Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹിതയുടെ കന്നംതിരിവുകൾ 2 [സിമോണ] 209

Kambi Views 234028

ഹിതയുടെ കന്നംതിരിവുകൾ 2

Hithayude Kannamthirivukal Part 2 | Author : Simona

രണ്ടു പാപ്പന്മാരും ഇളയമ്മയുടെ ആജ്ഞപ്രകാരം മോന്റെ മേനേജരെക്കാണാൻ ഹാളിലെത്തിയപ്പോൾ, അലക്സ് കിച്ചൻ ക്യാബിനറ്റിൽ ഒതുക്കിവെച്ചിരുന്ന വെച്ചിരുന്ന രണ്ടുകുപ്പി ബ്ലാക്ക് ലേബൽ വിസ്കി എടുത്തു ഹാളിലേക്ക് കൊണ്ടുപോയി..
മൂന്നു കുപ്പി ഉണ്ടായിരുന്നതിൽ ഒരെണ്ണം ഏതാണ്ട് ഇച്ചായനും നാലു ക്ളോസെറ്റുകളും കൂടി അവസാനിപ്പിച്ചിരുന്നു…

മുൻപൊരിക്കൽ, ആദ്യമായി ഗൾഫിൽ പോയി ലീവിന് വന്ന്, തൃശൂർ രാഗം തിയേറ്ററിൽ സിനിമാ കാണാൻ പോയപ്പോൾ, ടിക്കറ്റെടുക്കാനുള്ള ക്യൂ കണ്ട്, അവിടെ നിന്നിരുന്ന സെക്യൂരിറ്റി അപ്പാപ്പനോട്,
“ഈ തിയേറ്ററിനെത്രയാടോ വില…
നാളെ ഇത് ഇതിന്റെ മൊതലാളി പറയുന്നേന്റെ ഇരട്ടി വിലയ്ക്ക് വാങ്ങാൻ, കൂറാടുള്ള ഒറ്റ ഒരുത്തനെ ഇപ്പൊ ഈ നാട്ടിൽ ഉള്ളു..
ഈ എവളംകാട് രമേശൻ…”
എന്നും പറഞ്ഞ് ധീരമായി വെല്ലുവിളിച്ച് താടിക്ക് ഞോണ്ടു വാങ്ങിയ ഡബിൾ ചങ്കൻ രമേശേട്ടൻ, അവസാനം ലീവ് തീർന്നു തിരിച്ചുപോവാനുള്ള ടിക്കറ്റിനു കാശില്ലാത്ത കാരണം ഇച്ചായന്‌ ചുളു വിലക്ക് വിറ്റതാണ് മൂന്നു ബ്ലാക്ക് ലേബൽ വിസ്കി..

ഇച്ചായൻ പൊന്നുപോലെ സൂക്ഷിച്ചുവെച്ചിരുന്നതാണ്..

“അതേയ്…
ഇനി ബോസാണ് കേസാണ് ന്നൊക്കെ പറഞ്ഞ്, അയാളുടെ കൂടെ കൂടി അധികം അടിക്കണ്ടാ ട്ടാ..
അല്ലെങ്കെ തന്നെ ഇച്ചായൻ ഓവറാണ്…
ഇനിം ഓവറായാൽ ഇച്ചായൻ തനി ബോറാണ്..
പറഞ്ഞില്ലെന്ന് വേണ്ട..”
രണ്ടു കുപ്പിയും താങ്ങി “ടോം” പൂച്ച സ്റ്റൈലിൽ, എന്റെ പിന്നാമ്പുറത്തുകൂടെ മടമ്പും കുത്തി നടന്നു പോയിരുന്ന ഇച്ചായനെ ഞാനൊന്നു ഞോണ്ടി വിട്ടു..
എന്നാലല്ലെ എന്റെ ഹ്യുമിലിയേഷൻ താങ്ങാൻ പറ്റുന്നില്ലെന്നും പറഞ്ഞ് രണ്ടെണ്ണം കൂടുതൽ വീശി ഓഫാവുള്ളു…..

ഇച്ചായൻ ഫിറ്റായാൽ പിന്നെ ആ ചൊങ്കന്റെ കൂടെ ഇത്തിരി നേരം വേണേൽ മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കാലോ..

അതിപ്പോ ഇച്ചായൻ ഉണ്ടേലും ഇരിക്കാം..
എന്നാലും ഗൃഹനാഥൻ നല്ലമ്പോണം ഫിറ്റായാൽ പിന്നെ, ഗൃഹനാഥ എന്ന സ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് അതിഥിയുടെ മേലൊക്കെ ഇത്തിരി അധിക സ്വാതന്ത്ര്യത്തിനുള്ള സ്കോപ്പുണ്ടല്ലോ..

സംഗതി ഏറ്റു…
“അതേടി.. ഹമ്….
ഞാനേ ഇനിം ഇതുപോലൊരു കുപ്പി തീർത്താലും പിന്നേം നല്ല തൂണ് പോലെ നിക്കും..
കാണണോ നിനക്ക്..”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

66 Comments

Add a Comment
  1. Hithayum Biranikkayum kudiyulla oru nalla thakarppan kali post cheyyan pattumo. athil ellam vennam. njan ella kathakallum read cheyunnude. ellam super. Ethinte 3rd part post quikly. i am waiting. Hithayum with Biranika dont forget. I am working in KSA, only this type stories are enjoyment for me please. Biju from Saudi Arabia.

  2. Next part evide??
    Please upload

  3. Waiting for next part

  4. simona kichu smitha madan raja ella pramukha ezthukarum ivde und apo manasilayille ezuthinte depth. simona ,smitha kichu per kandale ariyam thrilling avum enn . all the best dears ellavarodum kambi akki manushyante nikkar niraye pre cum akkan kazivulla ezuthukari ninak njan ee mazayulla thanutha ravil niraye ummmmmmmmmmaaa

  5. simone velakari ithuvare vayiychu kazhiyathathu kondu ithu nokitupolum illa..
    sadarana ninte kadha ota stretchil vayikunatha. velakariyil nee kambi kondu nirachirikuvalle. oru part polum full vayikanula control kittunilla
    .parayan vakkukal illa ketto kutty.

    ninte ezhuthu vayichitu kurachuperude ozhike baki vayikumbo onum thonila chumma aksharangal kondu entokeyo.

    nee ezhuthi thakartho njangal koode undu.
    velakaride 3rd part full vayikan control tharane bhagavane???

  6. ക്യാ മറാ മാൻ

    ഹായ് സിമൂ…..
    മാന്യശ്രീ “ഹിതകുമാരി”യുടെ പുതിയ “കന്നം തിരുവുകൾ” വായിച്ചു. ഈ കന്നം തിരിവുകളും ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേർന്നിട്ടില്ല എന്നറിയാം.

    എന്ത് എഴുതിയാലും,”മനസ്സിലായില്ല?”….. എന്ന “മനസ്സിലായ്മ”യുടെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്തി, അതിനെ “ഐഡിയോളജി”കളുടെ നവ വ്യാകരണശാസ്ത്രം ചമക്കുവാൻ ശ്രമിക്കുന്ന “പ്രിയ സിമോണ”യോട് ഇനി മുതൽ ഏറ്റവും മനസ്സിലാവുന്ന “മധുര മലയാള”ത്തിൽ തന്നെ സംസാരിക്കാം എന്ന് കരുതുന്നു. തൊട്ടു മുന്നേ എഴുതിയ “കമൻറ് മറുപടി”യിൽ… തെറ്റായിട്ടോ മോശമായോ എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കിൽ സ.ക്ഷമിക്കുക!.(മാഡിയുടെ “ശ്രീനന്ദനം” കഥാകമന്റ് ഇട്ടിരുന്നത് വായിച്ചു, മനപ്പാഠമായതാണ്. അതെന്നല്ല, ഇയാളുടെ ഏകദേശം എല്ലാ കമൻറ്സും…. പക്ഷേഅതിലെ,”pablo”യും തെങ്ങുകയറ്റ ക്കാരനും….”ഈ പാവം ഞാനും തമ്മിലുള്ള “ചേരിചേരാബന്ധം” മാത്രമേ എനിക്ക് മനസ്സിലാവാതുളളൂ. “പാവം ഞാൻ!….) വലിയ കേമൻമാരോട് ഉപമിക്കാനോ, ഉയർത്തികാട്ടാനോ ഉള്ള സിമൂസിന്റെ ശ്രമമാണ് തമ്മിലുള്ള ഈ ആശയവിനിമയത്തെ കുറച്ച് സങ്കീർണ്ണവും, അകൽച്ചയിലും ആശങ്കയിലും എത്തിച്ചത്. എനിക്ക് എപ്പോഴും “സിമൂൻറെ ആ തനത് കമൻറെഴുത്ത്” ശൈലിയാണ് ഇഷ്ടവും ആഗ്രഹവും.

    ഇനി, യാളുടെ പുതിയ കഥാഭാഗത്തിലേക്ക് വന്നാൽ…. പ്രിയ planning engineer കാന്താരി, കഥയും ചെറു പീസുകളും ബോധിച്ചു, എന്നല്ല തകർത്തു!…. തിമിർത്തടുക്കി, പൊളിച്ചുവാരി !…??✌️?☝️???. പറയാൻ ഇനി വാക്കുകളില്ല… കെങ്കേമം, കിടിലോൽക്കിടിലം സൂപ്പർബ്!!!…

    അടുത്ത് ചെമ്പിന് തിരി കൊടുക്കുമ്പോൾ… ഓർക്കുക, ബിരിയാണി ഉഷാർ കൂട്ടണം!. മസാലയും പീസും എരിവുമെല്ലാം… പതിന്മടങ്ങാക്കി, കടുകട്ടി ആക്കണം. ഞെരിപ്പൻറെ കൂടെ വെടിമരുന്ന് നിറച്ച്കൂട്ടി വച്ച ഗർഭംകലക്കി ഗുണ്ട് കതിനകളെല്ലാം… ഒന്നൊന്നായി കണക്കിന് പൊട്ടി തകർത്തു പൊളിക്കണം!!.(ഈയൊരു സാഹസം ഓർത്തിട്ടാണോ? മഹതി, “ചിലപ്പോൾ” എന്ന ഉടായിപ്പ് ന്യായീകരണ ത്തിൽ “തുടർ ഭാഗത്തിൽ നിന്ന്” ഒഴിഞ്ഞുമാറാനുള്ള തൽപരശ്രമം നടത്തിയത് എന്നറിയില്ല!. ആണോ തമ്പുരാട്ടൂട്ടി?…..)

    കാന്താരിക്കുട്ടി തൻറെ,കഥ വായിച്ചു വീണ്ടുംവീണ്ടും thrill അടിക്കാനുള്ള വല്ലാത്ത പിരിമുറുക്കത്തിൽ കാത്തു കാത്തു, Q വിലാണ് ഈ ഞാനും.അത് പീസോ, പ്രണയമോ വേദാന്തമോ എന്നല്ല, എല്ലാം ഇടകലർത്തി (പ്രത്യേകഥകൾ) എഴുതി, എത്രയും ഉടനെ വരവുണ്ടാവുമെന്ന എല്ലാ പ്രതീക്ഷയോടെയും ശുഭാപ്തി വിശ്വാസത്തോടും തൽക്കാലം നിർത്തുന്നു, മടങ്ങുന്നു.
    സ്നേഹാദരവുകളോടെ…..
    മറവുകളേതുമില്ലാതെ,
    സ്വന്തം
    ക്യാ മറാ മാൻ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: