Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി] 178

Kambi Views 187881

ജീവൻ തുടിക്കുന്ന ശില്പങ്ങൾ
Jeevan Thudikkunna Shilpangal | Author : Alby

 

ആഗ്ര കന്റോൺമെന്റ് സ്റ്റേഷൻ.നാല് ദിവസം നീണ്ടുനിന്ന തന്റെ ആഗ്ര ട്രിപ്പ്‌ ഒരുവിധം ഓടിപ്പിടിച്ചു തീർത്ത ശേഷം റിനോഷ് പ്ലാറ്റ്‌ഫോമിലെത്തുമ്പോൾ ട്രെയിൻ പുറപ്പെട്ടിരുന്നില്ല.തൊട്ടടുത്ത്
കണ്ട മിനി സ്റ്റാളിൽ നിന്നും ഒരുകുപ്പി വെള്ളവും വാങ്ങി അവൻ തന്റെ ബോഗി തേടി നടന്നു.S-7 33,എപ്പോൾ യത്രക്ക് ട്രെയിൻ ബുക്ക്‌ ചെയ്താലും ഓൺലൈലിൽ പ്രിഫർ ചെയ്യുന്ന സീറ്റ് നമ്പർ 33.തന്റെ ബാഗുമായി അവൻ തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു.

വലിയൊരു സ്റ്റേഷൻ പരിസരം.ആ തിരക്കിനൊത്ത അന്തരീക്ഷം.ചുറ്റും തങ്ങളുടെ ലക്ഷ്യത്തിലേക്ക് പായുന്ന ജനങ്ങൾ.അവർക്ക് പിറകെ ഒരുകെട്ട് ചുമടും തലയിലേന്തി നടക്കുന്ന,കൂലി
എന്ന് നമ്മൾ വിളിക്കുന്ന,ജീവിതഭാരം
കൂടുന്തോറും ചുമടിന്റെ ഭാരവും തന്റെ ശിരസ്സിലേറ്റുന്നവർ.ജീവിതം മുന്നോട്ട് നയിക്കാൻ പലതരം ചെറു കച്ചവടങ്ങളുമായി ആ തിക്കിലും തിരക്കിലും അലയുന്നവർ.ഏകദേശം മധ്യഭാഗത്തായി തന്റെ കോച്ചിന് മുന്നിൽ അവൻ നിലയുറപ്പിച്ചു.തന്റെ മുന്നിലൂടെ ഭക്ഷണവും കച്ചവടം
ചെയ്തുകൊണ്ട് നടന്നുനീങ്ങുന്നുവർ. ട്രെയിനിന്റെ അകത്തും പുറത്തും ആയി ചായയും ചെറുകടികളും വിറ്റ് അവർ തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കാൻ പാടുപെടുന്ന കാഴ്ച്ച.
മുന്നിലൂടെ ചായയുമായി പോയ ഒരു വൃദ്ധന്റെ കയ്യിൽ നിന്ന് ചൂടു ചായയും വാങ്ങി ഊതിക്കുടിച്ചുകൊണ്ട് അവൻ അവിടെ കണ്ട ബെഞ്ചിലേക്കിരുന്നു.

വിവിധ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ അവിടെ മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നു. പ്ലാറ്റ്‌ ഫോമിൽ സ്ഥാപിച്ചിരിക്കുന്ന ടി വി
യിൽ വാർത്തയും ഇടക്ക് സർക്കാർ പരസ്യങ്ങളും നിർത്താതെ ഓടുന്നു.
ട്രെയിനിൽ കയറാനുള്ളവർ പതിയെ കയറിക്കൊണ്ടിരിക്കുന്നു.തനിക്ക് പിന്നിലായി വന്നുനിന്ന ദീർഘദൂര ട്രെയിനിൽ നിന്നും ആ തിരക്കിലേക്ക് ഇറങ്ങുന്നവർ.ചില ചിരപരിചിതമായ റെയിൽവേ സ്റ്റേഷൻ കാഴ്ച്ചകളും കണ്ടുകൊണ്ട്,ചായ കുടിച്ചുതീർന്ന സമയം അവനായുള്ള വണ്ടിയുടെ അനൗൺസ്മെന്റ് മുഴങ്ങിത്തുടങ്ങി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

52 Comments

Add a Comment
  1. പൊന്നു.?

    വീണ്ടും ഒരിക്കൽ കൂടി വായിച്ചു.

    ????

    1. താങ്ക് യു പൊന്നു

  2. Alby ningal sambhuvinte baakki kaathirikkukayaanu…evide

    1. പബ്ലിഷ് ആയല്ലോ ബ്രോ

  3. Alby..kandittum jolithirakkinidayil vittupoyi.copnyl 8hr night jolikazhinju vannappol veendum Kandu,vaayichudangiyapol..urakkam pakal velichathilek Alinjupoyi,eppozho njn arinju..ente kannukal nananjurunnu.albyde thoolikayil othirijivithangalund.aathoolikayil eswarante anugrahamund……Bheem

    1. താങ്ക് യു ചോട്ടാ ഭീം

  4. Chaaya shtaayta katha

    1. നന്ദി അക്രൂസ്‌.

      ഈ വഴിക്ക് കാണാൻ ഇല്ലല്ലോ

  5. Bro ningal oru sambavamalla prasthanam anu. Enikum undayittund ithupole orubhavam….really heart touching story

    1. താങ്ക് യു പൈ ബ്രോ

      വളരെ സന്തോഷം

  6. ????
    ഇരുത്തി ചിന്തിപ്പിയ്ക്കുന്ന എഴുത്തു….ഇഷ്ടപ്പെട്ടു…
    കണ്ണുനിറച്ചു…
    ഇഷ്ടത്തോടെ
    തൂലിക…

    1. താങ്ക് യു തൂലിക.വളരെ സന്തോഷം

  7. വായിച്ചു തുടങ്ങീട്ടില്ല.. കഴിഞ്ഞിട്ടു reply തരാം ആൽബി….

    1. സമയം പോലെ മതി.താങ്ക് യു

  8. ഒരു നല്ല കഥ

    1. താങ്ക് യു

  9. മന്ദൻ രാജാ

    വായിച്ചു കഴിഞ്ഞിരുന്നുവെങ്കിലും കമന്റ് ഇടാൻ സാധിച്ചിരുന്നില്ല .

    മൂന്നാം ലിംഗക്കാരുടെ വേദനകളും മറ്റും വളരെ നന്നായി പറഞ്ഞു .
    അവരും ദൈവ സൃഷ്ടികൾ തന്നെയാണ് . റിനോഷിനെ പോലെയുള്ളവർ ഇനിയും അവരോട് സൗഹൃദം പുലർത്തട്ടെ . പക്ഷെ , അവരും മാറേണ്ടതുണ്ട് . ബലമായി കാശ് വാങ്ങുന്നതും കൊടുത്തില്ലെങ്കിൽ അവഹേളിക്കുന്നതുമൊക്കെ പലപ്പോഴും കണ്ടിട്ടുണ്ട് .

    പണ്ട് ഏതൊ രാജാവ് പറഞ്ഞതുപോലെ “ദൈവത്തിന്റെ വികൃതികൾ”…അതേത് രാജാവ്?

    നന്നായി എഴുതി ആൽബി …

    1. രാജക്ക്

      അവസാനം പറഞ്ഞത് തൊട്ട് തുടങ്ങാംഉത്തരം ഇതാണ് എനിക്ക്‌ ഒരു രാജാവിനെ അറിയൂ

      പിന്നെ ഒരു കാര്യം ശരിയാണ് എല്ലാവരും മാറണം,അവരും.ഒന്ന് ചിരിച്ചു കൊണ്ട് ഇല്ലാന്ന് പറഞ്ഞൂടെ എന്ന് ഞാൻ നേരിട്ട ചോദ്യം ആണ്

      ഒരുപാട് സന്തോഷം ഒപ്പം നന്ദിയും

      ആൽബി

  10. പ്രിയപ്പെട്ട ആൽബി,
    ഒരുപാട് സന്തോഷം തോന്നി മനസ്സിന്. ശരിക്കും പറഞ്ഞാൽ സൂപ്പർ ഹീറോ പദവി ഒക്കെ റിനോഷിനെ പോലുള്ളവർക്കാണ് കൊടുക്കേണ്ടത്. ടച്ചിങ് സ്റ്റോറി മാൻ, ബിഗ് ഫാൻ

    ഒത്തിരി സ്നേഹത്തോടെ
    പൊതുവാൾ

    1. ഒരുപാട് നന്ദി സ്നേഹം

      താങ്ക് യു പൊതുവാൾ ജി

    1. താങ്ക് യു

  11. ആൽബി
    കഥ ഇഷ്ടമായി നല്ല അവതരണം

    1. താങ്ക് യൂ വൈശാഖ്

  12. Dear alby..,
    Fantastic and wonderful story…
    അതിനും അപ്പുറം ഒരു good message um…
    കലക്കി…

    1. താങ്ക് യൂ jeana

  13. എല്ലാവരെയും ഇരുത്തി ചിന്തിച്ചു… thanks?

    1. താങ്ക് യൂ റോസി

  14. വെള്ളാട്ട് പോക്കർ

    Supr story bro,അത്രേ അധികം നന്നായിട്ടുണ്ട്

    1. താങ്ക് യൂ പോക്കർ ജി

  15. ?MR.കിംഗ്‌ ലയർ?

    സമൂഹം….. പണ്ടും ഇന്നും എന്നും ഞാൻ പുച്ഛത്തോടെ നോക്കുന്ന ഒരു വർഗം. എന്നും മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്നറിയാൻ ഉത്സാഹം കാണിക്കുന്ന വർഗം. അവരുടെ കാഴ്ചപ്പാടിൽ അവർ തന്നെ ഉണ്ടാക്കിയ നിയമം. സ്ത്രീകളെ അടിച്ചമർത്തൽ, അവരുടെ ആഗ്രഹങ്ങൾക്ക് വിലകൊടുക്കാതെ ഇരിക്കൽ…. സ്വന്തം ജീവിതം പോലും തിരഞ്ഞിടുക്കാൻ സാധികാത്ത ജന്മങ്ങൾ….. അവരുടെ ആഗ്രഹങ്ങൾ കുഴിച്ചു മൂടുന്നത് ഇപ്പോഴും അന്ന്യം നിൽക്കാത്ത ഒരു കലാരൂപം ആണല്ലോ…… മിനിമം സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞിടുക്കാൻ ഉള്ള അവകാശം എങ്കിലും അവർക്ക് നൽകണം…… സോറി ഇച്ചായ ഉള്ളിൽ അടക്കി വെച്ചതൊക്കെ അറിയാതെ പുറത്ത് വന്നതാ…

    ഇച്ചായ…. നമ്മുടെ സമൂഹത്തെ നല്ല വക്തമായി അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചു…. അവഗണന…. ഒന്നുമില്ലെകിലും എല്ലാവരും മനുഷ്യർ അല്ലെ…. ആ പരിഗണന പോലും നൽകുന്നില്ലലോ…

    നന്നായിരുന്നു ഇച്ചായ…. ഒരുപാട് ഇഷ്ടം ആയി…

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ ചില കാര്യങ്ങൾ അങ്ങനെ ആണ്. കണ്ട്രോൾ വിട്ട് പോകും.നമ്മുടെ സമൂഹത്തിൽ എന്ത് നടക്കും എന്നറിയാല്ലോ.കണ്ട ചില കാഴ്ച്ചകൾ വരികൾ ആക്കി.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം, നന്ദി

      സ്നേഹം
      ആൽബി

  16. Chila kadhakalku marupadi illa… kaaranam ath yaadarthyamaanu… onnum parayaanilla …orittu kannuneer maathram …all the best…???

    1. താങ്ക് യു ബ്രോ.ഒരുപാട് സന്തോഷം, നന്ദി

  17. Fantastic story bro…….. A socially relevant story…….nice work,keep it up…

    1. താങ്ക് യു ബ്രോ

  18. ആൽബി….

    കഥ വായിച്ചു.

    “ഒന്നുമില്ല, സാധാരണ ആരെയെങ്കിലും കമ്പനി കിട്ടാറുണ്ട്..പക്ഷെ ഇന്ന്…”

    ഈ വാക്യത്തിൽ ഒരു ജീവനുണ്ട്.
    വാക്യങ്ങളിലെ സിൻറ്റാക്സ്- അവയെക്കുറിച്ചുള്ള ധാരണ – എഴുത്തിനെ എത്രമേൽ മനോഹരമാക്കുന്നു എന്ന കാര്യത്തിൽ ആഴത്തിൽ ധാരണയുള്ളയാളാണ് ആൽബി എന്നറിയാൻ മേലെഴുതിയ വാക്കുകൾ ധാരാളം.

    എനിക്ക് വളരെയേറെയിഷ്ടമുള്ള ഏതെങ്കിലും കഥയിൽ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന പേരുകളിലൊന്നാണ് വൈഗ.
    കണ്ണകിത്തമിഴിൻറെ ഗന്ധമുള്ള പേര്.
    മുമ്പ് കമൻറ്റുകൾ നൽകി എഴുതുന്നവരെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു പേരായിരുന്നു വൈഗ, സൈറ്റിൽ.

    അതിഭയങ്കരമായ ഉത്ബോധങ്ങൾകൊണ്ടും സമ്പന്നമാണ് ആൽബിയുടെ ഈ കഥ.
    പുരോഹിതന്മാരെക്കുറിച്ച് ഒക്കെ പറയുന്നത് അതിന്റെ ഭാഗമാണ്.
    നവോത്ഥാന സങ്കൽപ്പത്തിന്റെ പൊള്ളത്തരത്തെക്കുറിച്ച് ഒക്കെ പറയുമ്പോൾ ആൽബി ഒരു ആംഗ്രി യങ്മാന്റെ രൂപഭാവത്തിലേക്ക് വരുന്നു.
    ഗ്രഹാം ഗ്രീനിനെയൊക്കെ ഓർമ്മപ്പെടുത്തുന്ന ഒരു സാമൂഹ്യബോധം ഈ കഥയിൽ ഫിലോസഫിയുടെ, ഉത്ബോധനപരതയുടെ രൂപത്തിൽ നിറം കലർന്നു വരുന്നുണ്ട്.

    കാമകേളികളുടെ അതിമധുരമില്ലാതെ ജീവിതയാഥാർഥ്യങ്ങളിൽ നിന്ന് കഥ കണ്ടെത്താൻ കഴിയുന്നയാളാണ്, യഥാർത്ഥ എഴുത്തുകാരൻ.

    ആ എഴുത്താണ് യഥാർത്ഥ എഴുത്ത്.

    ആ അർത്ഥത്തിൽ ഈ കഥ വായിക്കപ്പെടേണ്ടതാണ്.

    സ്നേഹപൂർവ്വം,

    സ്മിത.

    1. ചേച്ചിക്ക്………

      കണ്ടു.ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു.

      ആദ്യം പറഞ്ഞ ഡയലോഗ്.അങ്ങ് എഴുതി പോകുന്നതാണ്.അല്ലാതെ ഒന്നുമില്ല.ഇഷ്ട്ടം ആയതിൽ സന്തോഷം.

      വൈഗ എനിക്കും ഇഷ്ട്ടമുള്ള പേരാണ് അതാണ് ഉപയോഗിച്ചതും

      താങ്കൾ രണ്ടാം പകുതിയിൽ പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ കാണാൻ സാധിച്ചിട്ടുണ്ട് അതാണ് പ്രചോദനം നൽകിയതും.

      അന്നും ഇന്നും പ്രോത്സാഹിപ്പിക്കുന്ന ചേച്ചിക്ക്
      എന്റെ പ്രണാമം.

      ഒത്തിരി നന്ദി സ്നേഹം
      സ്വന്തം ആൽബി

  19. സൂപ്പർ ആയിട്ടുണ്ട്, മനസ്സിൽ തട്ടുന്ന സ്റ്റോറി.

    1. താങ്ക് യു റഷീദ്

  20. ആൽബിച്ചായ… ജീവൻ തുടിക്കുന്ന കഥ… വായിച്ചു പോകുമ്പോൾ റിനോഷിന്റെ കൂടെ ഒരു യാത്രക്കാരൻ ആകാൻ സാധിച്ചു…ബോംബെയിലേക്കും ഹൈദരാബാദിലേക്കും ഉള്ള യാത്രകളിൽ പലപ്പോഴും കാണാൻ സാധിച്ചിട്ടുണ്ട്.. ആ സൂപ്പർ മാർക്കറ്റു കാരനെ പോലുള്ള വ്യക്തികളെ… അല്ല 95% സമൂഹത്തിന്റെയും കാഴ്ചപ്പാട് അങ്ങനെ തന്നെയാണല്ലോ.. സമൂഹത്തിന്റെയും ട്രാൻസ്ജൻഡർസിന്റെയും മാനസിക വ്യാപാരങ്ങൾ വരച്ചു കാണിച്ചിട്ടുണ്ട് വരികളിലൂടെ…
    അത്രയും നല്ല കഥ….
    ഇനിയും നല്ല കഥകൾക്കായി പ്രതീക്ഷിച്ചു കൊണ്ടു

    സ്നേഹത്തോടെ,
    നന്ദൻ.

    1. നന്ദൻ ബ്രോ വളരെ നന്ദി.കഥ ഇഷ്ട്ടമായതിൽ സന്തോഷം.

      ഞാൻ കണ്ട കുറച്ചു കാഴ്ച്ചകളണ് ഇതിന്റെ പ്രചോദനം.ഈ സപ്പോർട്ട് ന് നന്ദി അറിയിക്കുന്നു

      ആൽബി

  21. Alby Bro,

    Entha Parayuk, thikachum, theerthum vyathyasthamaya oru theme, ithinu mumbe arenkilum shramichitundo enne ariyilla, pakshe, raja sab ninthilude intro chaitharinnu, athinte thudarcha undakumo enne ariyilla.

    Super bhai super.

    1. താങ്ക് യു ഡിയർ മണിക്കുട്ടൻ.കഥ ഇഷ്ട്ടം ആയതിൽ സന്തോഷം

  22. പൊന്നു.?

    ആൽബി…. കണ്ടു.
    ഇപ്പം വായിക്കാൻ സമയമില്ല. പിന്നെ വായിച്ച് പറയാട്ടോ….

    ????

    1. സമയം പോലെ മതി പൊന്നു.സന്തോഷം

  23. ഇപ്പൊ വരാട്ടോ വായിച്ചിട്ടു…

    1. ഓക്കേ ബ്രോ

  24. 2nd baki vayichitu parayam

    1. അങ്ങനെയാകട്ടെ,നന്ദി

  25. Albychaa peruthu eshtapettu ee storyum.

    1. താങ്ക് യു പ്രിയ ജോസഫ്.ഒത്തിരി സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: