Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുരുതിമലക്കാവ് 5 [ Achu Raj ] 750

Kambi Views 219369

“നല്ലത്…. സ്നേഹിച്ചാല്‍ ചങ്ക് പറിച്ചു തരുന്നവരാന് ഈ നില്‍ക്കുന്നവര്‍”
കൂടി നിന്ന ജനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് കുറിച്യര്‍ പറഞ്ഞപ്പോള്‍ അവിടെ കൂടി നിന്നവര്‍ക്കെല്ലാം വലിയ ഒരു നിധി തമ്പുരാനില്‍ നിന്നും കിട്ടിയ പ്രതീതി ആയിരുന്നു….
“ഒരു ദിവസം കൊലോത്തെക്കിറങ്ങു….. “
കുറിച്ച്യര്‍ അത് പറഞ്ഞുകൊണ്ട് വീണ്ടും മുന്നോട്ടു നടന്നു…..
കുറച്ചു കൂടി മുന്നോട്ടു നടന്ന കുറിച്യര്‍ തന്നെ നോക്കി നില്‍ക്കുന്ന മാധവിയെ കണ്ടു…..
മാധവി കുറിച്യര്‍ക്കു ഭോഗിക്കാന് ഇഷ്ട്ടപ്പെട്ട ചുരുക്കം ചില സ്ത്രീകളില്‍ ഒരുവള്‍ മാത്രമാണ്….കമ്പികുട്ടന്‍.നെറ്റ്
മാധവിയെ കണ്ടതും കുറിച്യരുടെ കുട്ടനില്‍ ചെറിയൊരു അനക്കം വന്നു…..
“എന്താ മാധവി സുഖമല്ലേ”
കഴുകന്‍ കണ്ണോടു കൂടി തന്നെ നോക്കുന്ന തമ്പുരാനേ നോക്കി കൊണ്ട് അവള്‍ ഒന്ന് പുഞ്ചിരിച്ചു അതെയെന്നു തലയാട്ടി….
“ഇതാര നിന്റെ കൂടെ മകളാണോ?”
കൂടെ നില്‍ക്കുന്ന മുണ്ടും ജെമ്പറും ഇട്ട ഇരുപതിനടുത്തു പ്രായം തോന്നിക്കുന്ന തരക്കേടില്ലാത്ത ഒരു പെണ്‍കുട്ടിയെ നോക്കി കുറിച്യര്‍ ചോദിച്ചു….
“അല്ല തബ്ര കണവന്റെ അനിയന്റെ മകളാ….. വിരുന്നുപ്പാറക്കാന്‍ വന്നതാ….”
അയാളുടെ നോട്ടത്തിന്‍റെ അര്‍ഥം മനസിലക്കാന്‍ മാധവിക്കു അതികം പ്രേയാസപ്പെടെണ്ടി വന്നില്ലാ……
“ഉം”
ഒന്നിരുത്തി മൂളികൊണ്ട് കുറിച്യര്‍ നടന്നകന്നു…..നടക്കുന്നിതിനടയില്‍ കുറിച്യര്‍ കുഞ്ഞബുവിനെ ഒന്ന് തിരിഞ്ഞു നോക്കി….
ശരിയാക്കാം എന്ന് കുഞ്ഞമ്പു തലയാട്ടി…..
കുറിച്യര്‍ പോയതിനു പിന്നാലെ കൂടി നിന്ന നാട്ടുകാരും പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞമ്പു മാധവിയുടെ അടുക്കലേക്കു വന്നു….
“മാധവിയെ തമ്പുരാന്‍റെ നോട്ടത്തിന്‍റെ അര്‍ഥം മനസിലായില്ലേ”
കുഞ്ഞമ്പു ആരും കാണാതെ ചോദിച്ചു…..
“മനസിലായി”
മാധവിയും പതിയെ പറഞ്ഞു….
“പെണ്ണ് എങ്ങനാ… നീ പറഞ്ഞാല്‍ കേള്‍ക്കോ?”
“അതിപ്പോ വല്ല്യങ്ങുന്നെ അവള് കുട്ടിയല്ലേ പോരാത്തതിന് ഇന്നു അവള് തീണ്ടാരി കഴിഞ്ഞു കുളിചെയുള്ള്”
മാധവി തലചോരിഞ്ഞുകൊണ്ട് പറഞ്ഞു….
“ശേ ഇനിയിപ്പോ ഞാന്‍ തമ്പുരാനോട്‌ എന്താ പറയാ”
ലേശം ഭയ ഭാവത്തില്‍ കുഞ്ഞമ്പു പറഞ്ഞു…
“ഞാന്‍ വരാം”
ചിരിച്ചു കൊണ്ട് നാണത്താല്‍ പൂത്തുലഞ്ഞ മാധവി പറഞ്ഞു…
“ആ പെണ്ണ് വന്നായിരുന്നേല്‍ നിന്നെ ഞാന്‍ കൊണ്ട് പോകാം എന്ന് വച്ചിരിക്കു വാരുന്നു….
കുഞ്ഞമ്പു ഊര്‍ന്നിറങ്ങിയ മുറുക്കാന്‍ ചുവപ്പ് തന്‍റെ ചുണ്ടില്‍ നിന്നും തുടച്ചു കളഞ്ഞുകൊണ്ട്‌ പറഞ്ഞു ….
“തമ്പുരാന്‍റെ കഴിഞ്ഞിട്ട് ഞാന്‍ അങ്ങ് വരാന്നെ….”
ഒരു ഭാര്യയെ പോലെ മാധവി പറഞ്ഞു….

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

92 Comments

Add a Comment
  1. വായിക്കാൻ വൈകിപ്പോയി അടിപൊളി

  2. vallathoru kadha, vallathoru feel, really greate

  3. ഒരു സിനിമ കണ്ട ഫീൽ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ ആണ് ഈ കഥ .

    ശ്യാം മിന്റെയും രമ്യ യുടെയും പ്രണയരംഗങ്ങൾ വളരെ അധികം മനസ്സിൽ തറച്ചു .

    കുരുതിമലകവിന്റെ ചരിത്രം നൈസ് ഫീലിംഗ് .
    നല്ല അവതരണം . നല്ല വർണന . എല്ലാം സൂപ്പർ കിടു സ്റ്റോറി.

    1. നന്ദി അഖിൽ

  4. ഇന്നും ഇന്നെലെയുമായി ആദ്യം മുതല്‍ വായിച്ച്
    അഭിനന്ദനങ്ങള്‍
    ഒരു തംശയം ചോയ്ച്ചോട്ടെ
    മഹാത്മാഗാന്ധി യുടെ സമരകാലത്ത് താളിയോലയിലാണ് എഴുതീര്‍ന്നത് ലേ

    1. Bro ee kadha nadakkunna kuruthimalakkaavu oru graamamaanu…. Avide foundan penayum A-4 size paperum venamennu shaadyam pidikkaruthu

      1. താക്കോൽക്കാരൻ

        Kidu reply

        1. നന്ദി താക്കോൽക്കാര

  5. നന്നായി എഴുതി. മനോഹരമായ അവതരണം. നന്ദി.

    1. Thanks smitha

  6. Melle poyal mathi ketto pettennonnum kuruthimalakkaavu theerkkalle…

    1. സമയക്കുറവുകൊണ്ടു തീർച്ചയായും കഴിയാൻ സമയമെടുക്കും…..

    2. Hoo ഇതിൽ എനിക്കി എറ്റവും ഇഷ്ട്ടപ്പെട്ടത് ഇത് ആണ്

      1. Thanks abhi

  7. അസാധ്യ ഫീൽ ഉണ്ട് കഥക്ക്. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

    1. Thank u asuran

  8. സൂപ്പർ ബ്രോ ….നല്ല രീതിയിൽ തന്നെ എഴുതുന്നുണ്ട് … ആകാംക്ഷയോടെ കാത്തിരിക്കുന്നു .. രാധികയുടെ കളി ഇനിയും പ്രതിക്ഷിക്കുന്നു … തുടരുക

    1. Thanks bro…. Kalikal iniyum kannan kidakkunalleyullu bro….

      1. Bro suspense thagarthu. Hvy thanna

  9. Katha polich bro I’m waiting for next part
    Ini Enna onnu parayoo

    1. താങ്ക്സ് bro… അടുത്ത ഭാഗം ഉടനുണ്ടാകും….

  10. Kurachu koodi thriller mood pratheekshikkunnu… Ithippo thaaliyolayil ezhuthiya kambikadha pole aayi thudangi… INI entha undava ennu ariyanulla aakamsha kurachu koodi koottanam…. Keep it up

    1. Thanks bro….

  11. pwolichu bro enthu rasama vayikaan.rathriyile prekrithiude varnnana oh superb. katta waiting for next part

  12. ഒരു രക്ഷയുമില്ല.. ആദ്യ ഭാഗം മുതൽ തന്നെ മനസ്സിൽ കേറി കുരുതിമലകാവ്. പതുക്കെ സമയം എടുത്ത് തന്നെ എഴുതൂ. ഞങ്ങള്‍ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: