Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

💛 ഹോസ്പിറ്റൽ ഗിഫ്റ്റ് 💛 [Arrow] 622

Kambi Views 283975

( ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു, മനപ്പൂർവം അല്ല, കൊറോണ കാരണം മാറ്റി വെച്ച എന്റെ exam ഡേറ്റ് ഒക്കെ സപ്പ്ളിയുടെ എണ്ണം കൂട്ടി കീശ നിറക്കാൻ വേണ്ടി എന്നോണം അടുത്ത ആഴ്ച യിലേക്ക് ഞങ്ങളുടെ യൂണിവേഴ്സിറ്റി ഷെഡ്യൂൾ ചെയ്തിട്ടുണ്ട് ഒപ്പം പ്രൊജക്റ്റ്‌ സബ്മിഷൻ ഡേറ്റും, സൊ എഴുതാൻ ഇരിക്കാൻ പോലും ടൈം കിട്ടുന്നില്ല, ഇപ്പൊ ഈ തട്ടിക്കൂട്ട് കഥ കൊണ്ട് തൃപ്തി പെടണം എന്ന് അഭ്യർത്ഥിക്കുന്നു.

പ്രൊജക്റ്റ്‌ ഒന്ന് ഒതുങ്ങിയാൽ കടുംകെട്ട് part 3 യും  കല്യാണപ്പിറ്റേന്ന് എൻഡിങ്ങും സമർപ്പിക്കുന്നതാണ്

സസ്നേഹം Arrow 💛)

💛 ഹോസ്പിറ്റൽ ഗിഫ്റ്റ്  💛

Hospital Gift | Author : Arrow

തലയ്ക്കും ശരീരത്തിനും വല്ലാത്ത ഭാരം, നല്ല കനം ഉള്ള എന്തോ ദേഹത്തു വെച്ചത് പോലെ, മൊത്തത്തിൽ ഒരു തരം മന്ദത. കഷ്ട്ടപ്പെട്ടു കണ്ണ് വലിച്ചു തുറന്നു. ഞാൻ ഇത് എവിടെ ആണ്, ഒരു പിടിയും കിട്ടുന്നില്ല. ഏതോ ബെഡിൽ കിടക്കുകയാണ്, പരിചയം ഇല്ലാത്ത സീലിംഗ്. ബെഡിന്റെ സൈഡിൽ ഡ്രിപ്പും എന്തോ മിഷീനും ഒക്കെ ഉണ്ട്, സൊ ഹോസ്പിറ്റലിൽ ആണ്.

” പേര് ഗൗതം, ഏജ് 24, സെക്സ് മെയിൽ ”

അപരിചിതമായ ശബ്ദം,  ഞാൻ തല ഉയർത്തി നോക്കി. ഹോസ്പിറ്റൽ ഗൗൺ ഇട്ട ഒരു പെൺകുട്ടി ബെഡിന്റ സൈഡിൽ നിന്ന് എന്റെ ഡീറ്റയിൽസ് അടങ്ങിയ ഫയലോ മറ്റോ എടുത്തു വായിക്കുകയാണ്. ബെഡിലെ ഞെരുക്കം കേട്ടിട്ടാവണം അവൾ തിരിഞ്ഞു നോക്കി. ഒരു ഇരുപതു വയസ് തോന്നിക്കുന്ന അത്യാവശ്യം സുന്ദരി ആയ ഒരു പെണ്ണ്.

” ആഹാ ചേട്ടായി ഉണർന്നോ, നന്നായി ഞാൻ ബോർ അടിച്ചു ചത്തു. മിണ്ടാനും പറയാനും ആരും ഇല്ലാത്തത് എന്നാ ബോർ ആണെന്നോ, ഇന്ന് രാവിലെ വരെ അപ്പുറത്തെ ബെഡിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു അവർ പോയി, പിന്നെ ആകെ ഇങ്ങോട്ട് വരുന്നത് ആ ഭദ്രകാളി നേഴ്‌സ് ആ, അവർക്ക് ആണേൽ മിണ്ടിയാൽ ദേഷ്യം. അഞ്ജലി എഴുന്നേൽക്കരുത്, അഞ്ജലി മിണ്ടരുത്, അഞ്ജലി അത് ചെയ്യരുത്, അഞ്ജലി ഇത് ചെയ്യരുത് ഹോ ” ഇത്രയും പറഞ്ഞിട്ട് അവൾ ഒന്ന് ചുമച്ചു, ചുമച്ചപോൾ വേദന കൊണ്ട് ആണെന്ന് തോന്നുന്നു അവൾ കണ്ണൊക്കെ ഇറുക്കി അടച്ചു. പിന്നെ അല്പം കഴിഞ്ഞു വീണ്ടും തുടങ്ങി.

” എന്തായാലും ചേട്ടായി ഉണർന്നല്ലോ, ഇപ്പൊ ഒരു കൂട്ട് ആയി. വേദന ഉണ്ടോ ചേട്ടായി?? ” എന്നും ചോദിച്ചു കൊണ്ടവൾ എന്റെ കൈ തണ്ടയിലെ ബാൻഡ് ഐഡ് ൽ വിരൽ ഓടിച്ചു, ഞാൻ aww എന്നൊരു ശബ്ദത്തോടെ ഒന്ന് ഞെരുങ്ങി, ഒരു ഞെട്ടലോടെ അവൾ കയ്യ് വലിച്ചു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

154 Comments

Add a Comment
 1. Pdf ഒക്കെ എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എനിക് അറിയില്ല ബ്രോ sry

 2. ഈ നട്ടപാതിരാ നേരത്ത് എനിക്കെന്നാത്തിന്റെ കേടാ..

  വായിച്ചു പോയി.. കണ്ണു നനയിപ്പിച്ചു..

  1. Sry 🥺😊😊

 3. Roshan Alexander

  Powli

 4. നാടോടി

  An arrow to my heart and i love this arrow

  1. താങ്ക്സ് 💛

 5. അതിമനോഹരം

  1. കിച്ചു

   ചേച്ചികുട്ടി season 3 😂🙏

  2. Jo കുട്ടാ വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം 😍

   ഭദ്രടെ കാര്യം എന്തായി വല്ലോം നടക്കുമോ??

  1. Thanks 💛 bro

 6. Broiii super sherikkum vishamam ayi… nalla kadha…anju vine orupadu eshtayi…..😘😘😘

  1. Thanks taniya

 7. Dear Arrow
  Ningalude ella kathakalum vayichu .. ambalakulathilum , autograph ilum tudangi ippo avasanathe hospital Gift il polum oru vingal baaki aki aanu katha avasanikunath.. athonnum yathrschikam aayi vannath avan sadhyatha illa. ullinte ullil oru nashta pranayam enne pole ningalkkum ille?

  Thirakkukal ellam kazhinjit baaki aakiya kathakal ellam poorthiyakku.. Thanks a lot for giving such a good love stories…

  1. Thank you so much for this comment 😍♥️

 8. അവൾ ജീവിതത്തിലേക് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഓർത്തു പോയി 😭😭😭

 9. ജീവിതത്തിലോ പറ്റില്ല… കഥയിൽ എങ്കിലും അവരെ ഒരുമിപ്പിക്കാരുന്നു… സാധ്യമെങ്കിൽ ഒന്നൂടെ എഴുതാമോ? വല്ലാത്ത ഫീൽ ആയി…..😰😰😰😰😰

 10. Please rewrite that climax. It’s a request please……

 11. ഇതിന്റെ pdf തരാമോ… Such a heart touching story…

  1. Pdf ഒക്കെ എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എനിക് അറിയില്ല ബ്രോ sry

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use