്നു..
‘ തഗ് ലൈഫ് കാണണോ ‘ എല്ലാരും നിലത്തു ഇരിക്കുമ്പോൾ ഒറ്റക്കു ഡയനിങ് ടേബിളിൽ ഇരിക്കുന്ന അപ്പനെ കാണിച്ചു സിയാസ് എന്നോട് പറഞ്ഞു..
ഞാൻ ഒന്ന് ചിരിച്ചു..
ഞങ്ങളും പോയി നിരയായി ഇരുന്ന ആളുകൾക്കു ഇടക്ക് ഇരുന്നു.
നമ്മുടെ ബിജു മേനോൻ കുഞ്ഞിരാമായണത്തിൽ പറഞ്ഞ പോലെ പിന്നെ തോരൻ വന്നു, കാളൻ വന്നു, ഓലൻ വന്നു, അവിയല് വന്നു….
അവസാനം ഏത്തക്ക ചിപ്സും കൊണ്ട് എൻറെ ഗൗരിയും വന്നു, അവൾ ഒന്ന് എന്നെ നോക്കിയിട്ട് ചിപ്സ് എൻറെ ഇലയുടെ ഒരു അരികിൽ വെച്ച് മുന്നോട്ടു നീങ്ങി..
സിയാസ് എൻറെ ഇലയിലോട്ടു നോക്കി , കാര്യം പെട്ടന്ന് തന്നെ എനിക്ക് കത്തി..
എൻറെ ഇലയിൽ ബാക്കി എല്ലാവർക്കും കൊടുത്തത്തിലും കൂടുതൽ ഏത്തക്ക ചിപ്സ് കിടപ്പുണ്ട്, പക്ഷെ ഞാൻ ഏത്തക്ക ചിപ്സ് തിന്നതില്ല… പുല്ല് അവൾ വെല്ലോം ചക്കരപേരട്ടി വിളമ്പിയാൽ മതിയാരുന്നു എന്നോർത്ത് ഞാൻ എൻറെ പ്രിയംവത നല്കിയ ഏത്തക്ക ചിപ്പസ്‌ വാരി സിയാസിന്റെ ഇലയിൽ ഇട്ടു.
അവൾ അത് കണ്ടു, അവളുടെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു എന്ന് തോനുന്നു… ദൈവമേ ഞാൻ എങ്ങനാണ് ഇതൊന്നു ഇവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നെ.. എനിക്ക് ഏത്തക്ക ചിപ്സ് ഇഷ്ടം ഇല്ല കൊച്ചേ…

ദിവസങ്ങൾ കടന്നു പോയി…
ഒരു തണുപ്പുള്ള സന്ധ്യക്ക്‌ 2 ചെറുത്‌ വീശി കട്ടിലിൽ ഹെഡ് ഫോണും വെച്ച് പാട്ടും കേട്ടു കിടന്നപ്പോൾ ആണ് ജനയുടെ കാൾ വന്നത്.. ഞാൻ എടുത്തു..
‘ഏട്ടൻ പെട്ടന്ന് താഴോട്ട് വന്നേ ‘..
അതും പറഞ്ഞു കാൾ കട്ട്‌ ആയി..
ഞാൻ മെല്ലെ ചാടി തുള്ളി രണ്ടാം നില എത്തിയപ്പോൾ അച്ഛന്റെ സ്വരം കേൾക്കാം.
ഇറങ്ങി ചെന്ന ഞാൻ കണ്ടത് മഴയിൽ കുളിച്ചു നിൽക്കുന്ന ഗൗരിയേം, അവളുടെ അമ്മയെയും ആണ്.
‘മൊതലാളി ഞങ്ങള് വേറേ ആരോട് സഹായം ചോദിക്കാനാ ‘ അവളുടെ അമ്മ പറഞ്ഞു കണ്ണ് സാരി തുമ്പിൽ തുടച്ചു..
‘സഹായിക്കാൻ ആള് ഇല്ലാത്തൊരെ എക്കെ സഹായിക്കാൻ ഞാൻ ആര് ഉടയ തമ്പുരാനോ ‘ അച്ഛൻ ഉറക്കെ ചോദിച്ചു..
ഞാൻ ഹരിത ആന്റിയുടെ ചെവിയിൽ കാര്യം തിരക്കി..
‘പുള്ളികാരിടെ കെട്ടിയോനെ പോലീസ് പിടിച്ചു, എന്തോ പണം തട്ടിച്ചെന്നും പറഞ്ഞു ‘ ഹരിത ആന്റി മൊഴിഞ്ഞു..

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...

40 Comments

Add a Comment
  1. ❤️❤️❤️❤️

    1. വായിക്കാൻ വൈകി അല്ലെ, ഞാൻ പിണങ്ങി…

  2. ❤️❤️❤️

  3. 😍😍😍

  4. Nice no-nonsense story. Liked it.
    Maybe it’s a little too fast.
    You can slow down a bit and be a little more narrative.

    1. Will care about that, താങ്ക്യൂ

  5. വിരഹ കാമുകൻ💘💘💘

    എന്തു പറയാനാ കഥ അടിപൊളി പാവം ഗൗരി അവർ ഒന്ന് ആകുമോ

    1. അതെല്ലാം കാലം എന്ന കാപാലകന്റെ കൈയിൽ അല്ലെ സഹോ…

    1. നന്ദി….

  6. തുണ്ടിനായി തുണ്ട് എഴുതണ്ട കാര്യമില്ല. അത് പോലെ തന്നെ തുണ്ട് കഥയിൽ സ്വാഭാവികമായും വരുന്നതാണ് എങ്കിൽ അത് ഒഴിവാക്കുകയും ചെയ്യരുത്.

    കഥ എഴുതുമ്പോൾ കഥക്ക് വേണ്ടതാണ് എഴുതേണ്ടത്.അല്ലാതെ വായിക്കുന്നവർക്ക് വേണ്ടതല്ല.

    1. വായനക്കാർക്ക് വേണ്ടി ആണ് ഞാൻ കഥ എഴുതുന്നത് സഹോ…

      1. അതല്ല ഉദ്ദേശിച്ചത്. വായനക്കാരുടെ താത്പര്യം ആകരുത് പ്രധാനം എന്നാണ് അർത്ഥമാക്കിയത്. നിങ്ങളുടെ കഥ വായിക്കുന്നവർ ഇഷ്ടപ്പെടുകയാണ് ചെയ്യേണ്ടത്. അല്ലാതെ വായിക്കുന്നവർ പറയുന്ന പോലെ എഴുതുക അല്ല. ഇവിടെ തന്നെ കുറെ പേര് കമ്പി വേണം എന്ന് പറയും, വേറെ കുറെ പേര് വേണ്ട എന്നു പറയും. അത് പോലെ തന്നെ കഥകൾക്ക് ഇടയിൽ insect sex വേണം എന്ന് ആവശ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. അതിനോട് തീരെ താത്പര്യം ഇല്ലാത്തവരും ഇവിടെ ഉണ്ട്. ഇതിൽ ഒരു കൂട്ടർ പറഞ്ഞത്‌ പോലെ കേട്ടാൽ കുറെ പേർക്ക് ഇഷ്ടപ്പെടില്ല. അത് പോലെ തന്നെ തിരിച്ചും. സ്വന്തം ഇഷ്ടപ്രകാരം ആണ് കഥ എങ്കിൽ ആരെയും നിരാശപ്പെടുത്‌തണ്ട. പോക പോകെ എഴുത്തുകാരന്റെ / കാരിയുടെ ശൈലി ഇഷ്ടപ്പെടുന്ന followers ആയി കുറെ പേര് വരികയും ചെയ്യും.

        ഇനി വേറെ ഒരു കാര്യം ഉള്ളത് വായിക്കുന്നവർ പറയുന്നത് പോലെ എഴുതിയാൽ അവിടെ കഥയുടെ ടെൻഷനും, സർപ്രൈസുകളും, ട്വിസ്റ്റും ഏറ്റവും ഉപരി character development ഇവയൊക്കെ കയ്യിൽ നിന്നും വഴുതി പോകാൻ സാധ്യതയുണ്ട് എന്നതാണ്.

        ഈ പറഞ്ഞതൊക്കെ എഴുതി കൊണ്ടിരിക്കുന്ന കഥയുടെ കാര്യമാണ്. ആരെങ്കിലും ആവശ്യപ്പെട്ട് ആ തീമിൽ എഴുതുന്നതിന് ഞാൻ എതിരല്ല. പകുതി ആകുമ്പോൾ മാറ്റം വരുത്താൻ ആവശ്യപ്പെടുന്നതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.

        വ്യക്തമായി എന്ന് കരുതുന്നു.

        1. തീർച്ച ആയും സഹോ.. ഇനി മുതൽ ശ്രെദ്ധിച്ചോളാം… പറഞ്ഞു തന്നതിന് ഒരായിരം നന്ദി…

          1. 👍🏽👍🏽

  7. 😍😍😍😍😍😍😍😍😍😍😍😍😍

  8. Machane ee partum valare nannayind😍❤️
    Gouri rubentethu mathraman💕
    Jaimes aal oru nice chettayanalle
    Nxt partin kathirikkunnu
    Snehathoode…….❤️

    1. 😍😍😍 ഇന്ന് സബ്‌മിറ്റ് ചെയാം

  9. ബ്രോ തുണ്ട് വേണം എന്നില്ല. അവരുടെ ലൗ, പിണക്കം, തുടങ്ങിയവ മതി. പിന്നെ രണ്ടു കഥ ഒരുപോലെ കൊടുപോക്കരുത് അത് vayyikkan ഒരു സുഖം കിട്ടില്ല(പ്രതികരതിന്റെ കഥ) നമുടെ കഥ നായകനും നയകിയും മയി പോകട്ടെ 🥰😍🤩

    1. 😘😘😘

  10. എന്തിനാ ബ്രോ ഇതിൽ തുണ്ട്….. മഹാ ബോർ ആരിക്കും

    1. തുണ്ട് സൈറ്റ് ആയി പോയില്ലേ ബ്രോ..
      കുട്ടേട്ടൻ കോപിക്കും. 😅

  11. Dear Brother, ഈ ഭാഗം സങ്കടമാണല്ലോ. എന്തായാലും ഗൗരി വന്നു റൂബനെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ അവളുടെ ഉള്ളിലെ സ്നേഹം മനസ്സിലായി. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. അടുത്ത ഭാഗം ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യും..

  12. ഈ പാർട്ടും കൊള്ളാം 👌👌👌

  13. at last evaru katti kazchitulla thundu mathram mathi

    1. 🥰🥰🥰

  14. തുണ്ടില്ലാതെ തന്നെ നിങ്ങടെ കഥ നല്ല ഫ്‌ലോ ആണ്…കുറച്ഛ് പേജ് കൂട്ടണം

    1. അടുത്ത കഥ ഒരു ഹിസ്റ്ററിക്കൽ ഫിക്ഷൻ ആണ്, അത് മുതൽ പേജ് കൂടുതൽ ഉണ്ട്‌..

  15. ശോ, കമ്പി വരുന്നതൊക്കെ മുൻകൂട്ടി പറഞ്ഞു ത്രില്ല് നശിപ്പിക്കല്ലേ ബ്രോ അതൊക്കെ സാന്ദർഭികമായി വരട്ടെന്നെ.ഈ പാർട്ടും കൊള്ളാം😍😍

    1. നന്ദി ബ്രോ… തുടർന്നും കൂടെ കാണണം കേട്ടോ..

  16. ethili kambi vendaaaaaaaaa

    1. എല്ലാരും നിർബന്ധിച്ചപ്പോൾ എഴുതി ചേർത്തതാണ്..

  17. Thund sandharbam undel matram itta mathi. Kandavante vaak kett kadhade flow kalayaltu

    1. 😍 നന്ദി സഹോ..

  18. എടോ താൻ ഇങ്ങനെ അടുത്ത പാർട്ടിൽ കമ്പി ഉണ്ടെന്ന് പറയല്ലെടോ, അത് വരുമ്പോൾ വരട്ടെ. മുൻകൂട്ടി പറഞ്ഞ് അതിൻ്റെ മൂഡ് കളയല്ലേ. ഈ പാർട്ടും അടിപൊളി ആണ്. ബ്രോ സ്വല്പം കൂടി പേജുകൾ കൂട്ടി എഴുതുക

    1. അടുത്ത കഥ ഒരു ഹിസ്റ്ററിക്കൽ ഫിക്ഷൻ ആണ്.. അതിന് പേജ്കൾ കൂടുതൽ കാണും.

    1. ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: