Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കല്യാണം 4 [കൊട്ടാരംവീടൻ] 880

Kambi Views 483209

കല്യാണം 4

Kallyanam Part 4 | Author : Kottaramveedan | Previous Part


ഞാൻ : പറയടി…നീ എന്റെ അടുത്ത് അധികാരം എടുക്കാൻ മാത്രം നീ എന്റെ ആരാ…

 

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… പക്ഷെ അവളുടെ കണ്ണുകളിൽ സങ്കടം ആരുന്നില്ല..അവൾ എന്നോടു പറഞ്ഞു…

 

“ഞാൻ.. ഞാൻ നിന്റെ ഭാര്യ.. “

 

എന്റെ ദേഷ്യം എല്ലാം ഒറ്റയടിക്ക് ഇല്ലാതെ ആയപോലെ…എനിക്ക് എന്തെന്നില്ലാത്ത സന്തോഷം…അവളുടെ നിറഞ്ഞ ഒഴുകിയ കണ്ണുകൾ  ഞാൻ എന്റെ ഇടതു കൈ കൊണ്ട് ഒപ്പി എടുത്തു….

 

അവളുടെ  കണ്ണുകളിൽ സന്തോഷം  ഞാൻ തിരിച്ചു അറിഞ്ഞു…അവളുടെ കണ്ണുകൾ എന്നെ പ്രേമിക്കുന്നത് പോലെ.. കണ്ണ് തുടച്ച എന്റെ കൈ എടുത്തു അവളുടെ ഇടുപ്പിൽ വെച്ചു…അവളികേക്ക് ഞാൻ കൂടുതൽ ചേർന്ന് നിന്ന് എന്റെ മുഖം  അവളിലേക്ക് അടിപ്പിച്ചു…

 

അവളുടെ കൈയിൽ ഇരുന്ന ടവൽ താഴേക്ക് വീണു…അവൾ എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു അവളുടെ മുഖത്തേക്ക് അടുപ്പിച്ചു…അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു…ഞാൻ അറിയാതെ എന്റെ വാ തുറന്നു കൊടുത്തു…. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു….

 

അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ പയ്യെ സ്പർശിച്ചു…എന്റെ ദേഹത്തൂടെ ഒരു മിന്നൽ കടന്നു പോയി…. എന്റെ ചുണ്ടുകൾ വിറച്ചു…. ഒരു നനവോടെ…അവൾ എന്റെ കീഴ്ചുണ്ട് നുണഞ്ഞു വായിലാക്കി.. ചപ്പി വലിച്ചു..

 

അവൾ  എന്റെ ഷർട്ടിൽ ബലം കൊടുത്തു പൊങ്ങി വരുന്നേ ഞാൻ അറിഞ്ഞു…എന്റെ നിയന്ത്രണം എല്ലാം നഷ്ട്ടപെട്ടിരുന്നു…എന്റെ രണ്ടു കൈയും അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ച് മുറുക്കെ കെട്ടിപിടിച്ചു..അവളുടെ  ചുണ്ടുകളെ ഞാൻ തിരിച്ചും ചുംബിക്കൻ തുടങ്ങി…ഞങ്ങൾ മതിമറന്ന് സ്നേഹം കൈമാറി…ശ്വാസം കിട്ടാതെ ആയപ്പോൾ അവൾ ചുണ്ടുകൾ വർപെടുത്തി എന്നെ നോക്കി നിന്നു…ഞാൻ പയ്യെ കണ്ണ് തുറന്ന് അവളെ നോക്കി…

 

“ഇപ്പോൾ മനസ്സിലായോ.. നിനക്ക് ഞാൻ ആരാന്നു “

 

അവളുടെ പ്രേമമാർന്ന കണ്ണുകൾ എന്നെ നോക്കി പറഞ്ഞു…

The Author

26 Comments

Add a Comment
  1. Bro kollam….. Next partnu waiting

  2. Bro story super last part problem illa uru hug and kiss mathram mathii ayirunnu but even though it was great really loved the story. Waiting for the next part daily i check if there is update about your story.
    We will be in a great happy if you can tell us an approximate date when are you planning to release the next part

    1. കൊട്ടാരംവീടൻ

      May be in next week

  3. ❤️❤️❤️

  4. ആശാനെ ഇപ്പഴാ എല്ലാം വയിചെ നന്നായിട്ടുണ്ട് 🤩. ലാസ്റ്റ് ബാഗം വേണ്ടിയിരുന്നില്ല ഫ്ലോ ang പോയപോലെ.

  5. വായനക്കാരൻ

    അവസാന ഭാഗത്തു ഇങ്ങനൊരു കുത്തി കേറ്റൽ വെണ്ടാർന്നു ചെങ്ങായ്‌… ഒറ്റയിരിപ്പിനു ഒരു താളത്തിൽ വായിച്ചു വന്നതാ ആ ഒരു ഫീൽ അങ്ങ് ഇല്ലാണ്ടായി പോയി

    1. കൊട്ടാരംവീടൻ

      ❤️

  6. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    സൂപ്പർ ബ്രോ തുടരുക ❤❤

  7. Kadhayil lambi vedannu njn parayilla karanam athum kadhyude oru bagam aanu but ivide last kodutha aa bagam athu kadhayumayi blend aakunila athu vere kadha vere aayi kidakkunu adyam kadhayil slow aayi angane oru situation build cheythathinu sesham kambi koduthirunenkil onnukoodi set ayene, enik Thoniyath aanu ellarkkum angane feel cheythonnu ariyilla,

    1. കൊട്ടാരംവീടൻ

      ❤️

  8. നാലു ഭാഗവും വായിച്ചു.അവസാന ഭാഗം കിടു.. വളരെ നന്നായിട്ടുണ്ട് ലാസ്റ്റ് പാർട്ട്‌ .. കമ്പി ഇല്ലാതെ എന്ത് കമ്പികഥ😄😄😄😄😄 ബാക്കി കഥ ലൗ സ്റ്റോറിയുടെ കൂട്ടത്തിൽ പെടുത്താതെ എഴുതുക… കല്യാണവും ഫസ്റ്റ്നെറ്റിലെ കളിയും എല്ലാം സൂപ്പർ ആയി എഴുതുക😘😘.കളിയുടെ എണ്ണം കൂട്ടുക😁😁

  9. ആഞ്ജനേയദാസ്

    സുഹൃത്തേ.. ഈ part ന്റെ അവസാന ഭാഗം അങ്ങോട്ട് പൊരുത്തപ്പെടാൻ പറ്റുന്നില്ല…

    അവസാന ഭാഗം അനാവശ്യമായി കുത്തി കേറ്റിയതുപോലെ തോന്നി……(I’m just saying my opinion)

    കഥയുടെ ഒഴുക്കിനേ ബാധിച്ചു എന്ന് എനിക്ക് തോന്നി…

    ഇതുപോലുള്ള ഭാഗങ്ങൾ വേണ്ട എന്നല്ല പറയുന്നത്…

    ഒന്നുകിൽ അത്തരം സിറ്റുവേഷനിലേക്ക് കഥയെ എത്തിക്കുക..

    അല്ലെങ്കിൽ ഇത്തരം scenes interrupt ചെയ്യിപ്പിക്കാതിരിക്കുക….

    കഥയെയും കഥാകാരനെയും intresting ആയതുകൊണ്ടാണ് ഞാൻ എന്റെ അഭിപ്രായം മുന്നോട്ട് വെച്ചത്… ഒരിക്കലും കുറ്റപ്പെടുത്തൽ ആയി കണക്കാക്കരുത്… Just ഒന്ന് notice ചെയ്തു എന്നെ ഒള്ളു… ✨️

    1. കൊട്ടാരംവീടൻ

      ❤️

  10. ഈ പാർട്ടിൻറെ അവസാനം നശിപ്പിച്ചു….

  11. ഇതിൽ ലൗ ഇല്ലല്ലോ

  12. കർണ്ണൻ

    Suprb 😘

  13. Super, നല്ല feel ഉണ്ട് വായിക്കാൻ

    1. Very good…..

  14. Ponnumone😍😍 poli😘😘😘.. Katta feeel👌🏻👌🏻👌🏻

  15. Oru rakshayum illa adipwoli nxt part pettan thanne kittum enn predheekshikkunnu🥰

  16. Super,adutha part ennu varum

  17. ❣️❣️❣️❣️❣️❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: