Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജാനി 11 [Fang leng] [Climax] 313

Kambi Views 206335

ജാനി 11

Jani Part 11 | Author : Fang Leng | Previous Part


കുറച്ച് നാൾ നീണ്ടു നിന്ന ഒരു യാത്ര ഇന്ന്‌ അവസാനിക്കുകയാണ് ജാനിക്കൊപ്പം ഈ യാത്രയിൽ പങ്കുചേർന്ന എല്ലാവർക്കും ഒരുപാട് നന്ദി അപ്പോൾ തുടങ്ങാം

2 വർഷങ്ങൾക്ക് മുൻപ് വാലന്റെയിൻസ് ഡേ

ജിൻസി :എന്താ ജാനി നീ വരുന്നില്ലേ നമ്മുടെ വർക്ക്‌ ടൈം കഴിഞ്ഞല്ലോ

ജാനി :അല്ലേടി അവൻ ചിലപ്പോൾ വിളിച്ചാലോ

ജിൻസി :ജൈസന്റെ കാര്യമാണോ ഇപ്പോൾ ഒരു വർഷത്തോളമായില്ലേ ജാനി അവൻ വിളിക്കുമെന്ന് തോന്നുന്നുണ്ടോ

ജാനി :ഇന്ന്‌ അവൻ ചിലപ്പോൾ വിളിക്കും അവനു ബേക്കറിയിലെ നമ്പർ അറിയാം നീ ഇറങ്ങിക്കോ ഞാൻ കുറച്ച് നേരം കൂടി ഇരുന്ന ശേഷം വരാം

ജിൻസി :ശെരി നിന്റെ ഇഷ്ടം പോലെ തന്നെ യാകട്ടെ

ഇത്രയും പറഞ്ഞു ജിൻസി താഴെ പൊതിഞ്ഞു വെച്ചിരുന്ന ഗിഫ്റ്റ് ബോക്സ്‌ കയ്യിലെടുത്തു

ജാനി :ആർക്ക് വേണ്ടിയാടി അത്

ജിൻസി :എന്നെ ഒരാൾ ഒരുപാട് സഹായിച്ചു അയാൾക്ക് കൊടുക്കാനാ

ജാനി :സഹായിച്ച ആൾക്ക് ഗിഫ്റ്റ് അതും ഈ ദിവസം തന്നെ ഉം നടക്കട്ടെ

ജിൻസി :നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല ജാനി

ജാനി :ശെരി ശെരി മനസ്സിലായി

ജിൻസി പതിയെ ചിരിച്ചുകൊണ്ട് ബേക്കറിക്ക് പുറത്തേക്കിറങ്ങി ശേഷം പതിയെ മുൻപോട്ടു നടന്നു കുറച്ച് നേരത്തിനുള്ളിൽ അവൾ അടുത്തുള്ള സെൻട്രൽ പാർക്കിനു മുൻപിൽ എത്തി കാത്തുനിൽക്കാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ അവളുടെ മുൻപിൽ ഒരു കാർ വന്നു നിന്നു അതിൽ നിന്ന് ദേവ് പുറത്തേക്ക് ഇറങ്ങി

The Author

32 Comments

Add a Comment
  1. Extra ordinary nice story

  2. Nalla story. Orupad ishtamayi. All the best for your new story. Paathiyil upekshikkathe complete cheyyane.
    Thanks.

  3. മിന്നിക്കുട്ടി

    ഈ കഥ ഒരുപാട് ഇഷ്ടമായി പക്ഷെ ക്ലൈമാക്സിൽ ജൈസന് മാപ് കൊടുത്തു എല്ലാവരും ഒന്ന് ചേർന്നാൽ കൊറച്ചിംകൂടി നന്നായനെ ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് 😁😁

  4. എല്ലാവർക്കും ഒരുപാട് നന്ദി കുറേ മിസ്റ്റേക്കുകൾ ഉണ്ടായി എന്നറിയാം എല്ലാം അടുത്ത കഥകളിൽ പരിഹരിക്കാൻ ശ്രമിക്കും വിച്ച് ഉടൻ വരും അത് കഴിഞ്ഞെ ബാക്കി സ്റ്റോറിസ് ഉണ്ടാകു എല്ലാവരും സപ്പോർട്ട് ചെയ്യുക വിച്ചിന് സപ്പോർട്ട് വളരെ കുറവാണു ഞാൻ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടു എഴുതുന്നത് വിച്ച് ആണ് അതുകൊണ്ട് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ മുൻപോട്ടു പോകാൻ പറ്റു ❤️💙❤️വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് ഒരുപാർട് കഴിഞ്ഞു വിച്ച് ഫുൾ തീർത്ത ശേഷം അപ്‌ലോഡ് ചെയ്യും

  5. ❤️💙❤️

    1. 💙❤️💙

  6. സുലുമല്ലു

    ❤❤❤

    1. ❤️❤️❤️

  7. ഒള്ളത് പറയുകയാണെങ്കിൽ എനിക് ഈ claimax ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല….
    എന്റെ അഭിപ്രായത്തോട് എതിർ ഉള്ളവരാണ് കൂടുതലും എന്നറിയാം…
    എന്നാലും ഈ ഒരു eding അല്ല ഞാൻ ഉദ്ദേശിച്ചത്…..

    As a viewer, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.. Thats all….

    1. ആഞ്ജനേയദാസ്

      അടുത്ത സ്റ്റോറി നല്ലതാകണം. ✨️

    2. സോറി bro ഈ കഥയിൽ ആരെയെങ്കിലും ഒഴിവാക്കാതെ പറ്റില്ല അടുത്ത കഥയിൽ ശെരിയാക്കാം 😘😘😘

  8. Story ishtamayi but odukkam konduvann oru kali kuthikkettandayirunnu ennanente abhiprayam allathe thanne climax ezhuthiyirunnenkil adipoliyane bcs ee kathayil angane moodakkunna sequences illayirunnallo pinne jaison jani oru scene undayirunnu but athilum athrakkonnum illayirunnu enthayalum aa kaliyude bhagam cherthathozhichal orupadu aagrahicha oru climax aanu kittiyath thanks bro waiting for next story ithil pattiya paalichakal adutha storyil undakathirikkatte enn aashamasikkunnu

    1. Ok bro ആ സാഹചര്യത്തിൽ അത് വേണം എന്ന് തോന്നി അതുകൊണ്ടാണ് ആഡ് ചെയ്തത് ഇനി ശ്രദ്ധിക്കാം ❤️💙❤️

  9. Superb bro👏👏👏🤝🤝🤝🤝🤝🤝. Katta waiting for your next thrilling story.

    1. ഉടൻ വരും 💙❤️💙

  10. Machane polichu..

    ♥️

    1. ❤️❤️❤️

  11. Superb ayyitt und eniyum varika nalloru theem aayitt

  12. Nice story bro ❤️

    1. ❤️💙❤️

  13. അങ്ങനെ ക്ലൈമാക്സ് ഒരുവിധം തെറ്റില്ലാത്ത രീതിയിൽ കൊണ്ട് എത്തിച്ചു…. അഭിനന്ദനങ്ങൾ 🥳💥

    പിന്നെ കഴിയുമെങ്കിൽ കോമിക് ബോയ്-2 എഴുതാൻ ശ്രമിക്കുക 🙏🏃🏃🥰🥳

    1. Ok bro thanks 💙❤️💙

  14. Thanks for the story..😍🥰

    1. Thanks for the support 💙💙💙

  15. 🤩🤩🤩
    Next story kk waiting 🤩🤩

    1. ഉടൻ വരും 😘😘

  16. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി 👍. ഇതിൽ സംഭവിച്ച പാളിച്ചകൾ അടുത്തതിൽ മാറ്റാൻ പറ്റട്ടെ

    1. Ok bro ഞാൻ ശ്രമിക്കും 💙❤️💙

  17. Machane poli chumma🔥🔥

    1. Thanks 😘😘😘😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: