Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജോസഫും മരുമോളും 2 [®൦¥] 370

Kambi Views 463980

ജോസഫും മരുമോളും 2
Josephum Marumolum Part 2 | Author : Roy | Previous Part

തന്റെ ജീവിതം ഇങ്ങനെ ആവാൻ കാരണം ആയ തന്റെ ഇച്ഛായനോട് ഉള്ളിന്റെ ഉള്ളിൽ വെറുപ്പും അതുപോലെ ഭയവും ആയിരുന്നു.ബിനോയ് നേരെ പോയത് ബാറിലേക്ക് ആയിരുന്നു. അവൻ ഒരു പൈന്റ് വാങ്ങി ഒരു ഒറ്റ മുറിയിലേക്ക് ഇരുന്നു. ഓരോ പെഗ് അടിക്കുമ്പോഴും അവൻ പഴയ കാര്യങ്ങൾ ഓരോന്നായി ആലോചിക്കാൻ തുടങ്ങി.

അവന്റെ മനസ്സിൽ പകയുടെ തീ ആളി കത്തുക ആയിരുന്നു. തന്റെ കുട്ടിക്കാലത്തെ ഓരോ അനുഭവങ്ങളും ഇപ്പോഴും ബിനോയിയുടെ മനസിൽ കരിയാതെ കിടക്കുന്ന കനൽ ആയിരുന്നു.

2 ഇച്ഛായൻമാരുടെയും ഒരു ചേച്ചിയുടെയും കുഞ്ഞനുജൻ ആയി ജനിച്ച ഞാൻ . ഇങ്ങനെ ആയതിന് ഒരേ ഒരു കാരണം മാത്രേ ഉള്ളു അത് അവന്റെ മൂത്ത ജ്യേഷ്‌ടൻ ജോസഫ് ആയിരുന്നു.

തന്റെ ഇച്ഛായനോട് ഉള്ള നീറി എരിയുന്ന പകയോടെ ബിനോയ് ഓരോ പെഗും അകത്താക്കി.

സങ്കടവും ദേഷ്യവും പകയും ഒരേ സമയം മിന്നി മറയുന്ന അവന്റെ കണ്ണിൽ പഴയ കാര്യങ്ങൾ ഓരോന്നായി വന്നുപോയി.

തന്നെക്കാൾ 13 വയസ്സിന്റെ മൂപ്പുണ്ട് ജോസഫിന്. ബിനോയ്ക്ക് 8 വയസ് ഉള്ളപ്പോൾ ആണ് അവരുടെ അപ്പച്ചൻ മരിക്കുന്നത്.അന്ന് അവരുടെ അമ്മച്ചിക്ക് പ്രായം 40.

ഞങ്ങൾ 4 മക്കൾ ആണെന് പറഞ്ഞല്ലോ ജോസഫിന്റെ നേരെ ഇളയത് ഒരു പെണ്ണ് ആയിരുന്നു ജോസേഫിനെക്കാൾ 3 വയസ് ഇളയത് അവൾ അവളുടെ 12ആം വയസിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു.

പിന്നെ എന്റെ രണ്ടാമത്തെ ഇച്ഛായൻ അതായത് റോസി ഏടത്തിയുടെ ഭർത്താവ്.ജോസഫ്‌ ഇച്ഛായനേക്കാൾ 5 വയസിന് ഇളയത്. പിന്നെ ഞാൻ 13 വയസ് ഇളയത്. ഇത് ആയിരുന്നു ഞങ്ങളുടെ കുടുംബം.

ബിനോയ് അടുത്ത കുപ്പിക്ക് ഓർഡർ ചെയ്തു. അവൻ അതിൽ നിന്നും ഒരു പെഗ് ഒഴിച്ചു.

അന്ന് അവന് 8 വയസ് അപ്പച്ചൻ മരിച്ചു ഒരാഴ്ച്ച പോലും ആയിട്ടില്ല. പീഡിഗ്രിക്ക് വകയിൽ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് പഠിക്കുന്ന രണ്ടാമത്തെ ഇച്ഛായൻ സണ്ണി. പരീക്ഷ ആയത് കൊണ്ട് മരണം കഴിഞ്ഞു മൂന്നിന്റെ അന്ന് പോയി.

ഇച്ഛായന്മാരെക്കാൾ നന്നായി പഠിച്ചിരുന്ന എന്നും ക്ലാസ്സിൽ first ആയിരുന്ന ബിനോയ് ഈ ഞാൻ. ടീചർമരുടെയും വീട്ടുകാരുടെയും പൊന്നോമന പുത്രൻ.

പഠിത്തം കഴിഞ്ഞു ചുമ്മ നടക്കുന്ന വലിയ ഇച്ഛായൻ , ഇടയ്ക്കിടയ്ക്ക് വരുന്ന ആർമി ട്രൈനിംഗിന് പോയിക്കൊണ്ടിരിക്കുന്നു. വീട്ടിൽ അമ്മച്ചിയും ഇച്ഛായനും ഞാനും മാത്രം.

The Author

18 Comments

Add a Comment
  1. Adipoli supper

  2. റോയ് .. താങ്കളുടെ കഥ ആദ്യമാണ് വായിക്കുന്നത് . വായിക്കാത്തതിൽ വല്ലാത്ത നഷ്ടബോധം തോന്നുന്നു ഇപ്പോൾ . അടിപൊളി എഴുത്ത് . നല്ല ട്വിസ്റ്റ്‌ . മൊത്തത്തിൽ തകർത്തു . വേഗം അടുത്ത പാർട്ട്‌ പോരട്ടെ .

  3. സൂപ്പർ

  4. Thudaru nalla story bro

  5. Uff .. Good .. adutha part ithpole vegam ezhuthane.. ee part super . ROY 👌👌👌

  6. Roy story nice page 20 plus aku

  7. എന്റെ പൊന്നളിയാ റോയ്, നീയാണ് എന്റെ ഇവിടുത്തെ favorite, plz തുടരൂ,

  8. Dear Roy, കഥക്ക്‌ നല്ല സസ്പെൻസ് ഉണ്ട്. ജോസഫ് അച്ചായൻ പണ്ട് നല്ല വില്ലൻ ആയിരുന്നല്ലോ. ബിനുവിന്റെ അടുത്ത പ്രകടനം കാത്തിരിക്കുന്നു. Waiting for the next part.
    Regards.

    1. Twistukal mari mariyum

  9. അജ്ഞാതൻ

    അപ്പോ നമ്മുടെ ഔസേപ്പച്ചൻ ആണ് വില്ലൻ. കളം മാറുകയണല്ലോ റോയിച്ച

    ഇൗ സൈറ്റിലെ ആദ്യത്തെ കമൻറ് ആണ്. ഇതുവരെ കമൻറ് ചെയ്താൽ ആളുകൾ എങ്ങനെ എടുക്കും എന്ന പേടി ആയിരുന്നു. പക്ഷേ സ്വന്തം കഥയ്ക്ക് വരുന്ന കമന്റുകൾ കണ്ടപ്പോൾ എന്നാ കമൻറ് ഇടാം എന്ന് വെച്ച്…

  10. Photo selection super

  11. Not good

  12. കൊള്ളാം… എല്ലാ പെണ്ണുങ്ങളെയും കളിച്ചു ഗർഭിണി ആക്കിയാൽ പൊളിക്കും 😍
    അടുത്ത ഭാഗം വേഗം ഇടണെ 😘

    1. അടുത്ത ഭാഗം already complete ആണ്. എല്ലാവരെയും ഗർഭിണി ആക്കാൻ പറ്റുവോ. നിങ്ങൾ ആരും പ്രതീക്ഷിക്കാത്ത ലെവലിൽ എത്തിക്കാൻ പറ്റും എന്നാണ് വിശ്വാസം.

      1. കമ്പ്ലീറ്റ്‌ ആണേല്‍ പോസ്റ്റ്‌ ചെയ്യ്‌ ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: