Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജോൺ 3 [DEXTER] 204

Kambi Views 129476

ജോൺ 3 😈😈😈😈

John Part 3 | Author : Dexter | Previous Part

 

ഹായ് ഫ്രണ്ട്‌സ് രണ്ടു മൂന്ന് ദിവസമായിട്ടു എഴുതാൻ ഒരു മൂഡില്ലായിരുന്നു അതാണ് ബാക്കി എഴുത്തത് ഈ കഥ ഈ ആഴ്‌ച തന്നെ കഴിവതും സബ്‌മിറ് ചെയ്യാൻ ശ്രെമിക്കും കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് തന്ന ഏല്ലാവർക്കും ഞാൻ എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തുന്നു……..

 

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി ജോൺ പതിയെ പതിയെ രമ്യയോടും അവളുടെ കൂട്ടുകാരികളോടും അടുത്തു. സ്കൂളിൽ വന്നാൽ മുഴുവൻ സമയവും അവൻ അവരോടു സമയം ചിലവഴിക്കുമായിരുന്നത് രമ്യയോടും

അവളുടെ കൂട്ടുകാരികളോടെയുമാണ് ഇത് കാരണം അവന്റെ സുഹൃത്തുക്കളായ സൽമാനും വിപിനും രാഹുലിനും അവനോടു യാതൊരു വിരോധവും തോന്നിയില്ല മറിച്ചവർക്ക് സന്തോഷമാണ് തോന്നിയത് ആരോരുമില്ലാത്ത അവൻ സന്തോഷത്തോടെ ഇരിക്കണമെന്നതാണ് അവന്റെ ഫ്രണ്ട്സിന്റേം പ്രാർത്ഥന, എന്നിരുന്നാലും അവരോടൊത്തും സമയം ചിലവിടാൻ അവൻ ശ്രമിച്ചിരുന്നു .അതിനിടയിൽ രമ്യ ജോണുമായി കൂടുതൽ ഇടപഴകി അവന്റെ സ്നേഹം പിടിച്ചുപറ്റാൻ അവൾ എല്ലാ വിധത്തിലും ശ്രമിച്ചുകൊണ്ടേയിരുന്നു.

ജോണിനും രമ്യയോട് ആദ്യം ഒരു സൗഹൃദം മാത്രമാണുണ്ടായതെങ്കിലും അത് പതിയെ അവന്റെയുള്ളിലെ പ്രണയം എന്ന വികാരത്തെ തൊട്ടുണർത്തി. അവൾ കാണിക്കുന്ന സ്നേഹത്തിലും, കരുതലിലും വീണുപോയെന്നുവേണം പറയാൻ. പക്ഷെ അവനറിയില്ലല്ലോ അതൊക്കെ അവനെ ചതിയിൽ പെടുത്താനുള്ള കെണികളാണെന്ന് ഇതിനിടയിലും അവനെ എങ്ങനെയെങ്കിലും അവർ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവരാൻ അവർ അഞ്ചുപേരും ശ്രെമിച്ചെങ്കിലും ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞു അവൻ അതൊക്കെ നിരസിച്ചു. ദിവസങ്ങൾ കടന്നുപോകുംതോറും അവനവളോടുള്ള സ്നേഹം കൂടി കൂടി വന്നു എന്നാൽ അത് പറയാനുള്ള സാഹചര്യം ഏറെ ഉണ്ടായെങ്കിലും അവൻ അത് പറയാതെ മൂടിവെച്ചു.

അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി അവരുടെ സെമെസ്റ്റർ പരീക്ഷയും കഴിഞ്ഞു വെക്കേഷൻ അടുത്തു.

അവസാന പരീക്ഷയും കഴിഞ്ഞതിന്റെ സന്തോഷത്തിലും ആശ്വാസത്തിലും കോളേജിലെ മരത്തണലിൽ ഇരിക്കുകയായിരുന്നു ജോണും കൂട്ടുകാരും.

The Author

12 Comments

Add a Comment
  1. എവിടെടോ അടുത്ത് പാർട്ട്‌🤧🤧….. കട്ട വെയ്റ്റിംഗ്..

  2. അടുത്ത പാർട്ട്‌ വേഗം ഇട് bro 2 പാർട്ട്‌ ഏങ്കിലും ടോർച്ചീറിങ് ഇടണം ബ്രോ എന്നിട്ട് മതി റിവേഞ്ച്

  3. കാലകേയൻ

    Motherinu ivane pattiyaakkiya slave photos watsapp cheyth koduppikku ramyane kond.. Avarude mindil dirty chinthakal keratte..sistermarum motherum last ithupole thanne johnine pattiyaakkunidathu theeratte katha.. Polikkum…

  4. മച്ചാനെ സൂപ്പർ പിന്നെ രമ്യയും ജോണും തമ്മിലുള്ള ഉഗ്രൻ കളി വേണം.അതിൽ ഫെറ്റീഷ് ആയിക്കോട്ടെ.എത്ര ഉപദ്രവിച്ചാലും സ്ത്രീ സുഖം അവൻ ഇടക്ക് അറിയണം.അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

  5. Kichuvettante ammu💖💖

    Revenge venam😌😌🤺⚔️⚔️🗡️

    1. Dexter 😈😈😈😈

      Wait bro its loading……………

  6. Continue pls bro

  7. ♥️♥️♥️

  8. Kurchum koodi John ine avar drohikatte enitu mathi revengeoke

  9. Wow… Kidu… Vechuthaamsipikkathe next part bekkam vaa muthei… Waitinggg😍😍😍👌👌👌

  10. Excellent
    Nxt part appol varum bro odane tharane

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: