Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഹൌസ് ഓണർ കം വൈഫ് ഓണർ 4 [M D V] [Climax] 389

Kambi Views 761879

ഹൌസ് ഓണർ കം വൈഫ് ഓണർ 4

House Owner Cum Wife Owner Part 4 | Author :  MDV | Previous Part

അൽ ഹുദയ്‌ബയിലെ ഫ്ലാറ്റിൽ മഹേഷ് അവന്റെ ബെഡ് കുടഞ്ഞു വിരിച്ചു ഉറങ്ങാനുള്ള തയാറെടുപ്പായിരുന്നു, AC ഓൺചെയ്തു, ബെഡിലേക്ക് കിടന്നു ലാമ്പിന്റെ നുറുങ്ങു അവൻ വെട്ടത്തിൽ ദേവികയെ കുറിച്ചാലോചിച്ചു.

 

ഈയിടെയായി അവളെന്തേ ഇങ്ങോട്ടധികം വിളിക്കാത്തത്, അവളോട് ചോദിച്ചാൽ പറയും വീട്ടിൽ ജോലി ഉണ്ടായിരുന്നു, അല്ലെങ്കിൽ മുകളിൽ നിരുപമേച്ചിയുടെ കൂടെ സംസാരിക്കുയാണ് എന്നൊക്കെ. താൻ കുറച്ചു നാൾ മാറി നില്കുന്നത് അവൾക്കു കൂടെ വേണ്ടിയല്ലേ ? അതെന്തേ ദേവിക മനസിലാക്കാത്തത്.

 

ഓരോന്ന് ആലോചിച്ചുകൊണ്ട് അവൻ ബെഡ്ലാമ്പ് ഓഫാക്കി. കൂടെ ജോലി ചെയ്യുന്നവർ ഇനിയും വന്നിട്ടില്ല. റൂമിൽ മൊത്തം 3 പേരാണ്. ഒരാൾ ഭാര്യ പ്രസവിച്ചതിനു നാട്ടിലേക്ക് പോയിട്ട് ഇന്നേക്ക്  ഒരാഴ്ച ആയി. തനിച്ചു കിടക്കുമ്പോൾ അവിടെ ദേവിക, പാവം…അവൾ  ഒറ്റയ്ക്ക് തന്നെയും കാത്തു കഴിയുകയാവും. എന്തായാലും ഉടനെ നാട്ടിലേക്ക് ഒന്ന് പോയി വരണം പറ്റിയാൽ ഈ മാസം തന്നെ!.

 

മഹേഷ് നെടുവീർപ്പിട്ടുകൊണ്ട് കണ്ണടച്ചതും, അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ദേവിക ആയിരിക്കണെ എന്ന് മഹേഷ് ആശിച്ചു. 

പക്ഷെ…തലയ്ക്കലെ ആൺ ശബ്ദം അവനെ നിരാശപ്പെടുത്തി.

 

“ഹലോ മഹെഷല്ലെ.”

 

“അതെ”

 

“എടാ ഇത് ഞാനാ വടിവാൾ സണ്ണിച്ചൻ .”

 

“നീയോ എന്താണ് സണ്ണിച്ചാ ഈ പാതി രാത്രിയിൽ. എന്തേലും അത്യവശ്യമുണ്ടോ?”

 

“ഒന്നുല്ലടാ ഞാൻ ഒരു കാര്യം ചോദിക്കാനായിട്ട്”

 

“എന്താടാ സണ്ണിച്ചാ, പൈസക്ക് എന്തേലും അത്യവശ്യമുണ്ടോ?”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

68 Comments

Add a Comment
  1. കൊള്ളാം. നന്നായിരുന്നു.👌👌👌💋💋💋👌👌

  2. Super story; Next ethe anne

  3. publish this story in pdf format

    1. 🎀 𝑀 𝒟 𝒱 🎀

      റെഡി ആക്കം ഈയാഴ്ച

  4. Bro oru doubt നിരുപമ യുടെ കന്യകാത്വം കവര്‍ന്നു seel പൊട്ടിച്ചത് ആരാ

    Mvd bro just bro പറഞ്ഞ മതി

    1. സ്രാങ്ക്

      😂😂😂

    2. ഇത്രേം ഗതികെട്ടവൻ താനെ കാണൂ

  5. സ്രാങ്ക്

    Bro aduthath eatha

    1. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

      എനിക്കവയ്യ ബ്രോ, ബ്രെക് എടുക്കുന്നു.

  6. My comment is still in moderation 😅..
    This is my first time seeing this much lag
    ..

    1. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

      Few english words pattern matched for ban
      Mdvstories wordpress com കേറിയാൽ slack channel und you can join and tell

      1. But my entire comment is in malayalam… Strange.🤔.. Anyway I will try the method u proposed 😊

        1. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

          Signup in a yandex mail or protonmail which is compartly safe. Dont use gmail.

  7. 🍒 ⋆ 🍧 🎀 𝓜 𝓓 𝓥 🎀 🍧 ⋆ 🍒

    Hahaha

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use