Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജിമിൽ കണ്ട ബഹറിൻ [ആൽബി] 164

Kambi Views 187138

ജിമിൽ കണ്ട ബഹറിൻ
Jimmil Kanda Bahrain | Author : Alby

 

ട്രിണീം…….. ട്രിണീം…….നിർത്താതെ
ഫോൺ ശബ്‌ദിക്കുന്നതു കേട്ട് പുതപ്പിനുള്ളിൽ നിന്നും ഒരു കൈ പുറത്തെക്ക് വന്നു.കട്ടിലിന്റെ തല ഭാഗത്തായി അടിയിലേക്ക് തള്ളിവച്ച അരസ്റ്റൂളിലേക്ക് ആ കൈ നീണ്ടു.
കരഞ്ഞുകൊണ്ടിരുന്ന ഫോണിന്റെ ശബ്ദം ഒരു വിരൽ സ്പർശനം കൊണ്ട് നിർത്തി അവൻ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.ഡിസംബർ മാസത്തിലെ തണുപ്പിന് ഒപ്പം എ സി നൽകുന്ന കുളിരും അനുഭവിച്ചുകൊണ്ട് രാവിലെയും ഉറക്കം തുടരുകയാണ് കക്ഷി.പുതച്ചു മൂടി,കാൽമുട്ടുകൾ മുന്നോട്ട് മടക്കി, കൈകൾ ഇടുക്കിലേക്ക് തിരുകിവച്ച്
ആ പുലരിയിലും ഉറങ്ങുകയാണവൻ. അവന്റെ ഉറക്കം കെടുത്താനായി വീണ്ടും ഫോൺ ശബ്‌ദിച്ചതും,തന്റെ ഉറക്കം നഷ്ട്ടപ്പെട്ടതിന്റെ നീരസത്തോടെ അവന്റെ കൈകൾ വീണ്ടും താഴേക്ക് നീണ്ടു.ഉറക്കച്ചടവിൽ ഫോൺ കാതിലേക്ക് വച്ചതും പുളിച്ച തെറിയായിരുന്നു അവനെ എതിരേറ്റത്.

“പൊലയാടി മോനെ…….നീ ആരുടെ കാലിന്റെ ഇടയിൽ കിടക്കുവാ.ഞാൻ ഇന്നലെ കൂടി പറഞ്ഞതാ മൈരേ വാറ്റും വലിച്ചുകേറ്റി കിണ്ടിയായി കിടന്നെക്കരുതെന്ന്.മനുഷ്യനിവിടെ കാത്തു നിൽക്കാൻ തൊടങ്ങീട്ട് മണിക്കൂർ ഒന്നായി.”

അത് കേട്ടതും പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ അവൻ ചാടി എണീറ്റ് ബാത്‌റൂമിലേക്ക് ഓടി.യുദ്ധ കാലാടിസ്ഥാനത്തിൽ കാര്യങ്ങൾ കഴിച്ചശേഷം രാത്രിയിൽ തയ്യാറാക്കി വച്ചിരുന്ന ബാഗും എടുത്തിറങ്ങി.
താക്കോൽ പതിവ് സ്ഥലത്ത് വച്ച് ഇറങ്ങിയ കാര്യം സഹമുറിയനെയും വിളിച്ചുപറഞ്ഞ് തന്നെയും കാത്തു നിൽക്കുന്ന റോയിയുടെ അടുത്തേക്ക് വച്ചുപിടിച്ചു.
*****
ജിമിൽ…….കോഴിക്കോടിന്റെ മണ്ണിൽ നിന്നും മക്കയുടെ മണ്ണിലേക്ക് പറിച്ചു നടപ്പെട്ടവൻ.കൂട്ടും കൂട്ടവുമായി മഥിച്ചുനടന്നവന് കൂച്ചുവിലങ്ങിട്ട അവസ്ഥയായിരുന്നു നബിയുടെ മണ്ണിൽ അവനെയും കാത്തിരുന്നത്.

നാട്ടിൽ കൂട്ടുകാരുമൊത്തുള്ള യാത്രകൾ,ഒഴിഞ്ഞ ഇടങ്ങളിലുള്ള മദ്യപാനസദസുകൾ,ഒറ്റക്കും പെട്ടെക്കും രഹസ്യമായുള്ള സ്ത്രീ സുഖം തേടലും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്ന ജിമിലിന്,പുതിയ സാഹചര്യത്തിൽ അവയുടെ
ഓർമ്മകളിൽ ജീവിക്കെണ്ട
സ്ഥിതിയായിരുന്നു വന്നു ചേർന്നത്.

മൈസൂരിലെ നഴ്സിംഗ് പഠനം കഴിഞ്ഞു ബംഗളൂരുവിൽ ജോലി നോക്കുന്ന സമയമാണ് ഏതൊരു മധ്യവർഗ കുടുംബങ്ങളിലെയും പോലെ ജിമ്മിലിനും പ്രവാസജീവിതം തിരഞ്ഞെടുക്കേണ്ടി വന്നത്.നഴ്സിങ് പഠനത്തിന്റെ ബാക്കിപത്രമായി ലഭിച്ച
ബാധ്യതയും,മറ്റു പ്രാരാബ്ദങ്ങളും കൂടിയായപ്പോൾ അവൻ അന്നുവരെ
അനുഭവിച്ചുകൊണ്ടിരുന്ന
നേരംപോക്കുകൾ തൽക്കാലികമായി എങ്കിലും മാറ്റിവച്ചുകൊണ്ട് വിമാനം കയറുകയായിരുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

52 Comments

Add a Comment
  1. അൽബിച്ചായാ… നല്ലൊരുപ്രവാസി സ്റ്റോറി. ഓരോ പെണ്കുട്ടിയും തന്റെ ശരീരം വിൽപ്പനക്ക് വെയ്ക്കുമ്പോൾ അതിനു പിന്നിലൊരുകഥയുണ്ടാവുമെന്ന് ഓര്മിപ്പിച്ചത്തിന് നന്ദി. അടുത്തകഥയ്ക്കായി കാത്തിരിക്കുന്നു

    1. താങ്ക് യു ജോ…….

      ഭദ്ര ഉടനെ ഉണ്ടോ.
      ഓരോരുത്തർക്കും അങ്ങനെ ചില കാരണം പറയാൻ ഉണ്ട് ജോ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

      ആൽബി

  2. Anik Eth oru kadhyayi thonniyilla 2perude jivitham ayanu thonniyath njan ante kuttukarante aduth nennum chadhikka petta pole.and nice story keep it up

    1. താങ്ക്സ് അനൂപ്

  3. എല്ലാ ബോയ്സിനും ഏതേലും ഒരു ടീച്ചറോട് അടങ്ങാത്ത ഒരു ആഗ്രഹമുണ്ടാകും ചിലർക്കത് സ്വപ്നങ്ങളിലൂടെ പ്രാവർത്തികമാക്കാൻ കഴിയും എന്നാൽ മറ്റു ചിലർക്കു ജിമിലിനെ പോലെ അത് ജീവിതത്തിൽ ആസ്വദിക്കാനും കഴിയും .. ലക്ഷങ്ങളോളം ഇന്ത്യക്കാരുടെ ജീവിത സുഖ ദുഖങ്ങൾക് സാക്ഷ്യം വഹിച്ച മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇങ്ങിനൊരു കഥക് ജീവൻ പകർന്നതിൽ അതിയായി സന്തോഷിക്കുന്നു.. നല്ല അവതരണം കൊണ്ട് എന്നെപ്പോലുള്ള വായനക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ ആൽബിക് കെട്ടിപിടിച്ചൊരു ഉമ്മ്മ

    1. ഐഷാ….

      ഉമ്മ വരവ് വച്ചൂട്ടോ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  4. MR. കിംഗ് ലയർ

    ആൽബിച്ചയോ,

    വായിച്ചിട്ടും വരാട്ടോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. താങ്ക്സ് നുണയാ…..

      സമയം പോലെ വായിക്കൂ

  5. നല്ല ഒരു തീം നന്നായി എഴുതി…

    1. താങ്ക്സ് ജബ്ബാർ

  6. എല്ലാ ബോയ്സിനും ഏതേലും ഒരു ടീച്ചറോട് അടങ്ങാത്ത ഒരു ആഗ്രഹമുണ്ടാകും ചിലർക്കത് സ്വപ്നങ്ങളിലൂടെ പ്രാവർത്തികമാക്കാൻ കഴിയും എന്നാൽ മറ്റു ചിലർക്കു ജിമിലിനെ പോലെ അത് ജീവിതത്തിൽ ആസ്വദിക്കാനും കഴിയും .. ലക്ഷങ്ങളോളം ഇന്ത്യക്കാരുടെ ജീവിത സുഖ ദുഖങ്ങൾക് സാക്ഷ്യം വഹിച്ച മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇങ്ങിനൊരു കഥക് ജീവൻ പകർന്നതിൽ അതിയായി സന്തോഷിക്കുന്നു.. നല്ല അവതരണം കൊണ്ട് എന്നെപ്പോലുള്ള വായനക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ ആൽബിക് കെട്ടിപിടിച്ചൊരു ഉമ്മ്മ

    1. താങ്ക്സ് ബ്രൊ

  7. ആൽബിചായ ഈശി പൂശി പൊളിച്ചു കഥ സൂപ്പർ ആയിട്ടുണ്ട് ട്ട…

    1. താങ്ക് യു അക്രൂസ്‌

  8. കൃത്യമായ അവതരണം ഒരുപാട് നന്നായിട്ടുണ്ട് ,അൽഖോബാർ നിന്നും ഒരു പ്രവാസി

    1. താങ്ക് യു ബ്രൊ

  9. ആൽബി കഥ ഒത്തിരി ഇഷ്ടമായി. നല്ല എഴുത്ത്. ഇത് വായിച്ചപ്പോൾ അറിവുള്ള ചില പ്രവാസികളെ ഓർമ വന്നു
    സൂപ്പർ
    എന്നാണ് ഇനി ശംബു?

    1. താങ്ക് യു ഭീമൻ ചേട്ടാ….

      യുധിഷ്ഠിരനും അർജുനനും നകുലനും സഹദേവനും ഒക്കെ സുഖം തന്നെയല്ലെ

      1. Ellarkkum sukham Alby kutta

        1. മാലാഖയുടെ കാമുകൻ

          ബീം ബ്രോ.. റോമൻ റെയിൻസ് ചിത്രം കലക്കിയിട്ടുണ്ട്.

          1. അത് പിന്നെ ഭീമൻ ചേട്ടനും ഗുസ്തിക്കാരൻ അല്ലയൊ

        2. ഒക്കെ ഭീമൻ ചേട്ടാ

  10. ഒരു പ്രവാസിയുടെ ജീവിതം വരച്ചു കാട്ടിയ ന പച്ചയായ ജീവിത കഥ.എല്ലാം ഉള്ളിൽ ഒതുക്കി കഷട്ടപാടുകൾ സഹിച്ചു താങ്കളുടെ വേണ്ടപെട്ടവർകു വേണ്ടി സ്വന്തം ജീവിതം സമർപികുന്നവൻ ആണ്‌ പ്രവാസികൾ.ഗൾഫ്‌ ജീവിത കണ്ണ്മുന്നിൽ കൂടി അനുഭവിച്ച ഫീൽ.ഒരുപാടു ഇഷ്ടപ്പെട്ടു അൽബ്യ് ബ്രോ ഈ കഥയും.

    1. ജോസഫ്….

      താങ്കൾക്ക് കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് പ്രവാസി ആയവർ ആണ് പലരും.അവരെ ഒന്നോർത്തപ്പോൾ എഴുതി എന്നേയുള്ളു.

      ആൽബി

  11. മാലാഖയുടെ കാമുകൻ

    ആൽബിച്ചോ.. തകർത്തു.. അല്ലെങ്കിലും ഈ മിഡിൽഈസ്റ്റ് ടൈറ്റിൽ കണ്ടപ്പോഴേ ഉറപ്പിച്ചു കിടിലൻ ആയിരിക്കും എന്ന്.. ഊഹം തെറ്റിയില്ല.. ❤️

    1. താങ്ക് യു പ്രിയ എം കെ

  12. അളിയാ പൊളിച്ചു

    1. ആൽബി

      ജനിച്ച നാടിനോളം വരില്ലെങ്കിലും വികാരപരമായി എനിക്ക് അടുപ്പം ഉള്ള നാടാണ് മിഡിലീസ്റ്റ്. മിഡിലീസ്റ്റിലെ ജീവിതാർഹമാക്കുന്നതിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ സുവിദിതമാണല്ലോ. അത്തരം അനുഭവങ്ങളുടെ ഒരു ക്രോസ് സെക്ഷൻ ആയി തോന്നി ആൽബിയുടെ പുതിയ കഥ.

      ജിമിലിനെയും ബീന ടീച്ചറെയും ചുറ്റി സഞ്ചരിക്കുന്ന ഈ കഥ നല്ല ഒരു അനുഭവം സമ്മാനിക്കുന്നു വായിക്കുന്നവർക്ക്. അനുഭവിപ്പിക്കാൻ കഴിയുന്നതിനെയാണ് നമ്മൾ നല്ല സാഹിത്യം എന്നൊക്കെ പറയുന്നത്. അർത്ഥത്തിൽ നല്ല കഥയാണ് ആൽബി എഴുതിയ.
      സസ്നേഹം
      സ്മിത

      1. ചേച്ചി…….

        കഥ ഇഷ്ട്ടം ആയി എന്നറിഞതിൽ സന്തോഷം.മിഡിൽ ഈസ്റ്റ്‌ ഇന്നത്തെ നിലയിൽ ആയതിൽ മലയാളികളുടെ പങ്ക് ചെറുതല്ല.ജീവിക്കാൻ കുടിയേറിയവർക്ക് അവർ അഭയം കൊടുത്തപ്പോൾ അവർക്ക് നേട്ടങ്ങളും ഉണ്ടായി.

        പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ ചേർക്കുന്നു.തരുന്ന സ്നേഹത്തിനും സപ്പോർട്ട് നും ഒരുപാട് നന്ദി

        സ്നേഹപൂർവ്വം
        ആൽബി

    2. താങ്ക് യു അചൂ

  13. Dear Alby, നല്ല സൂപ്പർ കഥ. വളരെ എൻജോയ് ചെയ്തു. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നിന്നും ഞങ്ങൾ ബഹ്‌റൈൻ വിസിറ്റ് ചെയ്ത ഓർമ്മ വന്നു. ജിമിലിന്റെയും ബീന ടീച്ചറുടെയും കഥ വളരെ ഇഷ്ടമായി. Waiting for next story.
    Thanks and regards.

    1. താങ്ക് യു ഹരിദാസ്.പ്രവാസികൾക്ക് അങ്ങനെ ചില ഓർമ്മകൾ ഉണ്ട്

  14. ചാക്കോച്ചി

    മച്ചാനെ കിടുക്കി…..
    ബാറിലെ ടീച്ചറുടെ എൻട്രി വെറൈറ്റിയാക്കി…
    കുറച്ചൂടെ വേണമായിരുന്നു..

    1. താങ്ക് യു ചാക്കോച്ചി

  15. പൊന്നു.🔥

    ആൽബിച്ചായാ…. കലക്കി, തിമിർത്തു.
    അതിലൊക്കെ കൂടുതൽ ഇഷ്ടായത്…. അവസാന വാചകങ്ങളാണ്……..❤❤🌷🌷

    😍😍😍😍

    1. താങ്ക് യു പൊന്നു

  16. സൂപ്പർ കഥ

    1. താങ്ക് യു സുകീഷ്

  17. ആദ്യ പേജ് വായിച്ചപ്പോൾ ഉറപ്പായി. നല്ല കഥ എന്ന്. മുഴുവൻ വായന വൈകുന്നേരം…

    1. താങ്ക് യു ചേച്ചി.സമയം പോലെ വരൂ.

  18. Kalakki alby adipoli😘😘

    1. താങ്ക് യു

  19. കണ്ടു വായന അല്ലപം karijunnu albychaa.

    1. സമയം പോലെ മതി ജോസഫ്

  20. Vsyichu varam Alby kutta.alpm vaikum.njnum puthiyuru ezhuthilaanu

    1. സമയം പോലെ മതി

    1. താങ്ക് യു

  21. അച്ചായൻസ് സെക്കൻഡ്….

    1. താങ്ക് യു

  22. ഫസ്റ്റ്

    1. താങ്ക് യു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: