Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ] 657

Kambi Views 458430

ജീവിതമാകുന്ന നൗക 7

Jeevitha Nauka Part 7 | Author  : Red Robin | Previous Part


ക്ലാസ്സ് തീരുന്ന അവസാന ദിവസമാണ് ക്രിസ്മസ് സെലിബ്രേഷൻ. ഓണാഘോഷത്തിന് പറ്റിയ പോലത്തെ അബദ്ധം ഒന്നും പറ്റരുത്‌ എന്ന് അന്ന നേരത്തെ തന്നെ ഉറപ്പിച്ചു.

എല്ലായിടത്തും ഉള്ളത് പോലെ സ്ലിപ് എഴുതിയിട്ടാണ് നർക്കെടുപ്പിലൂടെയാണ് ക്രിസ്‌മസ്‌ ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ. തനിക്ക്  ക്രിസ്മസ് ഫ്രണ്ട് ആയി അർജ്ജുവിന് കിട്ടണേ എന്നവൾ പ്രാർഥിച്ചു. പക്ഷേഅവൾക്ക്  കിട്ടിയതാകട്ടെ  പോളിനെ. എന്നാൽ അർജ്ജുവിന് ക്രിസ്‌മസ്‌ ഫ്രണ്ടായി കിട്ടിയതാകട്ടെ അന്നയെയും .

“ഏതു ഗതികെട്ട നേരത്താണ് ഇവളെ തന്നെ കിട്ടിയത്? പിള്ളേർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാര്യം കൂടിയായി “

അവൻ ആരോടും പറയാൻ പോയില്ല.

ക്രിസ്മസ് ഫ്രണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതും അനുപമ അന്നയെ മാറ്റി നിർത്തി ചോദിച്ചു.

“നിൻ്റെ ക്രിസ്മസ് ഫ്രണ്ട് ആരാണെടി?”

അന്ന പോളിൻ്റെ പേര് എഴുതിയ  പേപ്പർ കഷ്‌ണം  അനുപമയെ കാണിച്ചു

അനുപമ ആകട്ടെ ഒരു ചെറു ചിരിയോടെ അവളുടെ കൈയിൽ ഉള്ള ക്രിസ്മസ് ഫ്രണ്ടിൻ്റെ പേര് അന്നയെ കാണിച്ചു കൊടുത്തു.

‘അർജ്ജുൻ ദേവ്’

“എൻ്റെ ക്രിസ്മസ് ഫ്രണ്ടിനെ  നിനക്ക് വേണമെങ്കിൽ തരാം. പിന്നെ പാര പണിയാനല്ല നിനക്ക് ഞാൻ തരുന്നത്. നല്ല ഒരു ഗിഫ്റ്റ ഒക്കെ കൊടുത്തു ഈ പ്രശനം അവസാനിപ്പിക്ക്. ആദ്യ സെമസ്റ്റർ കഴിയാൻ പോകുകയല്ലേ,”

അന്ന അനുപമയെ ഒന്ന് മുറുക്കെ കെട്ടി പിടിച്ചു.

“ഡി താങ്ക്സ്.”

“താങ്ക്സ് ഒന്നും വേണ്ട  ട്രീറ്റ് ചെയ്‌താൽ മതി.”

ടോണിക്ക് ഫ്രണ്ടായി കിട്ടിയത് ജെന്നിയെയാണ്  രാഹുലാകട്ടെ ടോണയുമായി ഡീൽ ആക്കി അവനു കിട്ടിയ പേരും ജെന്നിയുടെ പേരുമായി വെച്ച് മാറി.

വൈകിട്ടായപ്പോളേക്കും കുറെ പേരുടെ ക്രിസ്മസ് ഫ്രണ്ട് ആരാണ് എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞറിഞ്ഞു.   അർജ്ജുവാണ് അവളുടെ ക്രിസ്മസ് ഫ്രണ്ട് എന്ന് അമൃതയും അറിഞ്ഞു. വൈകാതെ ക്‌ളാസ്സിലെ കുറെ പേരൊക്കെ ഇത് അറിഞ്ഞു. എങ്കിലും അനുപമയുമായി വെച്ച് മാറിയതാണ് എന്ന് കാര്യം അവർക്കറിയില്ലായിരുന്നു. വൈകിട്ട് ഹോസ്റ്റലിൽ എത്തിയപ്പോൾ എന്തു ഗിഫ്റ്റ് വാങ്ങണമെന്ന് ചിന്തയിലായി അന്ന.

The Author

21 Comments

Add a Comment
  1. ×‿×രാവണൻ✭

    🖤🖤🖤

  2. എത്ര ദിവസം കഴിഞ്ഞ് പുതിയ പാർട്ട് വന്നിട്ട് ഇനിയും ലേറ്റ് അക്കല്ലെ

  3. എവിടെ ബാക്കി ഒരുപാട് ദിവസം ആയല്ലോ
    ഇനിയും വൈകിപിക്കല്ലെ

  4. Iyalum poya, idil oru kadha Polum correct aayi idunnillallo.

  5. Evdaanu mwone മടങ്ങി വരൂ. We r waiting ❤️❤️❤️❤️❤️❤️

  6. മറന്നുപോയോ കഥ പോസ്റ്റ്ചെയ്യാൻ എളുപ്പത്തിൽ പോസ്റ്റ് ചെയ്യൂ we are waiting for the next part

  7. Adutha part idunnille?

  8. ഒഴുക്കുള്ള എഴുത്ത്

  9. Robin ji eppo varum nxt part katta waiting ❤️❤️❤️

  10. Bro next part vegam thaa Katta waiting

  11. അത് remove ചെയതു Bro

  12. മുഴുവൻ പാർടും ഒരുമിചു വായിചു….
    അടിപൊളി ആണ്

  13. ഗഡി ആ കഥ കാണാനില്ല (Author:hope)
    കഥ :അക്ഷയം….

    1. അത് remove ചെയതു Bro

    2. ആ കഥ സൂപ്പർ ആരുന്ന് ❤️

      ഞാൻ ഒരു പ്രാവശ്യം ഈ സൈറ്റിൽ നിന്ന് വായിച്ചിട്ട് പിന്നെ ഇതിൽ കിട്ടിയില്ല!

      നിങ്ങൾക്ക് ആ കഥ വേണമെങ്കിൽ ഗൂഗിളിൽ കേറി (അക്ഷയം-Hope കമ്പികഥ) എന്ന് സെർച്ച് ചെയ്താൽ കൊറച്ച് website വരും അതിൽ ഒരെണ്ണത്തിൽ ഈ സ്റ്റോറി ആക്സസ് ആകും🌚

      Try it

  14. ഇത് ഏതാ സ്റ്റോറി. സ്റ്റോറി name എന്തുവാ

  15. Uff 🔥🔥🔥🔥
    Katta waiting for next part

  16. Thrilling waiting for the next

  17. Super ആയിട്ട് പോകുന്നുണ്ട്.നായകനും വില്ലനും എപ്പഴാ കണ്ട് മുട്ടുന്നത്?

  18. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: