Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കിനാവ് പോലെ 11 [Fireblade] 815

Kambi Views 175624

കിനാവ് പോലെ 11

Kinavu Pole Part 11 | Author : Fireblade | Previous Part

 

എല്ലാവർക്കും നമസ്കാരം ….സുഖമായും സന്തോഷമായും ഇരിക്കുന്നുവെന്നു വിശ്വസിക്കുന്നു.
ഈ പാർട്ട് കുറച്ചു വൈകിപ്പോയെന്നു അറിയാം ,അതിനുള്ള കാരണം ഞാൻ കമന്റ്‌ ഇട്ടിരുന്നു ,ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു…കഴിഞ്ഞ ശനിയാഴ്ച എനിക്ക് ഇടാൻ കഴിയാത്തതിൽ വല്ലാത്ത വിഷമം തോന്നി..നിവൃത്തിയില്ലാത്തതു കൊണ്ട് വേറെ ഒന്നും ചെയ്യാനില്ലല്ലോ…..അത് മനസിലാക്കി കാത്തിരുന്നു പ്രോത്സാഹിപ്പിക്കുന്ന നിങ്ങളോരോരുത്തർക്കും ഞാൻ നന്ദി അറിയിക്കുന്നു…..ഈ കഥയെ ഒരു മോട്ടിവേഷൻ ലെവലിൽ എടുക്കുന്ന ഒരുപാട് ആളുകൾ കമന്റ്‌ ചെയ്യാറുണ്ട്…അത് വായിക്കുമ്പോൾ എനിക്കും കഥ കൂടുതൽ നന്നാക്കാനുള്ള മോട്ടിവേഷൻ കിട്ടുന്നുണ്ട്‌….

സമയക്കുറവിൽ എഴുതിയതെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഭാഗമായിരിക്കും ഇതും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു…

 

 

കിനാവ് പോലെ 11

 

 

അവിടെ നിന്നിറങ്ങി നടക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു അവസ്ഥയായിരുന്നു ….ദുഖമോ സന്തോഷമോ എന്ന് വേർതിരിച്ചറിയാത്ത വിധത്തിൽ എന്റെ മനസ് അടിയുലഞ്ഞുകൊണ്ടിരുന്നു…..റസീന അവസാനമായി പറഞ്ഞ വാക്കുകൾ അതായിരുന്നു അപ്പോളത്തെ എന്റെ പ്രശ്നം….അവളെ അടുത്തറിയാൻ വൈകിയതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി…..വിളിക്കാൻ പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ഉണ്ടാവാൻ വഴിയില്ലെന്ന് അറിയാമായിരുന്നു ….കേട്ടിടത്തോളം അങ്ങേര് വേറെ ഒരു ലെവലാണ് …., ഇനിയിപ്പോ സംസാരിക്കാൻ വിട്ടില്ലെങ്കിലും വേണ്ടില്ല ,അവളെ നന്നായിട്ട് നോക്കിയാൽ അത് മതിയാരുന്നു..
…അതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കാനോ നടത്താനോ എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്നു അറിയാവുന്ന സ്ഥിതിക്ക് വേറെ എന്ത് ചെയ്യാൻ…..!!
ശബരി വന്നിട്ട് ഇവളെപ്പറ്റി സംസാരിക്കണം ,അവനെന്തു പറയുമെന്ന് നോക്കാം …കൂടുതൽ നടക്കാൻ തോന്നൽ ഇല്ലാത്തതിനാൽ അവിടെ പടർന്നു പന്തലിച്ച ഒരു മുത്തശി മരത്തിനു കീഴിൽ കുറച്ചു സമയം ഇരുന്നു…..ഇനി ബാക്കിയെന്നു പറയാൻ കുറച്ചു ദിവസങ്ങളും പരീക്ഷകളും കമ്മീഷനും മാത്രം……,നാളെ വീട്ടിൽ പോയാൽ ഇവരെയൊക്കെ മിസ്സ്‌ ചെയ്യുമോ എന്തോ…!!കമ്മീഷന് ഓരോ ബാച്ച് വെച്ചാണ്‌ പരിപാടി ഉണ്ടാവാ എന്നോകെ കേട്ടിട്ടുണ്ട് , അപ്പൊ എല്ലാരേം കാണലൊന്നും നടക്കാൻ വഴിയില്ല….

The Author

139 Comments

Add a Comment
    1. താങ്ക്സ് ബ്രൊ

  1. ബ്രോ., എന്തായി????

    1. എഴുത്തിലാണ്….

  2. റാംജി റാവു

    സഹോ എന്നാണ് next part

    1. എഴുത്തിലാണ് ….മിക്കവാറും ഈ ശനി വരും

  3. Endhanu ennu ariyilla mumbhulla feel kittunnill

    1. ക്ഷമിക്കുക സഹോ ….ഇനി അധികം ബോർ അടിപ്പിക്കില്ല…

  4. Malakhaye Premicha Jinn❤️

    Innaan sherikkum vaayikkan pattiyad. Mood sheriyallathadh kondum comment tharaan pattiya avastha allthad kondum kooduthal ezhuthunnilla. Pinne vaayikkan pattathad charger complaint aayitt 2 divasam pettirikkukayaayirunnu.

    Ee partum ishtappettu.

    With Love❤️❤️

    1. മൂഡ്‌ ഒക്കെ റെഡിയാക്കി പഴയ പോലെ തിരിച്ചു വായോ….കഥ വായിക്കാൻ വേണ്ടിയല്ല, നിന്റെ ചുറ്റിനുമുള്ള ആളുകളിൽ സന്തോഷം പകർത്താൻ….എല്ലാം കൊണ്ട് ശെരിയാകുന്ന സമയം ഉടനെ വരാൻ ഞാനും പ്രാർത്ഥിക്കുന്നു…

  5. Blade ee.. Vaayikyan kurachu vyki poyi….
    Happy that shabari is backk.. 🥰
    Oru paadu nanni.. Kadhayil ee peru koode cherthu vechadhinu..

    1. അത് ഞാൻ താങ്കൾക്ക് വേണ്ടി മാത്രം ചെയ്തതാണ്….മുൻപേ പറഞ്ഞില്ലായിരുന്നോ അങ്ങനെ സ്കോപ്പുണ്ടെങ്കിൽ ചെയ്യാമെന്ന്…ഈ പാർട്ട് ഇഷ്ടമായെന്നു കരുതുന്നു..

      1. Sneham mathram🥰🥰

  6. മാഷേ കണ്ണ് നിരയാണ് പല സീനുകളും വായിക്കുമ്പോ….. നിങ്ങളൊരു ബല്ലാത്ത ജിന്നാണ് മാഷേ…… വൈദേഹി… മനസ്സിൽ ഉദ്ദേശിച്ചത് നിങ്ങളോട് എങ്ങനെയാ പറയണ്ടെന്ന് പോലും അറിയില്ല…..
    കാത്തിരിക്കുവാ…..

    1. തിരിച്ചും ഈ സ്നേഹം മാത്രം മതി ജാക്ക്,പറയാൻ കിട്ടാത്തതെല്ലാം ഈ സ്നേഹത്തിലൂടെ മനസിലാകും..

  7. കമന്റ്‌ എഴുതാൻ വാക്കുകളൊന്നും കയ്യിലില്ല . അത് മുഴുവൻ നിങ്ങൾ കൊണ്ട് പോയി ബ്രോ . ഇന്നലെ വൈകീട്ടാ വായിച്ച് തുടങ്ങിയത് . മുഴുവൻ ഭാഗങ്ങളും ഇപ്പഴാ തീർന്നത് . നേരത്തെ കണ്ടിരുന്നെങ്കിലും എന്തോ വായിക്കാൻ തോന്നിയിരുന്നില്ല . വായിച്ചപ്പോ വലിയ മണ്ടത്തരം ആയിരുന്നു അതെന്ന് മനസ്സിലായി . പക്ഷേ ഓരോ ഭാഗത്തിനും വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവായി കിട്ടി . ഇനിയിപ്പോ അതിന് പറ്റില്ല . ആകാംക്ഷയോടെ കാത്തിരിക്കുന്നു .

    1. അതൊന്നും പ്രശ്നമല്ല..അങ്ങനെ നമുക്ക് മിസ്സ്‌ ആകുന്ന കുറേ കഥകൾ ഉണ്ടായിരിക്കും..പിന്നെ വായിച്ചതു വൈകിയാണെങ്കിലും ഈ ഒരു കമന്റ്‌ ഇടാൻ തോന്നിയതിനു നന്ദി..പ്രോത്സാഹനം തന്നെയാണ് ഇവിടെ കഥയെഴുതുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്….താങ്കള്ക്ക് അതിനുള്ള മനസ് വന്നതിൽ സന്തോഷിക്കുന്നു..

      നന്ദി

  8. വളരെ നന്നായിട്ടുണ്ട് ഒരു കാത്തിരിപ്പുമില്ലാതെ രണ്ടു ദിവസം കൊണ്ട് എല്ലാ പാർട്ടും വായിക്കാൻ പറ്റി. ഇനി മുതൽ കാത്തിരിക്കണമല്ലോ എന്നോർത്തപ്പോൾ ഒരു വിശമം.
    ഇതു പോലുള്ള നല്ല കഥകൾ ഈ ഗ്രൂപ്പിൽ ആരെങ്കിലും വായിച്ചിട്ടുണ്ടങ്കിൽ അതിന്റ പേരുകൾ ഈ കമന്റിന്റെ താഴെ എഴുതിയാൽ എനിക്കും എന്നെപോലെ പലർക്കും തേടി പിടിച്ചു വായിക്കാമായിരുന്നു.

    1. Write to us നോക്കിയാൽ കാണാം ഇതുപോലെ ഉള്ള കഥകളുടെ പേരുകൾ

    2. വായിച്ചതിനും ഈ സ്നേഹത്തിനും ഒത്തിരി നന്ദി ബോസ്സ്….കാത്തിരുപ്പു അനിവാര്യമായി വന്നതാണ്‌…ജോലിക്കിടയിൽ എഴുതാനുള്ള മൂഡും സമയവും ഒത്തുകിട്ടുന്നില്ല…ഇനി മിക്കവാറും രണ്ടാഴ്ച കൂടുമ്പോളായിരിക്കും ഇടുക….വേറെ നിവൃത്തിയില്ല..

  9. Malakhaye Premicha Jinn❤️

    Innan bro kandath adh kond ippo urangaadhe vaayikkan irunnal sheriyaakilla. Samayam pole vaayichu njhaan comment tharaam. Veronnum thonnaruth ketto.

    With Love❤️❤️

    1. ഒരു പ്രശ്‍നോം ഇല്ല ബ്രൊ..മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാൽ മതി…ഞാനും കുറച്ചു ജോലിത്തിരക്കിലാണ്….Tc

  10. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ടായി😍😍😍 കാത്തിരിക്കുന്നു സ്നേഹത്തോടെ ❣️

    1. താങ്ക്സ് ബ്രൊ…

  11. 🖤🖤🖤…

    നന്നായിട്ടുണ്ട് ബ്രോ…

    All the best 4 your story..

    Waiting 4 next part..

    1. നന്ദി ബ്ലാക്ക്‌

  12. കമ്പികഥ എന്ന ടാഗിൽ കണ്ടത് കൊണ്ട് മനപൂർവ്വം പല തവണ വായിക്കാതെ വിട്ട കഥ ആയിരുന്നു ഇത് അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു പിന്നെ ഇന്ന് ആദ്യം മുതൽ ഒറ്റ ഇരിപ്പിന് ഇത് വായിക്കാൻ കാരണക്കാരൻ ആയ ചങ്കിന് ഞാൻ നന്ദി പറയുന്നു

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മദ്യത്തിനും മയക്കുമരുന്നിനും പുകവലിക്കും തരാത്ത ഒരു ലഹരി പ്രണയവും സൗഹൃദവും നമുക്ക് നൽകും എന്നതാണ് മറ്റുള്ള വസ്തുക്കൾ തരുന്ന ലഹരിയേക്കാൾ ആഴത്തിൽ ചങ്കിലും കരളിലും കേറാൻ മേൽപറഞ്ഞ 2 വസ്തുക്കൾക്ക് മാത്രമേ കഴിയൂ

    മനു ഒരു പാവം നായകൻ മനസ്സിൽ കൊണ്ടുനടന്ന പ്രണയം പറയാതെ കൊണ്ടുനടന്ന നല്ലൊരു വ്യക്തി അത് അവള് അറിഞ്ഞപ്പോൾ മനസ്സ് കൈവിട്ടു പോയ നിമിഷത്തിൽ മരിക്കാൻ പോയത് ഓർത്ത് അവനോട് പുച്ഛം തോന്നുന്നു പക്ഷെ തക്കതായ സമയത്ത് അവനെ നേരെയാക്കി മാറ്റിയ ശബരി എന്ന കൂട്ടുകാരനെ ഓർത്ത് മനുവിനോട് അസൂയ തോന്നുന്നു ആരും കൊതിക്കും അങ്ങനെ ഒരു കൂട്ടുകാരനെ

    നല്ലൊരു കോളേജ് പശ്ചാത്തലം കാണാൻ പറ്റി കാർത്തികയുടെ വഴക്കും അത് കഴിഞ്ഞ് പ്രശ്നം നേരെ ആക്കലും ഒക്കെ നന്നായിരുന്നു അവനെ സ്വയം മാറ്റാൻ പ്രാപ്തൻ ആക്കി മാറ്റാൻ ശബരി അവനെ വെള്ളത്തിൽ ഇട്ടത് നന്നായി പേടി ഉള്ള കാര്യങ്ങൾ നമ്മൾ ആദ്യം ചെയ്യണം എങ്കിലേ പിന്നീട് എന്തിനെയും നേരിടാനുള്ള കരുത്ത് ഉണ്ടാകൂ അത് കാരണം ആണല്ലോ കാർത്തികയോട് സൗഹൃദം പോലും വേണ്ടെന്ന് മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം കിട്ടിയത്

    പോക്കറ്റ് മണി ഉണ്ടാക്കാൻ പത്രം വിൽക്കാൻ പോയതും അതുവഴി അമ്മു എന്ന കുട്ടിയെ കണ്ടതും അവളുടെ മനശക്തി കണ്ട് സ്വയം വിലയിരുത്തൽ നടത്തിയ മനു കൊള്ളാം അവന്റെ ഇഷ്ടം മനസ്സിലാക്കി കൂടെ നിൽക്കാൻ തയ്യാറായ കൂട്ടുകാരനും 3 പെങ്ങന്മാരും കൂടാതെ കാര്യങ്ങൾക്ക് കൂടെ സമയാസമയം നിന്ന അമ്മുവിന്റെ വീട്ടുകാരും ശാന്തി ചേച്ചിയും പിന്നെ നിത്യയുടെ അച്ഛനോട് മനുവിനെ കുറിച്ച് നല്ല അഭിപ്രായം പറയുകയും അവനെ ഇടയ്ക്ക് ഇടയ്ക്ക് സഹായിക്കുകയും ചെയ്ത ശിവേട്ടൻ

    അമ്മു കൊള്ളാം തോറ്റ് കൊടുക്കാൻ മനസില്ലാതെ വിധിയോട് പൊരുതിയ പെണ്ണ് താൻ എടുക്കുന്ന തീരുമാനങ്ങൾ തെറ്റില്ല എന്ന ഉറപ്പ് ഉള്ള പെൺകുട്ടി പരിഹാസ വാക്കുകൾ കൊണ്ട് വീട്ടിലുള്ളവർ പോലും വന്നപ്പോൾ തുടക്കത്തിൽ വിധിയെ പഴിച്ചും പിന്നീട് അവയെ കാറ്റിൽ പറത്തി വിട്ട അവളോട് എനിക്ക് ബഹുമാനം തോന്നുന്നു

    പിന്നെ സ്നേഹം അധികം പ്രകടിപ്പിക്കുന്നില്ല എങ്കിലും മക്കളുടെ മനസ്സ് അറിയാൻ മനുവിന്റെ അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം തീർച്ചയായും അവർക്ക് അവന്റെ ഉള്ളിലിരിപ്പ് അറിയാൻ ഇതിനോടകം പറ്റിയിരിക്കും

    പിന്നെ അമ്മുവിന്റെ അച്ഛൻ മകളുടെ വേദനകൾ മനസ്സിലാക്കി ഒപ്പം നിൽക്കുന്നു മറ്റ് മക്കളേക്കാൽ സ്നേഹം അമ്മുവിന് നൽകി അവളുടെ കുറവുകൾക്ക്‌ ഒരു താങ്ങായി നിൽക്കാൻ ആ മനുഷ്യന് കഴിഞ്ഞിട്ടുണ്ട് സ്വന്തം അമ്മയെ നോക്കാൻ പറ്റാതെ പോയ വിഷമം വിവരിക്കുന്ന ഭാഗം ഒക്കെ വായിച്ചപ്പോ ഭയങ്കര ഫീൽ ആയിരുന്നു ആ കുറ്റബോധം കൊണ്ട് സ്വന്തം മകളുടെ കാര്യത്തിൽ തെറ്റ് സംഭവിക്കില്ല എന്ന് ഉറപ്പ് ഉള്ള മനുഷ്യൻ മരുമകൻ ആകാൻ വന്ന മനുവിനെ ഒരു കൂട്ടുകാരൻ എന്ന നിലയിൽ പെരുമാറിയപ്പോൾ അവന്റെ മനസ്സിന്റെ സംഘർഷം കുറഞ്ഞതായിട്ട്‌ പലപ്പോഴും എനിക്ക് തോന്നി ഒപ്പം അതെ മനസ്സുള്ള അമ്മുവിന്റെ അമ്മയും

    B.Ed കോളേജ് രംഗങ്ങൾ എല്ലാം നന്നായി തന്നെ കാണാൻ കഴിഞ്ഞു പൂച്ച പോലെ ശബരിയുടെ പിന്നിൽ ഒളിച്ച് നിന്ന മനു അവസാന ദിവസം ആയപ്പോൾ പുലി പോലെ കുതിച്ചത് നന്നായി സ്വയം ഒരു ഊർജം വന്നത് പോലെ അവന് തോന്നിയല്ലോ പിന്നെ വിരഹത്തിന്റെ വേദന അവർക്ക് നല്ലത് പോലെ അറിയാൻ പറ്റി ഒരു മനസ്സ് വേദനിക്കുന്നത് മറ്റെ ആൾക്കും മനസ്സിലായത് പോലെ ഇരു ഹൃദയങ്ങളും ഒരേ ചിന്തയിൽ ഉഴറി പ്രണയത്തിന്റെ തീവ്രത അതിൽ നിന്ന് വായിച്ച് അറിയാൻ കഴിഞ്ഞു

    അവസാന ഭാഗത്തേക്ക് എത്തിയാൽ മനു ഇതുവരെ കണ്ട ഒരു ആളായി തോന്നിയില്ല ദേഷ്യം ഒക്കെ വന്നു ഒറ്റയ്ക്ക് ഇരുന്ന് വിഷമിക്കുന്ന അവസ്ഥ മാറി ശബരി ഇല്ലാത്ത അവസ്ഥയിലും 2 പെങ്ങന്മാരെയും ഒരുകുറവും ഉണ്ടാകാതെ കൊണ്ടുനടന്ന ഏട്ടന്റെ കടമ അവനിൽ കാണാൻ കഴിഞ്ഞു ഇടയ്ക്ക് സർപ്രൈസ് ആയിട്ട് ശബരി വന്നു കയറിയപ്പോൾ അവനും മനുവും സ്വഭാവം അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയോ എന്ന് തോന്നിപ്പോയി പണ്ടത്തെ മനുവിനെ പോലെ ഒരു പാവത്താനിസം ശബരിയിൽ കാണാൻ പറ്റി ഒരുപാട് കള്ളങ്ങൾ ഒളിക്കാൻ അവന് പറ്റില്ലല്ലോ കൂട്ടുകാരന് അവന്റെ മനസ്സ് അറിയാൻ പറ്റുമല്ലോ Y എന്ന വൈദേഹി കഥയിൽ വന്നത് നന്നായി അതുകൊണ്ട് നിത്യയിൽ ഉറങ്ങി കിടന്ന പഴയ കാമുകിയെ അതെ വീര്യത്തോടെ പുറത്ത് കൊണ്ടുവരാൻ പറ്റിയല്ലോ സ്വന്തം ചെക്കനെ ആർക്കും വിട്ട് കൊടുക്കാത്ത മനസ്സിൽ വൈദേഹിയോട് കുറച്ച് നുണകൾ പറഞ്ഞ് എങ്കിലും അവളുടെ ശബ്ദ വ്യത്യാസം തിരിച്ച് അറിഞ്ഞു അവളെ ആശ്വസിപ്പിച്ചതും നന്നായിരുന്നു നല്ലൊരു പെണ്ണിന്റെ മനസ്സ് അവളിൽ കാണാൻ കഴിഞ്ഞു

    അപ്പോ കാത്തിരിക്കുന്നു മനു,ശബരി,അമ്മു,നിത്യ,മഞ്ജിമ, അഞ്ചു തുടങ്ങിയവരുടെ വരവിനായി അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു 🥰😍🥰❤️🙏❤️🔥🤩💕🥳😘🥳🥳

    1. പ്രിയപ്പെട്ട pv ബ്രൊ….

      ഈ കഥ ആദ്യം മുതൽ വായിച്ചതിനു നന്ദി…ഇതിപ്പോ ഈ കമന്റിനു ആദ്യം മുതൽക്ക് ഞാൻ പറഞ്ഞുതുടങ്ങിയാൽ ഇന്നു ദിവസം തീരും ,നാളെ മുതൽ ജോലി ഉള്ളതുകൊണ്ട് ഇതുപോലെ മറുപടി അയക്കാനുള്ള സമയം കിട്ടില്ല ,അതുപോലെ നാളെ അടുത്ത പാർട്ട് എഴുതണം…ഇനി കമന്റ്‌ തരുന്നവർക്ക് റിപ്ലൈ കൊടുക്കാനുള്ള സാവകാശം കിട്ടാനുള്ള ചാൻസ് കുറവാണു..

      താങ്കളുടെ നിരീക്ഷണം വളരെ നന്നായിട്ടുണ്ട്,പക്ഷെ ഒരു പിശക് വന്നത് കാർത്തിക അല്ല കീർത്തന ആണ് എന്നത് മാത്രമാണ്…ഒരുപാട് പാർട്ട് ഒന്നിച്ചുവായിച്ചതിന്റെ പ്രശ്നമായിരിക്കും…

      പിന്നെ മനുവിന് വന്ന മാറ്റങ്ങൾ പ്രായത്തിന്റെ പക്വത കൈവരുന്നതാണ്..ശബരിയുടെ പതിവില്ലാത്ത ശാന്തതയും അതുതന്നെ ആയിരിക്കും….കഴിഞ്ഞ കുറേ പാർട്ടിൽ ശബരിയെ മിസ്സ്‌ ചെയ്തവർക്ക് വേണ്ടിയാണു ഈ തവണത്തെ പാർട്ട്….

      ഇതിലെ അമ്മുട്ടിയുടെ അച്ഛന്റെ ഭാഗങ്ങൾ മൊത്തം എന്റെ ഇമാജിനേഷൻ ആയിരുന്നു…ഒരു ഉത്തമ അച്ഛൻ എങ്ങനെയാണു മക്കൾക്കു വഴി കാണിക്കേണ്ടത് എന്ന് മനസ്സിൽ ചിന്തിച്ചപ്പോൾ ഉണ്ടായ രംഗങ്ങൾ..ഇതിലെ ബാക്കി ചില കാര്യങ്ങൾ എനിക്ക് നേരിട്ടോ എന്നെ അറിയുന്നവർക്കോ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്…മൊത്തത്തിൽ പറഞ്ഞാൽ അറിയുന്നതും പറഞ്ഞുകേട്ടതും ചിന്തിച്ചു കൂട്ടിയതും എല്ലാം കൂടെ ചേർത്തു ചുമ്മാ അടിച്ചു വിടുന്നു….ഈ സ്നേഹത്തിന് ഒരുപാട് നന്ദി….

  13. സഹോ 😘😘😘
    വായിക്കാൻ ഇന്നാണ് നേരം കിട്ടിയത്, ഫീൽ കിട്ടിയത് എന്ന് പറയുന്നതാവും കൂടുതൽ ശെരി.
    തുടക്കത്തിലേ മനുവിന്റെ ദേഷ്യം കണ്ടപ്പോൾ പഴയ മനുവിനെ എവിടെയോ നഷ്ടപ്പെട്ടു തുടങ്ങിയെന്നൊരു തോന്നൽ തോന്നി തുടങ്ങിയിരുന്നു. പക്ഷെ ഇങ്ങള് ക്രമേണ അത് മാറ്റി കൊണ്ട് വന്നു.
    ഈ പാർട്ടിൽ അമ്മൂട്ടിയെ ലേശം മിസ്സ് ചെയ്തു, ന്നാലും ഇനിം മുൻപോട്ടുള്ള പാര്ടുകളിൽ കാണാം എന്ന പ്രതീക്ഷ ഉണ്ട്.
    നിത്യയെയും ഒരുപാട് ഇഷ്ടമായി. ഈ പാർട്ടിൽ ലാസ്റ് വന്നു പാർട്ട് മുഴുവൻ കൊണ്ട് പോയ പോലെ.❤
    പക്ഷെ ഉള്ളിൽ കൊരുത്ത നോവായി വൈദേഹിയും.
    സീ യൂ സൂൺ ബ്രദർ❤❤❤❤
    With love only
    Achilies😘

    1. ഐവാ….അത് കൊള്ളാം..നമുക്ക് എല്ലാവരും വേണമല്ലോ…പിന്നെ മനുവിന് ചെറിയ മാറ്റങ്ങൾ നിര്ബന്ധമല്ലേ ബ്രൊ..പ്രായം കൂടുന്നതിനനുസരിച്ചു ചെറിയ രീതിയിൽ പക്വത വരുന്നത് സോഭാവികമല്ലേ…കഥ ഇനിയും ഒരുപാട് മുന്നോട്ടു പോവാൻ ചാൻസ് കുറവായതുകൊണ്ട് ഉള്ളവർക്കൊക്കെ കുറച്ചു ഡീറ്റൈൽ കൊടുക്കാമെന്നു കരുതി…അങ്ങനെയാണ് നിത്യക്കും വൈദേഹിക്കും ഇത്രയധികം ഭാഗങ്ങൾ വന്നത്..

      പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി..

  14. Fireblade ബ്രോ

    കഥ ഇന്നലെ വായിച്ചു ഒരു കമന്റ്‌ ഇടാനോ മനസ്സിരുത്തി വായിക്കാനോ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല അത് കൊണ്ടാണ് കമെന്റ് ഇടാതിരുന്നത് ഇഷ്ടപെടാഞ്ഞിട്ട് ആണ് എന്നൊരിക്കലും കരുതരുത് ഇത്രയും ലേറ്റ് ആയതിൽ സോറി

    എല്ലാ പ്രാവിശ്യത്തെയും പോലെ ഈ ഭാഗവും നന്നായിരുന്നു,
    അമ്മുവിനെ പതുക്കെ പതുക്കെ മാറ്റിയെടുക്കാൻ ഇങ്ങനെ ഉള്ളത് ഉൾകൊള്ളാൻ പാകത്തിൽ മനു മാറ്റിയെടുക്കാൻ ശ്രെമിക്കുന്നുണ്ട് ഒരുതരത്തിൽ പറഞ്ഞാൽ അതും നല്ലതാണ് ഇത്തരത്തിൽ ഒരു മനോഭാവം അമ്മുവിന് എങ്കിൽ ഭാവിയിൽ അതിന്റെ പേരിൽ പിണങ്ങും ഒരു കാമുകൻ ആയി മനു ചിന്തിക്കുമ്പോൾ ശരിയാണ് ശബരി എന്നപ്പോലെ ആത്മബന്ധം അമ്മുവിനോട് ഉണ്ട് അവൻ ഒന്നും തന്നെ ഒളിക്കാനും ശ്രെമിക്കുന്നില്ല അവൻ പറയുന്നപ്പോലെ വെറും ഫ്രണ്ട്ഷിപ് പോലെ തോന്നിപ്പിക്കുന്നുണ്ടാവാം
    അവളുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ എത്രയൊക്കെ കാമുകൻ ആണെങ്കിലും ഇതുവരെ ഇങ്ങനെ ഒന്നും ഇഷ്ടം അല്ലാത്ത ചിന്തിക്കാത്ത ഒരാൾക്കു പെട്ടന്ന് അങ്ങനെ കേൾക്കാനോ ഇഷ്ടപെടാനോ സാധിക്കില്ല കല്യാണം കഴിഞ്ഞിട്ട് മതി ഇതുപോലെ ഒരു സംസാരം പോലും എന്ന് ചിന്തിക്കുന്നുണ്ടാവാം എന്തായാലും സമയം എടുത്തു മാറട്ടെ മനു നിർബന്ധിച്ചു മാറ്റിയെടുത്താൽ അവനോട്‌ ഉള്ള മനോഭാവം മാറിയാലോ

    കോഴ്സ് പോയതിൽ പിന്നെ മനു കുറച്ചു മാറി മഞ്ജിമയും അഞ്ജുവും പറഞ്ഞത് പോലെ ദേഷ്യം ഒക്കെ വരുന്നുണ്ട് അതുപോലെ കുറച്ചു പക്വത ഒക്കെ വന്നപ്പോലെ എങ്കിലും പറഞ്ഞത് ശരിയാണ് എത്രയൊക്കെ മാറിയാലും ചില സാഹചര്യങ്ങളിൽ പഴയപോലെ തന്നെ ആയിപ്പോകും, അവൻ ഇപ്പോഴും ശബരിയെ ആഗ്രഹിക്കുന്നതും അത്കൊണ്ടാണ് സ്വന്തമായി നിലപാട് എടുക്കാൻ ഇപ്പോഴും ചെറിയ ബുദ്ധിമുട്ട് അവന് ഉണ്ട്

    സിഗേരറ്റ്, മദ്യം ഇതിനേക്കാൾ ഒക്കെ ലഹരി സ്നേഹബന്ധങ്ങൾ തന്നെ ആണ് അത്കൊണ്ടാണ് ചില നഷ്ടപെടലുകൾ ചിലരെ ഇതിലേക്ക് നയിക്കുന്നത് പ്രണയം എന്ന ഒരു ലഹരിയെ റീപ്ലേസ് ചെയ്യാൻ മദ്യം പുകവലി എന്ന് നീണ്ടു പോകുന്ന ഒരുപാട് ലഹരികളെ പലരും കണ്ടെത്തുന്നു എന്നിട്ടും സാധിക്കുന്നില്ലതെ വരുമ്പോൾ എന്നെന്നേക്കുമായി ഉള്ള ഒരു ഒളിച്ചോട്ടത്തിൽ ചിലർ എത്തിച്ചേരുന്നു അന്നേരം ശബരി ചെയ്തപോലെ എടുത്തു കുളത്തിൽ കൊണ്ടിട്ടു മുക്കണം.. പറഞ്ഞു പറഞ്ഞു കാട് കേറി അല്ലെ

    ശിവേട്ടൻ പുള്ളിയുടെ character കൊള്ളാം പുള്ളി മുഖേനെ മനുവിനെ കുറിച്ചു കൂടുതൽ അറിഞ്ഞു ആണല്ലേ അച്ഛൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്
    മഞ്ജിമ പറഞ്ഞത് ആണ് ശരി മറ്റൊന്ന് തലയിൽ കേറിയാൽ പഠിക്കാൻ ഒക്കെ ബുദ്ധിമുട്ട് ആവും പരിക്ഷ ഒക്കെ കഴിഞ്ഞു ചിന്തിക്കാവുന്നത് അല്ലെ അത്

    ശബരി ഫോൺ വച്ചപ്പോൾ ഇത്തിരി സങ്കടം തോന്നി അത്രമാത്രം തിരക്ക് ആയിപോയോ എന്ന് പിറ്റേ ദിവസം അവൻ വന്നപ്പോൾ സന്തോഷം തോന്നി 💓ജസ്റ്റ്‌ ഒരു സർപ്രൈസ് വിസിറ്റ് എന്നെ ഞാൻ കരുതിയുള്ളൂ ഇമ്മാതിരി ഒരു പണി കിട്ടി വന്നതാണ് എന്ന് കരുതിയില്ല

    ആ കൊച്ചും കൊള്ളാം വൈദേഹി പാവം ആ കഥയും കൊള്ളാം പൂവും കൊടുത്തു കെട്ടിപിടിച്ചു ഉമ്മയും കൊടുത്തുള്ള പ്രൊപോസൽ 💓💓

    പക്ഷെ എല്ലാം കേട്ടിട്ട് മനു പെട്ടന്ന് നിത്യ കട്ട്‌ ഇവൾ എന്ന് പറഞ്ഞപ്പോൾ സങ്കടം ആയി എത്രയൊക്കെ അവൾ ഇഷ്ടപ്പെട്ടാലും മെയ്‌ ബി ശബരിയും ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു എങ്കിൽപോലും മനു പറഞ്ഞു പറഞ്ഞു നിത്യയ്ക് അങ്ങനെ ഒരിഷ്ടം തോന്നിയിരുന്നു എങ്കിൽ മോശം ആയിപോയേനെ മനു എന്തെ അങ്ങനെ ആദ്യം ചിന്തിച്ചില്ല ശബരി നിത്യയുടെ ടോപ്പിക്ക് എടുത്തു ഇട്ടോണ്ട് അല്ലെ മനു അവളുടെ മനസ്സ് അറിയാം എന്ന് ആലോചിച്ചേ

    ശബരിക് വേറെ ആള് ആയി എന്ന് പറഞ്ഞിട്ടും നിത്യയുടെ കൂസലില്ലായ്‌മ കണ്ടപ്പോൾ ഞാൻ കരുതി അവൾക് ഇനി അങ്ങനെ ഒരിഷ്ടം ഒന്നും തോന്നിയില്ല എന്ന്

    അവസാനം ചുമരിൽ ചാർത്തിയുള്ള നിത്യയുടെ ഡയലോഗ് കൊള്ളാം അതും മുഷ്ടി ചുരുട്ടി ഭീക്ഷണി രൂപത്തിൽ 💓💓ശബരിക്ക് ചേർന്ന പെണ്ണ് തന്നെ, അതിന് മഞ്ജിമായും അഞ്ജുവിന്റെ അസൂയയും കൊള്ളാം അവർക്കും പ്രേമിക്കാൻ ഉള്ള അനുവാദം വേണം എന്ന് 🙂ഏട്ടന്മാർ അല്ലെ അങ്ങനെ വെട്ടിത്തുറന്ന് ഒരു അനുവാദം ഒന്നും കൊടുക്കാൻ സാധ്യത ഇല്ല

    അങ്ങനെ ശബരിക്കും ഒരു പെണ്ണായി അതും കൊള്ളാം 💓💓

    എങ്കിലും ഈ പാർട്ടിൽ ഒരു നൊമ്പരം വൈദേഹി ആണ്
    ///ആഗ്രഹിച്ചത് അതും ഒരാളെ മനസ് നിറഞ്ഞു പ്രേമിച്ചിട്ട് അത് കിട്ടാതെ പോവുന്നതിന്റെ വേദന അവിടെയിരിക്കുന്ന ആരെക്കാളും നന്നായി അറിയുന്ന എനിക്ക് സന്തോഷത്തിന്റെ മേമ്പൊടി ചേർത്തെങ്കിലും അതിനു പുറകിൽ കടിച്ചു പിടിച്ച വേദന എളുപ്പം തിരിച്ചറിയാൻ പറ്റുമായിരുന്നു…////

    പാവം പെട്ടന്ന് ഒന്നും ആയിരിക്കില്ല ഒരുപാട് ആലോചിച്ചു സ്വപ്നം കണ്ടൊക്കെ ആയിരിക്കാം അവനോട് ഇഷ്ടം പറഞ്ഞത് പെട്ടന്ന് അത് ഇല്ല കിട്ടില്ല എന്നറിയുമ്പോൾ മനസ്സ് ഒരുപാട് വേദനിച്ചു കാണും
    ഒരുപാട് സ്നേഹിച്ചു കിട്ടാതെ ആവുന്നതിന്റെ വേദന മനുവിനെപ്പോലെ എനിക്കും അറിയാം ആ സന്ദോഷത്തോടെ ഉള്ള സംസാരത്തിനുള്ളിൽ അവൾ ഒളിപ്പിച്ച വേദന അതും തിരിച്ചറിയാൻ സാധിക്കുന്നുണ്ട് പാവം

    എന്തായാലും ഈ ഭാഗവും നന്നായിരുന്നു

    മനസ് തുറന്നു കമെന്റ് ചെയ്യാൻ സാധിച്ചോ എന്ന് ഇപ്പോഴും എനിക്ക് അറിയില്ല മാനസികാവസ്ഥ അതാണ് അത്കൊണ്ടാണ്

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. എന്നത്തേയും പോലെ എന്നെ തീര്ത്തും നിരായുധനാക്കുന്ന കമന്റ്‌ തന്നെ അജയ് ബ്രൊ..ഇതിൽ എവിടുന്നു മറുപടി ഇട്ടുതുടങ്ങണമെന്നോ എന്ത് മറുപടി തരണമെന്നോ എനിക്ക് ഒരു പിടിയും ഇല്ല..എല്ലാ പ്രാവശ്യവും ഇതാണ് അവസ്ഥ…ഓരോ ഭാഗവും ഓർത്തുവെച്ചു നിങ്ങൾ നിങ്ങളുടെ വീക്ഷണം ചേർത്തു അതെല്ലാം കമന്റ്‌ ചെയ്യുമ്പോൾ സത്യത്തിൽ ഒന്നും തിരിച്ചു പറയാൻ പറ്റാത്തൊരു അവസ്ഥയിലാകും…

      ഇനി ഏറിയാൽ ഒന്നോ രണ്ടൊ പാർട്ടിലൂടെ കഥ നിർത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്….അതിനെക്കാൾ നീണ്ടുപോകുന്നത് ഗുണം ചെയ്തേക്കില്ല എന്നൊരു തോന്നൽ…ആ സമയം വരെ ഇതിൽ പറഞ്ഞ എല്ലാവർക്കും അവർക്ക് ആവശ്യമുള്ള സ്പേസ് കൊടുക്കാൻ വേണ്ടിയാണു ഇപ്പോൾ ശ്രമിക്കുന്നത്…..അടുത്ത പാർട്ടിന്റെ അവസാനത്തോടെ ഏത് പാർട്ടിൽ ഇത് തീരുമെന്നൊരു രൂപം ഞാൻ അറിയിച്ചേക്കാം..അമ്മുട്ടി,മനു ,ശബരി ,നിത്യ ഈ നാലുപേരിലൂടെ കഥ കൊണ്ടുപോകുന്നതാണ് എല്ലാവർക്കും ഇഷ്ടമാകുന്നത്..പ്രത്യേകിച്ച് മനു ,ശബരി ,അമ്മുട്ടി….അവരിലൂടെ മുന്നോട്ടു പോവാൻ തന്നെയാണ് എന്റെയും ശ്രമം…

      നിങ്ങളുടെ ഈ ഡീറ്റൈൽഡ് അനാലിസിസിനു ഒരുപാട് നന്ദി….ഈ കഥ നിർത്തുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് ഒരുപക്ഷേ നിങ്ങൾ വായനക്കാർ തരുന്ന ഈ സ്നേഹം തന്നെ ആയിരിക്കും….എന്തായാലും തിരിച്ചും സ്നേഹം മാത്രം അറിയിക്കുന്നു…

      1. എന്റെ വീക്ഷണം ഓർത്തുവയ്ക്കൽ ഒക്കെ താങ്കളുടെ എഴുത്തിന്റെ മന്ത്രികതയാണ് അത് കൊണ്ടാണ് എനിക്ക് അത് ആസ്വാദിച്ചു വായിക്കാനും ഓർക്കാനും സാധിക്കുന്നത്

        തിരക്ക് കൂട്ടിയോ എഴുതാൻ കഴിയില്ല എന്നു കരുതിയോ നിർത്തരുത് അതായിട്ട് ഒരു ഭാഗത്തു ഒഴുകി എത്തി ഇവിടെ അവസാനിക്കും എന്ന് തോന്നുമ്പോൾ അവസാനിപ്പിക്കുക അപ്പോഴാണ് കഥയ്ക് ഒരു ഒഴുക്ക് ഉണ്ടാകുക

        നന്ദി എന്തിന് ബ്രോ ആൽവേസ് സ്നേഹം 💓💓💓

        1. മുന്പിലേക്കുള്ള ചുരുങ്ങിയ വഴികളല്ലാതെ ഒന്നും തന്നെ പ്ലാനിങ്ങിൽ ഇല്ല സഹോ…ഒഴുകി എത്തുന്നിടം തീരെയും അറിയില്ല..നോക്കാം…

          1. ചുമ്മ ഒഴുകട്ടെ ചുരുക്കം വലുതാവാനോ അല്ലെങ്കിൽ എത്തേണ്ട ഇടമോ തെളിയും

      2. എഴുത്ത് തുടരാൻ അങ്ങനൊരു തീം കിട്ടിയാലേ ഉണ്ടാവൂ…ഞാൻ പറഞ്ഞിട്ടില്ലേ അത്ര കഴിവുറ്റ ഒരാളല്ല ഞാൻ..എന്റെ പരിമിതികൾക്കുള്ളിൽ ചെയ്യാവുന്ന ഒരു തീം കിട്ടുന്നതുവരെ ഞാൻ റെസ്റ്റായിരിക്കും…

  15. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും മനോഹരമായിട്ടുണ്ട്.അമ്മൂസ്സിനെ ഈ പാർട്ടിൽ അധികം ഉൾപ്പെടുത്താത്തതെ കൊഴപ്പമുള്ളൂ.ഇനി അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്..

    1. അമ്മുവിൻറെ ഭാഗം ഇനി വരുന്നുണ്ട്…ഒരുപട് ആഘോഷങ്ങൾക്കുള്ള സമയമല്ലേ ഇനി…കാത്തിരിക്കൂ സഹോ…

  16. അത് ശെരിയാക്കാം…അമ്മുട്ടിയെ മാത്രം ചുറ്റിപ്പറ്റുമ്പോൾ അതൊരു വിരസത വന്നാലോ എന്നൊരു പേടിക്കൊണ്ടാണ്..പിന്നെ ശബരി, കഴിഞ്ഞ ഒന്ന് രണ്ടു പാർട്ടിൽ അവനെ മിസ്സ്‌ ചെയ്യുന്നു എന്ന പരാതി പരിഹരിക്കലും വേണമല്ലോ…അമ്മുട്ടിയെയും ശബരിയെയും ബാലൻസ് ചെയ്തു കൊണ്ടുപോവേണ്ടി വരുമല്ലേ…എല്ലാം നോക്കട്ടെ….

  17. പ്യാരി.x

    പ്രിയപ്പെട്ട സുഹൃത്തേ,

    ശനിയാഴ്ച വന്നു നോക്കി കണ്ടില്ല.. പിന്നെ കാത്തിരിപ്പ് ആയി.. കിട്ടിയത് ശബരി ആണെങ്കിലും happy ആയത് ഞങ്ങൾ വായനക്കാരാണ്.. പക്ഷെ ശബരി എന്താണെന്ന് വീണ്ടും വീണ്ടും എടുത്തു കാണിക്കുന്ന part ആണ് ഇത്. എന്തോ അവനെ കഴിഞ്ഞ കുറച്ച് നാളായി മിസ്സ് ആയത് കൊണ്ടോ എന്തോ ആ തൊപ്പിയും വെച്ച് മനുന്‍റെ അടുത്ത് വന്നപ്പോ ഒരെണ്ണം പൊട്ടിക്കാൻ തോന്നി.. അവനിപ്പോ മനുന്‍റെ മാത്രം ചങ്ക്‌ അല്ലല്ലോ..ഒരു ഉത്തരവാദിത്വം വേണ്ടെ പഹയാ..😜.
    ഭായിന്റെ സമയക്കുറവ് മനസ്സിലാകുന്നുണ്ട് അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോ എഴുതിയാൽ മതി. ഇൗ കഥയ്ക്ക് ഒരു ജീവൻ ഉണ്ട് ഓജസ് ഉണ്ട് അത് അങ്ങനെ തട്ടി കൂട്ടി എഴുതിയാൽ ശെരി ആവില്ല. പയ്യെ മതി.. പിന്നെ അമ്മൂന്‍റെ അച്ഛന് എന്തോ ധൃതി പോലെ തോന്നി മനുന്‍റെ കാര്യത്തിൽ ഇനി അവിടെ എന്തേലും പ്രശ്നം?? ഹാ അടുത്ത പാർട്ട് വരാതെ രക്ഷയില്ല..
    പിന്നെ നിത്യ ശബരിക്ക് പറ്റിയ ആള് തന്നെ ആ ചുമരി കേറ്റി പിടിച്ച് ചോയ്ച്ചത് ശ്ശി പിടിച്ചിരിക്കണ്..😍…
    കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വൈദേഹിയും ഇനി മനസ്സിന്നു പോകില്ല. അതു പോലെ ഒരാൾ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട് തന്നെ.

    കാത്തിരിക്കുന്നു…

    Stay healthy.

    സസ്നേഹം,
    പ്യാരി.x

    1. Dear pyari..

      കഴിഞ്ഞ രണ്ടു പാർട്ടിൽ ശബരി കുറഞ്ഞെന്നും പറഞ്ഞു കുറേപ്പേർ ഗുസ്തിയായിരുന്നു….അത് പരിഹരിക്കാനാണ് ഈ പാർട്ടിൽ ഇത്രയും എഴുതിയത്…പിന്നെ അമ്മുവിൻറെ അച്ഛന് ധൃതി തോന്നിയോ….ആ ചിലപ്പോൾ ഉണ്ടായിരിക്കും ,നോക്കാം ന്നേ….പിന്നെ ഇനി വരുന്ന ഭാഗങ്ങൾ എപ്പോ ഇടുമെന്ന് അറിയില്ല ,കഴിയുന്നത്ര വേഗത്തിൽ വരാം…

      സ്നേഹത്തോടെ

      Fire ബ്ലേഡ്

  18. സ്നേഹത്തിന്റെ സ്നേഹിതൻ

    ഇന്നാണ് വായിച്ചു തുടങ്ങിയത്. ഇന്നു തന്നെ എല്ലാ പാർട്ടും തീർത്തു… കഴിഞ്ഞപ്പോൾ ഇപ്പോൾ ഇതു വായിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോയി.. വേറൊന്നും കൊണ്ടല്ല… എല്ലാ പാർട്ടും അവസാനം വരെ വന്നിരുന്നെങ്കിൽ തീർത്തു വായിക്കണമെന്ന് തോന്നിപ്പോയി… എന്തോ ഒന്ന് പകുതിക്കു മുറിഞ്ഞു പോയതുപോലെ മനസ്സിൽ ഒരു വിങ്ങൽ… നല്ല കഥ… അതിലും ഉപരിയായി വായനക്കാരുടെ മനസ്സിൽ അസാമാന്യ ഫീൽ നിറക്കുന്ന അവതരണം… പ്രണയം പരകോടിയിൽ നിൽക്കുന്ന അവസ്ഥ പ്രധാനം ചെയ്യുന്ന കഥാ തന്തു… എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല… ഇനിയും കാത്തിരിപ്പിക്കരുത്…

    സ്നേഹപൂർവ്വം… സ്നേഹിതൻ

    1. പ്രിയപ്പെട്ട സ്നേഹിതാ….കാത്തിരിക്കേണ്ടി വരുന്നത് എനിക്കിപ്പോളത്തെ സമയക്കുറവ് കൊണ്ടാണ്…ഇതിന് വേണ്ടി ചിലവഴിക്കുന്ന സമയം എന്റെ ഫ്രീ സമയത്തിലെ വലിയൊരു ഭാഗമാണ്….ഇത്ര പേജുകൾ വായിക്കുമ്പോൾ വേഗം കഴിയുമെങ്കിലും എഴുതാൻ കുറേ ദിവസങ്ങൾ എടുക്കും .ദയവു ചെയ്തു ക്ഷമിക്കുമല്ലോ…

      പിന്നെ താങ്കളുടെ പ്രോത്സാഹനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു….താങ്കളിൽ അങ്ങനൊരു വിങ്ങൽ ഉണ്ടാക്കാൻ സാധിച്ചെന്നതിൽ ഞാൻ അഭിമാനിക്കുന്നു….

      നന്ദി

  19. Machane e part kidikki ❤️❤️. waiting for next part

    1. താങ്ക്സ് ബ്രൊ

  20. ചേട്ടോയ് ……..
    ഇപ്രാവശ്യവും പൊളിച്ചു..💝💝💝💝
    പിന്നെ വൈകിപ്പിച്ചതിൽ ഒരു പിണക്കം ഉണ്ടാർന്ന്. .😡
    But തിരക്കുകളെ മാനിച്ച് ക്ഷണിച്ചിരിക്കുന്നു….😉😂😂😂💔
    ശബരിക്കുട്ടനു കൂടെ ഒരു പങ്കാളിയെ കൊടുത്തതിൽ വളരെയധികം സന്തോഷം..💞💞💞
    നേരത്തെ പറയുന്നപോലെ….
    Loved more.
    Loving more

    C u on next Saturday(അധികം വൈകിപ്പിക്കാതിരിക്കണം…😘😘😘😘😘😘😘😘😘😘😘😘!

    Bei👋

    1. *ക്ഷമിച്ചിരിക്കുന്നു😂😂
      Mistakes…..

    2. എന്തോന്നാടോ…അടുത്ത ശനിയാഴ്ചക്കു എഴുതിതീരണ്ടേ…തൊടങ്ങുന്നേ ഉള്ളൂ..പിന്നെ കഥയിലെ എല്ലാവർക്കും വേണ്ട റോൾ കൊടുക്കണ്ടത് എന്റെ ഉത്തരവാദിത്വത്തമാണല്ലോ…വേണ്ടത് വേണ്ടവർക്ക് വേണ്ടപ്പോൾ കൊടുത്തേക്കാം…കഥയിലല്ലേ അതൊക്കെ നടക്കൂ..അപ്പൊ സ്നേഹത്തിന് തിരിച്ചും സ്നേഹം മാത്രം

      1. ❤❤❤❤❤

  21. എഡോ പഹയാ.. ഈ 30 പേജ് എങ്ങനെയാ തീർന്നത് എന്നു ഒരു പിടീം കിട്ടുന്നില്ല.. ഇജ്ജാതി ഫീൽ💥🔥💞 waiting 4 the nxt part brother💛

    1. താങ്ക്സ് തടിയൻ….എഴുതിയാൽ ഉടനെ പബ്ലിഷ് ചെയ്തേക്കാം…

  22. ❤️❤️❤️

    1. നന്ദി ഗോകുൽ

  23. രുദ്ര ശിവ

    അടിപൊളി ബ്രോ

    1. താങ്ക്സ് ശിവ

  24. E PARTUM NANNAITTUNDU.
    PINE ORU SAMSAYAM. BASHA KANDITTU VALLUVANADAN BASHA POLE UNDU.
    THANGAL VALLUVANATTUKARAN ANO

    1. അങ്ങനെ ചോദിച്ചാൽ ആണെന്ന് പറയാം ….എനിക്ക് എല്ലാ ഭാഷയും വശമാണ് ഭായ്…കുറേ കാലമായി ഒരുപാട് കഥകൾ വായിച്ച് വരുന്നു, പിന്നെ മംഗ്ലീഷ് കീ ബോർഡ് സമ്മതിക്കുന്നപോലെ എഴുതി തീർക്കും..

  25. സൂപ്പർ ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ഇനി വൈദേഹിയെ ഇതിലേക്ക് വലിച്ചിയക്കരുദ്
    എന്ന് മാത്രം പറയുന്നു ആ സങ്കടം കൂടി കാണാൻ വയ്യ

    1. ഹഹഹ…അത് ഞാൻ ശെരിയാക്കാം സഹോ
      ..സങ്കടപ്പെടുത്തണം എന്നൊരു ഉദ്ദേശ്യം എനിക്ക് തീരെ ഇല്ല…ഇതൊക്കെ അറിയാതെ എഴുതുന്നതാണ്..

  26. kollam, valare nannakunnundu bro,,
    keep it up and continue.

    1. താങ്ക്സ് ബ്രൊ..

    1. ആയ്ക്കോട്ടെ…..

  27. ഈ പാർട്ടും കലക്കി എന്താ ഫീൽ എവിടെയോ വെച്ച് മറന്നു പോയ ഒരു പഴയ പറഞ്ഞിട്ടും കിട്ടാതെ പോയ പ്രണയം ഓർമ വന്നു 💞💞

    1. അങ്ങനെ ഓരോന്നായി ഓർമ്മ വരട്ടെ..അതിനു വേണ്ടിയൊക്കെത്തന്നെയാ ഇത് എഴുതുന്നത്..

  28. Kadha ipool aan vaayikkaan time kittiyath… Kazhina partinte atra nannaayi thoniyilla….chilappo kazhina part atratholam enne influence cheythondaavaam.. Ennaalum kadha super aayithanne munnott pokunnund…
    Bro samayameduth ezhdhiyaal madhi.. Etratholam nannavunno adhaan njngalk vendath.. Kaathirippinum oru sugham und..
    Adutha baagathinaayulla kathirippu thudagunnu
    Snehathode unni…

    1. ശ്രമിക്കാം ഉണ്ണീ…മനസ്സിൽ വരുന്നത് എഴുതാനല്ലെ പറ്റൂ….എല്ലാ പാർട്ടും നിങ്ങൾക്ക് ഇഷ്ടപെടണമെന്നു കരുതിയാണ് എഴുതാറ്…ചിലപ്പോൾ ഇങ്ങനെയൊക്കെ ആക്കാൻ മാത്രേ പറ്റുന്നുള്ളൂ..എന്തായാലും അഭിപ്രായത്തിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: