I P L – the UNTOLD story 1 [SHEIKH JAZIM] 115

Kambi Views 86421

I P L – the UNTOLD story (Chapter 1)
SHEIKH JAZIM

Business/Sports/Thriller/Crime/Affair/Cheating

“ആദ്യം എല്ലാവരോടും സോറി പറയുന്നു, രണ്ടു മൂന്നു മാസം ആയി ഞാൻ സ്റ്റോറി ഒന്നും എഴുതിയിരുന്നില്ല, അല്പം തിരക്ക് ആയിരുന്നു. ഏതായാലും പുതിയ ഒരു ചാപ്റ്റർ വൈസ് സ്റ്റോറി ആയി റീ സ്റ്റാർട്ട്‌ ചെയ്യാമെന്ന് കരുതുന്നു, എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു.”
SHEIKH JAZIM…..
ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ്, ഈ കഥയും ഇതിലെ മുഴുവൻ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. ഇനി ആരെങ്കിലും ആയി സാദ്രിശ്യം തോന്നുകയാണെങ്കിൽ അതു നിങ്ങളുടെ ഐ ക്യു ലെവൽ അല്പം ഹൈ ആയതു കൊണ്ട് ആയിരിക്കും.
ഐ പി ൽ എന്ന കളിയെ നിങ്ങൾക്ക് അറിയൂ, അതിന്റെ പിന്നിലെ കളികൾ നിങ്ങൾക്ക് അറിയില്ല.
SHEIKH JAZIM…..
ഐ പി ൽ (ഇന്ത്യൻ പ്രീമിയർ ലീഗ് ) ഇന്ന് ഇന്ത്യയിൽ എന്നല്ല അന്താരാഷ്ട്ര ക്രിക്കറ്റ്‌ ശ്രേണിയിൽ തന്നെ ഏറ്റവും പ്രചാരം ഉള്ള, ആരാധകർ ഉള്ള, പണം ഒഴുകുന്ന ഒരു ടൂർണമെന്റ് ആണ് ഐ പി ൽ. ഇത്രയും പ്രചാരം അല്ലെങ്കിൽ പ്രാധിനിത്യം ഈ ലീഗിന് ലഭിച്ചത് വെറും ക്രിക്കറ്റ്‌ എന്ന ഒരു ഗെയിം ന്റെ പശ്ചാത്തലത്തിൽ അല്ലെങ്കിൽ ക്രിക്കറ്റിനോട് കായിക പ്രേമികൾക്ക് ഉള്ള ആവേശം ഒന്നുകൊണ്ടു മാത്രം അല്ല.
സ്റ്റേഡിയത്തിൽ നമ്മൾ കാണുന്ന കളിയേക്കാൾ ഏറെ സ്റ്റേഡിയത്തിനു പുറകിൽ കളികൾ പലതും ഉണ്ട്. അധോലോക ബന്ധങ്ങളും ബെറ്റിങ് വിവാദങ്ങളും പലപ്പോളായി നമ്മൾ കണ്ടതാണ്. ഒരു പക്ഷെ ഐ പി ൽ എന്ന ഈ ലീഗിനെ നിയന്ത്രിക്കുന്നത് തന്നെ ഈ പറഞ്ഞ ആളുകൾ തന്നെ ആയിരിക്കാം, ഈ പറഞ്ഞതിനൊക്കെ പുറമെ ഐ പി ൽ ന്റെ പിന്നിൽ നിലകൊള്ളുന്ന മറ്റു മൂന്നു പ്രധാന ഘടകങ്ങൾ ഉണ്ട്, ബിസിനസ്, പണം, പെണ്ണ്. ഈ മൂന്നു ഘടകങ്ങളെ കോർത്തിണക്കി എഴുതുന്ന ഒരു ക്രൈം ഫാന്റസി ഫിക്ഷൻ ത്രില്ലർ ആണിത്, അല്പം ക്ഷമയും ആകാംഷയും ഈ സ്റ്റോറി വായിക്കാൻ വേണം. കാരണം ഇതൊരു ചാപ്റ്റർ വൈസ് സ്റ്റോറി ആണ് അതുകൊണ്ട് തന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ വേഗത്തിൽ ഒരു സെക്‌സ്വൽ ആസ്വാദനം പെട്ടെന്ന് കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല.
“സുൽത്താൻ അലി” സൗത്ത് ആഫ്രിക്കൻ ബേസ്ഡ് ഇന്ത്യൻ ബിസിനസ് ടൈക്കൂൺ, ഒന്നുകൂടെ വിശദീകരിച്ചാൽ ഒരു പക്കാ സ്മഗ്‌ളർ, ഡോൺ, അധോലോക നായകൻ എന്നൊക്കെ വിശേഷിപ്പിക്കാം അദ്ദേഹത്തെ… അടുപ്പമുള്ളവർ “സുൽത്താൻ ഭായ്” എന്ന് വിളിക്കും, സൗത്ത് ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ നടക്കുന്ന കള്ളക്കടത്ത് “ഡയമണ്ട് സ്മഗ്ലിങ്” ആണ്. ഡയമണ്ട് സുലഭമായി പ്രകൃതി കനിഞ്ഞു നൽകിയ നാട്, എന്നിട്ടും സാമ്പത്തികമായി വേണ്ടത്ര പുരോഗതി ഇന്നുവരെ വന്നിട്ടില്ല അതിനു പിന്നിൽ പല രഹസ്യങ്ങളും മറഞ്ഞു കിടപ്പുണ്ട്. എന്തായാലും സൗത്ത് ആഫ്രിക്കൻ ഡയമണ്ട് സ്മഗ്ലേഴ്സിന് ഇടയിൽ സുൽത്താൻ ഭായ് എന്ന പേര് മുകളിൽ തന്നെ നിൽക്കുന്നു.
സുൽത്താൻ ഭായ് യുടെ അനുജൻ ആയിരുന്നു സാലിം അലി, പുള്ളിക്ക് ഡയമണ്ട് ബിസിനസ്നേക്കാൾ താല്പര്യം ഗാംബ്ലിങ്ങിനോടും ബെറ്റിങ്ങിനോടും ഒക്കെ ആയിരുന്നു, പുള്ളിക്ക് സ്വന്തമായി രണ്ടു മൂന്നു കാസിനോകൾ ഉണ്ടായിരുന്നു. അവിടെ വന്നു കളിച്ചു ജയിച്ചു കാശുമായി ഒരാളും തിരിച്ചു പോയ ചരിത്രം ഉണ്ടായിട്ടില്ല. ഇനി അഥവാ ആരെങ്കിലും വന്നു ധൈര്യത്തിൽ കളിച്ചു ജയിച്ചെന്ന് തന്നെ ഇരിക്കട്ടെ, പക്ഷെ കാശുമായി കാസിനോയുടെ ഡോർ കടന്നു പുറത്തേക്ക് പോവാൻ ആളുണ്ടാവില്ല,

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

10 Comments

Add a Comment
 1. Bro ബാക്കി എവിടെ?

 2. പൊന്നു.?

  നല്ല തുടക്കം.

  ????

 3. അജിത്ത്

  ബിസ്നസ് മാൻ എന്തായി ?? തീർന്നോ ??

 4. സൂപ്പർബ് വെറൈറ്റി തീം ബ്രോ പിന്നെ കഥകൾ ഫസ്റ്റ് പാർട്ട്‌ മാത്രമേ താങ്കളുടെ കാണാനുള്ളൂ അതാ ചോദിച്ചത്.

  1. മലയാളികൾക്ക് ഈ ടൈപ് കഥകൾ ഇഷ്ടമല്ല എന്ന് തോനുന്നു, ഞാൻ വ്യത്യസ്തമായ രീതിയിൽ കഥകൾ എഴുതാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്. ബട്ട്‌ റെസ്പോൺസ് വളരെ കുറവാണു അതുകൊണ്ട് പല കഥകളുടെയും തുടർച്ച എഴുതാൻ പറ്റാറില്ല.

 5. കൊള്ളാം, നല്ല തീം, അടുത്ത ഭാഗങ്ങളും ഉഷാറാവട്ടെ

 6. Prince of darkness

  An variety theme soooperb thrilled thudaranam

 7. വ്യത്യസ്തമായ തീം,നല്ല ക്ലാസ്സ് അവതരണം. തീർച്ചയായും തുടരണം.അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു …

 8. വാരിയർ പെണ്ണ്, ദേവിക അന്തർ ജനം എന്നിവയുടെ ബാക്കി പ്രതീക്ഷിക്കുന്നു എഴുതണം.

  ഞാൻ ഒരു സ്കൂൾ ടീച്ചർ ആണ് എന്റെ പേര് വെച്ചു വെടിക്കെട്ട്‌ ഒരു കഥ എഴുതി ബോർ ആയിരുന്നു ആ കഥ. നിക്കൽ കൊള്ളാം ബീന പി.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use