Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കണ്ണീർപൂക്കൾ 2 270

Kambi Views 43117

കണ്ണീർപൂക്കൾ 2

Kannir pookkal Part 2 bY AKH

[ അനിലിന്റെ ജീവിതയാത്ര]

ഞാൻ നിങ്ങളുടെ AKH.
കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ട പെട്ടു എന്ന് അറിഞ്ഞതിൽ വളരെ
സന്തോഷം ഉണ്ട്. കഴിഞ്ഞ ഭാഗത്തിലെ കുറെ പോരായ്മകൾ ഞാൻ ഈ ഭാഗത്തിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട് .ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപെടും എന്നു വിചാരിക്കുന്നു ,ഞാൻ കഥ തുടരുകയാണു.

പഞ്ചാരിമേളവും കൊട്ടും വാദ്യോ ഉപകരണങ്ങളും ഇല്ലാതെ
ഞങ്ങളുടെ വിവാഹം ഗംഭീരം ആയി തന്നെ നടന്നു. എന്റെ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുന്നു .
താലി കെട്ടി ഞങ്ങൾ രണ്ടു പെരും ഇശ്വരനോട് പ്രാത്ഥിച്ച് പൂജ മുറിയിൽ നിന്നു പുറത്തു വന്നു .

അപ്പോഴാണ് ഇനി എന്ത് എന്ന ചിന്തയിൽ ഞാൻ ചേച്ചിയുടെ മുഖ ത്തേക്ക് നോക്കിയത് .ചേച്ചിയുടെ കണ്ണിൽ നിന്ന് കണ്ണീർ പോടിയുന്നു
ചേച്ചി എന്തിന കരയുന്നത് എല്ലാം മംഗളം ആയി നടന്നില്ലെ.

ഇതു അനന്ദ കണ്ണീർ ആണു പൊട്ടാ.

ദേ പൊട്ടാനൊ ഞാൻ നിന്റെ ഭർത്താവു ആണു പറഞ്ഞെക്കാം

ചേച്ചി: ഭർത്താവിന്റെ ഭരണം ഒക്കെ
നിന്റെ മറ്റവളുടെ അടുത്ത്
എടുത്താൽ മതി എന്റെ അടുത്ത്
വേണ്ട.
ഞാൻ: അതല്ലെ ഞാൻ എന്റെ
മറ്റവളോട് പറഞ്ഞത്
ചേച്ചിയുടെ കാലം ഒക്കെ
കഴിഞ്ഞു ഇനി ഞാനും എന്റെ
താരമോളു മത്രം മതി ഇനി ഈ
വീട്ടിൽ.
ചേച്ചി പെട്ടെന്ന് തന്നെ എന്നെ കെട്ടി പിടിച്ച് എന്റെ മുഖത്ത് തുര തുര ചുബനങ്ങൾ കൊണ്ടു മൂടി .

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

31 Comments

Add a Comment
  1. ആദി,
    വളരെ ആകാംഷയോടെയാണ് ഞാൻ ഈ ലക്കത്തിന് കാത്തിരുന്നത്. വായിച്ചു.മനസ്സ് നിറഞ്ഞ് വായിച്ചു.അത് കഴിഞ്ഞപ്പോഴാണ് വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.
    മനസ്സിൽ എവിടെയൊക്കെയോ മുള്ള് കുത്തുന്ന വേദനയോടെ കുറേയേറെ നേരം വിഷമിച്ചിരുന്നു. അത്രമാത്രം ഹൃദയസ്പർശിയായിരുന്നു ഈ ലക്കം. എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.
    നിന്റെ സാഹിത്യ ഭാവനക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    കൂടുതൽ എഴുതാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ലടാ കുട്ടാ.തുടർന്നും നിന്റെ കഴിവ് തെളിയിക്കണം.
    കാത്തിരിക്കുന്നു.
    സസ്നേഹം,
    ലതിക.

    1. ഒരു എഴുത്തുകാരൻ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ,ഇതു പോലേയുള്ള കമ്മന്റുകൾ മതി എന്റെ മനസ് നിറയാൻ .Thanks ലതിക്ക ചേച്ചി .

  2. adipoli…athi gamphiramaya avatharanam..keep it up and continue dear..adutha bhagathinayee kathirikkunnu

  3. Kollam bro njan ippol aanu randu bhagavum vaayikkunnath randum adipoli aayittund
    All the best

  4. തീപ്പൊരി (അനീഷ്)

    Kollam.

  5. bro kadha nannayit und good theme and good narration , evideyo chila bagath break trouble varunna pole ennalum interesting aanu. a dress koduthathu athine yadhartha aalku aanu ennu thonnu . good keep going all the best

  6. കഥ അടിപൊളി

    ഒരു സംശയം കളിക്കുമ്പോൾ മുതിർന്ന ആൾ വയസിന് ഇളയ ആളെ ഏട്ടാ ന്ന് വിളിക്കേണ്ട ആവശ്യം ഉണ്ടോ? ??? എന്റെ മാത്രം സംശയം ആണ്

    പിന്നെ ഈ ഓവൽ ശേപ്പുള്ള മുഖം എന്നു വച്ചാലോ ? ????

    നല്ല അവതരണം .
    Waiting next part

    ( ഡ്രസ്സ് കൊടുത്തത് അവൾക്ക് തന്നെ ആകും എന്ന് വിശ്വസിക്കുന്നു)

    1. ചങ്കൻ പങ്കു(പങ്കാളി )

      ഓവൽ ഷേപ്പ് അറിയില്ല ബെൻസി… ?
      സാദിയയെ ഓർമ്മ ഉണ്ടോ… അത് തന്നെ സാധനം… ?

      1. ചങ്കൻ പങ്കു(പങ്കാളി )

        Master കൊടുത്ത ഓവൽ ഷേപ്പ്… ഒരു രസം ആണ് ആ മുഖം അത്രയും അറിയാം.. അല്പം ചരിഞ്ഞ് വട്ടവുമല്ല നീണ്ടതുമല്ല അങ്ങനെ ഒരു മുഖം..

        1. Aa mugam ayirikum

    2. Thanks benzy.
      Anilinte barya ayirikunodatholam kalam thara .aniline eeta ne villiku .pine avark chila decision edukumbol mathram chechiyum aniyanum avum.
      Pine avark thonumbol oke enthinkilum oke villikum
      Athavarude privacy alle njan athil kai kadathan poyilla.
      Pine oval shape ulla mugam athu enikum ariyilla bro
      Evideyo vayicha orma ????

      Dressinte karyam oke adutha partilale manasilakollu
      Ipo anil devu nte avide poyikondirikuka yanu.

      Bro adutha part chilapo ithiri vykum .kshamikum mallo .katha vayichathinu orrayiram nani ??

      1. Kshamikkathe pinne ..

        Ksham Aatin soopinte falam cheYum ennale thomachanodu paranje

  7. ചങ്കൻ പങ്കു(പങ്കാളി )

    കാമഭ്രാന്തൻ 4 ഇട്ടിട്ട്… നിന്റെ കഥ വായിച്ച് അഭിപ്രായം കാച്ചും… ? അല്ലേൽ വായനക്കാർ എന്നെ പൊരിക്കും… ??

  8. അവതരണം കുറച്ചുടെ നന്നാക്കണം, താരയുടെ സീൻ കുറച്ചുടെ ഇമ്പ്രൂവ് ആക്കാം, ബാക്കി എല്ലാം പെർഫെക്ട് ആണ്, അടുത്ത പാർട്ട്‌ പെട്ടെന്ന് വന്നോട്ടെ

  9. Nannayirunnuuuuu

  10. Kadha Kollam ….
    Pakshe , preparations nte kuravund .
    Idaykku chila breaks feel cheyyunnu.
    Athokke pariharicchal nalloru kadhayaavum .

  11. Super ayirunu bro.continue chaiuka.othiri late akellae

  12. അടുത്ത പാർട്ട് എവിടെ?????????

    1. Adutha part kurachu vaikum .kurachu busy aanu.enalum petanu postan sramikam

  13. നന്നായിട്ടുണ്ട്…. പക്ഷേ എവിടെയോ ഒരു ചേർച്ചയില്ലായ്മ ഫീൽ ചെയ്യുന്നു….ആദ്യമായി സെക്സ് ചെയ്യുന്ന ഒരു പെണ്കുട്ടി വായിലെടുത്തു കൊടുക്കുന്നതൊക്കെ അൽപ്പം അവിശ്വസനീയമായി തോന്നി.

    അല്ലാതെ നോക്കുമ്പോൾ വായനക്കാരനെ പിടിച്ചിരുത്താൻ പറ്റിയ കഥ.

    പിന്നെ എന്റെ നവവധുവിനെ ഒന്നു രണ്ടു തവണ മെൻഷൻ ചെയ്തത് നന്നായിട്ടൊ….(ചുമ്മാ)

    ഒരു നല്ല വിമർശനം ആയിമാത്രം കാണുമെന്ന വിശ്വാസത്തോടെ ജോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: