Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia] 624

Kambi Views 770562

“എന്നോട് ദേഷ്യമാണോ… ഇപ്പോഴും..?”
ഉത്തരം പറയാൻ കഴിയാതെ ആ ചോദ്യം സുശീലയുടെ കാതുകളിൽ മുഴച്ചു നിന്നു.

“പറ…. ” സിന്ധു കൊഞ്ചുന്നത് പോലെ പറഞ്ഞു.

“ഇല്ല…”

“അതൊരു സുഖമില്ലാത്ത മറുപടിയാണല്ലോ…?” സിന്ധു അമ്മയെ തിരിച്ച് നിർത്തി കവിളിൽ കുത്തി കുസൃതി കാട്ടികൊണ്ട് ചോദിച്ചു. സുശീലയെ സമ്പന്ധിച്ച് സിന്ധുവിന്റെ ഈ കുസൃതി അപരിചിതമാണ്. അവൾ തന്നോട് ഇത് വരെ ഗൗരവമായിട്ടേ പെരുമാറിയിട്ടൊള്ളു. താനും അവളോടും അങ്ങിനെയായിരുന്നല്ലോ..?’ കല്യാണം കഴിഞ്ഞപ്പോൾ അവളിൽ സംഭവിച്ച മാറ്റം സുശീലയെ വല്ലാതെ അത്ഭുതപ്പെടുത്തി.

“എനിക്ക് ദേഷ്യമൊന്നും ഇല്ല മോളെ… അമ്മയുടെ മനസ്സിലെ ദണ്ണം കൊണ്ട് ഓരോന്ന് പറയുന്നതല്ലേ…” സുശീല കണ്ണ് നനയിച്ച് പറഞ്ഞു.

“അയ്യേ ‘അമ്മ കരയുന്നെ…. അയ്യയെ…” സിന്ധു കളിയാക്കി കൊണ്ട് സുശീലയുടെ ഇടുപ്പിൽ കയ്യിട്ട് ഇക്കിളിപ്പെടുത്തി. അത് സുശീലയിലും ചിരി നിറച്ചു.

“ഞാനും അമ്മയെ വിശമിപ്പിച്ചിട്ടുണ്ട്…. അത് കൊണ്ട് എന്നോട് ക്ഷമിക്കണം എന്നൊന്നും ഞാൻ പറയൂല… ഞാൻ ഇനിയും വേദനിപ്പിക്കും..” അമ്മയെ കെട്ടി പിടിച്ച് കൊണ്ട് സിന്ധു ഒരു കൊഞ്ചലോടെ പറഞ്ഞു.

“ഛി… ദുഷ്ട പിശാച്..” സുശീല മുഖം കോട്ടി കൊണ്ട് പറഞ്ഞു.

“ദുഷ്ട നിങ്ങളെ നായർ…”

“ആഹ് എന്റെ നായരാണ് നേരെത്തെ ഇവിടുന്ന് ഇറങ്ങി പോയത്… ചെന്ന് വിളിച്ചോ..”

“ആഹ്.. ആര് കണ്ടു വല്ല സെറ്റപ്പും ഉണ്ടോന്ന്..”

“ഛി… വൃത്തികേട്‌ പറയാതെ പോയെ..” സുശീല സിന്ധുവിനെ തള്ളി മാറ്റി അടുക്കളയിലേക്ക് നടന്നു. സിന്ധു അമ്മയെ തോണ്ടിയും ഞെക്കിയും കളിയാക്കിയും പിറകെ ചെന്നു.

“കഴിക്കാൻ അവൻ വരോ ?”

“ആര്..”

“നിന്റെ കെട്ട്യോൻ..” അത് പറഞ്ഞപ്പോൾ സുശീലയുടെ ഉള്ളിലൊരു നാണം..

“ഹോ.. അത് പറയുമ്പോ എന്താ ഒരു നാണം ” സിന്ധു കളിയാക്കി ചോദിച്ചു.

“നീ ചോദിച്ചതിന് മുറുപടി പറയ്… ”

“ഇല്ല ഇനി ഏട്ടൻ വരൂല… നാളെ എന്നെ കൊണ്ട് പോകാനേ വരൂ..”

“അപ്പൊ നീ നാളെ തന്നെ.. പോവോ..?” സുശീല ഒരു വിഷമത്തോടെ ചോദിച്ചു.

“എന്തെ ഞാൻ പോവണ്ടേ..?”

“അല്ല ഒരു അഞ്ചാറ് ദിവസെങ്കിലും നിന്നിട്ട് പോയാപ്പോരേ..?”

“അയ്യടെ എന്ന് മുതൽ തുടങ്ങി ഈ സ്നേഹം…” സിന്ധു തമാശയായി പറഞ്ഞതാണെങ്കിലും അത് സുശീലയുടെ മനസ്സിനെ തൊട്ടു. അവളുടെ മുഖത്ത് വേദനയുടെയോ കുറ്റബോധത്തിന്റെയോ ഒരു നിഴൽ പടർന്നു. അത് കണ്ട സിന്ധു അമ്മയെ തന്നിലേക്ക് വലിച്ചടുപ്പിച്ചിട്ട് ആ കവിളുകളിൽ ഉമ്മ വെച്ചു.

“‘അമ്മ വിഷമിക്കണ്ട… ഞാൻ ചുമ്മാ പറഞ്ഞതാ.. എന്റെ ജീവിതം ഇപ്പോൾ ഞാൻ ആഗ്രഹിച്ചതിലും സന്തോഷത്തിലാണ്… അത് പോലെ അമ്മയും അച്ഛനും

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

81 Comments

Add a Comment
  1. ബാക്കി എഴുതുന്നുണ്ടോ…. please upload next part 🥲🥲🥲🥲

  2. Ithil evide police bharya

  3. ബാക്കി എഴുതുന്നുണ്ടോ bro
    ഇതിപ്പോ വായിച്ചു വായിച്ചു ബൈഹാർട് ആയി
    ഒന്ന് ശ്രെമിക്കണേ ബാക്കി തരാൻ

  4. വേറെ ലെവൽ ആണ് ബ്രോ…..
    ബാക്കിയ്ക്കു വേണ്ടി കട്ട വെയിറ്റിംഗ്….

  5. Baakkiyille

  6. കിണ്ടി

    ഇതിന് ബാക്കി ഉണ്ടോ ഒരു update

  7. ഇതിൻറെ ബാക്കി കഥയ്ക്കായി ഒത്തിരി നാൾ കൊണ്ട് കാത്തിരിക്കുകയാണ് .നിങ്ങളുടെ എല്ലാ കഥയും ഭയങ്കരമായി ഇഷ്ടപ്പെട്ടു.ബാക്കി ഭാഗങ്ങൾ എത്രയും പെട്ടെന്ന് അപ്ലോഡ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു

  8. തൻ്റെ അവതരണം വല്ലാതെ അങ്ങ് ഇഷ്ടായി മൈരെ, പേജ് കുറവാണെന്നു കണ്ടപ്പോ ഞാൻ കരുതി കൊള്ളതില്ലന്ന്.
    ഇത്രയും simple ആയി നിഷിദ്ധം അവതരിപ്പിച്ച താൻ മഹാൻ ആണു. ഇനിയും ഇത് പോലെ തന്നെ എഴുതാൻ തനിക്ക് സാധിക്കട്ടെ.

  9. Bro idinu bakki indo ini?

  10. വിഷ്ണു ⚡

    ഇതുവരെ എല്ലാം വായിച്ചു.. എന്താ പറയുക ഒരു സ്വയമ്പൻ സാധനം.. അടുത്ത ഭാഗം പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു❤️🔥

  11. Suma enna police aavunnath?

  12. Bakki eppazha bro ini?

  13. Kure ayayllo intinnte aduth part idaamo

  14. E kadhak bakki ille

  15. Bro waiting for next part

  16. Oru updatum illa bro nirthiyo?

  17. Waiting for your story bro

  18. ബാക്കി കഥ എവിടെ കുറെ ദിവസം ആയാലോ

  19. മാഷേ അടുത്ത കഥക്കു വെയിറ്റ് ചെയ്ത് ഒരു പരുവമായി.മനുഷ്യന്റെ ക്ഷമക്ക് ഒരു പരിധിയുണ്ട്.

  20. മച്ചാനെ കാത്തിരുന്ന് മടുത്തു അടുത്ത ഭാഗം എപ്പോൾ വരും

  21. സൂപ്പർ, കൊള്ളാം. തുടരുക.✌️✌️✌️

  22. ഇതിന്റെ അടുത്ത പാർട് എന്നു പ്രതീക്ഷിക്കാം ബ്രോ

    1. Please upload next part waiting for you one year ,🥲🥲🥲🥲🥲

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: