Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ക്ഷത്രിയൻ 1 72

Kambi Views 39854

അയാൾ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു.”വാട വന്നു വണ്ടിയിൽ കയറു”
അരവിന്ദൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി
ആ വണ്ടി നേരെ വന്നു നിന്നത് കൈമൾ മാഷിന്റെ വീട്ടിൽ ആണ്.

“നിനക്ക് വേണ്ടി ബാക്കിയിട്ടതാണ് ഇവരെ തീർത്തിട്ടു വേഗം വാ…..ഞങ്ങൾ ഇവിടെ കാത്തു നിൽക്കാം ഇന്ന പിടിച്ചോളൂ ആയുധം”അയാൾ പിസ്റ്റൽ അവനു നേരെ നീട്ടി.

അരവിന്ദൻ വീട്ടിലേക്കു നീങ്ങി.
പെട്ടെന്ന് പിറകിൽ നിന്നൊരു വിളി

സോമശേഖരൻ ആണ്.
“ഏട്ടാ മോളെ എനിക്ക് തരണം..”

അതിനു മറുപടി നൽകാതെ അവൻ തിരിഞ്ഞു നടന്നു.വാതിൽ ഉള്ളിൽ നിന്ന് കുറ്റി ഇട്ടിരിക്കുകയായിരുന്നു.അവൻ വാതിലിൽ മുട്ടി.തുറന്നില്ല.പകരം ഉള്ളിൽ ഒരു ഞെരുക്കം കേട്ടു. ജനൽ പാളി തുറന്നു കിടക്കുന്നു അതിലൂടെ നോക്കി കൈമൾ കയറിൽ തൂങ്ങിയാടുന്നു.പെട്ടെന്നവൻ വാതിൽ ചവിട്ടി തുറന്നു.വാതിൽക്കൽ വായിൽ നിന്ന് ചോരയൊലിപ്പിച്ചു മാലതി.വിഷം കഴിച്ചു എന്നവന് മനസിലായി. അവൻ ചാടി കൈമളിന്റെ റൂമിൽ ചെന്നു
ജീവൻ  മേലേക്ക് പോയി എന്നവന് മനസ്സിലായി.അവൻ പുറത്തേക്കു വന്നു.നേരെ ശിവരാജന്റെ കയ്യിൽ നിന്ന് ബൊലേറോയുടെ താക്കോൽ വാങ്ങി വണ്ടിയെടുത് തിരിച്ചിട്ടു.രഘുപതിയും സംഘവും സ്തംഭിച്ചു നിന്നു..
മാലതി യെ വാഹനത്തിൽ കയറ്റി.അപ്പോഴാണ് സോമൻ പറഞ്ഞത് ഓർമയിൽ വന്നത്.അരുണ യെ അവൻ കണ്ടിട്ടില്ലായിരുന്നു.അവൻ ഓടി റൂമിൽ ചെന്ന് നോക്ക്.അവൾ കിടപ്പുണ്ടായിരുന്നു.അവൻ അവളുടെ മൂക്കിൽ കൈ വെച്ചു

The Author

kambistories.com

www.kkstories.com

20 Comments

Add a Comment
  1. Adutha bagathinu katta waiting bro

  2. Waiting for the next part………….!

  3. Bro ethintae bhaki kanuvo

  4. മാത്തൻ

    Nalla thudakkam…thudaruka please

  5. തുടക്കം നന്നായിട്ടുണ്ട് .അടുത്ത ഭാഗം വേഗം പോരട്ടെ

  6. Count Dracula - The Prince of Darkness

    Nalla thrill und.. Pls continue

  7. കൊള്ളം തുടരൂ

  8. തീപ്പൊരി (അനീഷ്)

    kollam…..

  9. Theme kanda orma …. ?? ethaayaalum thudarooo………

  10. Thrilled. Please continue

  11. എവിടെയോ കണ്ട പോലെ

  12. ഊരു തെണ്ടി

    Good

  13. ഇതിൽ കമ്പി കുത്തി കയറ്റിയാൽ മതി

  14. ഈ കഥ കമ്പി ഇല്ലാതെ novel ആയി ഞാൻ വായിച്ചിട്ടുണ്ട്

    1. Evdeyanu, bro muzhuvan vayikan agraham und
      Munp mangalathilo manoramayilo prasidheekarichitundenu thonnu.. annu njan kunjayond continue vayikan patiyilla arezhuthiyathanenum ormayilla

      Charector name sredharan oormila Arjun angenethekyo ayirnnu

  15. Kollam… next part please…

  16. Suuuuuuperb… Interesting… Continue… Waiting for next part…

  17. Thriller anallo.kollam.plzz continue

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: