Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജാസ്മിയുടെ ധ്യാനം [Joel] 478

Kambi Views 1308757

സമയം വൈകി…നീ പോയി കുളിച്ചോടാ സെബീ…….തുണി ഇടാനുള്ള അഴ ഞാന്‍ ശരിയാക്കി കൊടുത്തോളാം….. റോബിച്ചന്‍ സെബിയോടായി പറഞ്ഞു

സെബി സമയം കളയാതെ കുളിക്കാനായി കയറി

ഇനി ഞാന്‍ മോള്‍ക്ക് തുണി ഇടാനുള്ള അഴ എങ്ങിനെ ശരിയാക്കിത്തരും…..ഞാന്‍ ഇപ്പോള്‍ വരാം ….റോബിച്ചന്‍ റൂമിനു പുറത്തേക്കു പോയി

ലോഡ്ജില്‍ നിന്നെവിടെന്നോ ഒരു കയറുമായി അയാള്‍ തിരിച്ചുവന്നു

 

ഇതൊക്കെ ഇടാതിരുന്നാല്‍ കഴുകയും വേണ്ട ഉണക്കുകയും വേണ്ട…. ബങ്കര്‍ ബെഡിന്റെ തലഭാഗത്തുനിന്ന് കയര്‍ കെട്ടി അഴ ജനലിലേക്കു വലിച്ചു കെട്ടി കൊണ്ടു റോബിച്ചന്‍ കുസൃതിയോടെ ജാസ്മിയെ നോക്കി പറഞ്ഞു

ഞങ്ങള്‍ മാത്രമല്ലല്ലോ നിങ്ങളും ഇടുന്നതല്ലെ ഇതൊക്കെ…. നനഞ്ഞ പാന്റിയും ബ്രായും റൂമിനുള്ളിലെ അഴയില്‍ വിരിച്ചിടുമ്പോള്‍ അവള്‍ തിരിച്ചടിച്ചു

ഇതെന്താ ജാസ്മി …ഇതെല്ലാം ഉറുമ്പരിച്ചപോലെ തുളവീണല്ലോ…….ഇതിടുന്നതിലും ഭേദം ഇടാതിരിക്കുന്നതാ……..ജാസ്മിയുടെ നെറ്റ് പോലെ തുളകളുള്ള മോഡേണ്‍ ലെയ്‌സ് ടൈപ്പ് പാന്റി വിരിച്ചിട്ടിരിക്കുന്നതു കണ്ട് റോബിച്ചന്‍ കളിയാക്കി കൊണ്ടു പറഞ്ഞു

ഒന്നു പോ റോബിച്ചാ…….റോബിച്ചനെന്തിനാ അതിലേക്കൊക്കെ നോക്കുന്നേ…..നാണം കൊണ്ടു ചുവന്നു കിണുങ്ങി കൊണ്ടു ജാസ്മി പറഞ്ഞു.

സത്യം പറയട്ടെ മോളേ……..പെണ്ണുങ്ങളുടെ ഷഡ്ഡി കിടക്കുന്നതു കണ്ടാല്‍ ഏതു ആണുങ്ങളാ നോക്കാത്തേ……ശബ്ദം താഴ്ത്തി കൊണ്ടു റോബിച്ചന്‍ പറഞ്ഞു

സെബി ആളു ഭാഗ്യവാനാ….അതും അതിലപ്പുറവും കാണാനുള്ള ഭാഗ്യം അവനു കിട്ടിയില്ലേ…….കിട്ടിയ അവസരം മുതലെടുത്ത് ജാസ്മിയോടു കൂടുതല്‍ കിന്നരിച്ചുകൊണ്ടു അയാള്‍ പറഞ്ഞു

റോബിച്ചന്റെ ഫല്‍ര്‍ട്ടിംഗ് കേട്ട് ജാസ്മിയുടെ മുഖം നാണം കൊണ്ടു ചുവന്നു തുടുത്തു.

അല്ല റോബിച്ചാ….. മുള്ളുകൊണ്ടു മുറിഞ്ഞ വേദന മാറിയോ ? യാതൊരു ജാള്യതയുമില്ലാതെ റോബിച്ചന്റെ കൈ എടുത്ത് വിരലിലേക്കു നോക്കി ജാസ്മി ചോദിച്ചു

ഓ അത് മോളു വായിലെടുത്തപ്പോള്‍ തന്നെ മാറീ….. ഇപ്പോള്‍ ഒരു ചെറിയ വേദനയുണ്ട് അത് ഒന്നുകൂടീ വായിലെടുത്തു തന്നാല്‍ പൂര്‍ണ്ണമായും മാറും….ജാസ്മിയുടെ മുഖത്തുനോക്കി ശൃംഗാരഭാവത്തോടെ റോബിച്ചന്‍ പറഞ്ഞു

ഒന്നു പോ റോബിച്ചാ……..റോബിച്ചന്റെ ബലിഷ്ഠമായ കൈകള്‍ കളളപരിഭവത്തോടെ തട്ടികൊണ്ടു അയാളുടെ കണ്ണുകളിലേക്കു നോക്കി ദ്വയാര്‍ത്ഥത്തില്‍ തന്നെയല്ലെ അതുപറഞ്ഞത് എന്നുറപ്പിച്ചുകൊണ്ടു മന്ദഹാസത്തോടെ ജാസ്മി പറഞ്ഞു

ആ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റോബിച്ചനും ജാസ്മിയുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമാവുകയായിരുന്നു. ജാസ്മിയോടു എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം കൈവന്നതായി റോബിച്ചനും റോബിച്ചന്‍ പറയുന്നതെന്തും രസിക്കാനുള്ള മാനസികനില ജാസ്മിക്കും കൈവന്നു.

The Author

26 Comments

Add a Comment
  1. Where are you man

  2. Bro… Where are… Expect more stories from you…

  3. ജോയ്‌ലെ നീ എവിടെ പോയെടാ

  4. Backy undaavumo, vere story onnum kandillalo

  5. കൊള്ളാം നന്നായിട്ടുണ്ട് ❤❤❤

  6. ആതിര ജാനകി

    Not intresting 😉

  7. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    ബ്രോ ആദ്യം കൊള്ളാമായിരുന്നു അവസാനം കൊണ്ടുപോയി കളഞ്ഞു

  8. Joel ബ്രോയുടെ നിഷിദ്ധ കഥയാണ് വായിക്കാൻ രസം… അതൊന്ന് വേറെ ലെവൽ തന്നെ ആണ്..

  9. സാർ ഒരു മാന്യനാണ് ഒരു അന്തസുണ്.
    ഇതേ തീം തന്നെയാണ് ലോഹിതനെ പോലെയുള്ള മനോരോഗികൾ എഴുതുന്നത്, പക്ഷെ അവിടെ അവരുടെ കുടുംബത്തെ നശിപ്പിച്ച അലവലാതി കഥ തീർക്കും. പിന്നെ ജീവിതത്തിൽ ഒന്നും ആവാൻ കഴിയാത്ത ദുരന്തം പിടിച്ച വായനക്കാർ ചിലർക്ക് അതൊരു ആശ്വാസമാകും തന്നെക്കാളും മോശം അവസ്‌ഥ മറ്റൊരാൾക്ക് ഉണ്ട്നുഅറിയുമ്പോൾ
    കലികാലം!!!!!

  10. Ente ponnu bro nirtharuth kidukkachi item.

    1. Etrayum pettannu thanne varum ennu karuthunnu.

  11. Don’t stop please

  12. Nirthalle broo plsss….eniyum humiliation aayi kathirikkunnu

  13. Ethinte bakki undavumo….atho evde theerno….

    1. സെബിയെ ഒന്ന് എതിർക്കാനും, ഒന്നിനും കൊള്ളാത്തവനെ പോലും ആക്കിയത് കഷ്ടമായിപ്പോയി. ഇങ്ങനെ ഒരു ഭാര്യ വേണമോ എന്ന് സെബിക്ക് ചിന്തിക്കാം. അല്ലെങ്കിൽ ഭാര്യ ജാസ്മിനെ റോബിച്ചന് കൈമാറി തിരിച്ചു ഓസ്ട്രേലിയക്ക് മടങ്ങാം

  14. ബ്രോ ദയവു ചെയ്തു ചിരട്ടപ്പറയിലെ ഇക്കിളി കഥ പൂർത്തിയാക്കി തരണം..നല്ല ഒരു കഥ ആയിരുന്നു…പൂർത്തിയാക്കും എന്നു പ്രീതിക്ഷിക്കുന്നു…

  15. ഉഗ്രൻ സംഭവം. തുടരും എന്ന് കരുതുന്നു

  16. ജോയൽ ബ്രോ…. പൊളിച്ചു ..പൊളിച്ചു …എന്റെ പൊന്നോ !! എന്താ ഡയലോഗ്സ്?!!!
    സിനിമക്ക് ഒരു സ്ക്രിപ്റ്റ് നോക്കിയാലോ??

    സിറ്റുവേഷൻസ് ഒക്കെ എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് !! വായിച്ചു സഹിച്ചില്ല.ഇത് പോലത്തെ വെസ്ത്യസ്തമായ കഥകൾ പോരട്ടെ.

    1. അടിപൊളി bro :👍👍👍👍

      എനിവേണ്ട bro ഇതോടെ അവസാനിക്കുന്നതാണ് നല്ലത് രണ്ടാം പാട്ട് ആകുമ്പോൾ കഥയുടെ ശൈലികൾ മാറു ഒന്നാം പാർട്ടിയുടെ അവസാനിക്കുന്നതു നല്ലത് 👍👍👍👍👍👍

  17. Bharyaku name ille..??

  18. Joel ബ്രോ…കഥ അടിപൊളി ആയിട്ടുണ്ട്…

    പിന്നെ ഒരു request ഉണ്ട്…

    മൂന്നാറിലെ മാത്രിക രതിയുടെ രണ്ടാം ഭാഗം ഒന്ന് എഴുതുമോ?

    Please please please Please please please

  19. രാജേഷ്

    ബ്രോ
    അടിപൊളി ഒരു രക്ഷയുമില്ല ഒറ്റ ഇരുപ്പില് വായിച്ചു തർത്ത്.. അടുത്ത part വേണ്ടി കാത്തിരിക്കുന്നു മറ്റ് കഥകൾ പോലെ എഴുതാതെ താങ്കളുടെ ഇഷ്ടത്തിന് എഴുതണം എന്നു അപേക്ഷിക്കുന്നു .. ഇതേ പോലെ തന്നെ കൊണ്ട് പോയാൽ മതി

  20. ശൃംഗാരവേലൻ

    ഒട്ടും മൂഡ് ആയില്ല. പോയി സീതയുടെ പരിണാമം ഒന്നൂടെ വായിക്കട്ടെ 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  21. Joel bro kadha nice…..pne ‘ oru asadharana chatting stry ‘ eni eppaozha bakki …..athinu waiting aanu….pls aa stry bakki ezhthu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: