Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കലവറയില്‍ നിന്നൊരു കമ്പിക്കഥ 7 [Pamman Junior] 160

Kambi Views 113539

കലവറയില്‍ നിന്നൊരു കമ്പിക്കഥ 7

Kalavarayil Ninnoru Kambikatha 7 | Author : Pamman Junior

[ Previous Part ]

 

എന്റെ പേര് ഹര്‍ഷന്‍ (ശരിക്കുള്ള പേര് അല്ല ട്ടോ). എനിക്കിപ്പോള്‍ 22 വയസ്സ് പ്രായം ആയി. കാണാന്‍ അധികം സൗന്ദര്യം ഇല്ലെങ്കിലും കുഴപ്പമില്ല. നല്ല തടിച്ചിട്ടൊന്നും അല്ല ഞാന്‍. പിന്നെ എന്റെ കുണ്ണയുടെ വലിപ്പം നല്ലോണം ഒന്നും ഇല്ല. എന്നാലും ഏതൊരു പെണ്ണും ഒന്ന് മോഹിക്കും.

ഇനി സംഭവത്തിലേക്ക് വരാം. ഇത് നടക്കുന്നത് ഞാന്‍ ഈ കഥ എഴുതുന്നതിനു ഒരാഴ്ച മുന്നേ ആണ്.

നമ്മുടെ നായികയെ പറ്റി പറഞ്ഞില്ലല്ലോ അല്ലേ. ആള് വേറെ ആരും അല്ല, എന്റെ കൂട്ടുകാരന്റെ അമ്മ ആണ്! പേര് സുലോചന. ഒരു 35 പ്രായം കാണും.

സുലോചന ചേച്ചി എന്നാണ് ഞങ്ങള്‍ വിളിക്കാറ്. ആള്‍ക്ക് തടി അധികം ഇല്ലാത്തോണ്ട് ഇപ്പോഴും ചെറുപ്പമാണന്നേ പറയൂ.

ഭര്‍ത്താവ് ഭയങ്കര കുടിയനാ. രാത്രി എന്നും കുടിച്ചിട്ടേ വരൂ. വന്ന് കഴിഞ്ഞാല്‍ പിന്നെ രാവിലെ ആകണം കിടക്കെന്ന് പൊന്താന്‍.

എന്റെ കൂട്ടുകാരന്‍ അഖിലിന്റെ അമ്മയാണെന്ന് ഞാന്‍ ചിന്തിക്കാറെ ഇല്ല. നെറ്റ് തീരുന്ന ദിവസങ്ങളിലും അല്ലാത്തപ്പോഴും എന്റെ വാണ റാണിയായിരുന്നു സുലോചന ചേച്ചി.

ഇവരുടെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണ്. ഞങ്ങള്‍ അധികം പൈസക്കാരല്ലെങ്കിലും രണ്ടു നില വീടൊക്കെ ഉണ്ട്. രാവിലത്തെ കണി എന്നും ചേച്ചിയുടെ മുറ്റമടിക്കലും ആ വിയര്‍ത്തൊലിച്ച മുല ചാലും കക്ഷവുമൊക്കെ ആവും! എന്റെ റൂം മുകളില്‍ ആയോണ്ട് ശരിക്കു കാണാനും പറ്റും.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ നോക്കുന്നത് ചേച്ചി കണ്ടു. എനിക്ക് ആകെ പേടി ആയി. ചേച്ചി എങ്ങാനും അമ്മയോട് പറയുമോ ഇനി?

അയല്പക്കക്കാരായോണ്ട് ചേച്ചി ഇടയ്ക്കു വീട്ടില്‍ വരാറുണ്ട്. ഇപ്പൊ പണി പാളി എന്ന് കരുതി. പക്ഷെ ചേച്ചി അതൊന്നും വന്നപ്പോള്‍ അമ്മയോട് പറഞ്ഞില്ല.

ഇപ്പോള്‍ ലോക്കഡോണ്‍ ആയോണ്ട് പുറത്തേക്കൊന്നും ഇറങ്ങാറില്ല. വീട്ടില്‍ തന്നെ കുത്തിയിരിപ്പായി.

ചേച്ചിയുടെ ഭര്‍ത്താവും എന്റെ കൂട്ടുകാരനും ഒരു ജോലി സംബന്ധമായി കോട്ടയം പോയിരുന്നു. അവിടെ എത്തിയപ്പോഴാണ് സര്‍ക്കാര്‍ ലോക്കഡോണ്‍ പ്രെഖ്യാപിച്ചത്. അത് എനിക്കൊരു അനുഗ്രഹമായി.

ഇവിടെ താമസം ആക്കിയ അന്ന് മുതലേ ഒന്ന് കളിക്കണം എന്ന് തോന്നിയിട്ടുണ്ട് ചേച്ചിയെ. പക്ഷെ എപ്പോഴും അവിടെ ആളുകള്‍ ഉണ്ടാവും. ഇനി ലോക്കഡോണ്‍ കഴിയുന്ന വരെ അവിടെ ആളുണ്ടാവില്ല.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.

5 Comments

Add a Comment
  1. തൂറ്റായി എന്ന വാക്ക് എനിക്ക് ഇഷ്ട്ടപെട്ടു

  2. പൊന്നു.🔥

    Kolaam…… Nannayitund

    😍😍😍😍

  3. Adipoli
    Bro set sari uduppichu oru kali vekkumo pls

    1. Kure aayallo bro aarum set uduppichille😂

      1. Illane😪

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: