Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്] 449

Kambi Views 881682

കൂരാചുണ്ടിലെ ന്യുഇയർ രാവ്

Koorachundile Newyear Ravu | Author : Meera Viswanath


കിഴക്ക് മലബാറിലെ മലയോര പ്രദേശമാണ് കൂരാച്ചുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്ന സാഹസികതയും സൗന്ദര്യവും ഒരു പോലെ കൂടിച്ചേരുന്ന കേരളത്തിലെ അപൂർവ്വം സ്ഥലങ്ങളിൽ ഒന്ന്. ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ് അവിടമാകെ.

ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം അങ്ങോട്ടെത്താൻ. ആനച്ചോലയിൽ നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളിയും രാത്രി മുഴുവനും അതിശക്തമായ ചീവിടുകളുടെ നിലവിളിയും കൂരാചുണ്ടിന് വന്യമായ ഒരു സൗന്ദര്യം നൽകുന്നു. മലയുടെ താഴ്‌വാരം കഴിഞ് മേലേക്ക് കറയുമ്പോൾ ആകെയുള്ളത് നാലഞ്ചു വീടുകൾ മാത്രമാണ്..

കുറ്റ്യാടി ചാത്തോത്ത് ഹസൻ ഹാജിയുടെ ഒറ്റ മകനാണ് നാസർ. നാട്ടിലെ പൗരപ്രമുഖനും വലിയ തറവാടിയുമായ ഹസൻ ഹാജിക്ക് നാട്ടുകാരുടെ മുന്നിൽ തലകുനിക്കേണ്ടി വന്നത് ജീവിതത്തിൽ ഒറ്റത്തവണയാണ്, തന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ബദ്ധശത്രുവിന്റെ മകളെ തന്റെ മകൻ നാസർ വിളിച്ചിറക്കി കൊണ്ട് വന്ന് കല്യാണം കഴിക്കാൻ ഒരുങ്ങിയപ്പോൾ. അയാൾ നഖശിഖാന്തം എതിർത്തിട്ടും നാസർ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടടിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഹസൻ ഹാജി മകനെ പടിയടച്ച് പിണ്ഡം വച്ചു. എങ്കിലും നാസറിന്റെ ഉമ്മ അവരുടെ കുടുംബ സ്വത്ത് വകയിൽ തനിക്ക് കിട്ടിയ വീട്ടിൽ പോയി താമസം ആരംഭിക്കാൻ അവനോട് ആവശ്യപ്പെട്ടു. കുറച്ചു ദിവസം കഴിഞ്ഞാൽ ബാപ്പയുടെ കലി അടങ്ങുമെന്നും അവരെ വീട്ടിൽ കൊണ്ട് വരാമെന്നും അവർ പ്രതീക്ഷിച്ചിരുന്നു. അങ്ങിനെയാണ് നാസറും നസീമയും കൂരാചുണ്ടിലെ ആ വലിയ തറവാട് വീട്ടിൽ എത്തുന്നത്.

അതിവിജനമായ അവിടെ എത്തിയ ആദ്യ ദിനകളിലൊക്കെ തോടെ നസീമ വല്ലാതെ ഭയപ്പെട്ടിരുന്നു..

രാത്രിയാവുമ്പോൾ തുടങ്ങുന്ന ചീവീടിന്റെ ശബ്ദം അവൾക്ക് അതിഭയാനകയായി തോന്നി. പകൽ സമയത്ത് ആണെങ്കിൽ പോലും ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാൻ അവൾ പേടിച്ചു. എങ്ങാനും ആനയോ മറ്റോ വന്നാലോ…. എന്നാൽ താൻ ഇഷ്ടപ്പെട്ട ഒരു ജീവിതം പ്രിയതമന്റെ കൂടെ ജീവിക്കുന്നതിനാൽ അവൾ പതിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു വന്നു..

The Author

48 Comments

Add a Comment
  1. അടിപൊളി 🥰🥰🥰

  2. Athu onnukoode sramichoode chechi athrakk super aayirunnu.. kazhiyumenkil onnu muzhuvanakki post cheyyu plzz…😊

  3. വടിവേലു

    കൂരാച്ചുണ്ട് , കൂട്ടാലിട , കക്കയം … ഒരിക്കലും മറക്കാനാകാത്ത നാടുകൾ. ആദ്യത്തേതു എന്റെ തറവാട് ഇരിക്കുന്നിടം. നബീലും ഉമ്മയും കല്ലാക്കി . നിഷിധം ടാഗ് ഇല്ലാതിരുന്നതു കൊണ്ട് സാധാരണ ഞാൻ ഈ കഥ വായിക്കേണ്ടതല്ല , പക്ഷെ സ്ഥല പേരു കണ്ടു കേറിയതാണ്, അതേതായാലും നന്നായി. അല്ലെങ്കിൽ ഞാൻ ഇത്രയും നല്ല ഒരു കളി കഥ മിസ്സ് ചെയ്തേനെ …

    നന്ദി , ഇനിയും എഴുതുക !

    1. മീര വിശ്വനാഥ്

      ❤️

  4. 👌👌പൊളിച്ചു മുത്തേ….lub… U… ❤❤

    1. മീര വിശ്വനാഥ്

      😘😘

      1. Aadipapam Hemalatham enna story entha complete cheyyanje odukkalathe feel thanna story aayirunnu plz continue….
        Meera chechi oru request aanu

        1. Reply tharane

          1. മീര വിശ്വനാഥ്

            ഒരിക്കൽ മുഴുവനും എഴുതിയതാണ്. അശ്രദ്ധ കാരണം ഫയൽ മിസ് ആയി. ഒരുപാട് സമയം എടുത്ത് എഴുതിയതാണ്. വലിയ സങ്കടമായി.

    1. മീര വിശ്വനാഥ്

      ❤️

      1. ingane sharikkum sambavikkarundo

  5. കമന്റ്‌ ഇടാൻ ഒരു പേടി ഉണ്ട്. എന്നാലും വായിച്ചപ്പോൾ ഒരു ഫീൽ. എന്നായാലും കമെന്റ് ഇടാൻ തന്നെ തീരുമാനം.

    നിങ്ങളുടെ എഴുത്തു സൂപ്പർ. നിഷിദ്ധം അല്ലാതെ ഇതേ തീമിൽ ഒരു ലവ് സ്റ്റോറി ചെയ്താൽ സൂപ്പർ ആരിക്കും. ഗുഡ് വർക്ക്‌

    1. മീര വിശ്വനാഥ്

      Thanks for your comment. എന്തിനാണ് പേടിക്കുന്നത്

      1. Oru ummachikkutti avalude hsbandine cheat cheyth kalikunnathayi ezhuthamo???

        1. മീര വിശ്വനാഥ്

          Ezhuthikkondirikkunnu

  6. Nann korachunnd ann

    1. Njan balussery aanu

    1. മീര വിശ്വനാഥ്

      ❤️

  7. Enikum ishtam aayi thudakkam kollam ennekkoodi parignikkumo

    1. മീര വിശ്വനാഥ്

      Parayooo

  8. 2022 thodakkam …enthayalum moshamayila

    1. മീര വിശ്വനാഥ്

      ❤️

  9. കഥ വായിക്കുന്ന കൂറച്ചുണ്ടകരൻ ആയ ഞാൻ
    ഈ എഴുത്തുകാരിയെ ഒന്ന് കാണാൻ പറ്റുവോ😍

    1. മീര വിശ്വനാഥ്

      Haha

  10. Superb…🥰🥰🥰
    Pathiye kaliyilek vannappol ufffff… feel…
    Ente oru request pariganikumo??
    Uppa gulfil ninnu vilikumbol double meaningil randalum samsarich kond kalikunnathum. Uppa natil vannalum ayalk manasilavathe ulla samsarangalum thodalum thalodalum oke aayi onnu ezhuthamo???

    1. മീര വിശ്വനാഥ്

      Haha.. അത് തന്നെയാണ് തീം
      Thanks for the comment

  11. Story vayichilla.njanum Kozhikode aan

    1. മീര വിശ്വനാഥ്

      vaayikkoo ❤️

  12. Nannayittundu.aduthathil kurekoodi sambhashan koottikollu

    1. മീര വിശ്വനാഥ്

      Okay

  13. ഇതു ഇനി കുറച്ചും കൂടി എഴുതുമോ ❤😍❤❤

    1. മീര വിശ്വനാഥ്

      Let see

  14. Klm nice of u maan

    1. മീര വിശ്വനാഥ്

      Thanks bro ❤️

    1. മീര വിശ്വനാഥ്

      😘

  15. Uff പൊന്നു മോനെ എന്റെ 2022 കഥ വായന എന്തായാലും തുടക്കം മോശമായില്ല thanks bro നല്ല കഥ ഇനിയും ഇത് പോലെ നിഷിദ്ധ കഥ എഴുതാൻ കഴിയട്ടെ ഈ പുതുവർഷത്തിൽ

    1. മീര വിശ്വനാഥ്

      Happy new year ❤️

  16. Njan kuttyadi aane 😂

    1. മീര വിശ്വനാഥ്

      ഞാൻ ഓടണോ 😂😂

  17. Njan balussery aane 😄

    1. മീര വിശ്വനാഥ്

      അടുത്ത പാർട്ടിൽ ബാലുശ്ശേരി വഴി ഒന്ന് പിടിക്കാം 😁

    2. Njan perambra

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: