Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കല്യാണി – 3 (ഹൊറര്‍ കമ്പി നോവല്‍) 341

Kambi Views 107397

കല്യാണി – 3 (ഹൊറര്‍ കമ്പി നോവല്‍)

KALLYANI HORROR KAMBI NOVEL BY:KAMBI MASTER@KAMBIKUTTAN.NET


കഴിഞ്ഞ ഭാഗങ്ങള്‍ക്ക് PART-01 | PART-02 |….


“എന്തോ കണ്ടു ഭയന്നതാണ്..പേടിക്കാനില്ല…കുറച്ചു കഴിഞ്ഞു ശരിയായിക്കോളും… തല്‍ക്കാലം ഞാന്‍ ഓരോ ഇന്‍ജക്ഷന്‍ കൊടുത്തിട്ടുണ്ട്..എന്താണ് സംഭവമെന്ന് നിങ്ങള്‍ സൗകര്യം പോലെ ചോദിച്ച് അറിഞ്ഞാല്‍ മതി”

പനിച്ചു വിറച്ചു കിടന്നിരുന്ന രോഹിണിയെയും ശ്രീലക്ഷ്മിയെയും പരിശോധിച്ച ശേഷം ഡോക്ടര്‍ സൈമണ്‍ പറഞ്ഞു. പനയന്നൂര്‍ തറവാട്ടിലെ ഒട്ടുമിക്ക അംഗങ്ങളും ആ മുറിയിലും പരിസരത്തുമായി ഉണ്ടായിരുന്നു. രാവിലെ ജോലിക്കാരി ആണ് നിലത്ത് കിടന്നു വിറയ്ക്കുന്ന ഇരുവരെയും കണ്ടത്. ഉടന്‍ തന്നെ കുടുംബ ഡോക്ടര്‍ ആയ സൈമണെ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു.

“വേറെ കുഴപ്പം ഒന്നുമില്ലല്ലോ ഡോക്ടറെ..” ബലരാമന്‍ പോകാനിറങ്ങിയ ഡോക്ടറോട് ചോദിച്ചു.

“ഏയ്‌..നത്തിംഗ്…എന്തെങ്കിലും പ്രശ്നം അഥവാ ഉണ്ടായാല്‍, ക്ലിനിക്കിലേക്ക് ഒന്ന് കൊണ്ടുപോര്..വേണ്ടിവരുമെന്ന് തോന്നുന്നില്ല”

“ശരി ഡോക്ടര്‍..”

ഡോക്ടര്‍ പോയ ശേഷം ബലരാമന്‍ അനുജന്മാരെ വിളിപ്പിച്ചു.

“ആ തെങ്ങ് എങ്ങനെയാണ് വീണത്? അതിനു കേട് വല്ലതും ഉണ്ടായിരുന്നോ?” അയാള്‍ അവരോട് ചോദിച്ചു.

“ഇല്ലേട്ടാ..ഒരു കുഴപ്പവും ഇല്ലാത്ത തെങ്ങായിരുന്നു..പത്തു നൂറു തേങ്ങ ഇപ്പോഴും അതില്‍ കുലച്ചു കിടപ്പുണ്ട്..” അര്‍ജുനന്‍ പറഞ്ഞു.

“ഇന്നലെ നല്ല കാറ്റ് ഉണ്ടായിരുന്നു..ചിലപ്പോള്‍ പുറമേ തെങ്ങ് നല്ലതാണെങ്കിലും മൂടൊക്കെ പോയതായിരുന്നിരിക്കും..” മാധവന്‍ തന്റെ സംശയം പ്രകടിപ്പിച്ചു.

“അതെ വല്ലാത്ത മഴേം കാറ്റും അല്ലാരുന്നോ..കാറ്റത്ത് വീണതാ..നല്ല പ്രായമുള്ള തെങ്ങല്യോ….ങാ പോട്ടെ..” സഹദേവന്‍ പറഞ്ഞു. പക്ഷെ ബലരാമന് ആ തെങ്ങിന്റെ വീഴ്ച നിസ്സാരമായി കാണാന്‍ സാധിച്ചില്ല.

“ഇത് നിങ്ങള് കരുതുന്നത് പോലെയല്ല..ഒരു ഊനവുമില്ലാതെ നിന്ന തെങ്ങ് കടപുഴകി വീഴുക എന്ന് പറഞ്ഞാല്‍  ദുര്‍നിമിത്തമാണ്..ഇന്നലെയല്ലേ അവളെ അടക്കിയത്….ആ രാത്രിയില്‍ തന്നെ അതു സംഭവിക്കണമെങ്കില്‍ എന്തോ ഉണ്ട്.. സന്ധ്യയ്ക്ക് പ്രകൃതിയുടെ മട്ടും ഭാവവും മാറിയ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ചതല്ലേ…” ബലരാമന്റെ വാക്കുകളില്‍ ഭയം നിഴലിച്ചിരുന്നു. അനുജന്മാര്‍ ഒന്നും മിണ്ടിയില്ല.

The Author

Master

Stories by Master

40 Comments

Add a Comment
  1. kidukkiiiiiiiiiiiiii
    ithu polikkum ugran story akum ithu urappu
    idakku vechu nirthi kalayaruthu plssssssssssssssssssssss

  2. master
    കഥയുടെ ഫുൾ പാർട്ട് ഉണ്ടൊ

  3. ethuvayikkankittiyilla

  4. മാസ്റ്ററെ നിങ്ങൾ മറ്റൊരിടത്തും കഥകൾ എഴുതിയിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. ഇത്രയും കഴിവുള്ള മനുഷ്യനെ ഞാൻ ആദ്യമായിട്ടാ പരിചയപ്പെടുന്നത്. ഒരേസമയം തന്നെ എത്രയെത്ര കഥകൾ നോവലുകൾ വിശ്വസിക്കാൻ കഴിയുന്നില്ല മാസ്റ്റർ. ഞാൻ ഒരിക്കൽ ചോദിച്ചപ്പോ ഈ പേര് സ്വയം ഇട്ടതാണെന്ന പറഞ്ഞത്. ഇതിലെ കമ്പി എന്ന വാക്ക് സ്വയം ഇട്ടതാവാം… നിങ്ങൾക് ആരോ അറിഞ്ഞ ഈ പേര് തന്നത് “മാസ്റ്റർ “.

    കഥ അത്യുഗ്രൻ ആണ് മാസ്റ്റർ.

    1. mistar kallan masterinte kayyil kadha automatic ayi ezhuthunna yanthram undu namma pankan sir paranjapole

    2. ഞാന്‍ എന്തിനു കള്ളം പറയണം കള്ളാ.. കമ്പി മാസ്റ്റര്‍ എന്ന് അറിയാതെ ഒന്നും ആലോചിക്കാതെ ഞാന്‍ തന്നെ ഇട്ട പേരാണ്.. താങ്കള്‍ നല്‍കുന്ന പ്രചോദനം എന്നെ ആകാശത്തേക്ക് ഉയര്‍ത്തുന്നു..മൂക്കും കുത്തി വീഴാതിരിക്കാന്‍ ആണ്ടവന്‍ കാപ്പാത്തട്ടെ

  5. തോഴന്‍

    മാസ്ററര്‍ നിങ്ങള്‍ മാസാണ് ,,മരണ മാസ്,,

  6. Master Bro Njan ningalude ella kadhaym vayikkarund.Ith vare eaa sitil comment ittittilla.Abhirami enna novel ezhuthiya novelistin shesham oralude name nokki kadha vaayikkunnundekil ath kambi master enna name aan.Thankalude stories ellam super aan.
    Pinne oru request und.Draculaye main charector aakki oru kambi novel ezhuthanam
    Chuvanna anky enna name il oru novel und. Ath master eatteduthaal mikacha oru horror kambi novel kittm enn njan vishvasikkunnu.Any way eaa kadhayude baakki vegam venam ketto. Enje polulla orupaad aaaradhakar und masterk.I am waiting
    Enn masterinte oru katta fan

    1. നന്ദി സഹോദരാ…വളരെ നന്ദി…മറ്റു കഥകള്‍ നമുക്ക് തുടരാന്‍ പറ്റില്ല. കാരണം ഓരോ എഴുത്തുകാരനും അവരവരുടെ രീതിയുണ്ട്..മാത്രമല്ല, ഒരു കഥ തുടരണം എങ്കില്‍ അത് ആദ്യം മുതല്‍ വായിക്കണം..അതിനു സമയക്കുറവ് ഉണ്ട്…ദയവായി ക്ഷമിക്കുക..താങ്കളുടെ വാക്കുകള്‍ നല്‍കുന്ന പ്രചോദനത്തിനു നന്ദി പറയാന്‍ എന്റെ പക്കല്‍ വാക്കുകളില്ല..വളരെ വളരെ നന്ദി

      1. mastere enikku jolipaadu kuranju ini comment thannathan vannolum ini commentsil sasi de avasyam illa – ippo post inu image undakki thakarkkunnu silma kadhakku njan undakkiya image ishtapetto ?

        1. നല്ല പോസ്റ്റര്‍ ഡോക്ടര്‍..നന്ദി…

          1. 🙂

  7. Adipoiii kidukkachi kaakki waitingfor adta parts

  8. മാസ്റര്‍…കഥ ജോരായിട്ടുണ്ട്…പക്ഷെ ഇത്ര മാത്രം കഥാ പാത്രങ്ങള്‍ ഉള്ളതിനാല്‍ ചിലര്‍ ആരാണെന്നു മനസ്സില്‍ നിക്കുന്നില്ല

    1. വായിക്കുന്ന നിങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ എഴുതുന്ന എന്റെ കാര്യം ഒന്നാലോചിച്ചു നോക്കിക്കേ? എഴുതി കുടുങ്ങി എന്ന് പറഞ്ഞ അവസ്ഥയില്‍ ആണ് ഞാന്‍

  9. Master thakarthu kalanju.adipoli oru cinema kanda feel.vegam adutha part porate.

  10. കരയോഗം പ്രസിഡന്റ്

    മാസ്റ്റർ നിങ്ങൾ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു. എന്താ കഥയുടെ ഒരു നറേഷൻ. ഗംഭീരം എന്ന് പറഞ്ഞാൽ പോരാ അതി ഗംഭീരം. നിങ്ങളെ പരിചയപ്പെടാൻ ആഗ്രഹമുണ്ട്. ഒരു നിക്കിന്റെ സ്വന്തം ഭാര്യപോലും അറിയാതെയുള്ള പരിചയം അല്ല. എന്നെങ്കിലും അതിന് സാധിക്കും എന്നാണു എന്റെ പ്രതീക്ഷ. ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ ഭാഗം. ഒരു പാരഗ്രാഫിൽ പോലും ലാഗ് ഉണ്ടായിരുന്നില്ല.

    1. കരയോഗം പ്രസിഡന്റ്

      *ഒരു നിക് നേമിന്റെ മറയിൽ സ്വന്തം ഭാര്യപോലും

      1. നന്ദി പ്രസിഡന്റ്‌..നേരില്‍ കാണാന്‍ ആണ്ടവന്‍ വിധിച്ചിട്ടുണ്ട് എങ്കില്‍ കാണാം..

  11. വക്കീല്‍

    പ്രിയ മാസ്റ്റര്‍ ,

    താങ്കളോട് ഒരു കാര്യം വളരെ സീരിയസ് ആയി പറയാന്‍ ഉണ്ട് . താങ്കള്‍ അത് അതിന്റെ ഗൌരവത്തില്‍ എടുക്കും എന്ന് കരുതുന്നു . മറുപടിയും വേണം എനിക്ക് .

    താങ്കളുടെ കഴിവ് ഈ സൈറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല . ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കൂടി താങ്കള്‍ കൈ വയ്ക്കണം . ഇനി അഥവാ അവിടെ താങ്കള്‍ താങ്കളുടെ യഥാര്‍ത്ഥ നാമത്തില്‍ ആയതു കൊണ്ട് വെളിപ്പെടുത്താന്‍ നിര്‍വാഹം ഇല്ല എങ്കില്‍ , താങ്കള്‍ കഥ എഴുതുന്നുണ്ട് എന്ന് മാത്രം എങ്കിലും ഒന്ന് പറയുക. എന്റെ (ഞങ്ങളുടെ ) ഒരു ആസ്വാസതിനാണ് . എന്ന് കരുതി താങ്കള്‍ ഇവിടുത്തെ എഴുത്ത് നിര്‍ത്തണം എന്നല്ല ഞാന്‍ പറഞ്ഞത് . ഞങ്ങള്‍ക്ക് താങ്കളെ നസ്ടപെടുവാന്‍ വയ്യ . എന്നാല്‍ താങ്കള്‍ക്ക് മേല്‍ ഗതി ഉണ്ടാവുകയും വേണം . അത് കൊണ്ട് ആണ് ഇത് പറയുന്നത് .

    താങ്കളുടെ വിശ്വസ്ത സുഹൃത്ത് (?)

    വക്കീല്‍

    1. നന്ദി വക്കീലെ..ഞാനിതു വരെ ഒരു ആനുകാലികങ്ങളിലും എഴുതിയിട്ടില്ല. അതിനൊക്കെ മെനക്കെടാന്‍ സമയം ഇല്ലാത്തതാണ് പ്രശ്നം. താങ്കള്‍ക്ക് അക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ പറ്റും എങ്കില്‍ പറയുക..ഈ വെബ്സൈറ്റില്‍ വരുന്ന ഏതെങ്കിലും കഥ അങ്ങനെ താല്‍പര്യം ഉള്ളവരെ കാണിച്ചു നോക്കുക. ഞാന്‍ ഈ സൈറ്റില്‍ കഥ എഴുത്ത് എനിക്ക് താല്പര്യം ഉള്ള നാള്‍ വരെ ചെയ്യും.. കാരണം ഡോക്ടര്‍മാര്‍ മൂലം ആണല്ലോ എന്റെ കഥകള്‍ പലരും കണ്ടത്..അതിന്റെ ഒരു കടപ്പാട് എനിക്ക് അവരോടുണ്ട്…

      1. വക്കീല്‍

        തീര്‍ച്ചയായും എനിക്ക് സഹായിക്കാന്‍ പറ്റും എന്നാണു എന്റെ വിശ്വാസം .

        വിശദമായി പിന്നീട് സംസാരിക്കാം എന്ന് കരുതുന്നു

  12. Super duper story ? ? ? ?

  13. Waaawww….. suuuuuuper…. Interesting story…. Please continue

  14. Super story.. waiting for next part .

  15. മാസ്റ്റർ സംഭവം പൊളിച്ചു …
    ആദ്യ ഭാഗങ്ങൾ വായിക്കുമ്പോൾ അറിയതെ രണ്ട് സൈഡിലോട്ടും നോക്കുന്ന അവസ്ഥയായിരുന്നു എനിക്ക് …. അത്രയ്ക്കും കല്യാണിക്ക് ഭയം ഉണ്ടാക്കാൻ കയിഞ്ഞു മനസിൽ ….

    സുപ്പർ???✍✍✍✍✍✍✍✍✍
    അടുത്ത ഭാഗത്തിനയ് കാത്തിരിക്കുന്നു

  16. മാത്തൻ

    മാസ്റ്റർ…. പൊളിച്ചു…..ശ്രീദേവിയുടെ കഥ ഒന്നാന്തരം….എന്നാലും ഇത്ര കഴപ്പിആയ കല്യാണി എന്തിനാണ് ആത്മഹത്യ ചയ്തത് ഏന് ഒരു ഊഹവുമില്ല… അടുത്ത പാർട്ട് വേഗം എഴുതാനെ മാസ്റ്റർ

  17. Valare thrilling story aanu. Adutha bhagathinayi kaathirikkunnu. Aasamsakalode

  18. Adi poli story.ee panthayathil yaman thott pokum.ath enikk urappaa

  19. പ്രിയപ്പെട്ട ബ്രദർ സുനിൽ,

    കമന്റ് ബോക്സിൽ വന്നില്ലെങ്കിലും നിങ്ങൾ മാസ്റ്ററുടെ കഥകൾ വായിക്കുമെന്ന് എനിക്കറിയാം . അതുകൊണ്ടാ ഞാൻ ഇവിടെ കമന്റ് ഇടുന്നത്.

    ഒരിക്കൽ ഞാൻ നിങ്ങളോടു പിണങ്ങി ഇവിടെ കമന്റ് ഇടാണ്ടിരുന്നു . തെറ്റ് എന്റെ ഭാഗത്തായിരുന്നിട്ടും നിങ്ങൾ എന്നോട് വീണ്ടും വരണമെന്നും , ഞാൻ നിങ്ങൾക്കിട്ട കമന്റ് നിങ്ങൾ ഒരു തമാശയായി മാത്രമേ എടുത്തിട്ടുള്ളുവെന്നും പറഞ്ഞു നിങ്ങൾ എന്നെ തിരിച്ചുവിളിച്ചു .

    മറ്റെല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ അന്ന് എന്നെ സപ്പോർട്ട് ചെയ്തത് നിങ്ങൾ മാത്രമാണ് . നിങ്ങൾ പറഞ്ഞതുകൊണ്ട് മാത്രമാണ് ivide veendum vanne . allenkil kadha maathram vayicchu vidunna ഒരു viewer മാത്രമാകുമായിരുന്നു ഞാൻ .

    മോഡറേഷനാളിൽ വരുന്ന കാലതാമസത്തെക്കുറിച്ച് എപ്പോഴും വളരെ ക്ഷുഭിതനാകുന്ന വ്യക്തിയാണ് iyal . ഇപ്പൊ മോഡറേഷൻ എല്ലാം മാറ്റിക്കളഞ്ഞു . എല്ലാര്ക്കും direct ആയി കമെന്റ് ഇടാം……

    കഥകൾ വായിക്കുന്നതിനോടൊപ്പം നിങ്ങളുൾപ്പെടുന്ന കുറച്ചു നല്ല വ്യക്തികളുടെ സാനിധ്യവും കൂടിയുള്ളതുകൊണ്ടാണ് ഞാൻ ഇവിടെ കേറുന്നേ .

    ഇനി ഞാൻ നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും മുറിവേപ്പിച്ചിട്ടുണ്ടേൽ , ഒരു പെങ്ങളോടെന്നപോലെ എന്നോട് ക്ഷമിക്കു plssssss ……

    Plz Come Back….brother

    E comment nu reply thannillelum ningal ithu kanumennu ariyam.

    1. Yes …… Sunil annnaaa plz com back…. oru padu per pratheekshikunnd . ഞങ്ങൾ കുറച്ച് പേർ കാത്തിരിക്കുന്നുണ്ട് അണ്ണന്റെ ഒരു കിടിലൻ കഥക്കായ് ……

    2. supports U ശഹാന, സുനില്‍ ഭായി ഒരു rare breed ആണ് ,അങ്ങൊരു വരും.. sunilanna ഇതുപോലെ ഒരുപാടു fans നിങ്ങള്‍ക്കുണ്ട് ഭായി.. come back pls

  20. പോക്കാന്‍

    Super duper

    1. എടീ ഷഹാനെ..ഞാനൊരു വികാരജീവിയാണ്…

      (ഉമ്മറിന്റെ ടോണില്‍ സുനില്‍)

      1. Arey Master Giiiiiiiiiiii…….

        “Thu Kya Boltthey …….?

  21. Kollam… super…..

  22. excellent narration.Please continue ….good writer

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: