Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാലത്തിന്റെ ഇടനാഴി 4 [🎀 𝓜 𝓓 𝓥 🎀] 124

Kambi Views 62113

കാലത്തിന്റെ ഇടനാഴി 4

Kaalathinte Edanaazhi Part 4 | Author : MDV

[ Previous Part ]

ദേവനും ഞാനും പ്ലേറ്റിൽ ഭക്ഷണം എടുത്തു കഴിക്കുമ്പോൾ

ഞാനാലോചിച്ചു എന്റെ മനസ്സിൽ ഇപ്പൊ എന്ത് ഞാൻ വിചാരിച്ചലും അത് ദേവന് അറിയുന്നുണ്ടാകണം, എങ്കിൽ പിന്നെ ദേവനെ ഇച്ചിരി കൊതിപ്പിക്കാല്ലോ.

 

അതിനായി ദേവനെ നോക്കാതെ ദേവൻ കഴിക്കുന്ന ചപ്പാത്തി കഷ്ണം ഞാൻ എന്റെ ചുണ്ടു കൊണ്ട് കടിച്ചു വലിക്കുന്നപോലെ ഓർത്തുകൊണ്ട് ചപ്പാത്തി ചവച്ചിറക്കി.

 

“രതി….”

 

“എന്തോ…”

 

“എനിക്ക് അറിയാൻ പറ്റുന്നുണ്ടെ…”

 

“ഉം…”

 

ദേവന് ഞാൻ മനസ്സിൽ എന്ത് വിചാരിച്ചാലും അതറിയാൻ പറ്റുന്നുവെന്നുള്ള ചിന്ത മനസ്സിൽ എന്നിൽ ഒരു പേടിയും ഉണ്ടാക്കിയില്ല, കാരണം അങ്ങനെ ഒരു കഴിവ് സിദ്ധിച്ച ഒരാൾ,

അത് എന്നോട് തുറന്നു പറയണം എങ്കിൽ രതി എന്തുമാത്രം സ്പെഷ്യൽ ആണ് ദേവന് എന്നാണ് ഞാൻ അത്ഭുതപ്പെട്ടത്.

 

“ഇതു കൊണ്ട് സത്യത്തിൽ എന്താണ് ഉപകാരം, ഇങ്ങനെ അടുത്തയാളുടെ മനസ് ചൂഴ്ന്നെടുക്കുന്നത് കഷ്ടമാണ് കേട്ടോ.” ഞാൻ ദേവന്റെ കണ്ണിലേക്ക് നോക്കി എന്റെ ക്ലേശം പങ്കുവെച്ചു.

 

“ഇതിന്റെ ശരിക്കുള്ള ഉപയോഗം ഈ കാലത്തിൽ എന്തുമാത്രം ഗുണം ചെയുന്നുണ്ട് എന്നോ.”

 

“പറയു കേൾക്കട്ടെ ….”

 

“മനസിൽ ഒന്ന് വെച്ചിട്ട് മറ്റെന്തോ പറയുന്ന / പ്രവർത്തിക്കുന്ന ആളുകൾ അല്ലെ നമുക്കിടയിൽ കൂടുതൽ?.”

 

ഞാൻ പുഞ്ചിരിച്ചുകൊണ്ട് സമ്മതിച്ചു “അത് ശരിയാ”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

20 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ല…. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ..

  2. 💙💙💙…

    ഒരു MDV തരംഗം 🎉🎉🎉🎉….

    All the best 4 your story…

    And waiting 4 nxt part 💙.

  3. kollam thakarthu ,adipoli avatharanam,
    keep it up and continue..

  4. M D V Bro ഞാൻ മുൻപ് ഒരു തവണ ചോദിച്ചിരുന്നു. സല്മത്ത് എന്റെ ഭാര്യ ഇതിന്റെ ബാക്കി നിങ്ങൾ ഒന്ന് എഴുതുമോ… എനിക്ക് ഉറപ്പുണ്ട് അത് നിങ്ങൾ എഴുതിയാൽ വേറെ ലെവൽ ആകും.

  5. ടൈം ട്രാവലിങ്… സൂപ്പർ

  6. //ഈ കാര്യങ്ങൾ ഏട്ടനോട് സമയം പോലെ പറയണം എന്ന് എനിക്ക് തോന്നി, എന്റെ ഇഷ്ടങ്ങൾക്ക് ഒരിക്കലും ഏട്ടൻ എതിരല്ല, അതെനിക്കുറപ്പാണ്//

    Unpredictable ആയിരുന്നു. പക്ഷെ ട്വിസ്റ്റ്‌ ഉണ്ടെങ്കിൽ കഥ വേറെ ലെവൽ ആയിരിക്കും. Submissive cuckold and humiliation ഒഴിവാക്കി hotwife or stag vixen ആയിരിക്കാം ഇനി കഥയിൽ വരുന്നത്. പ്രണയത്തിനു അതിരുകളില്ല അവിടെ അവിഹിതവും പ്രണയമായി മാറും.
    മികച്ച അവതരണം, ഒഴുകിനീങ്ങുന്ന പ്ലോട്ട്… ആസ്വദിച്ചു… waiting for the next part

    1. Hey thushara.
      Really sorry mole.
      its not easy to write from a full built script to short story with 5-6 parts
      Im trying to make this web series in foreign languages.
      Hope it works

      🙏🏻

      (kindly tell me what’s your expectations in few lines)

      1. Dear M D V I don’t like Soft romantic style story , I like hardcore type stories…😉

        1. OK
          ഇത് സീരീസ് ആയോണ്ട് അങ്ങനെ എഴുതാൻ പറ്റിയില്ല.
          പക്ഷെ നിരാശവേണ്ട അടുത്ത ഭാഗതിന്റെ ക്ലൂ ആ ഫോട്ടോയിൽ ഉണ്ട് 😉

          1. kadha nasippikkaruth …… ithe feelil pokatte

        2. nalla kadhakal koodi aa feelil vayikkoo thusharaa…… hard coru fetishum fedavum okke ver orupadundallo

          1. കണ്ണുനിറഞ്ഞു 😍🙏🏻

        3. Me too… !
          😀

  7. Ketyolanu malagha nxt part eppo Varum 🤔

    1. weekend നോക്കാം

    2. Ithe chodyam thanne chodhikkan vanna njan

  8. രണ്ടു പാര്ട്ടൂടെ കാണു. അത്യാവശ്യം ആണേൽ വായിച്ചാമതി.
    പിന്നെ ലാസ്‌റ് പാർട്ടിന് പകരം മൊത്തം PDF ആയിരിക്കും ഇടുക
    നന്ദി

  9. അന്ധകാരത്തിന്റ രാജകുമാരൻ

    ❤ 1st

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use