Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാലൻ്റെ കൊലയറപാർട്ട് 1 [നന്ദകുമാർ] 127

Kambi Views 33371

കാലൻ്റെ കൊലയറ  1

Kaalathinte Kolayara Part 1 | Author : Nandakumar

കാലൻ്റെ കൊലയറ എന്ന ക്രൈം ത്രില്ലറിൻ്റെ ആദ്യ പാർട്ട് അയക്കുന്നു.
കാലൻ സത്യൻ്റെ രതി മേളനങ്ങൾ അടങ്ങിയ അടുത്ത പാർട്ടും എഴുതിക്കഴിഞ്ഞിട്ടുണ്ട്..
അക്ഷര പിശകുകൾ തിരുത്തി നാളെ അയക്കാം..
എൻ്റെ കമ്പനി പണിക്കാരൻ 4 ഉം,
ബ്രാ കച്ചവടക്കാരൻ 2 ഉം,
മിസ്റ്റർ മരുമകൻ 1 ഉം
ഇതും
എന്നത്തേക്കാണ് ഷെഡ്യൂൾ ചെയ്യുന്നതെന്ന് അറിയിക്കുമോ..
എൻ്റെ കമ്പ്യൂട്ടറിൽ പടം കയറ്റി വിടാൻ സാധിക്കുന്നില്ല
അതിനാൽ കാലൻ്റെ കൊലയറയുടെ പടം ഇതൊപ്പം അറ്റാച്ച് ചെയ്ത് അയക്കുന്നു. .
ഡോക്ടർ കമ്പിക്കുട്ടൻ്റെ ഒരു കഥ പ്ലാൻ ചെയ്യുന്നുണ്ട് അയച്ചാൽ ഇടുമോ?നന്ദകുമാർ

കാലൻ്റെ കൊലയറ

പാർട്ട് 1

നന്ദകുമാർ

ജെസി ഭീതിയോടെയാണ് നടന്നത് .. നേരം ഇരുട്ടി വിജനമായ നാട്ട് വഴി.. തെരുവ് വിളക്കുകൾ മങ്ങി മങ്ങി കത്തുന്നു.ഇന്ന് ബസ് കിട്ടാൻ വൈകി പരമേശ്വരൻ മുതലാളിയുടെ തുണിക്കടയിലെ ബില്ലിങ്ങ് സെക്ഷനിലാണ് ജോലി .6 മണിക്ക് തീരുന്ന ഷിഫ്റ്റിലാണ് ഡ്യൂട്ടി. ഷോപ്പിൽ നിന്നിറങ്ങി ബസ് കയറി കുന്നുകര കവലയിറങ്ങുമ്പോൾ നേരം 7 മണിയാകും.. കവലയിൽ നിന്ന് വീട്ടിലേക്ക് പഞ്ചായത്ത് റോഡിലൂടെ 20 മിനിറ്റ് നടക്കണം .. തറവാട്ടിലെത്തി മോനെയും കൂട്ടിവേണം വീട്ടിലേക്ക് പോകാൻ.. ഇന്ന് ആ വഴിക്ക് പോകാൻ ആരെയും കാണുന്നുമില്ല..

ഫട്.. ഫട്.. ഫട്.. ഒരു ബുള്ളറ്റിൻ്റെ ഇരുത്തിയുള്ള ബീറ്റ് ശബ്ദം ആ വിജനതയിൽ മുഴങ്ങി.. തൻ്റെ തിരുനെറ്റിയിലെ ഒറ്റക്കണ്ണും തെളിച്ച് ഒരു ക്ലാസിക് 350 അതുവഴി വന്നു. ജെസി സാരിത്തല കഴുത്തിലൂടെ ചുറ്റി ബാഗ് കൂട്ടി ബലമായി പിടിച്ചു. വല്ല മാല മോഷ്ടാക്കളുമാണെങ്കിലോ.. ആകെയുള്ള ഒരു പൊൻതരിയാണ് ആ ഒരു പവൻ്റെ മാല.. അത് നഷ്ടപ്പെട്ടാൽ.. ആലോചിക്കാനേ വയ്യ.. ഒരു പാട് ആഗ്രഹിച്ച് വാങ്ങിയതാണ്.. സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില നോക്കുമ്പോൾ ഒരെണ്ണം വാങ്ങുക എളുപ്പമല്ല. മാല നഷ്ടപ്പെട്ടാൽ സ്റ്റേഷനിലേക്ക് ചെന്നിട്ടും കാര്യമില്ല.ജെസിയുടെ കെട്ടിയവൻ സ്റ്റാൻലി സ്റ്റേഷനിലെ ASI ആണ്. തികഞ്ഞ മദ്യപാനിയും സ്ത്രീലമ്പടനുമായ സ്റ്റാൻലി യുടെ ശല്യം സഹിക്കാനാവാതെ ഡൈവോഴ്സിനായി കുടുംബകോടതിയിൽ കേസ് നടന്ന് വരികയാണ്.. മാല നഷ്ടപ്പെട്ട കേസുമായി അവിടെ ചെന്നാൽ അയാൾ ഇടങ്കോലിടുമെന്ന് ഉറപ്പ്..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

നന്ദകുമാർ

17 Comments

Add a Comment
 1. Yes bro. We are waiting for our new hero

 2. Thudakkam kidu bro
  Pinne oru suggestion und sthreekale upadravikkunnavare avarude munnil vech thanne thuniyillathe nirthunna pole oru scene add cheyyamo
  Request aanu marupadi pratheekshikunnu

  1. നന്ദകുമാർ

   അടുത്തു വരുന്ന ഏതെങ്കിലും കഥയിൽ പ്രതീക്ഷിക്കാം.. അഭിപ്രായം പറഞ്ഞതിന് താങ്ക്സ് ദേവ

 3. Super story next part page 20 plus aku

  1. നന്ദകുമാർ

   20 പേജ് ഒക്കെ വായിക്കാൻ കുറേ സമയമെടുക്കില്ലേ.. മൊബൈലിൽ തോണ്ടുമ്പോൾ വരുന്ന പരസ്യം സ്കിപ്പ് ചെയ്ത് കാണാൻ ബുദ്ധിമുട്ടേറില്ലേ,,

 4. കക്ഷം കൊതിയൻ

  നന്ദകുമാർ..
  ബ്രാ കച്ചവടക്കാരന്റെ കഥയിൽ ഒരു നീളമുള്ള കമെന്റ് എഴുതിയിട്ടുണ്ട് ഒന്നു നോക്കുമോ.. അതിന്റെ ബാക്കി തീർച്ചയായും വേണം..നല്ല ശൈലിയുണ്ട് കഥക്ക് അതിലുപരി അതു വായിച്ചവരും ബ്രാ ബിസിനസ്സ് നടത്തിയത് പോലെ തോന്നിപ്പോയി.. അവിടെ മറുപടി തരണേ..

  1. നന്ദകുമാർ

   കണ്ടിരിന്നു. പാർട്ട് 2 അയച്ചിട്ടുണ്ട് പ്രസിദ്ധീകരണ ഷെഡ്യൂൾ ഡോക്ടർ കമ്പിക്കുട്ടൻ തന്നില്ല

   1. കക്ഷം കൊതിയൻ

    👙 താങ്ക്സ്

 5. മുത്തേ നന്ദു 🌹

  🌹
  🌹
  🌹🌹
  🌹🌹🌹
  🌹🌹🌹
  🌹🌹🌹
  🌹🌹🌹🌹
  🌹🌹🌹🌹
  🌹🌹🌹🌹🌹
  🌹🌹🌹🌹🌹🌹
  🌹🌹🌹🌹🌹🌹🌹
  🌹🌹🌹🌹🌹🌹🥀🌹
  🥀🥀🌹🥀🌹🥀🌹🥀🌹🌹🥀🌹🥀🥀🌹
  🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🥀
  🌹🥀🌹🥀🌹🥀🌹🥀🌹🥀🌹
  🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀
  🌹🥀🌹🥀🌹🥀🌹🌹🥀🥀🌹🥀
  🌹🌹🥀🥀🌹🥀🌹🥀🌹🥀🌹🥀🌹
  🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀
  🥀🌹🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀
  🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹
  🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🥀🌹🌹🥀🌹🥀🌹🥀🌹🥀🌹
  🥀🥀🌹🥀🌹🥀🌹🥀🌹🌹🥀🌹🥀🌹🥀🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🥀🌹🌹🥀🥀🌹🥀🌹
  🥀🌹🥀🌹🥀💃🥀🌹🥀🌹🥀🌹🥀💃🥀🌹🥀🌹🥀🌹🥀🌹🌹🥀🥀💃🥀💃🥀💃🥀💃🥀💃🥀💃🥀💃🥀💃🥀💃🥀💃🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹💞🌹💞🌹💞🥀🌹🥀🌹🥀🌹🥀🌹🥀🥀🌹🥀🌹🥀🌹🥀🌹🌹🥀🌹🥀🌹🥀🌹🥀🥀🌹🥀🌹🥀🌹🌹🥀🌹🥀🌹🥀🌹🥀🥀🌹🌹🥀🌹🥀🌹🥀🥀🌹🌹🥀🥀🌹🌹🥀🌹🥀🌹🥀🌹🥀🌹🥀🌹🥀🌹

  1. നന്ദകുമാർ

   എന്താണാവോ ഇത്ര കഷ്ടപ്പെട്ട് അടിച്ച് വിട്ടിരിക്കുന്നത്.. എന്തായാലും അഭിനന്ദനങ്ങൾ

 6. Dear Nandhakumar, കഥ നന്നായിട്ടുണ്ട്. അടുത്ത തവണ പേജ് കൂട്ടണം. സ്റ്റാഫിനോട് സ്നേഹമുള്ള പരമേശ്വരൻ മുതലാളിക്ക് ഒരു സല്യൂട്ട്. Waiting for the next part.
  Regards.

  1. നന്ദകുമാർ

   മുതലാളി ആള് പൊളിയാണ്

 7. Next part പെട്ടന്ന് വരുമോ

 8. 😘😘😘😘😘😘😘😘😘അടുത്ത ഭാഗം പെട്ടന്നു വേണ്ണം

  1. നന്ദകുമാർ

   ഉടനേ വിട്ടേക്കാം… കഥാ ഗതിക്ക് അനുസരണമായി പേജ് കൂട്ടാം

 9. Kiduveeee😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚

  1. നന്ദകുമാർ

   അക്കുവേ… താങ്ക്സ് എന്തെങ്കിലും മാറ്റം വേണമെങ്കിൽ പറയണം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use