Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശ്രീനന്ദനം 5 [ശ്യാം ഗോപാൽ] 280

Kambi Views 95315

ശ്രീനന്ദനം 5

Shreenandanam Part 5 | Author : Shyam Gopal | Previous Part


 

ഫൈറ്റിന്റെ ഇടയിലാണോ മൈരുകളെ റൊമാൻസ്.. വിനു കൂട്ടത്തിൽ ഒരുത്തനെ പൊട്ടിച്ചു കൊണ്ട് പറഞ്ഞു..

 

ഞങ്ങൾ രണ്ടു പേരും അവന്റെ മുഖത്ത് നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു, അടി മുറുകി, റോബിൻ എന്റെ കക്ഷത്തിൽ കിടന്നു പുളഞ്ഞു, ഞാൻ അവന്റെ തല കക്ഷത്തിൽ മുറുക്കി മുട്ട് കാല് കൊണ്ട് അവന്റെ വയറുനിട്ടു നല്ല ചാമ്പു കൊടുത്തു, ആദ്യമാദ്യം പേടിച്ചു മാറി നിന്ന ജൂനിയർസ് പിള്ളേര് എല്ലാവരും ഒറ്റകെട്ടോടെ വന്നതോടെ രംഗം ഒന്ന് കൂടെ കൊഴുത്തു.. ആകെ പൊടി പടലം.. പരസ്പരം തെറി വിളികൾ…

പെട്ടെന്നാണ് ഒരു ബുള്ളറ്റിന്റെ ഹോൺ അടി ശബ്ദം കേട്ടത്, അത് വരെ ഫൈറ്റ് ചെയ്ത സീനിയർസ് എല്ലാം തല പൊക്കി നോക്കി, അവരുടെ കണ്ണുകളിൽ ഒരു ഭയം ഞങ്ങൾ കണ്ടു, ഓടിക്കോടാ… കടുവ വരുന്നേയ്…. ഡാ റോബിനെ മച്ചാനെ ഓടിക്കോ കടുവ.. കടുവ രാജീവൻ… റോബിന്റെ കൂട്ടുകാരൻ വിളിച്ചു പറഞ്ഞപ്പോൾ അറിയാതെ തന്നെ എന്റെ കൈകൾ അയഞ്ഞു, അതെ രാജീവ്‌ സർ, അച്ഛന്റെ സുഹൃത്ത്‌… ക്യാമ്പസ്സിലെ അടി കണ്ടിട്ടാകണം സർ പെട്ടെന്നു തന്നെ വണ്ടി സ്റ്റാൻഡിൽ വച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു, എന്നാൽ ഈ സംഭവങ്ങൾ ഒന്നും അറിയാതെ രണ്ടു പേര് കയ്യിൽ കിട്ടിയ നരുന്ത്  പോലത്തെ സീനിയർസ്നെ പിടിച്ചു ആറാടുകയായിരുന്നു.

നമ്മുടെ എലിയും വിനുവും, ഞാൻ എലിയെ മാന്നാർ മത്തായിയിൽ മുകേഷ് ഇന്നസെന്റിന്റെ മുണ്ട് പോകുമ്പോൾ വിളിക്കില്ലേ അത് പോലെ ശൂ ശൂ ശൂ … എന്ന് വിളിച്ചു ബാക്കിലോട്ട് നോക്കാൻ ആക്ഷൻ കാണിച്ചു, എന്നാൽ അവൾ ആണേൽ തെറ്റിദ്ധരിച്ചു ചിരിച്ചു കൊണ്ട് അടുത്ത ഫ്ലയിങ് കിസ്സ് എന്റടുത്തേക്ക് പറത്തി വിട്ടു

ഈ മൈരന്മാരെ കൊണ്ട് തോറ്റല്ലോ ദൈവമേ, അവന്മാരുടെ ഒടുക്കത്തെ റൊമാൻസ് എന്ന് വിനു പറഞ്ഞത് മാത്രമേ ഓർമ ഉള്ളൂ… പിന്നിൽ കൂടെ വന്ന രാജീവൻ സർ അവനെ കോളരിൽ പൊക്കി പുഷ്പം പോലെ പൊക്കി എടുത്തു, ശരിക്കും സുരേഷ് ഗോപി തന്നെ, നല്ല കട്ട മീശയും, അത് പോലെ തന്നെ നല്ല കട്ടിക്ക് താടിയും ഒരു ആറടി പൊക്കവും അതിനൊത്ത വണ്ണവും… ശരിക്കും ഒരു കടുവ തന്നെ…

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

20 Comments

Add a Comment
 1. 🦋 നിതീഷേട്ടൻ 🦋

  സസ്പെൻഷൻ മോശം ആയി, santhra പ്രിൻസി de തലക്ക് ഉറിയടിച്ചത് എന്ത് കൊണ്ടും നന്നായി 😂😂😂😂. കഥ നല്ല flow und 💕. Oru jathi twist ആയി പോയി, എന്നാലും എങ്ങനെ വെറുത്തു. കാത്തിരിക്കുന്നു 🤗

 2. തുടരുക ❤

 3. പെട്ടന്ന് തുടങ്ങ് അളിയാ വായിച്ചു ഒരു ഫോയിലോയിൽ വന്നതായിരുന്നു ശേ നശിപ്പിച്ചു പെട്ടന്ന് ബാക്കി ഭാഗങ്ങൾ തുടര് അതികം വൈകിപ്പിക്കല്ലേ

  All the best

  1. ശ്യാം ഗോപാൽ

   ജോലി തിരക്കിനിടയിലും ബുദ്ധിമുട്ടി ആണ് എഴുതുന്നത്,എഴുതി തുടങ്ങിയിട്ടുണ്ട്, വേഗം തന്നെ തരാൻ നോക്കാം… കമ്പി ഇല്ലാത്തത് കൊണ്ട് ആർക്കും വേണ്ട എന്ന് തോന്നുന്നു 😂

 4. Innu aanu full story vaayicha.. nice ♥️💝❤️

 5. 👀

  ട്വിസ്റ്റ് ആണെല്ലോ🤓

  അധികം വയികില്ല എന്ന് വിചാരിക്കുന്നു❤️

 6. ശ്യാം ഗോപാൽ

  സത്യത്തിൽ ഞാൻ മനഃപൂർവം കഥ വൈകിപ്പിക്കുന്നതല്ല, ഓഫീസിൽ ഇപ്പോൾ നോട്ടീസ് പീരിയഡ് ആണ്, അത് കൊണ്ട് തന്നെ നല്ല വർക്ക്‌ ലോഡ് ഉണ്ട്, അതിനിടയിൽ ആണ് ഇത്രയെങ്കിലും എഴുതുന്നത്, കഥ നിങ്ങൾക്കു ഇഷ്ടപ്പെട്ടതിൽ സന്തോഷം, നിങ്ങളുടെ പ്രോത്സാഹനം ആണ് എഴുതാനുള്ള പ്രചോദനം, ഓണത്തിന് വേണ്ടി എഴുതി തുടങ്ങിയതാണ്, അടുത്ത പാർട്ട്‌ ഒരു ആഴ്ച്ചക്ക് അകം ഇടം, കാത്തിരിപ്പിനു ഒരു സുഖമില്ലേ

  ചങ്കുകൾ ഇനിയും സപ്പോർട്ട് തരണം, ലൈക്സ് വളരെ കുറവാണു

  ശ്യാം ഗോപാൽ

 7. Bro plz today upload we waiting don’t provoke ok

 8. ✖‿✖•രാവണൻ ༒

  ❤️❤️

 9. Bro ithreem lag aakkathee? Please
  Pettenn adutha part idanee…

  1. Kadha lag alla ketto. Time inte karyama udheeshuchee.

 10. Bro upload nale ok

 11. P k രാംദാസ്

  അഡ്മിനെ പരസ്യം വല്ലാതെ അരോചകം ആവുന്നുണ്ട്…. ഇത് പോലെ പരസ്യം വന്നാൽ കഥ വായിക്കാൻ തോന്നില്ല…

  1. Bro use brave browser and free aanu. Paavam admin korachu kash inganokke alle kittunne. Porathenu ithoru non profitable setup alle… Veruthe vittekku…

   Kadha adipoli aayirunnu tto

  2. P k രാംദാസ്

   ചെറിയ പരസ്യം അല്ല ഡിസ്പ്ലേ full ആയിട്ടാ വരുന്നത്…. Close ചെയ്തു കളഞ്ഞാലും 2 സെക്കന്റ്‌ കഴിയുമ്പോ വീണ്ടും വരും… ഈ പരസ്യം ഉള്ളത് കൊണ്ട് ആണ് മറ്റ് സൈറ്റുകളിൽ പോവ്വാതെ…. ഇങ്ങോട്ട് വരുന്നത് അപ്പൊ ഇവിടേം പരസ്യം…. 🙄

  3. Bro javascript off aakiyal mathi pinne oru site illum AD varula 🙂

 12. രൂദ്ര ശിവ

  ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: