Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജലവും അഗ്നിയും 1 [Trollan] 360

Kambi Views 191267

ജലവും അഗ്നിയും 1

Jalavum Agniyum Partg 1 | Author : Trollan

 

ഇതൊരു ലവ് ആൻഡ് ആക്ഷൻ സ്റ്റോറി ആണ്. ആദ്യം ഒക്കെ ചുമ്മാ റഷ് ആണെന്ന് തോന്നിയാലും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല എല്ലാം അതിന്റെതായ സമയത്ത് അങ്ങ് എത്തും.

നല്ല സപ്പോർട്ട് എനിക്ക് ഇവിടെ തരണം.

ഇനി ഈ കഥ യേ കുറിച്ച് പറയുക ആണേൽ ഇത്‌ നടക്കുന്നത് മഹാരാഷ്ട്ര യിലും കേരളത്തിലും ആണെന്ന് പറയാം.

അതുകൊണ്ട് തന്നെ ഞാൻ ഇവിടെ ഉള്ള എല്ലാ സംഭക്ഷണങ്ങളും മലയാളത്തിൽ തന്നെ ആണ് എഴുതിയിരിക്കുന്നെ. അതായത് ഒരു ഹിന്ദി സിനിമ മലയാളത്തിൽ തർജിമാ ചെയ്തപോലെ എന്ന് ഓർത്താൽ മതി.

എന്നാ ഞാൻ കഥയിലേക് കിടക്കുന്നു. എന്തെങ്കിലും തെറ്റുകൾ ഉണ്ടേൽ ക്ഷേമികണം. തെറ്റ് എന്താണെന്നു പറഞ്ഞു തരുകയും ചെയ്യണം. കമന്റ്‌ എല്ലാം എഴുതണം.

 

പിന്നെ ഇതിലെ എല്ലാ കാര്യങ്ങളും വെറും ഭാവന സൃഷ്ടി ആണ് അത്‌ കൊണ്ട് ബാക്ക്ഗ്രൗണ്ട് ചോദ്യം ഒന്ന് ചോദിക്കരുത് 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

എന്നാ കഥയിലേക് കയറിക്കോ.

ഇവിടെ അവിഹിതം ഒന്നും ഇല്ലാട്ടോ. ലവ് സ്റ്റോറി, ആക്ഷൻ, പിന്നെ കമ്പി അത്രേ ഉള്ള്

———————————————————————

 

“ഹലോ അമ്മേ..”

“മോൾ അവിടെ എത്തിയോ?”

“ഞാൻ 15മിനിറ്റ് ന് ഉള്ളിൽ എത്തും. ”

“അമ്മയും അച്ഛനും അമ്പലത്തിൽ പോകുവാ.

മോളെ മോളുടെ ജോലി യുടെ ആദ്യ ദിവസം അല്ലെ അവിടെ . പുതിയ സ്ഥലം.സൂക്ഷിക്കണം മോളെ.

അമ്പലത്തിൽ കുറച്ച് വഴിപാട് നേർന്നിട് ഉണ്ടായിരുന്നു അത്‌ ഒക്കെ…..”

“ശെരി അമ്മേ ജോയിൻ ചെയ്താ ശേഷം ഞാൻ വിളിക്കം.”

“സൂക്ഷിക്കണേ മോളെ.”

“ആം അമ്മേ .”

മൊബൈൽ ഓഫ്‌ ചെയ്തു.

അപ്പോഴേക്കും കാർത്തിക യുടെ മൊബൈൽ അടിക്കാൻ തുടങ്ങി. തന്റെ ഒറ്റ കൂട്ടുകാരി സ്റ്റെല്ല ആയിരുന്നു.

The Author

36 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം നല്ല തുടക്കം…..
    ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത്…..

    😍😍😍😍

  2. தாசன் மேஷ்

    ടോള…..
    താൻ എഴുത്തു തുടങ്ങിയ സമയത്ത് തന്നെ കഥകൾക്ക് ഒരുപാട് ആരാധകരും നല്ല value ഉം reach ഉം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയ ഒരാള് ഞാൻ.

    പിന്നീട് താൻ ആ ഒരു ലെവലിൽ നിന്നും കുറച്ച് താഴേക്ക് പോയി….

    അത് താങ്കളുടെ കഥകളുടെ ഹൃദയത്തിൽ നിന്നും (❤) മനസ്സിലാക്കാം….,

    ഈ കഥ അതിമനോഹരമായി താങ്കൾ എഴുതി പൂർത്തിയാക്കുമെന്നും ഞാൻ വിശ്വസിക്കുന്നു

    ഒരിക്കൽ തന്റെ കഥ വായിച്ച് ഇഷ്ടപ്പെട്ട അതുകൊണ്ടാണ് ഞാൻ ഈ അഭിപ്രായം ഇവിടെ എഴുതുന്നത്. നെഗറ്റീവായി ചിന്തിക്കാതെ ഞാൻ പറഞ്ഞ കമന്റ് പോസിറ്റീവ് സൈഡ് മാത്രം ചിന്തിക്കുക.,………
    You have a lot of talent as a storyteller. May you be able to bring it to its extreme position through this story

    🤜🤛🏿

    1. ഞാൻ പരിശ്രമികം.

      എന്റെ ഓരോ സ്റ്റോറി യും ഓരോ പരീക്ഷണങ്ങൾ ആണ്. ഇത്‌ തന്നെ ഞാൻ വേറെ ശയില്ലി ൽ ആണ് എഴുതുന്നെ തുടക്കം. പരീക്ഷണങ്ങൾ എനിക്ക് ഇഷ്ടം ആണ്. അതിന്റെ റിസൾട്ട്‌കൾ നിങ്ങളുടെ കമന്റ്‌ വഴി ആണ് ഞാൻ അറിയുന്നേ. ഇതേപോലെ കമന്റ്‌ ഒക്കെ ഇട്ടാലെ എനിക്ക് അതിന്റെതായ അപ്ഡേറ്റ് ചെയ്യാൻ കഴിയു.

      Thank u so much 🥰🥰🥰🥰

      1. தாசன் மேஷ்

        Thank you so much for recognizing the positive side of what I said and for giving me a reply in return.
        I sincerely believe that you can completely satisfy our readers ..

  3. ചെകുത്താൻ

    Polichu 🥰🥰🥰🥰

  4. രുദ്ര ദേവൻ

    പൊളിച്ചു മുത്തേ തുടക്കം ഗംഭീരം

  5. കർണ്ണൻ (സൂര്യപുത്രൻ )

    Nice

  6. Mind blowing hats of u maaan

  7. Uff💋💋💋💋 kidlan katha katta waiting katta support

    1. 🥰🥰😋😘😘😘😘

  8. Manassu niranju e katha vallatha manoharatha🔥♥

  9. Great feel grate story ellam kondu poli

  10. Excellent story e katha ellam complete shesham oru teacher katha ezhuthamo

  11. 😘😘luv🥰🥰🥰

  12. Chakare polichu but matte kathayude oppam ethu kondu pokanam ketto

    1. ഹം 🥰🥰

  13. Good start..
    Waiting for next part..

    1. @trollan
      ആന്റിയിൽ നിന്ന് തുടക്കം full pdf undo??

      1. നോക്കട്ടെ വീണ്ടും pdf ഉണ്ടാകാൻ പറ്റുമോ എന്ന്. ഞാൻ എഴുതിയത് ഒക്കെ ഡിലീറ്റ് ചെയർ ആണ് പതിവ്. എന്നാലും നോക്കാം.

        1. Kuttetan mail yacha mathi bro PDF undakkan

          1. 🥰👍🏻ഒക്കെ

  14. തുടക്കം കൊള്ളാം bro✌🏻
    അടുത്ത ഭാഗം എപ്പോഴാ തരുക, waiting ❤️

    1. എങ്ങനെ പോയാലും അടുത്ത ആഴ്ച കാണും. കൂൾ മൂഡ് ഇൽ എഴുതുന്ന സ്റ്റോറി ആയത് കൊണ്ട് നല്ല സമയം കിട്ടുമ്പോൾ എഴുതും 🥰🥰🥰🥰

  15. Nte nayakane nallavan ആവാൻ നോക്കേണ്ട.. oru ഫോറെസ്റ്റ് തന്നെ വിഴുങ്ങാൻ തക്കവണ്ണമുള്ള അഗ്നിയായാൽ മതി… ❣️❣️❣️.. hero 😍😍

    1. എന്റെ കഥകളിലെ ട്വിസ്റ്റ്‌ ഒന്നും ആർക്കും പറഞ്ഞു തരില്ല പക്ഷേ എന്റെ സ്റ്റോറി യുടെ ഹെഡിങ്ന്ന് എല്ലാം മനസിലാകാം 🥰🥰🥰

  16. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: