Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കല്യാണി [Olivertwist] 495

Kambi Views 364387

കല്യാണി 

Kallyani | Author : Olivertwist


ഈ കഥയ്‌ക്കോ  കഥയിലെ കഥാപാത്രങ്ങൾക്കോ  ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് എന്തെങ്കിലും സാമ്യം തോന്നിയാൽ അതു  തികച്ചും യാദൃശ്ചികമാണ്

(ഈ സൈറ്റിലെ എൻ്റെ ആദ്യത്തെ സ്റ്റോറി ആണ് ഇത് . പ്ലീസ് support )

 

 

“കല്യാണീ … എടീ കല്യാണീ …”

 

അടുക്കളയിലെ പുകച്ചുരുളുകൾക്കിടയിൽ നിന്നും ‘അമ്മ നീട്ടി വിളിച്ചു .

 

“എന്റെ ദൈവമേ  ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ

 

എപ്പോ നോക്കിയാലും മുറിയിൽ കയറി  അങ്ങനെ ഇരുന്നോളും”

 

“എടീ കല്യാണീ… നിനക്കു വിളിച്ചാൽ വിളികേട്ടൂടെ ”

 

“ദാ  വരുന്നമ്മേ”

 

അമ്മയുടെ സ്വരം മാറിയത് മനസിലായ കല്യാണി വായിച്ചുകൊണ്ടിരുന്ന കൊണ്ടിരുന്ന നോവൽ  മനസില്ലാമനസോടെ പകുതി  വെച്ച്  നിർത്തി , പുസ്തകം മടക്കി വെച്ച്   അടുക്കളയിലെക്ക് നടന്നു .  അടുക്കളയിലേക്ക് കയറിയതും അടുപ്പത്തെ മീൻ കറിയുടെ മണം കല്യാണിയുടെ മൂക്കിലേക്ക് ഇരച്ചു കയറി .

 

”  നിനക്കെന്താടി  വിളിച്ചാൽ വന്നൂടെ?  ഈയിടെയായിട്ട് നിനക്കു മടി കുറച്ച് കൂടുന്നുണ്ട് . കെട്ടു പ്രായം ആയ പെണ്ണാ നീ അതിന്റെ വല്ല വിചാരവും ഉണ്ടോ നിനക്ക് ”

 

തിരിച്ചെന്തെങ്കിലും പറഞ്ഞാൽ രംഗം വഷളാവും എന്നറിയാവുന്ന കല്യാണി മൗനം പാലിച്ചു .

 

” നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് . നല്ല കുടുംബം ആണെന്നാ കേട്ടത് . ഒറ്റ മോനാ   ഇഷ്ടം പോലെ സ്വത്തുക്കളും ഉണ്ട് . ബാംഗ്ലൂരിൽ എൻജിനീയറോ മറ്റോ ആണ് ” അമ്മ പറഞ്ഞു

 

 

“അമ്മേ  ഞാൻ എത്രതവണ പറഞ്ഞു , ഞാൻ  കല്യാണം കഴിക്കുന്നത്  ഹരിയേട്ടനെ മാത്രം ആയിരിക്കും ”

 

“ജോലിയും കൂലിയും ഇല്ലാത്ത  അവനെ  കല്യാണം  കഴിക്കാമെന്നു  നീ വെറുതെ  സ്വപനം കാണണ്ട.  ”

 

The Author

26 Comments

Add a Comment
  1. ചുളയടി പ്രിയൻ

    മനോഹരം
    കല്ല്യാണിയുടെ കന്ത്

  2. കൊള്ളാം സൂപ്പർ. തുടരുക 👌

  3. 𝚇𝚎𝚛𝚘𝚡⚡

    ഈ കല്യാണിയുടെ ചേച്ചിയാണോ മറ്റേത്….. 😂🙄

    1. ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയിട്ട് യാതൊരു വിധ ബന്ധവും ഇല്ല. അങ്ങനെ ഏതെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ് 🙂
      This story is purely fictional

  4. Oru Kambi kathayanaenu thoniyitaeyila aentho oru chaithanyam thulumbuna katha Super

    1. Thanks♥️♥️

  5. അടിപൊളി തുടരുക 💞

    1. 🤗❤️

  6. Aa kalyani aano ee kalyani…….🤔🤔

    1. ഏത് കല്യാണി??

  7. അടുത്തഭാഗം വേഗം പോന്നോട്ടെ

    1. Coming soon

  8. Good narration next part soon.

    1. ഉടനെ ഇടാം

  9. നന്നായിട്ടുണ്ട്. തുടർന്നും എഴുതണം

  10. സൂര്യപുത്രൻ

    Nice

  11. Adipoli
    Continue cheyuka

  12. Yadrishikam

  13. Yadrishikam 😅😅

  14. നല്ല തുടക്കം
    തുടരുക

  15. കല്യാണി (olivertwist)

    കല്യാണി (Sagar Aliyas jacky)

    ഇതെന്താ ? കല്യാണിയെ ഇരട്ട പെറ്റതാണോ ??

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: