Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി] 590

Kambi Views 581581

വെളുപ്പാണ്….കൊഴുപ്പാണ്….. ജട്ടിയൊക്കെ അങ്ങു പൂറിലേക്ക് കേറിയിരിക്കുവായിരിക്കും. അതിഞ്ഞോട്ടു വലിച്ചൊന്നു മണപ്പിച്ചാല്! പെട്ടെന്നവന്റെ മൂക്കിലേക്ക്  ഒന്നാന്തരം ആട്ടിറച്ചിക്കറി വെട്ടിത്തിളയ്ക്കുന്ന മണമടിച്ചുകേറി… വയറു മുരളുന്നു. വായിൽ കപ്പലോട്ടാം!

മൈക്രോവേവിൽ ചൂടാക്കിയ, പഞ്ഞിപോലെ മൃദുലമായ വെളുത്ത അപ്പങ്ങളും, ചട്ടിയിൽ ഇറച്ചിക്കറിയുമായി ഷെറിൻ വന്നപ്പോൾ ഒരു നിമിഷം അവൻ വിശപ്പു മറന്നു. ഓഹ്… എന്നാ ചരക്കാ അവള്! ഇറുകിയ ടീഷർട്ടിനാത്ത് കെടന്നു തുള്ളിത്തുളുമ്പുന്ന വലിയ കരിക്കുകൾ! അവളുടെ തേൻ നിറമുള്ള തടിച്ച തുടകൾ ഇറുകിയരയുന്നത് അവനറിഞ്ഞു… വെളുത്തുകൊഴുത്ത ടീച്ചറും കറുത്ത മാപ്പിളേം കൂടിയൊണ്ടാക്കിയ പെണ്ണിന്റെ കൊതിപ്പിക്കുന്ന തേനിന്റെ നിറം. ആ ചുണ്ടേലൊന്നു തൊട്ടു നക്കിയാൽ നല്ല മധുരമായിരിക്കും…. ബുദ്ധിപരമായ പണികളിലേർപ്പെട്ട കിട്ടൻ വലഞ്ഞു…

ഠപ്പ്! അവൾ പാത്രങ്ങൾ മേശപ്പുറത്ത് വെടിപൊട്ടുന്ന ഒച്ചയിലിട്ടു. കിട്ടൻ ഞെട്ടിപ്പോയി. നോക്കിയപ്പോൾ അവളുടെ ആക്കിയുള്ള ഒരു ചിരി! എന്താടാ സ്വപ്നം കാണുന്നോ!  അവളുടെ കുഞ്ഞു മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ കാട്ടിയുള്ള ചിരിയിൽ അവൻ മയങ്ങി… അല്ല ഷെറിൻ… ഏതോ ലഹരിയിൽ അവന്റെ നാവിന്റെ കെട്ടഴിഞ്ഞു. നിന്റെ ചിരി കാണാൻ നല്ല ചന്തം… നിന്റെ നെറം… നീ തേനാണെടീ…. അവനെന്തൊക്കെയോ പുലമ്പി. വയറിന്റെ കായലും, ഞരമ്പുകളിൽ ഇരമ്പുന്ന വികാരവും അവളുടെ കൊതിപ്പിക്കുന്ന രൂപവും ഏതോ മയക്കുന്ന, ആ ശരീരത്തിൽ നിന്നുമുയരുന്ന മണവും… എല്ലാം കൂടി കലർന്ന് അവനെ അവശനാക്കി.

ഹഹഹ..ഷെറിന്റെ ചിരിയിൽ പളുങ്ക് ഗോട്ടികൾ നിലത്തു വീണു ചിതറി. നിനക്ക് കൊറച്ചു നൊസ്സുണ്ടടാ! അവൾ അവന്റെ തലയ്ക്കൊരു മേടു കൊടുത്തു. എന്നിട്ട് പരന്ന പാത്രത്തിൽ അപ്പങ്ങളും, കുഴിപ്പിഞ്ഞാണത്തിൽ ആവിപറക്കുന്ന മട്ടൺ കറിയും വിളമ്പി.

കിട്ടന്റെ ജീവനാകെ ആ പാത്രങ്ങളിലേക്ക് കേന്ദ്രീകരിച്ചു… അവൻ തലപൊക്കാതെ നിമിഷങ്ങൾ കൊണ്ട് പാത്രങ്ങൾ കാലിയാക്കി. ഒടുക്കം വയറു നിറഞ്ഞ് ഒരേമ്പക്കം വിട്ട് അവനൊന്നു മൂരിനിവർന്നു…

പോയി കൈ കഴുകടാ. ഷെറിൻ ചിരിച്ചു. അവളവിടെ ഉള്ളകാര്യം അവനങ്ങു മറന്നിരുന്നു! സ്ഥിരം വളിച്ച ചിരിയും പാസ്സാക്കി അവനെണീറ്റു.

തിരിച്ചുവന്നപ്പോൾ അവളൊരു പ്ലേറ്റിൽ എന്തോ വെച്ചു നീട്ടി. ഇളം ക്രീം നിറത്തിലുള്ള ഒരു കഷണം… ചതുരത്തിലുള്ളത്…കസ്റ്റേർഡാണ്. ഞാനുണ്ടാക്കിയതാ! അവൾ നിവർന്നപ്പോൾ കൊഴുത്ത മുലകൾ മുന്നോട്ടുന്തി. നീ രുചിച്ചു നോക്കിയേ.. അവൾ കസേര അവനു നേരേ തിരിച്ചിട്ടിരുന്നു.

കിട്ടനിരുന്ന് സ്പൂണിലിത്തിരി കസ്റ്റേർഡെഡുത്ത് നുണഞ്ഞിറക്കി. ഉം… നല്ല രുചി… അവൻ മുഖമുയർത്തി. ദൈവമേ! വായ പൊളിഞ്ഞുപോയി. അവളു കാലിന്മേൽ കാലുകേറ്റി വെച്ചിരിക്കുന്നു! അരപ്പാവാട മുട്ടിനു മേലിൽ കേറി ആ പൊന്തിയ കൊഴുത്ത തുടയുടെ അടിവരെ കാണാം. ആ തൊടയ്ക്കെന്തൊരു നിറം! അവളിത്തിരീം  കൂടെ പൊക്കിയപ്പോ ആ പാവാട പിന്നെയും താഴേയ്ക്ക് ഊർന്നിറങ്ങി അവളുടെ ചുമന്ന പൂക്കളുള്ള ജട്ടിയുടെ  ഒരു ചീളു മിന്നായം പോലെ കണ്ടു. ആഹ്..

കിട്ടന്റെ ഞെളിപിരിയൽ ഷെറിൻ  ആസ്വദിച്ചു . പാൻറ്റി  പിന്നെയും നനയുന്നത് അവളറിഞ്ഞു. അവൾ ചുമലുകൾ പിന്നോട്ട് തള്ളിയിട്ട് കൈകളുയർത്തി ഒന്നു നിവർന്നപ്പോൾ മുഴുത്ത മുലകൾ ഞെരുങ്ങിത്തെറിച്ചു തുളുമ്പി. അമ്മേ! ആ ടീഷർട്ടിപ്പം കീറുമല്ലോ! ദേവീ… അതു നടക്കണേ! കണ്ണടച്ചവൻ പ്രാർത്ഥിച്ചു.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

77 Comments

Add a Comment
  1. കട്ടപ്പ

    ഇന്നാണ് വായിച്ചത്. സുപ്പെര്‍ ഋഷി…നിര്തണ്ടായിരുന്നു

  2. Bro e kathayum adipoli ayirunnu pinne oru karyam thankal valsalyalahari polulla kathakal thudarnnum ezhuthanam ennanu ente oru request

    1. Almost all novels in this site by Rishi.. Was really really entertaining.. Subhadrayude vamsham, pongu thadi, Kittapuranam, etc ..

      And don’t worry bro..Subhadrayude.. PDF had no spelling mistakes.. Especially your novels usually has no spelling mistakes when compared to others.. So please keep going..

      Regards

  3. Ambo. Super ennokke paranjha ath kuranjhupokum. Aa kundikadi 😅. Poli poliyeee😂💓

    1. വളരെ നന്ദി ബ്രോ.

  4. ഗംഭീരം ഋഷി. 👏

    1. നന്ദി, ഫെലിക്‌സ്‌

  5. ആഹാ… കൊള്ളാലോ കളി

    1. മൂന്നു പാർട്ടും വായിച്ചോ മാഷേ? ഇതെവിടായിരുന്നു?

  6. എഡ്നിങ് കിടു ആയി..അവരുടെ പുതിയ ലോകം😘😘🥰❤️❤️❤️❤️

    1. വളരെ നന്ദി, ബ്രോ.

  7. One of the super stories and excellent writing
    Hats off man

  8. ഋഷി ചേട്ടാ..കഥ വായിച്ചു…സൂപ്പർ ആയിട്ടുണ്ട്. മനസ്സിൽ കണ്ടതിനേക്കൾ മുകളിൽ വന്നിട്ടുണ്ട് കഥ….ഞാൻ ഹാപ്പി ആണ്

    1. രാഹുൽ ഹാപ്പിയായപ്പോൾ ഞാനും ഹാപ്പിയായി. നന്ദി.

  9. മുനിവര്യ വായിക്കാൻ വൈകി…
    ഗ്രേസി ടീച്ചർ, ഷെറിൻ, പിന്നെ കിട്ടൻ മൂന്നും അഡാർ കോമ്പിനേഷൻ,
    പിന്നെ ആശാന്റെ എഴുത്തും. കൊഴുത്ത പെണ്ണുങ്ങളോടുള്ള ആശാന്റെ അഭിനിവേശം എഴുത്തിലും നിറഞ്ഞപ്പോൾ പിന്നെ പിടിച്ചാൽ കിട്ടാത്ത അവസ്ഥ.
    അവസാനത്തെ വരികൾ കുറച്ചു വിഷമം ഉണ്ടാക്കി.
    വായിച്ചു തുടങ്ങിയപ്പോൾ ഉണ്ടായിരുന്നവർ ഓരോരുത്തരായി ഇപ്പോൾ ഇല്ല.
    മടുപ്പ് മാറിയില്ലെങ്കിലും ഇടയ്ക്ക് വരണം ഒരാശ്വാസം അത്രേ ഉള്ളു.
    ഇവിടെയൊക്കെ ഉണ്ടെന്നറിയിക്കാൻ.
    So hope to see you ബ്രോ.
    സ്നേഹപൂർവ്വം…

    1. നമസ്കാരം അക്കില്ലസ്‌,

      നന്ദി. കൊഴുത്ത പെണ്ണുങ്ങൾ.. sigh….

      പഴയ സുഹൃത്തുക്കൾ മിക്കവരേയും കാണുന്നില്ല… ലൂസിഫർ, ആൽബി…ചുരുക്കം ചിലർ മാത്രമുണ്ട്‌. മാറ്റം പ്രകൃതി നിയമമാണ്‌. ഇപ്പോൾ കഥ വായന തീരെയില്ല. എഴുത്ത്‌ വല്ലപ്പോഴും. തുടങ്ങിയത് തീർക്കണമെന്നാഗ്രഹമുള്ളതു കൊണ്ടുമാത്രം എഴുതിയതാണ് ഈ ഭാഗം. എപ്പോഴെങ്കിലും കാണാം.

      1. അതെ some day…..

        1. പിന്നൊരു കാര്യം കൂടി. മടുത്തു എന്നു പ്രത്യേകം പറഞ്ഞത്‌ ഈ കഥയാണ്. പൊതുവേ ഒരു മരവിപ്പുണ്ട്‌ എന്നുള്ളതും സത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: