Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹാജിയുടെ 5 പെണ്മക്കള്‍ 2 947

Kambi Views 325303

“വേണ്ടായിരുന്നു …” എന്ന് പറഞ്ഞോണ്ട് വസന്തന്‍ കൈ നീട്ടി നോട്ടുകല്‍ വാങ്ങി എത്രയെന്നു നോക്കാതെ പോക്കറ്റില്‍ ഇട്ടു …..

“വഴിച്ചിലവിനു ഇരിക്കട്ടെ വസന്താ എല്ലാം അപ്പോള്‍ പറഞ്ഞപോലെ ….”

“ഒഹ്ഹ……..” വളരെ ഭവ്യതയോടെ വസന്തന്‍ മൊഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങി നടന്നു മറഞ്ഞു ….

അയാള്‍ പോയതും ….ഡി …റുഖി …..എവിടെ പോയി കിടക്കുന്നു ഹിമാറെ ഡി ഒന്നിങ്ങു വന്നെ

ലവന്‍ വന്നു സംസാരിച്ചത് വല്ലോം കേട്ടോ ഹിമാറെ………..

“എന്തരിക്ക പറയുന്നത് ……….” അവിടേക്ക് വന്നു ഹജിക്കയുടെ സഹധര്‍മ്മിണി ആശ്ചര്യത്തോടെ ചോദിച്ചു …….!!!

നീ ഒന്നും കേട്ടില്ലേ …….?

നിങ്ങള് പറയാതെ ഞാന്‍ കേക്കില്ല എന്നറിയാമല്ലോ ഇപ്പൊ എന്ത് ഇങ്ങനെ ചോയിക്കാനക്കൊണ്ട് ?……..ങേ ……….

എടി ഈ ഞായര്‍ അവര്‍ വരും മോളെ ക്കാണാന്‍ നീ അവളോട്‌ പറയു ……..എന്തേലും ചമയാനോ മറ്റോ ഉണ്ടേല്‍ വാങ്ങി വയ്ക്കാന്‍ പറ ………

വോ ഞമ്പരായം ഇക്ക …….പഷെങ്കി അവരെത്ര പേര് വരണണ്ട് ……തോനേം ആള്‍ക്കാര് വരുമാ?

രണ്ടു കാര്‍ നിറയെ കാണും അതൊക്കെ ഞാന്‍ നോക്കോളം നീ അവളെ ഒരുക്കാനുള്ള വല്ലോം വേടിക്കാന്‍ ഉണ്ടേല്‍ മേടിക്ക് അല്ലേല്‍ അവള നിര്‍ബധത്ത്തിനു അവള് ഈ ചടങ്ങ് മാറ്റി വപ്പിക്കും അതില്ല ഇതില്ല എന്ന് പറഞ്ഞു ………..

The Author

kambistories.com

www.kkstories.com

25 Comments

Add a Comment
  1. Bakki yevide

  2. Bakki ille

  3. കില്ലാടി മാമൻ

    അധികം വൈകാതെ എഴുതണേ സുഹൃത്തേ…….. നല്ല രീതിയിൽ വിശ്വാലൈസ് ചെയ്യാൻ സാധിക്കുന്നുണ്ട്……. സുഹ്റ എന്ന ചരക്ക് മന്സീന്ന് പോണില്ല…..

  4. Baakiyevide?

  5. kath valare nannavunund .. but aa thendikk aa kuttine kettich kodkkalle..

  6. Mansoor Katha valare nannyittund

  7. ഓസം കഥ നന്നായി കുറച്ചു കൂടി കമ്പി വർത്താനം ആവട്ടെ .Add more pages 30-40

  8. KADA KOLLAM WE CANNOT WAITE PLS ADD FAST

  9. Superb mansoor superb .excellent avatharanam thanna…engalu thakarkku mutha …adutha bhagathinayee kathirikkunnu..

  10. വളരെ മനോഹരമായി തന്മയത്വത്തോടെ എഴുതി.അടുത്ത കിടിലൻ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

  11. വായിച്ചു കഴിഞ്ഞയുടന്‍ കമന്റ് ഇടാറാണ് പതിവ്. ഇത് അല്‍പ്പം വൈകി. മന്‍സൂര്‍, നന്നായി എഴുതി. കഥ ഇഷ്ടമായി.

  12. ആത്മാവ്

    Good ?.

  13. Good. continue…

  14. Bilal avare chathikkanda

  15. കൊള്ളാം, പേജ് കുറഞ്ഞ് പോയല്ലോ, ബിലാലിന്റെ തനി നിറം കോയ പുറത്താക്കുമോ?

  16. ജിന്ന് ??

    Page kootti ezhuthoo bro…

  17. കൊള്ളാം ബ്രോ. പേജ് കുറഞ്ഞ് പോയി. അടുത്ത ഭാഗം വേഗം പോരട്ടെ.

  18. ട്വിസ്റ്റ് ആണല്ലോ മച്ചാനെ

  19. പാചകക്കാരന് ഒരു കളി കൊടുക്കുമോ ?

    1. നീയെതു കാട്ടിൽ നിന്ന് വരുന്നു?

  20. അജ്ഞാതവേലായുധൻ

    മൻസൂർക്കാ കഥ പൊളിച്ചു.ഒളിഞ്ഞുനോട്ടം ആയിരുന്നു ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: