Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹന്നാഹ് ദി ക്വീൻ [Loki] 264

Kambi Views 205470

ഹന്നാഹ് ദി ക്വീൻ

Hanna The Queen | Author : Loki

 

നന്നായി കഥകൾ എഴുതാൻ അറിയാവുന്ന ആളൊന്നും അല്ല ഞാൻ.. എന്നാലും മനസ്സിൽ വന്ന ഒരു തീം ഒന്ന് ട്രൈ ചെയ്യണം തോന്നി… തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണേ..

 

 

വേനൽ ആയിട്ടു കൂടി തുടർച്ചയായ മൂന്നാം ദിവസവും മഴ ശക്തിയായി പെയ്തു കൊണ്ടിരിക്കുകയായിരുന്നു.കഠിനമായ വേനൽ ചൂടിൽ നിന്നും കുറച്ചെങ്കിലും ആശ്വാസം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും.
പക്ഷെ രണ്ടു പേരുടെ മുഖത്ത് മാത്രം സന്തോഷം ആയിരുന്നില്ല മറിച്ചു വന്നേക്കാവുന്ന അല്ലെങ്കിൽ സംഭവിച്ചേകാവുന്ന കാര്യങ്ങളെ ഓർത്തുള്ള ഭീതി ആയിരുന്നു.അവർ രണ്ടു പേരും കൈകൾ കോർത്തു എന്തു വന്നാലും നേരിടും എന്നാ ദൃഡാനിശ്ചയം എടുത്തു ആ മഴ അങ്ങനെ നോക്കി ഇരുന്നു.

നന്നായി പെയ്യുന്ന മഴയുടെ തണുപ്പ് ആസ്വദിച്ചും ഇന്നലത്തെ ബര്ത്ഡേ സെലിബ്രേഷന്റെ ക്ഷീണത്തിലും മൂടി പുതച് കിടന്നുറങ്ങുകയായിരുന്നു സിദ്ധു.

“ഡാ സിദ്ധുവേ… മണി 12:30 കഴിഞ്ഞു വന്നു ബ്രേക്ഫാസ്റ് കഴിക്കുന്നുണ്ടോ നീ.. അതോ ഞാൻ വന്നു വെള്ളൊഴിച്ചാൽ മാത്രേ എന്റെ പൊന്നു മോൻ എഴുന്നേറ്റ് വരു എന്നുണ്ടോ”

“അവൻ ഉറങ്ങിക്കോട്ടെടി.. ഇന്നലെ സെലിബ്രേഷൻസ് ഒക്കെ കഴിഞ്ഞു ലേറ്റ് ആയിട്ടല്ലേ കിടന്നത് ക്ഷീണം കാണും ”

“നിങ്ങളാണ് മനുഷ്യ ചെക്കനെ ഇങ്ങനെ എല്ലാത്തിനും വളം വച്ചു കൊടുക്കുന്നത്..അവന്റെ ബര്ത്ഡേ ഒന്നും അല്ലായിരുന്നല്ലോ.. പിന്നെന്തിനാ അവനു ഇത്ര ക്ഷീണം”

“എടി അവനല്ലേ എല്ലാം ഓടി നടന്നു ചെയ്തത്..അവന്റെ ഒരേയൊരു ബെസ്റ്റ് ഫ്രണ്ട് അല്ലെ ജിത്തു ”

“ഓ പിന്നെ… അച്ഛനും മോനും പാതിരക്കു ഞാൻ അറിയാതെ വന്നു കിടന്നപ്പഴേ എനിക്ക് ഡൌട്ട് അടിച്ചു.. നിങ്ങൾ ഇന്നലെ ബിയർ അടിച്ചില്ലേ മനുഷ്യ.. സത്യം പറഞ്ഞോ ”

“എന്റെ പൊന്നു ലച്ചു നീ അറിയാതെ ഞൻ കുടിക്കോ “

The Author

46 Comments

Add a Comment
  1. Hi njan ennanu ee katha kannunnathu valare nannayittudu. Page kurachukoodi koduthal ezhuthan sremikkuga good work bro❤️❤️❤️❤️

  2. ❤️🎀❤️ ORU_PAVAM_JINN ❤️🎀❤️

    ❤❤❤❤🌷

  3. Uff….. 😍💥
    ആദ്യം ഒരു erotic movie പോലെ തോന്നി. പിന്നെ ഒരു crime thriller series പോലെയും 🔥

    എന്തായാലും നല്ല ഇഷ്ടായി….

    കഥ പൂർത്തി ആകുമെന്ന് പ്രദീക്ഷിക്കുന്നു.
    2nd part വന്നത് കണ്ടു…. വായിക്കാൻ പോവാണ് 😊..

    ബട്ട് പെട്ടന്ന് പെട്ടന്ന് കഥ പൂർത്തി ആക്കാൻ ശ്രേമിക്കു..

    ഇത് കഴിഞ്ഞു വേറെ കഥ വായിക്കുമ്പോ ഈ കഥയിലെ ചെലത് മറന്ന് പോവാണ്..

    With ♡

    1. ഉഫ്… 😍
      ഒരുപാട് സന്തോഷായിടാ.. ഇത് പോലെയുള്ള കമന്റ്സ് ഒക്കെ കാണുമ്പൊ തന്നെ എഴുതാൻ ഒരു മൂഡ് ആണ്…
      കഥ ഇഷ്ടയെന്ന് അറിഞ്ഞതിൽ സ്നേഹം മാത്രം ട്ടോ… 🌹❤❤

  4. ആദ്യം വായിച്ചപ്പോ sex education സീരീസ് പോലെ തോന്നി പിന്നെ ഒറ്റ അടിക്കല്ലേ ട്രാക്ക് മാറിയത് എന്തായാലും കഥ അടിപൊളി waiiting for nxt part 💥

    1. ഒരുപാട് സന്തോഷം ആദി.. 🌹

  5. ആദ്യം വായിച്ചപ്പോ sex education സീരീസ് പോലെ പിന്നെ ഒറ്റ അടിക്കല്ലേ ട്രാക്ക് മാറിയത് എന്തായാലും കഥ അടിപൊളി waiiting for nxt part 💥

  6. Nice story keep going 🥰

    1. Thank u so much✨

  7. സൂപ്പർ അടിപൊളി
    Bro കളിയിൽ അമ്മയെയും ഉൾപ്പെടുത്തണം

    1. Sorry.. Kambi avishyathine undavullu.. Mathralla incest ulpeduthilla undenki thanne..

    1. ❤❤❤✨️✨️

  8. ഇഷ്ടപ്പെട്ടു ബ്രോ
    വൈകാതെ അടുത്ത പാർട്ട് വരും എന്ന് പ്രദീക്ഷിക്കുന്നു ❤️

    1. കഴിവതും പെട്ടന്ന് തരാം സഹോ.. നല്ല വാക്കുകൾക്ക് സ്നേഹം, 🌹❤❤

  9. സ്ലീവാച്ചൻ

    നൈസ് ആയിട്ടുണ്ട്. ഒരു ഫാന്റസി ത്രില്ലർ ആണെന്ന് തോന്നുന്നല്ലോ

    1. ആണ് സ്ലീവാചപ്പോ.. ❤❤

  10. മച്ചാനെ കിടുവായിട്ടുണ്ട്

    1. ഒരുപാട് സ്നേഹം ❤

  11. കൊള്ളാം വ്യത്യസ്തമായ ഒരു തീം. ദയവായി തുടരുക.

    1. തീർച്ചയായും തങ്കു.. 🌹🌹

  12. വിനോദ്

    ഒരു ഡിഫറെൻറ് തീം എന്തായാലും കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ സഹോ

    1. തീർച്ചയായും വിനു.. നല്ല വാക്കുകൾക്ക് നന്ദി ❤

    1. താങ്ക്യു jk🌹

  13. 🙄

    1. വേറെ ഒരു ലോകി കൂടെ ഉണ്ടായിരുന്നോ.. സോറിട്ടോ..മാർവെൽ ലോക്കിടെ ഒരു വല്യ ഫാൻ ആണ് ഞാൻ.. അത് കൊണ്ട ഈ പേർ ഇട്ടതു

  14. കഥ പൊളിച്ചുട്ടോ…..❣️

    1. 🥰🥰

  15. കൊള്ളാം, super ആയിട്ടുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ ആണെന്ന് തോന്നുന്നല്ലോ. ഇതേ പോലെ ഉഷാറായിട്ട് പോരട്ടെ

    1. ഉറപ്പായും റാഷിദ്‌.. ❤❤

  16. ഒരു തെറ്റും ഇല്ല തുടരുക PLS

    1. ഉറപ്പായിട്ടും ശ്രീ 🌹

  17. ദശമൂലം ദാമു

    നന്നായിട്ടുണ്ട് bro❤️
    തീർച്ചയായും തുടരണം.
    Next part late ആകരുതേ….. 😜😜

    1. അതികം ലേറ്റ് ആകാതെ തരാൻ നോകാം ട്ടോ ദാമു 😄❤❤

  18. നന്നായിട്ടുണ്ട് bro❤️❤️

    1. ഒരുപാട് സന്ദോഷം വിഷ്ണു.. 😍😍

  19. Oru thettum kandilla bro super

    1. ഒരുപാട് സന്തോഷം pk🌹🌹

  20. കൊള്ളാം ബ്രോ. കമ്പി ആവിശ്യ ഘട്ടങ്ങളിൽ മാത്രം മതി. കഥ ഇതുപോലെ മുന്നോട്ട് പോട്ടെ എല്ലാവിധ ആശംസകളും

    1. ആഹ് ശിഹാൻ ആവിശ്യമായി മാത്രമേ കമ്പി ഉണ്ടാവുള്ളു.. ❤❤

  21. വ്യത്യസ്തമായ ഒരു കഥ ആണെല്ലോ ❤❤❤

    1. ഒരുപാട് വത്യസ്തത കൊണ്ട് വരണം എന്നുണ്ട്.. ❤❤

  22. ലങ്കാധിപതി രാവണൻ

    മച്ചാനെ സൂപ്പർ ♥️♥️♥️♥️

    Waiting for next part…….

    1. സ്നേഹം മാത്രം 🌹

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: