Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാമിനി 3 [SARATH] 511

Kambi Views 262330

കാമിനി 3

KAMINI PART 3 | AUTHOR : SARATH | Previous Part


ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എന്റെ നന്ദി. നിങ്ങൾ  ആദ്യമായിട്ടാണ് ഈ കഥ വായിക്കുന്നതെങ്കിൽ ഈ പാർട്ടിന് മുന്നേയുള്ള രണ്ട് പാർട്ടുകൾ വായിച്ച ശേഷം മാത്രം വായിക്കുക.

************************ ക്വാറന്റീനിൽ ആയതിനാലും കഥ എഡിറ്റ്‌ ചെയുമ്പോൾ കുറച്ചു ഭാഗം ഡിലീറ്റ് ആയതിനാലുമാണ് കഥ പറഞ്ഞ സമയത്ത് പബ്ലിഷ് ചെയ്യാൻ കഴിയാഞ്ഞത്  അതിനാൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

 

*******************************************

 

“അഞ്ചു : അച്ഛാ രമേശന്റെ കഥ കഴിഞ്ഞോ “.

” അച്ഛനോ ഏത് അച്ഛൻ, ഇത് എന്ത് മൈര്…. “. ഞാൻ അവരുടെ  ബാക്കി ചാറ്റുകൾ വായിക്കാൻ തുടങ്ങി. അച്ഛൻ : അവനെ  ഇനി ഒരിക്കലും എണീറ്റു  നടക്കത്തക്ക വിധം അക്കിട്ടുണ്ട് മോളെ…

“അപ്പോൾ ഞാൻ ഊഹിച്ചതെല്ലാം ശെരിയാണ്. അച്ഛൻ തന്നെയാണ് രമേശേട്ടന് പണി കൊടുത്തത്. പക്ഷെ ഏത് വകയിലാണ് ഇവളെന്റെ അച്ഛനെ അച്ഛാന്ന് വിളിക്കുന്നത്. എന്തായാലും ബാക്കി മെസ്സേജ് കൂടി നോക്കട്ടെ “.

അഞ്ചു : എനിക്ക് അത് കേട്ടാൽ മതി അച്ഛാ… സ്വന്തം അച്ഛൻ അല്ലാഞ്ഞിട്ടുകൂടി അച്ഛൻ ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹവും കരുതലുമാണ് ഞങ്ങളുടെ ബലം. ഇനി അരവിന്ദച്ഛൻ മതി ഞങ്ങൾക്ക്.

“അപ്പോൾ  സ്വന്തം അച്ഛനെക്കാൾ  സ്ഥാനമാണ് ഇവളുടെ മനസ്സിൽ എന്റെ അച്ഛന് ഉള്ളതെന്ന് എനിക്ക് മനസിലായി”.

അച്ഛൻ : എന്റെ കാല ശേഷം നിങ്ങളെ നോക്കാൻ ഞാനൊരാളെ കണ്ടുവച്ചിട്ടുണ്ട്. അഞ്ചു : ഇങ്ങനെയൊന്നും പറയലെ അച്ഛാ… അച്ഛൻ : അല്ല മോളെ നിങ്ങൾക്ക് കവാലായി ഒരാളുകൂടെ വേണം. അഞ്ചു : അച്ഛൻ ആരെയാ ഉദ്ദേശിക്കുന്നത്…. അച്ഛൻ : എന്റെ മകൻ അർജുൻ… അഞ്ചു : അത് പ്രേശ്നമാവില്ലേ… അച്ഛൻ : അത് ഞാൻ നോക്കിക്കോളാം… എല്ലാ കഥകളും എനിക്കവനോട് പറയണം. അഞ്ചു : ശരി അച്ഛാ…, അച്ഛൻ എന്ത് തീരുമാനിച്ചാലും ഞങ്ങൾ മൂന്നുപേരും അച്ഛന്റെ കൂടെയുണ്ടാവും. പക്ഷെ അച്ഛനെ പോലെ  അർജുന്‌ രമേശന്റെ ഗുണ്ടകളെ നേരിടാനും അവരുടെ തന്ത്രങ്ങൾ അറിയാനുമൊക്കെ കഴിയുമോ. അച്ഛൻ : ആ കാര്യത്തിൽ എനിക്കൊരു സംശയമില്ല മോളെ. കാരണം നാട്ടിൽ അലമ്പ് കളിച്ചു നിന്ന അവനെ പിടിച്ച് ബാംഗ്ലൂരിൽ പഠിക്കാനയച്ചപ്പോൾ എത്രത്തോളം വളരുമെന്ന് ഞാൻ കരുതിയില്ല. അഞ്ചു : മനസിലായില്ല അച്ഛാ… അച്ഛൻ : അവൻ  ബാംഗ്ലൂരിൽ പഠിക്കുന്ന  സമയത്ത് അവനറിയാതെ ഞാനവന്റെ കാര്യങ്ങൾ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ഒരു സമയത്തു രാക്ഷ്ട്രിയം തലയ്ക്ക് പിടിച്ചവൻ കോളേജ് രാക്ഷ്ട്രിയത്തിലും പാർട്ടി പരിപാടികളിലും ഒരു നേതാവിനെ പോലെ മുൻ പന്തിയിലുണ്ടായിരുന്നു. കർണാടകയിലെ പ്രേമുക പാർട്ടിയുടെ നേതാവും എം.എൽ.എ യുമായ സുധീപ് ഗൗഡയുടെ കൂടെയായിരുന്നു അവൻ. അവന്റെ ആവശ്യങ്ങൾക്കായി ഞാൻ മാസാമാസം അയച്ചു കൊടുക്കുന്ന തുകയേക്കാൾ ഒരു വലിയ തുക ഓരോ മാസവും സുധീപ് ഗൗഡയിൽ നിന്നും അവനു ലഭിക്കുന്നുണ്ടായിരുന്നു. അഞ്ചു : ഇതൊക്കെ സത്യമാണോ അച്ഛാ. അച്ഛൻ : അതെ മോളെ, അവനു എന്ത് പ്രശ്നം വന്നാലും എന്താവശ്യം വന്നാലും സുധീപ് ഗൗഡയും അയാളുടെ ആളുകളും അവന്റെകൂടെയുണ്ടാവും. ഇനി രമേശനല്ല മറിച്ചാരുവന്നാലും അർജുൻ നിങ്ങളെ കൂടെ ഉള്ളടത്തോളം നിങ്ങളെ ആരും തൊടില്ല. അഞ്ചു : അച്ഛനെന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് അച്ഛനെ വിശ്വാസമാണ്. അച്ഛൻ : ഉം.. ഞാൻ പറഞ്ഞ് കുറെ കാട് കേറി…., അല്ല എന്റെ ആമി മോൾ എന്തേയ്… അഞ്ചു : അവളിവിടെ അടിച്ചുപൊളിക്കലെ…അച്ഛന്റെ കുരുട്ട് ബുദ്ധിയൊക്കെ അവൾക്ക് കിട്ടിയിട്ടുണ്ട്. 😅😅 അച്ഛൻ : ആഹാ..❤️ അഞ്ചു : അച്ഛന്റെ രക്തത്തിൽ പിറന്ന ആമിയെയും രമേശന്റെ മോളായ എന്നെയും ഒരു വേർതിരിവും കൂടാതെ സ്നേഹിച്ച അച്ഛനോടുള്ള നന്ദി ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല. അച്ഛൻ : മോളിനി പഴയതൊന്നും ആലോചിച്ചു ഇരിക്കേണ്ട.  മോളുപോയി കിടന്നോ. അഞ്ചു : ശരി അച്ഛാ.. ❤️ അച്ഛൻ : ബൈ മോളെ….

The Author

96 Comments

Add a Comment
  1. പൊന്നു.🔥

    എജ്ജാതി സാനം…..

    😍😍😍😍

  2. Yenthe ponnu bro onnu next part edada yetra naal aayi ethinu vendi nookunnu yeppozhum nookum Vanno yennu ariyan plzz

  3. Vrooo evide nxt part?
    Orumaathiri kothippich interest aakki nirthiyitt oru pokk poyatha🙂
    Still waiting varumrnn pretheekshikkunnu
    Mookkuthi pole chathikkallee👨🏽‍🦯😿🙏🏽

  4. Yenthu manushyan aanedo thaan kothipichu kadannu kalanjulle

  5. കൊതിയൻ

    നിന്നോട് ദൈവം ചോദിക്കും ഡാ ദുഷ്ടാ

  6. കൊതിയൻ

    വരുമോ സുഹൃത്തേ

  7. കൊതിയൻ

    എടാ ദുഷ്ടാ..പണ്ട് മൂക്കുത്തി നീ ഇതേ പോലെ നിർത്തി പോയപ്പോ നിർത്തിയത് ആണ് ബന്ധം പിന്നെ നീ തന്നെ പറഞ്ഞേ.. അതിൽ മിസ് ആയത് ഇതിൽ ശരിയാക്കി തരാം എന്ന്.. എന്നിട്ട് ഇപ്പൊ

  8. Bro vittalum njan vidilla yenthanu bro onnu ee story end cheii

  9. Bro yetra naal aayi nookunnu

  10. Bro plz vegam edu kurachu page aanegilum kuzhappam ella. Aa touch vittupooyii but kuzhappam illa njan veedum vaayichollam eniyum lag adipikalle

  11. ശ്രീജിത്ത്

    ഗെഡീ വല്ലതും നടക്കോ എന്നും നോക്കി നോക്കി ഊപ്പാട് ഇളകി

  12. Bro yenthayii

  13. ശ്രീജിത്ത്

    അടുത്ത പാർട്ട് വേഗം ഇടൂ എത്രയും നല്ല രീതിയിൽ അഭിപ്രായങ്ങൾ കിട്ടിയിട്ടും നിർത്തിപോകുന്നത് ഒരു മര്യാദയല്ല ഗെഡീ

    1. Work und athinte thirakilan adutha part page kurchayirikkum varuka

    2. ശ്രീജിത്ത്

      Ok ബ്രോ കട്ട വെയ്റ്റിങ്

  14. കഥക്കായി വെയിറ്റ് ചെയ്ത എല്ലാവരോടും ക്ഷമ ചോദിക്കുന്നു 😭🙏.
    പാർട്ട്‌ 4 കഴിഞ്ഞ ബുധനാഴ്ച അപ്‌ലോഡ് ചെയ്യാനിരിക്കുയായിരുന്നു.
    പാർട്ട്‌ 3 എഡിറ്റ്‌ ചെയ്തപ്പോൾ കുറച് പാർട്ടുകൾ ഡിലീറ്റ് ആയി പോയിരുന്നു കൊറേ എഡിറ്റിംഗ് പ്രേശ്നവും ഉണ്ടായിരുന്നു. അങ്ങനെ കമിനി പാർട്ട്‌ 4 33 പേജ് ഉണ്ടായിരുന്നു എഡിറ്റ് ചെയ്ത ഫയൽ സെലക്ട്‌ ചെയ്ത് അറിയാതെ ഡിലീറ്റ് ഓപ്ഷൻ ഞെക്കി പോയി 😭😭😭 ഒരു മാസം കഷ്ടപ്പെട്ട് എഴുതിയതായിരുന്നു.
    ജോലി തിരക്ക് കാരണം സമയം കുറവും ഉണ്ട്.

    നിങ്ങൾ പറ ഇത് വീണ്ടും എഴുതണോ അതോ ഇവിടെ വച്ചു നിർത്തണോ.

    1. Ponnu bro nirthalle njagalkku manacilaakum bro de avastha pakshe etrayum naalum daily vannu njagal check cheiyum bro de story vanno yennu ariyaan atrakkum wait cheithirunna story aanu ethu ethu nirthalle aashane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

    2. Plz plz 🙏 😭

      1. Nirthunnilla pettenn idan vendi page kurch baaki part idan aan plan

        1. Adipowli 😃

        2. കൊതിയൻ

          10പേജ് എങ്കിൽ 10പേജിലൂടെ ആ സാധനം ഇങ്ങ് വന്നാൽ മതി.. പണ്ട് മൂക്കുത്തി നീ ഇതേ പോലെ നിർത്തി പോയതാണ്..അതെന്നാ ഫീൽ ആയിരുന്നു അറിയാമോ… തിരിച്ചു വന്നപോളും നീ തന്ന വാക്ക് അതായിരുന്നു.. മൂകുത്തിയിൽ മിസ് ആയത് ഇതിൽ തരാം എന്ന്.. വാക്ക് പാലിക്കണം

  15. ×‿×രാവണൻ✭

    ബാക്കി ഇല്ലെ

  16. Chothichu chothichu maduthu yennalum naanam kettu chothikya odane yenganum undakoo

  17. Ellavarum shamikknam asugam maari joli kk poi thudangy athanu katha late aavan karanm njanippol page kurch varum azhicha ndhayalm upload cheyunnathanu 100%

    1. Thn chumma parachil mathre ullu ethra nalayi idam enn parayne

  18. Dai engane pathi vachu stop cheiyanegil yenthinada yezhuthiye. Daily vannu check cheiyum notification poolum edathathu kaanumbol ippo niraasha aanu, Dai story othiri eshtam aayathu kondalle daily vannu check cheiyunne atleast oru notification yengilum thaadoo😔😔

  19. Katta waiting…

  20. Bro eniyum ethranaal kathirikkanam…..ezhuthiyath athreyum ettude…

  21. Bro engane lag adipikalle

  22. എല്ലാവരോടും അടുത്ത പാർട്ട്‌ ഉടനെ വരും. ഒരു മാസത്തോളം ഹോസ്പിറ്റലിൽ ആയിരുന്നു വീട്ടിൽ എത്തിയിട്ട് കുറച്ചു ദിവസം ആവുന്നതേ ഒള്ളു. പേജിന്റെ എണ്ണം കൂട്ടാൻ ആണ് കഥ വൈകുന്നത്.
    ഈ പാർട്ട്‌ ഏകദേശം എഴുതി തീരാൻ ആയിട്ടുണ്ട്. ഒരു ഡേറ്റ് പറയുന്നില്ല പക്ഷെ ഈ അടുത്ത് തന്നെ കഥ വരുന്നതായിരിക്കും. ❤️

    1. Bro ithuvare vannilalo ..ethra nalayi 😣
      vegam add akku bro

  23. Bro engane vaikalle yetra naal aayennu ariyo kathirikyan thudangiyattu. Yenthegilum oru updates thaaa

  24. Adutha part indavo ee azcha tharunn paranchitt

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: