Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹോട്ടല്‍ മുറിയില്‍ കന്യകയുടെ രക്തം 239

Kambi Views 70971

ഹോട്ടല്‍ മുറിയില്‍ കന്യകയുടെ രക്തം

Hotel Muriyil kanyakayude raktham bY Constructor
യാദ്രിശ്ചികമായാണ് ഇത്തരമൊരു അവസരം ഒത്തു കിട്ടിയത്. ഒരു ഇന്റര്‍വ്യൂന്‍റെ പേരില്‍ മറ്റൊരു നഗരത്തിലേക്ക്  ഞാനും അവളും കൂടി യാത്രയായത്. ഒന്നിച്ചു തന്നെ ഹോട്ടെലില്‍ റൂമും എടുത്തു. ഹോട്ടെല്‍ മുറിയില്‍ വച്ച് ഞങ്ങള്‍ ചെയ്ത സാഹസത്തിന്‍റെ കഥയാണ്‌ പറയാന്‍ പോകുന്നത്.

“ഒന്ന് ഫ്രഷ്‌ ആയി വാ”
ഞാന്‍ പറഞ്ഞു. അവള്‍ ബാഗ്‌ തുറന്നു തോര്‍ത്തുമെടുത്ത്‌ ബാത്ത് റൂമില്‍ കയറി. ഞാന്‍ ടിവി ഓണ്‍ ചെയ്തു ചാനല്‍ മാറ്റികൊണ്ടിരുന്നു. ഇടക്ക് രണ്ടു തവണ  ബാത്ത് റൂമിന്‍റെ നേരെ പാളി നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്പം കഴിഞ്ഞതോടെ അവള്‍ പുറത്തിറങ്ങി.

വേഷം മാറിയിരിക്കുന്നു. ഇളം നീല നിറത്തിലുള്ള സുതാര്യമായ  ഹാഫ് സാരി. കൊഴുത്തുരുണ്ട  മുലകളെ അമര്‍ത്തി വച്ചിരിക്കുന്ന  ഇറുകിയ ബ്ലൌസിന് താഴെ വെളുത്തു തുടുത്ത വയര്‍. നടുവില്‍ ലക്ഷണമൊത്ത പൊക്കിള്‍ ചുഴി വ്യക്തമായി കാണാം. തടിച്ച നിതംബം. കൊഴുത്തുരുണ്ട തുടകള്‍ തന്നെ.

“ഇങ്ങോട്ട് വാ” ഞാന്‍ പറഞ്ഞു.
അവള്‍ നാണിച്ചു നിന്നെയുള്ളൂ. “ഇങ്ങടുത്തു വാ പെണ്ണേ,”
ഞാന്‍ അവളുടെ അടുത്തേക്ക് നടന്നു. അവള്‍ ധാവണിതുംബ്   വിരലില്‍ ചുറ്റി തല താഴ്ത്തി നിന്നതേയുള്ളൂ.
ഞാന്‍ പതിയെ അടുത്ത് ചെന്ന് അവളുടെ താടിപിടിച്ചു ഉയര്‍ത്തി. അഴിച്ചിട്ട മുടിയിഴകളില്‍ നിന്നും വെള്ളം ഇറ്റു വീഴുന്നു. അവളുടെ ചുണ്ടുകള്‍ ഓറഞ്ച്  അല്ലികള്‍ പോലെ. അതിലെ മധുരം നുകരാന്‍ ആരെയോ കാത്തിരിക്കുംപോലെ അവ വിറകൊണ്ടു. ഞാന്‍ വലതു കൈ അവളുടെ നഗ്നമായ   അരക്കെട്ടില്‍ പിടിച്ചു, അവളൊന്നു ഞെട്ടി. ഇടതു കൈ അവളുടെ പുറം കഴുത്തില്‍ പിടിച്ചുകൊണ്ട് അവളുടെ മുഖം എന്നോടടുപ്പിച്ചു കൊണ്ട് ആ ചുണ്ടുകളിലെ തേന്‍ നുകര്‍ന്നു. വലതു കൈ കൊണ്ട് അരക്കെട്ടില്‍ പിടിച്ചമര്‍ത്തി. മെല്ലെ ആ കൈകള്‍ അവളുടെ തടിച്ച നിതംഭം ലക്ഷ്യമാക്കി നീങ്ങി. ചക്ക പോലത്തെ നിതംബത്തെ ഞെരിച്ചമര്‍ത്തികൊണ്ട് അവളെ എന്നിലേക് അടുപ്പിച്ചു.
ചുംബനകലയില്‍ അവള്‍ അഗ്രഗണ്യ തന്നെ. ഇംഗ്ലീഷ് സിനിമകളിലെ നായികമാരെ വെല്ലുന്ന രീതിയില്‍ അവള്‍ തു ആസ്വദിച്ചു. എനിക്കും ആവേശമായി. അവളുടെ നിതംബത്തില്‍ നല്ല രണ്ടു അടി കൊടുത്തു കൊണ്ട് രണ്ടു കൈകളും കൊണ്ട് ഞാന്‍ അവളുടെ മുഖം പിടിച്ചു. അവളുടെ തടിച്ച ചുണ്ടുകള്‍ കടിച്ചു പറിക്കാന്‍ എനിക്ക് തോന്നി.
അവളുടെ വായിലേക്ക് എന്‍റെ നാക്ക് ഒരു പാമ്പിനെ പോലെ ഇഴഞ്ഞു കേറി. അവള്‍ അതിനെ ഊമ്പി ഊബി കുടിച്ചു. നാക്കുകള്‍ കെട്ടി മറിഞ്ഞു. അവളുടെ കീഴ്ചുണ്ട് ഞാന്‍ വായിലാക്കി മെല്ലെ കടിച്ചു. അവള്‍ക് വേദനിച്ചു കാണണം. ഞാന്‍ മെല്ലെ അവളുടെ മുഖം പുറകോട്ടു വലിച്ചു. കാമത്തിന്‍റെ അഗ്നി അവളുടെ കണ്ണുകളില്‍ ജ്വലിച്ചു നില്‍പ്പായിരുന്നു. . . .
ഞാന്‍ അവളുടെ സാരി നെഞ്ചില്‍ നിന്നും ഊരി മാറ്റി. കൊഴുത്ത മുലകള്‍ ജാക്കെറ്റ്‌നു വെളിയില്‍ ചാടാന്‍ വെമ്പി നിന്നു.
ഞാന്‍ ജാക്കെറ്റ്‌ന്റെ ഹുക്കുകള്‍ അഴിച്ചു. അവള്‍ ജാക്കെറ്റ്‌ ഊരി മാറ്റി. രണ്ടു വെളുത് തുടുത്ത മാതള നാരങ്ങകള്‍ !!!

The Author

kambistories.com

www.kkstories.com

11 Comments

Add a Comment
  1. kuzhappamilla

    ennalum kollam

  2. കണ്ടു.. പല സ്ഥലത്തും ആ പോസ്റ്റ്‌ കറങ്ങി നടപ്പുണ്ട്.. സന്തോഷം.. ഇവിടെ വീണ്ടും പോസ്റ്റ്‌ ചെയ്തതില്‍ ക്ഷമി… ഇതിന് ക്ഷമാപണമായി ഈ കഥയുടെ അടുത്ത ഭാഗം ഞാന്‍ തന്നെ എഴുതി വേറെ എവിടെയും പോസ്റ്റാതെ ഇവിടെ കൊണ്ട് ഇടാം.. ലോകനാര്‍ കാവിലമ്മയാണേ ശത്യം

  3. Old story

  4. 2012 ഏപ്രിലില്‍ ഞാന്‍ എന്‍റെയൊരു ബ്ലോഗ്ഗില്‍ എഴുതിയിട്ട കഥയാണിത്..അവന്‍ പറഞ്ഞ കഥ എന്ന പേരില്‍..
    അതിന് ശേഷം ഏതേലും അവന്മാര്/അവളുമാര് അവിടുന്നു അടിച്ചു മാറ്റി ഇവിടെയിട്ടോ എന്നറിയില്ല.. ഉണ്ടെങ്കില്‍ ഈ ഫീല്‍ഡില്‍ എനിക്ക് ശോഭനമായൊരു ഭാവിയുണ്ടെന്നു വിശ്വസിച്ച് സന്തോഷിക്കാനും ഇതിന്‍റെ രണ്ടാം ഭാഗം എഴുതാനും (തുടങ്ങി) ഞാന്‍ റെഡിയാണ്…

  5. ഇത് ഇവിടെ മുന്നോ നാലോ പ്രാവശ്യം വന്നിട്ടുള്ള കഥയാണല്ലോ ചുമ്മ പേര് മാറ്റി പിന്നെയും ഇടുന്നു എന്താണ് dr.

  6. തുരു തുരാ വായിച്ചിട്ടുണ്ട് എങ്കിലും ആദ്യമായാണ് ഇവിടെ ഒരു കഥ പോസ്റ്റ്‌ ചെയ്യുന്നത്.. വരുമെന്ന് ഉറപ്പില്ലാത്തോണ്ടാണ് പണ്ട് ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ തന്നെ കോപി പേസ്റ്റ് ചെയ്ടത്..

    എന്നെ ശകാരിക്കരുത്‌ അങ്ങുന്നേ…

    ആ ബ്ലോഗ്‌ പോസ്റ്റ്‌ ആരും വായിച്ചുകാണില്ല എന്നാണു ഞാന്‍ കരുതിയത്..

  7. Nanamillallo copy paste cheithekkunnu

    1. ബ്ലോഗില്‍ കണ്ടതല്ലേ? അതിന്‍റെ ആള് ഞാന്‍ തന്നെയാണ്.. വേണമെങ്കില്‍ ബ്ലോഗിലെ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യാം…

      (ആ ബ്ലോഗ്‌ ആളുകള്‍ വായിച്ചിട്ടുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം, മൂന്നാല് കൊല്ലം മുന്‍പ് എഴുതി ഇട്ടതാണ്..)

      1. ബ്ലോഗിൽ ഒന്നും അല്ല…ഇവിടെ തന്നെ 3 തവണ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: