Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജിബിന്‍ 1 [പാലക്കാടന്‍] 200

Kambi Views 24723

ജിബിന്‍ 1 [പാലക്കാടന്‍]

JIBIN AUTHOR : PALAKKADAN

എല്ലാവർക്കും നമസ്കാരം  ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്

എന്റെ അനുഭവവും കുറച്ചു സങ്കല്പവും കൂട്ടിച്ചേർത്താണ് ഈ കഥ  നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്നു കരുതുന്നു.

എന്റെ പേര് ജിബിൻ. അച്ഛൻ ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ ആണ് ് അമ്മയുടെ അച്ഛൻ മരിച്ചപ്പോൾ ജോലി മതിയാക്കി  അമ്മയുടെ കുടുംബസ്വത്ത് നോക്കാൻ വേണ്ടി നാട്ടിലേക്കു പോന്നു അമ്മയും ഞാനും അച്ഛനും അടങ്ങുന്ന ചെറിയ കുടുംബം തൃശൂരിൽ താമസിക്കുന്നു. അമ്മയുടെ വീട് പാലക്കാട്ചിറ്റൂരിലാണ് അച്ഛൻ മിക്കപ്പോഴും അവിടെയും പൊള്ളാച്ചിയിലുള്ള കൃഷിയിടത്തിലും ഒക്കെയാവും.

നമ്മുടെ കഥ തുടങ്ങുന്നത് എന്റെ കോളേജ് ജീവിതം ആരംഭിക്കുന്നതോടെയാണ്. തൃശൂർ കേരളവർമ്മ കോളേജിൽ ആണ് എനിക്ക് അഡ്മിഷൻ കിട്ടിയത് ആദ്യ ആഴ്ച വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ അടിപൊളി ആയി കടന്നു പോയി. ആഴ്ചകളിൽ ഞങ്ങൾക്ക് ragging നേരിടേണ്ടിവന്നിട്ടില്ല. ഞങ്ങൾ ആദ്യം കരുതിയത് അതൊന്നും ഇവിടെ ഇല്ല എന്നാണ് പക്ഷേ രണ്ടാംമതതെ ആഴ്ച ആയപ്പോഴേക്കും  സീനിയസ് പലവിധത്തിൽ ഞങ്ങൾ ഉപദ്രവിക്കാൻ തുടങ്ങി. ഞാനും എന്റെ കൂട്ടുകാരനൻ അമൽ  പിന്നെ രണ്ടു മൂന്നു പേരും മാത്രമായി സീനിയേഴ്സിന് വഴങ്ങാതെ ഒഴിഞ്ഞു മാറി നടന്നു. അങ്ങനെ അങ്ങനെ സീനിയേഴ്സ് നിങ്ങളെ തേടിപ്പിടിച്ചു വന്നത് വലിയൊരു അടിപിടിയായി ആകെ പ്രശ്നമായി. ഞങ്ങൾക്കാർക്കും കാര്യമായൊന്നും പറ്റിയില്ല പക്ഷേ അതിലൊരു ചേട്ടനു ആരുടെയോ കയിൽ നിനന തലക്കടി കിട്ടി ആശുപത്രിയിൽ അഡ്മിറ്റായി. അതിന്റെ ഫലമായി എനിക്കും അമലിനും സസ്പെൻഷനും ലഭിച്ചു.

The Author

afsal

47 Comments

Add a Comment
  1. ജബ്രാൻ (അനീഷ്)

    Kollam

  2. പാലക്കാടൻ

    Thanks
    Njanum pradeekshikunnu

  3. പാലക്കാടൻ

    Thanks.
    Cheers

  4. Starting pwolichu… Continue bro…

    1. പാലക്കാടൻ

      നന്ദി.. തീർച്ചയായും തുടരാം..

  5. തുടക്കം നാനായിട്ടുണ്ട് ബ്രോ പ്ലീസ് continue

    1. പാലക്കാടൻ

      നന്ദി.. തീർച്ചയായും തുടരാം..

  6. നന്നായി. തുടര്‍ന്നും എഴുതൂ.

    1. പാലക്കാടൻ

      നന്ദി.. തീർച്ചയായും തുടരാം..

  7. അടിപൊളി വളരെ നന്നായി എഴുതി

    1. പാലക്കാടൻ

      നന്ദി..

  8. ADIPOLI…ADUTHA PART PETTANNU PORATTE

    1. പാലക്കാടൻ

      Ee weekil thanne upload cheyyaam. Oru chindikan elupamaanu type cheythedukananu ulla pani. Ningale areyum nirasharakilla.

  9. Aru paranju nalla katha allenn valare nalla katha ezuthanam kurachu kudi page kuttanam nannayitud vegam thanne post cheyyanam vayikaruth
    Tamasichal pinne kathayku sugam undakilla all the best

    1. പാലക്കാടൻ

      2 divasathinullil upload cheyyum. Ellavarkkum ishtapedumenn vijarichirunnilla.

  10. കിടിലൻ വേഗം അടുത്ത ഭാഗം വരട്ടെ …

    1. പാലക്കാടൻ

      Yes

  11. Thudakkam kollam … adhyam pazhya veenjil ninnum thanna adya vedivayppu nadathu.athu kazhinju vidhyachechiyaum pinna lakshmium…adutha bhagam pattannu ayikote..

    1. പാലക്കാടൻ

      മാതാ പിതാ ഗുരു ദൈവം
      എന്റെ മാത്രം അഭിപ്രായമാണു…
      No offense ?

  12. Adutha part Pettennu ezhuthu brooo

    1. പാലക്കാടൻ

      Yes

  13. അജ്ഞാതവേലായുധൻ

    Nalla story aanu bro.. continue.

    1. പാലക്കാടൻ

      Thanks. Njangalude support karanam inn thanne thudangaam. Nale baki pradeekshikuka

  14. തുടക്കം കൊള്ളാം ബ്രോ. ഇൗ കഥ തുടരണം.

    1. പാലക്കാടൻ

      Theerchayayum

  15. nalla kinnamkachiya katha.. oru samshayavum vnda thudarnnolu.. nxt part pettann pratheekshikkunnu..

    1. പാലക്കാടൻ

      Thanks. Oru pad katha vayichathinte gunam kanikanamallo

  16. Palakkada thakarthook.. Good start….

    1. പാലക്കാടൻ

      Thanks

  17. Nice one real story pole onde

    1. പാലക്കാടൻ

      Njan kadayude thudakathil paranjath chumma alla. Pinne oru kadayude olam kittan vendi kurach kootalum kizhikalum undann mathram

  18. ys…bro…pls tusarnum ezhuthu….story nanavumm……

    1. പാലക്കാടൻ

      Thanks. I will try my best

  19. Bro അടിപൊളി… സസ്പെൻസ് ഇട്ട് കൊല്ലാതെ… Nxt part വേഗം പോരട്ടെ..

    1. പാലക്കാടൻ

      Sambavam click aayalle. ?
      Ploiyumenna pradeekshichath

  20. Nalla starting..kollam adipoli

  21. ബ്രോ സ്റ്റോറി സൂപ്പർബ് ആണ്.കുറച്ചു അക്ഷര തെറ്റ് ഒണ്ട്. അത് വരും പാർട്ടുകളിൽ റെഡിയാക്കിയാൽ മതി. ബ്രോ continue ചെയ്യുക. എല്ലാം റെഡി ആകും.

    1. പാലക്കാടൻ

      Ivide ulla aayira kanakinu katha ezhuthiyavare sammdikkanam. Nalla menakedulla pani aanu.
      Kura vayichathinulla prathyupakramyittanu katha ezhuthamenn vijarichath.kurach kashtapettu. Ennalum ee coments vayikumpo oru snthosham und. Thudarum

  22. ജിന്ന് ??

    നീ എഴുതൂ ചങ്ക് ബ്രോ..

    1. പാലക്കാടൻ

      Ezhuthiyirikkum

  23. Kollaaamm,,,Ezhuthu bhakkiyum.. nannayittund thudakakm

    1. പാലക്കാടൻ

      Thanks

  24. കഥ നല്ലതു തന്നെയാണ്.പക്ഷെ അക്ഷരതെറ്റുകൾ കാരണം ചിലയിടത്തു ചിലയിടത്തു ചെറിയ കൺഫ്യൂഷൻ ഉണ്ടായി

    1. പാലക്കാടൻ

      My mistake. Akshra thett rasamkolli avade nokikolam

  25. good start, pls keep writing.

    Cheers

  26. Superaayittund last ingane oru turning vendaayirunnu

    1. പാലക്കാടൻ

      Suspens aayikotte enn karuthiyatha. Twist und.
      It’s just beginning

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: