Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാട്ടിലെ കനകാംബരം [മന്മഥൻ] 545

Kambi Views 585429

ഇതൊന്നും ഇവിടെ കിട്ടില്ല സാറെ….. ദേവസ്യയുടെ വാറ്റാണ് ഇവിടുത്തെ മദ്യം….. ദേ ഇവിടുന്ന് ഇറങ്ങി ഫോറസ്റ്റ് ആപ്പീസിലേക്ക് പോകുന്ന വഴിയില്ലെ…… അവിടെ ആ വളവിൽ ഉള്ള കടയില്ലെ അതിൻ്റെ പുറകിലാ ദേവസ്യയുടെ വീട്……

ഇനി വേണ്ടി വരും…. ഇത് തീർന്നാൽ ഞാൻ പറഞ്ഞു…..

അയ്യോ സാറ് വാറ്റൊക്കെ കുടിക്കുമോ……. ശങ്കരൻ ചോദിച്ചു…

പാമ്പിനെ തിന്നുന്ന നാട്ടിൽ പോയാൽ നടുകഷ്ണം തിന്നണ്ടെ…. എൻ്റെ ശങ്കരേട്ടാ…….

ശങ്കരൻ ചിരിച്ചു……. ദേവസ്യയെ ഞാൻ പരിചയപ്പെടുത്തിത്തരാം സാറിന്….. ശങ്കരൻ പറഞ്ഞു…

അങ്ങനെ ആ സൗഹൃദം വളർന്നു……

മിക്കവാറും ദിവസങ്ങളിൽ അല്ലെങ്കിൽ ശനിയാഴ്ച ശങ്കരേട്ടൻ വരും നല്ല കാട്ട് മ്ളാവിൻ്റെ ഇറച്ചിയും വാറ്റും ഒക്കെയായിട്ട് …. ഞാൻ അതിന് പൈസയും കൊടുക്കാറുണ്ട്…..

ഇറച്ചിക്കറി എങ്ങനെയുണ്ട് എൻ്റെ ഭാര്യ ഉണ്ടാക്കിയതാണ് ശങ്കരൻ പറഞ്ഞു…..

അസാധ്യ രുചിയാ…… ശങ്കരേട്ടാ…. ഞാൻ പറഞ്ഞു….

അവൾ എന്ത് ഉണ്ടാക്കിയാലും അങ്ങനാ സാറെ….. ഒടുക്കത്തെ രുചിയാണ്….. ശങ്കരൻ പറഞ്ഞു.. അങ്ങനെ ആ നാട്ടിലെ എൻ്റെ ഒരു ചങ്ങാതിയായി മാറി ശങ്കരേട്ടൻ…..

ഒരു മാസം കഴിഞ്ഞു…. ഞാൻ ആ നാടുമായി ഒന്നിണങ്ങി വന്നു….. അതിനിടയിൽ ദേവസ്യയെ ശങ്കരേട്ടൻ പരിചയപ്പെടുത്തി…… ദേവസ്യയും ഭാര്യ അന്നമ്മയും…. രണ്ട് പേരും 50 കഴിഞ്ഞവരാണ്….. അന്നമ്മ ആയ കാലത്ത് വെടിച്ചില്ല് സാധനമായിരുന്നെന്ന് കണ്ടാൽ പറയും…… ഞാൻ നേരത്തെ പറഞ്ഞ ബെൻസിയുടെ അമ്മ….

അങ്ങനെ ഓണം വന്നു….

സാറ് നാട്ടിൽ പോണില്ലെ… ഓണം കൂടാൻ… ഓണത്തിന് ഒരു നാല് ദിവസം മുന്നെ ശങ്കരേട്ടൻ എന്നോട് ചോദിച്ചു….

ഓ…. ഇല്ല ശങ്കരേട്ടാ….. വന്നതല്ലെ ഉള്ളു…… നാട്ടിലേക്ക് ഞാൻ കത്തെഴുതിയിട്ടുണ്ട് വരില്ലാന്നു…..

ശ്ശോ…. അത് കഷ്ടമായിപ്പോയല്ലോ…. ശങ്കരേട്ടൻ അരോടൊന്നില്ലാതെ പറഞ്ഞു…..

പിറ്റേന്ന് കണ്ടപ്പോൾ ശങ്കരേട്ടൻ പറഞ്ഞു…. എന്തായാലും നാട്ടിൽ പോണില്ലല്ലോ? അല്ലെ….

ഇല്ല….. ഞാൻ പറഞ്ഞു…..

സാർ ഒരു കാര്യം ചെയ്യ് ഓണത്തിന് നേരെ എൻ്റെ വീട്ടിലേക്ക് പോരെ….. നമുക്കവിടെ കൂടാം…..

വേണ്ട….. അത് വേണ്ട…. ശങ്കരേട്ടാ…..ഞാൻ പറഞ്ഞു….

അതെന്താ? അങ്ങനെ പറഞ്ഞാൽ പറ്റില്ല…. ഒരാൾക്കുള്ള ചോറൊക്കെ എൻ്റെ വീട്ടിലുണ്ടാകും….. മാത്രമല്ല അവളും പറഞ്ഞു സാറിനെ ക്ഷണിക്കാൻ….. അവള് സാറിനെ കണ്ടിട്ടുമില്ലല്ലോ……

യഥാർത്ഥത്തിൽ ശങ്കരൻ്റെ വീട്ടുകാരെ കുറിച്ച് എന്തോ ഞാൻ ചോദിച്ചിട്ടുമില്ല ശങ്കരൻ എന്നോട് പറഞ്ഞിട്ടുമില്ല…..

ഇടക്ക് പറയാറുണ്ട് നേരം വൈകി സാറെ അവൾ അവിടെ ഒറ്റക്കാ ഞാൻ പോട്ടെ എന്ന് മാത്രം…. ശങ്കരേട്ടൻ്റെ ഭാര്യ എന്ന് പറയുമ്പോൾ ഒരു വയസ്സായ സ്ത്രീ അത്രയെ ഞാനും കരുതിയുള്ളു….. കൂടുതൽ ഒന്നും ചിന്തിച്ചതുമില്ല…..

അങ്ങനെ ഞാൻ ഒടുവിൽ ശങ്കരേട്ടൻ്റെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു…..

The Author

മന്മഥൻ

ഒന്നുമില്ല പറയാൻ പ്രവൃത്തി മാത്രം

79 Comments

Add a Comment
  1. ഇത് വരെ ഒരു പെണ്ണിനേയും ഞാൻ ചയിതിട്ടില്ല ആരുടെയങ്കിലും നമ്പർ ഉണ്ടെങ്കിൽ താ

    1. What?

  2. പൊന്നു.🔥

    Wow….. Super Tudakkam

    😍😍😍😍

    1. Thanks ponnu

  3. Super ayi.. Thudakkam… Randam part pettannu Dane kathirikkuvane… Ezhuthunnathu thankal ayathukondu ithum thakarkkum ennurappanallo.. Hitmaker manmadhan

    1. Thanks suma ❤️❤️❤️

      1. ❤️❤️❤️

  4. Super… 2nd part vegam idane… Ithum thakarkkum karanam ningade ezhuthanu ammathiri alle ente Pennine vare karayuchu

  5. Pettannu 2nd part idu.. Ithum thakarkkum urappa

    1. Kurachu samayam thayo

    2. Oru rakshayum illa

  6. Enikk pande radhas soap ishttam alla. Oru vrithiketta smell aanu. neethujohnk

  7. വായിച്ചവർ ഇഷ്ടപ്പെട്ടാൽ ദയവായി കമന്റ് ലൈക്ക് ചെയ്യുക…. രണ്ടായാലും അഭിപ്രായം ദയവായി കമന്റായി ഇടണെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: