Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാലത്തിന്റെ ഇടനാഴി 2 [🎀 𝓜 𝓓 𝓥 🎀] 215

Kambi Views 121874

കാലത്തിന്റെ ഇടനാഴി 2

Kaalathinte Edanaazhi Part 2 | Author : MDV

[ Previous Part ]

ദേവൻ.! 

 

ഞാൻ ആദ്യമായി കാണുന്ന ഒരു യുവാവ്. പക്ഷെ ഞാൻ അവന്റെ അടുത്തു ഇടപഴകുമ്പോൾ വർഷങ്ങൾക്ക് മുൻപ് എവിടെയോ കണ്ടപോലെ എനിക്കൊരു തോന്നൽ.

 

അത് സത്യമാണോ അതോ മിഥ്യയോ?

പക്ഷെ ഇന്ന് പുലർകാലേ എന്റെ ഉൾ പൂവിനെ ഈറൻ അണിയിച്ച ആ സ്വപ്നത്തിൽ ഞാൻ കണ്ടത് ദേവനെ തന്നെ അല്ലെ?

 

എത്ര ശ്രമിച്ചിട്ടും എനിക്ക് അത് ഉറപ്പിക്കാൻ ആവുന്നില്ല.

 

പക്ഷെ ആ നീലക്കണ്ണുകൾ…..അത് എനിക്കുറപ്പാണ്…

 

ഒരു ദിവസത്തോളം അവൻ എന്റെ കൂടെ ഉണ്ടായിരുന്നു അവന്റെ സംസാരവും അടുത്തു വരുമ്പോൾ ഉള്ള മണവും എല്ലാം ഞാൻ എന്നോ അനുഭവിച്ച പോലെ ഉണ്ട്.

 

ഓരോന്ന് ആലോചിച്ചു കൊണ്ട് തിരിച്ചു റൂമിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ മുഴുവനും ദേവനെ ചുറ്റിപറ്റി ആയിരുന്നു. റൂമിലേക്ക് കയറി ഞാൻ അസ്വസ്‌ഥമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. മൂഡൊന്നു മാറാൻ വേണ്ടി ഞാൻ ഏട്ടനെ അങ്ങോട്ടു വിളിച്ചപ്പോൾ ഏട്ടൻ ഡ്രൈവ് ചെയ്യുകയാണ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു.

 

കോട്ട് ഊരി വെച്ചു. പാന്റ്സ് ഷർട്ടും ഇട്ടുകൊണ്ട് ബെഡിലേക്ക് ഞാൻ കിടന്നു. എന്നാലും ഒരു മനുഷ്യന് ഒരാൾ സ്വപ്നം കണ്ടോ ഇല്ലയോ എന്ന് ഊഹിച്ചു പറയുന്നത് തന്നെ അസാധ്യമാണ്.

പക്ഷെ ദേവന്റെ ആ നോട്ടം. അതാണ് എന്നെ വീണ്ടും ചിന്താ കുഴപ്പത്തിലേക്ക് നയിക്കുന്നത്.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.

24 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… പൊളിച്ചടുക്കി….ആദ്യ ഭാഗം തന്നെ വല്ലാതെ ഇഷ്ടമായിരുന്നു…. ഇതൊട് കൂടി അത് ഇരട്ടിയായി….. രതിയുടെ പ്രഹേളികയുടെ ഉത്തരങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…

    1. ഇന്നലെ രാത്രി കൊടുത്തതാണ്. ഇതുവരെയും വന്നില്ല . രാത്രി വരും എന്ന് വിചാരിക്കുന്നു, ടാഗിന്റെ കുഴപ്പമാണോ ആവൊ

  2. ത്രില്ലിങ് ഒരു കളികഴിയതികഴിഞ്ഞ സുഖം

  3. Super story pls continue… Oru req അവന്തികയുടെ രതി മേളം… Continue varummo.. Avanthikayude deliveeikk sesham… Breastfeeding… Athu theernno aa story

  4. M D V..Machan powlichu…Katha vere level…കാമത്തിന്റെ സ്വപ്നടനത്തിലൂടെ രതിയുടെ വിപഞ്ചിക മീട്ടുന്നവൾ…👌👌👌

    1. അടുത്ത ഭാഗം ഇന്ന് തരാം. ഫാന്റസി ആയോണ്ട് കുറച്ചു പേജ് കാണു.
      അതാണ് വായിക്കുന്നവർക്കും നല്ലത്
      🥰

  5. ആശാനേ വായിച്ചൂട്ടോ…
    ഫുൾ ഒരു പുകയാണല്ലോ…
    എന്തായാലും സ്ഥിരം സോണിൽ നിന്നുള്ള മാറ്റം കിടുക്കി…
    വായനയിൽ അലിഞ്ഞിരുന്നു പോയിട്ടാ.
    ഒരുപാട് ഇഷ്ടം.
    ❤❤❤🔥

    1. മറ്റേത് വല്ലപ്പോഴും ഒരു മൂഡിന്, ഇതാണ് എനിക്ക് ഒന്നുടെ ഇഷ്ടം 🥰

  6. Broooo Anjali enna puthu manavatti baaki enna iduka, katta waiting aanu

    1. ഇതിനി 3 പാർട്ട് കൂടെകാണും അത് കഴിഞ്ഞിട്ട് റെഡി ആക്കം, ബ്രോ കാത്തിരിക്കുന്നതിൽ നന്ദി. 🥰

    2. ഇതിനി 3 പാർട്ട് കൂടെകാണും അത് കഴിഞ്ഞിട്ട് റെഡി ആക്കം, ബ്രോ കാത്തിരിക്കുന്നതിൽ നന്ദി. 🔥

  7. 🥰🥰☺️

  8. Kollam kidilan bro…..pne palarum pala suggestions parayunund….remyakitt oru pani kodukkanamennokke….but ee parayunna vinayanum aalu nallathonnum allallo….avanum mattoru pennumayitt affair elle…..pne aa shyamaye valakkan nokkunnumund…apol pne remayakk matram entha ath patille….

    1. Adipoli.. story maari bro

  9. നല്ല ഫീൽ ഉള്ള സ്റ്റോറി.. continue

    1. ഒരു പുതിയ ക്യാൻവാസ്…
      ഇത്തരമൊന്നു ഇത്‌ വരെ വായിച്ചിട്ടില്ല..
      എല്ലാ അഭിനന്ദനങ്ങളും…

  10. Kidilam 👌👌👌

  11. ഒന്നും പറയാനില്ല

  12. 🖤🖤🖤…

    All the best 🎉🎉🎉🎉

  13. Nice… Web series irangiyal polichenea.. Malayalam hot web series ano??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: