Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha] 478

Kambi Views 521466

ഗീതികയുടെ ഒഴിവ് സമയങ്ങൾ 1

Geethikayude Ozhivu Samayangalil Part 1 | Author : Smitha

 

അവലംബം: ഹൂ വാച്ച്സ് ദ വാച്ച് മാൻ

ഞാൻ ജോലി ചെയ്യുന്ന കപ്പൽ അപ്പോൾ റോട്ടർഡാമിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ഷിഫ്റ്റ് കഴിഞ്ഞ് എന്റെ ക്യാബിനിലായിരുന്നു ഞാനപ്പോൾ. ലാപ്പ് ടോപ്പ് തുറന്ന് സ്‌കൈപ്പ് ലോഗ് ഇൻ ചെയ്തു. സമയമപ്പോൾ അർധരാത്രി.

ഗീതിക കൃത്യസമയത്ത് തന്നെ സ്കൈപ്പിൽ വരും. എന്റെ ഭാര്യയാണവൾ. കൊച്ചിയിൽ. അതുമിതുമൊക്കെ പറഞ്ഞ്, എട്ടുവയസ്സുള്ള ഞങ്ങളുടെ മകന്റെ കാര്യങ്ങളെപ്പറ്റിയൊക്കെ പറഞ്ഞ് പതിവ് പോലെ അൽപ്പസമയം ഞങ്ങൾ ചിലവിട്ടു. രാഹുലിന് സ്പെല്ലിങ് ടെസ്റ്റിൽ എ ഗ്രേഡ് കിട്ടിയതും കൂടിവരുന്ന ചൂടിനെപ്പറ്റിയുള്ള പരാതികളുമൊക്കെ ഞങ്ങളുടെ സംസാരത്തിൽ കടന്നുവന്നു. അങ്ങനെ ഏകദേശം അരമണിക്കൂർ കടന്നുപോയി.

“ആ, രാജേഷേട്ടാ,”

പെട്ടെന്നവൾ പറഞ്ഞു.

“ഒരു കാര്യം പറയാനുണ്ട്. സംഗതി അൽപ്പം കുഴപ്പം പിടിച്ചതാണ്,”

“കുഴപ്പം പിടിച്ചതോ? എന്താദ്?”

“ഹഹഹ…”

അവൾ ചിരിച്ചു.

“എങ്ങനെയാ അത് പറയുക! ശ്യേ! ഓർക്കുമ്പം തന്നെ എന്തോ…. നമ്മുടെ ചാക്കോച്ചിയില്ലേ അയാള് സെക്സ് ചെയ്യുന്നത് ഞാൻ …ഞാൻ കണ്ടു …മുകളിൽ …റൂഫിൽ …ടെറസ്സിൽ …”

“ഏഹ്?”

അവിശ്വസനീയതയോടെ ഞാൻ ചോദിച്ചു.

ചാക്കോച്ചി ഞങ്ങളുടെ ഫ്ലാറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ്. അൻപത് വയസ്സ് കഴിഞ്ഞ അരോഗദൃഢഗാത്രൻ. അയാളും മറ്റൊരു സെക്യൂരിറ്റിയും ഒരുമിച്ചാണ് ഫ്‌ളാറ്റ് കോമ്പൗണ്ടിലെ ഷെഡിൽ താമസിക്കുന്നത്. ഏതാനും മാസങ്ങളായതേയുള്ളൂ അയാൾ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.

“പൈപ്പ് ലീക്ക്ചെയ്യുന്നുണ്ടാരുന്നു,”

അവൾ തുടർന്നു.

“അത് നോക്കാൻ പോയി തിരിച്ചു വരുമ്പം തൊട്ടടുത്ത ഫ്‌ളാറ്റിന്റെ റൂഫിൽ …ആരോ നിൽക്കുന്നത് പോലെ കണ്ടു.അവിടെ ഉണ്ടായിരുന്ന ലീലയും ഭർത്താവും അവളുടെ വീട്ടിൽ പോയിരിക്കുകയല്ലേ…പെട്ടെന്ന് അങ്ങോട്ട് നോക്കിയപ്പോൾ …”

ഗീതിക ഒന്ന് നിർത്തി.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

𝕾𝖒𝖎𝖙𝖍𝖆

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

110 Comments

Add a Comment
 1. I have to comment. and I cannot lie (the biggest lie) there are highly evolved intellects write stupid stuff here. you’re an exception though! being a ‘mandan’ i too write absolute non-sense. anyway, incest doesn’t seem to suiting you. what you reflect is far better things. so, write ‘kick ass’stuff, because you can. and this is just a tiny soap that lathers only a little. lol, actually I need your comments on what I post here.

  regards with love Ashok.

 2. കമന്റ് എഴുതാനായി എഴുതുന്നു. കള്ളം പറയാൻ വയ്യ. ബൗദ്ധികമായി ഉന്നതരായ ആളുകൾ തറവേല കാണിക്കുന്ന ഒരിടമാണിത്. നിങ്ങൾ ഒരു അപവാദവും! ഞാൻ ശുദ്ധ മണ്ടനായതുകൊണ്ട് പറയുവാ,’
  നിങ്ങളുടെ ഇൻസെസ്റ് കഥകൾ (ഞാൻ പരാജയപ്പെട്ട മേഖല) നിർത്തിയിട്ടു കിടിലം കഥകൾ എഴുതൂ. ഉറപ്പായും നന്നാവും. പിന്നെ, ഇതൊരു കുഞ്ഞു സോപ്പിടൽ ആണ്. ഈയുള്ളവന്റെ ചില്ലറ തോന്ന്യാസങ്ങൾ ഇവിടെയുണ്ട്. അതൊന്നു വായിച്ചിട്ടു ഒരു കമന്റ്. പ്ളീസ്. ഹിഹിഹി സസ്നേഹം അശോക്.

 3. Adipoli story
  Next part vegam vidu

  1. The next chapter has already been posted.

 4. story kollam thudakum nannayitundu ,gethikayae eshtta pettu ,,tc

  1. Thank you so much

 5. Ith swantham story ano.? Ithupole onnu njn indian sex storiesil vayichitund

  1. കഥയുടെ ഇൻട്രോ നോക്കുക.

 6. ആഹാ നല്ല സസ്പെൻസിൽ കൊണ്ടുവന്നു നിർത്തിയല്ലോ. പുരുഷന്റെ ഇരട്ടത്താപ്പ് ഭംഗിയായി ചുരുങ്ങിയ പേജുകളിൽ സ്മിത വരച്ചുകാട്ടി. ഇനിയവന്റെ ഈഗോ മൊത്തം പൊളിച്ചടുക്കുന്നത്‌ കാണാനായി കാത്തിരിക്കുന്നു.

  കൊഴുത്ത പെണ്ണായ ഗീതിക കമ്പിസ്നേഹിയായ ഈയുള്ളവനേയും മറ്റു സഖാക്കളേയും തൃപ്തിപ്പെടുത്തും എന്നു വിശ്വസിക്കാമോ?

  സ്നേഹത്തോടെ, കൂട്ടുകാരിയ്ക്ക്‌

  ഋഷി

  1. ഋഷി…

   കഥയ്ക്ക് ഋഷിയുടെ കമന്റ്റ് കിട്ടുകയെന്നു പറഞ്ഞാൽ കഥ വിജയിച്ചു എന്നാണ് അർഥം. എഴുതുമ്പോൾ തീർച്ചയായും ഋഷി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കും.

   നന്ദി ഒരുപാട്,

   സ്നേഹത്തോടെ,
   സ്മിത.

 7. Dear Smitha,

  Super plot. You must seriously start to think about writing real fiction.

  Waiting for the next part. Stay safe. Take care 🙂


  With Love

  Kannan

  1. Thank you for the inspiring words. I am very fortunate to have your kind words…

   The next has been published.

   Thanks lot..

   Smitha

 8. ചേച്ചി പേജുകൾ കുറവാണല്ലോ.. അടുത്ത ഭാഗം വേഗം തരാൻ നോക്കണേ.. വെയ്റ്റിംഗ്

  1. അടുത്ത ഭാഗം എത്തിയിട്ടുണ്ട്.നന്ദി

 9. Eth nammal kalakum, polik bro, superb

  1. Yea…why not? Thank you…

 10. പകൽനിലാവ് 2 പാർട്ടിനായി തപസ്സിരിക്കുന്നു 😭😭🙏🙏

  1. അല്പംതാമസിച്ചാലും പൂർത്തിയാക്കും . താങ്ക്സ്

 11. Smitha chechi super ayittunde

  1. Thank you so much..

  2. അല്പംതാമസിച്ചാലും പൂർത്തിയാക്കും . താങ്ക്സ്

 12. കുടുക്കി ഗീതികയ് ഒരു കൊലുസു കൂടി

  1. ഓക്കേ ..ശരി …

   താങ്ക്യൂ ….

 13. സമയം എടുത്തു എഴുതു error കുറയട്ടെ നല്ല ആശയങ്ങൾ വരട്ടെ

  ജസ്റ്റ്‌ ഒരു നിർദേശം മാത്രം.

  1. താങ്ക്യൂ ജോബിഷ് …താങ്ക്യൂ സോ മച്ച് …

 14. Beena. P(ബീന മിസ്സ്‌)

  സ്മിത,
  സ്മിതയും, ഞാനും കഥാപാത്രങ്ങൾ ആക്കി കൊണ്ട് ഒരു നല്ല ടീച്ചർ സ്റ്റോറി എഴുതാൻ പറ്റുമോ? ഇവിടെ സോഫിയ മിസ്സിന്റെ ബെറ്റി മിസ്സിന്റെ ഒകെ റിക്വസ്റ്റ് ആണ് സ്മിത എഴുതുമ്പോൾ ഒരു പ്രതേക സന്തോഷം വരുന്നു ഉണ്ട് എന്നാണ് അവർ പറയുന്നത്.
  ബീന മിസ്സ്‌.

  1. ഉടനെയയയ്ക്കാം..താങ്ക്സ്

   1. The name Beena will be found in the story. The name Smitha can not be used.

 15. Beena. P(ബീന മിസ്സ്‌)

  സ്മിത,
  ഇഷ്ട്ടപെട്ടു നന്നായിരിക്കുന്നു പുതിയ ഒരു ടീച്ചർ ഉണ്ടാക്കുമോ? പ്രതീക്ഷികമോ?
  ബീന മിസ്സ്‌

  1. ടീച്ചർ കഥ ഒരുഏട്ടു പേജായി ..ഉടനെയിടാം .ക്ഷമ പരീക്ഷിക്കുന്നതിൽ വിഷമമമുണ്ട് …

   1. Beena. P(ബീന മിസ്സ്‌)

    Its ok take ur on time but we are expecting a great story from you smitha.

 16. മന്ദൻ രാജാ

  കഥ പത്തിന് തന്നെ വായിച്ചുതീർത്തു .
  കമന്റ് ഇടാൻ വന്നപ്പോൾ , പതിവ് വില്ലൻ കറന്റ് പണി തന്നു .

  ഇരുദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന ഗീതികയും രാജേഷും ഒരേധ്രുവത്തിൽ സഞ്ചരിക്കുമോയെന്നറിയാൻ ആണ് കാത്തിരിക്കുന്നെ . ഊഹിക്കാൻ പാടില്ലല്ലോ . എഴുതുന്നത് സുന്ദരിയല്ലേ … കിഴക്കോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് പടിഞ്ഞാറേക്ക് തിരിഞ്ഞുകളയും .

  നല്ല തുടക്കം തുടക്കം കിട്ടിയ ആവേശത്തിൽ ബാക്കി പാർട്ടുകൾക്കായി കാത്തിരിക്കുന്നു . സ്നേഹത്തോടെ -രാജാ

  1. രാജാ സാർ…

   കമന്റിൽ ഇത്ര വലിയ ഹാസ്യമൊക്കെ എഴുതിയാൽ പാവം ഞാൻ ചുറ്റിപ്പോകും. കിഴക്കോട്ടു മാത്രമേ കഥ പോവുകയുള്ളൂ.പടിഞ്ഞാറ് അറബിക്കടൽ ആണ് എന്നാണ് സ്‌കൂളിൽ പഠിപ്പിച്ചത്. പഠിച്ചില്ല.

   തുടക്കമിഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.

   ഇനിയങ്ങോട്ട് എന്ത് എന്ന ചിന്തയാണിപ്പോൾ…

   നന്ദി-
   സ്നേഹപൂർവ്വം,
   സ്മിത.

 17. ഞാൻ മുൻമ്പെന്നോ ആവശ്യപ്പെട്ട ആ കഥ ഇതു തന്നെയലെ? ആണ്. എന്തായാലും തിരക്കു കാരണം വാക്കുകൾ കുറക്കുന്നു. മറ്റൊരു രാധിക ജനിക്കട്ടെ ഇതിൽ കൂടി.
  സൂപ്പർ സൂപ്പർ….
  പേജ് കൂടി കൂട്ടി വേഗം വരണെ
  ഭീം

  1. രാധികയുടെ കഥയും ഫസ്റ്റ് പേഴ്‌സൺ നരേഷൻ ആയിരുന്നു …നന്ദി ഒരുപാട് …

   ചിലപ്പോൾ താങ്കൾ ആവശ്യപ്പെട്ടതാകാം ഇത്..ഒരുപാട് നന്ദി

  1. Thank you so much

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use