Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 4 [Smitha] 507

Kambi Views 433680

“മേത്തൊക്കെ ഒന്ന് തൊടുന്നതും പിടിക്കുന്നതും ഒക്കെ ഓക്കേ …പക്ഷെ അതിനുമപ്പുറത്തേക്ക് പോകാൻ ..അങ്ങനെയാകാൻ പറ്റൂന്ന് തോന്നുന്നില്ല,”

“അങ്ങനെ വല്ലാതെയൊക്കെ അതിരുവിട്ട് പോകുന്നുവെന്ന് തോന്നിയാൽ അതിനെ കൺട്രോൾ ചെയ്യാൻ ചില രീതികൾ ഉണ്ട് ഗീതു,”

“എങ്ങനെ?”

ഞാനാലോചിച്ചു.
എന്നിട്ട് എങ്ങനെയാണ് എന്നവൾക്ക് പറഞ്ഞുകൊടുത്തു.
ഒരു മിനിറ്റ് ആലോചന കഴിഞ്ഞ് അവൾ പറഞ്ഞു:-

“ഹ്മ്മ്…! ഈ ഐഡിയ കൊള്ളാം! ഞാനത് ഒന്ന് പരീക്ഷിച്ച് നോക്കട്ടെ! ഒന്ന് രണ്ടു ദിവസങ്ങൾക്കുള്ളിൽ എങ്ങനെ അത് വർക്ക് ഔട്ട് ആകൂന്ന് നോക്കാല്ലോ!

കപ്പൽ പനാമ വിട്ടു.
അത് പസഫിക്കിലേക്ക് പ്രവേശിച്ചു.
പിന്നെയും സാറ്റലൈറ്റ് ബന്ധം നഷ്ടമായി.
ഞങ്ങൾക്ക് സ്‌കൈപ്പ് ചെയ്യാൻ പറ്റിയില്ല.
ചിലപ്പോഴൊക്കെ കഷ്ടിച്ച് മെയിലയ്ക്കാനുള്ള സൗകര്യം ലഭിച്ചു.
അടുത്ത അപ്ഡേറ്റ് എനിക്ക് ലഭിച്ചത് ഇലക്ട്രോണിക് മെയിലിന്റെ രൂപത്തിലായിരുന്നു.

അവളുടെ മെയിൽ വന്നു കിടപ്പുണ്ടായിരുന്നു.

അൽപ്പം ദീർഘിച്ച ഒരു മെയിൽ.

എന്റെ ഏറ്റവും പ്രിയപ്പെട്ട രാജേഷേട്ടന്,

ഏട്ടൻ പറഞ്ഞ ഐഡിയ വളരെ കഷ്ടപ്പെട്ട്, ഇല്ലാത്ത ധൈര്യമുണ്ടാക്കി അവസാനം ഞാൻ നടപ്പിൽ വരുത്താൻ നോക്കി, ഇന്ന്. ജയനെ സ്‌കൂൾ ബസ്സിൽ കയറ്റി വിട്ടതിന് ശേഷം ചാക്കോച്ചേട്ടനെ എപ്പോഴും കാണുന്ന ഗേറ്റിനടുത്ത് ഞാൻ നിന്നു. ഞാൻ വരുന്നത് കണ്ട് അയാൾ നോട്ടംമാറ്റി. ഞാൻ അയാളുടെ അടുത്തുവന്നു ചോദിച്ചു, “ചാക്കോച്ചേട്ടാ ഇന്നൽപ്പം ഫ്രീ ടൈം ഉണ്ടാവുമോ? കുറച്ച് ഫർണിച്ചർ ഒക്കെ ഒന്ന് മാറ്റിയിടാനുണ്ടായിരുന്നു.” അയാൾ ആദ്യം ഒന്നും മനസ്സിലാകാത്തത് പോലെ എന്നെ നോക്കി. പിന്നെ അയാള് പറഞ്ഞു, “അതിനെന്നാ,ഞാൻ വരാല്ലോ ..ആ കുഞ്ഞുമോൻ ഒന്നിങ്ങ് വന്നോട്ടെ. എന്നിട്ട് ഞാൻ വരാം!”

എന്റെ രാജേഷേട്ടാ,അടുത്ത അരമണിക്കൂറിൽ ഞാനനുഭവിച്ച ഒരു ടെൻഷൻ! അയാൾ വരുമോ? വന്നാൽത്തന്നെ എന്ത് ചെയ്യും അയാൾ? ഇങ്ങനെയൊക്കെയോർത്ത് ഞാൻ കുറെ നേരം നിന്നു. അവസാനം ഡോർബെൽ അടിക്കുന്ന ഒച്ചകേട്ടു. ഞാൻ ചെന്ന് കതക് തുറന്നു. ചാക്കോച്ചേട്ടൻ മുമ്പിൽ. മുഖത്ത് ഭയങ്കര ഗൗരവം! അകത്തേക്ക് കയറിവന്ന് പെട്ടെന്ന് ചോദിച്ചു: “ഏത് ഫർണിച്ചറാ നീക്കണ്ടേ?”
കാണിക്കാൻ പോകുന്ന കള്ളത്തരം എന്താണ് എന്ന് ഞാൻ പെട്ടെന്ന് മറന്നുപോയിരുന്നു. ഞാൻ ചുറ്റും ഒക്കെയൊന്ന് നോക്കി. എന്നിട്ട് പറഞ്ഞു:-

“നോക്കട്ടെ!”

അന്നേരം ഒരുപക്ഷെ ചാക്കോച്ചേട്ടന് മനസ്സിലായിക്കാണും ഞാൻ ചുമ്മാ

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

104 Comments

Add a Comment
  1. അടുത്ത ഭാഗത്തിന് സമയം കൂടുതലെടുക്കുന്നുണ്ടല്ലോ എന്തു പറ്റി?

  2. സൂപ്പർ കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക.

  3. Bhaki evdey chechii

  4. സ്മിതയുടെ എല്ല കഥകളും വായിക്കാര്യണ്ടെങ്കിലും ഇതുവരെ കമന്റ്സ് ഒന്നും ഇട്ടിട്ടില്ല, എല്ലായ്‌പോഴതെയുംപോലെ ഇതും വളരെ നന്നായിട്ടുണ്ട്, തുടരുക… കാത്തിരിക്കുന്നു

  5. സ്മിതേച്ചി ഒരു രക്ഷയും ഇല്ലാ, അടിപൊളി ആയിട്ട് എഴുതി, മൂപ്പിച്ചു മൂപ്പിച്ചു അങ്ങ് പരകോടിയിൽ എത്തിച്ചു 😉😉😉

    1. ഒത്തിരിയൊത്തിരി നന്ദി…

  6. Deva Devan Kochi

    അശ്വതിയുടെ കഥ – അത് വായിക്കുമ്പോൾ തന്നെ ഞാൻ എഴുതിയിരുന്നു ., കമ്പി കഥകളുടെ രാജകുമാരി ന്ന് …. ആ പറഞ്ഞത് 100 % ശരിയാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു … all The best സ്മിതാ ജി ……

    1. ഒരുപാടൊരുപാട് നന്ദി…

  7. വേതാളം

    വല്ലാത്ത ഒരു ഫീൽ തന്നെ ചേച്ചി.. കളിയൊന്നും ഇല്ല ഇതുവരെ എന്നാലും ഇങ്ങനെ മൂപ്പിച്ച് നിർത്താൻ ഒരു കഴിവ് വേണം.. thakarkkatte.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    1. താങ്ക്സ് എ ലോട്ട് ഫോർ ദ വണ്ടർഫുൾ വേഡ്സ്…

      ഒരുപാടൊരുപാട് നന്ദി…

  8. ഹൂ, ഇങ്ങനെ കോരിത്തരിപ്പിക്കാൻ ഉള്ള കഴിവ് അവാർഡ് ഇനത്തിൽ പെടുത്തേണ്ടതാണ്. നിങ്ങളുടെ എല്ലാ കഥകളും above average തന്നെ ആയിരിക്കും എന്നത് ഉറപ്പിക്കാവുന്ന കാര്യം ആണ്. പക്ഷെ ഇത് പോലെ ഉള്ള ചില കഥകൾ, ഉറക്കം കെടുത്തിക്കളയും, ഞാൻ അങ്ങയോട് എങ്ങനെ നന്ദി പറയും എന്ന് ഓർത്തു വിഷമിച്ചിരിക്കുകയാണ്. വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഭക്തി തോന്നി പോകുന്നു. ഇവിടെ എഴുതുന്നത് നിർത്തരുതേ എന്ന് അപേക്ഷിക്കുന്നു. നിങ്ങളോട് സ്നേഹം അല്ല ബഹുമാനവും അല്ല ഭക്തി ആണ്. എനിക്ക് മാത്രമല്ല ഇവിടെ പലർക്കും അങ്ങനെ തന്നെ ആയിരിക്കും. ഇനിയും പലതും പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ ഇല്ല!!!!!

    1. പ്രിയപ്പെട്ട ബിജു…

      എഴുതുന്ന ആളുടെ തല ആകാശത്തിൽ മുട്ടി പൊട്ടിച്ചിതറുന്ന തരം കമന്റ് ആണ് താങ്കൾ ഇപ്പോൾ ഇവിടെ എഴുതിയത്….

      സ്വപ്നതുല്യം എന്നൊക്കെ പറയാവുന്ന വാക്കുകളാണ് തീർച്ച…

      എന്തായാലും വാക്കുകൾകൊണ്ട് നന്ദി പറയാൻ ഞാൻ അശക്തയാണ്…

      അസാധ്യമാണ് നന്ദി പറയൽ എന്ന ചടങ്ങ്….

  9. Your comment is waiting moderation
    June 29 1 മണിക്ക് ഇട്ട കമന്റിന് ഇപ്പോഴും അഡ്മിൻ അപ്രോവേൽ കൊടുത്തില്ല… എന്താണ് കാരണം എന്നറിയാൻ താല്പര്യം ഉണ്ട്… എന്റെ എല്ലാ കമന്റും ഏത് കഥക്ക് ആയാലും ഇങ്ങനെ വരാൻ എന്താ കാരണം… അറിഞ്ഞാൽ കൊള്ളാം… ഞാനും ഈ സൈറ്റിൽ എഴുതുന്ന അത് പോലെ ഇഷ്ട്ട പെട്ട കഥകൾ സപ്പോർട്ട് ചെയുന്ന ആളാണ്…

    അൻസിയ

    1. Waiting for your story

      1. ഞാനും കാത്തിരിക്കുന്നു…

    2. എന്തു ചെയ്യാം…

      ഞാൻ ജോയുടെ ശ്രീഭദ്രം എന്ന കഥയ്ക്ക് പോസ്റ്റ്‌ ചെയ്ത കമന്റുകൾ മോഡറേഷൻ ഇൽ ആണ് എന്നാണ് കാണിക്കുന്നത്…

      1. സ്പാം വേർഡ് ലിസ്റ്റിൽ ഉള്ള വാക്കുകൾ കമന്റ്‌ ഇൽ വന്നാൽ ഓട്ടോമാറ്റിക്ക് ആയി
        ആ കമന്റ്‌ മോഡറെഷനിൽ പോകും എന്നത് ഡോക്ടർ കുട്ടൻ പറഞ്ഞതായി ഓർക്കുന്നു.

        1. dr.kambikuttan June 20, 2020 at 5:59 PM
          moderation varunnathu filter listil ulla chila vakkukal commentil ulpeduthiyaal athu thaane moderationil povum..

          Reply

          1. കണ്ടിരുന്നു

        2. ഓക്കേ

  10. Katha nannayi pokunnundu abhinandanangal
    Next part eluppam poratte

    1. വളരെയേറെ നന്ദി…
      അടുത്ത ഭാഗം പരമാവധി ഇന്ന് തന്നെ അയക്കാൻ ശ്രമിക്കാം..

  11. കഥ ഒരു വല്ലാത്ത പോക്കാണല്ലോ പോകുന്നത്. ഗീതികയ്ക്ക് ഒഴിവുള്ള സമയം തീരെ kuravanallo🤭🤭
    ക്ലൈമാക്സ്‌ adukkaraynnu തോന്നുന്നു 🤔🤔
    ഗീതിക padichakkalliyaa, ഭർത്താവിനെ അവളുടെ വരുതിക്ക് ആക്കിയെടുക്കുവാണല്ലോ 😊😊😄
    എന്തായാലും കഥ soooper 😍😍♥️♥️
    ഇനിയങ്ങോട്ട് ഗീതികയുടെ ഒഴിവില്ലാത്ത സമയങ്ങൾക്കായി കാത്തിരിക്കുന്നു ♥️♥️😊😊😊

    1. Predictable ക്ലൈമാക്സ്‌ ആണെങ്കിലും ഒരു twist പ്രെതീക്ഷിക്കുന്നു
      ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ആണെങ്കിൽ എന്നാശിക്കുന്നു അങ്ങനെയെങ്കിൽ സമൂഹത്തിലെ പൊതുവായ ധാരണക്ക് ഈ കഥയിലൂടെങ്കിലും ഒരു മറുപടി ആയേനെ

      1. മുൻ കഥകളിൽ ഏതു പോലെ ട്വിസ്റ്റുകൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഒരു സാധാരണ സിമ്പിൾ ആയ കഥ എന്നു മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ. എങ്കിലും താങ്കൾ പറഞ്ഞത് ആലോചിക്കാവുന്നതാണ്
        നന്ദി നമസ്കാരം

    2. ഒരുപാടു നന്ദി വിലയുള്ള അഭിപ്രായം എഴുതിയതിന്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: